Yes. Digilocker vazhi yum parivahan site vazhiyum download cheyyam
@darkfist82892 ай бұрын
Fee payment ചെയ്യാൻ വന്നപ്പോൾ Invalid formatted data received please contact Source department എന്ന് വരുന്നു ഡ്രെ വിങ് ലൈസൻസിൻ്റെ സ്കാൻ ചെയ്തത് രണ്ട് page ഉള്ള PDF ആക്കി യത് കൊണ്ടാ ണോ അങ്ങ നെ വന്നത് വീണ്ടും document upload ചെയ്യാൻ വല്ല option ഉണ്ടോ please reply
2006 ൽ ടു വീലർ ലൈസൻസ് എടുത്തു 4 വീലർ എടുത്തത് 2016 ൽ അത് രണ്ടു കൂടി ഒന്നാക്കി മാറ്റി ആദ്യം എടുത്ത ടു വീലർ ലൈസൻസ് 2021 ൽ അവസാനിച്ചു അതിൻ്റെ കൂടെ 4വീലർ ലൈസൻസും കാലാവധി തീരുമോ
@Walkwithmemedia4 күн бұрын
No. Valdity details license back side und.
@renjuramachandran74447 күн бұрын
40 വയസ്സ് കഴിഞ്ഞവർ മെഡിക്കൽ സർട്ടിഫിക്കറ്റ് eye ടെസ്റ്റ് ചെയ്യുന്ന ഡോക്ടർ അറ്റെസ്റ്റ് ചെയ്താൽ മതിയോ
@Walkwithmemedia7 күн бұрын
Yess
@seejus61313 ай бұрын
Eye certificate nte page maathram edutha mathiyo printout like page 6 Atho full upload chyano
@Walkwithmemedia3 ай бұрын
Only (eye) 6th page Above 40 FORM 1A MEDICAL certificate print eduth sign vagi upload cheyyanam
@Meharin7860Ай бұрын
Apply chythappo remark ayitt kanichu eye test upload cheyan njna cheythath november 9 nu anu. Apol 10 nu completed enn kanichu. License nov 14 nu expire aakum athin munp ok akumo
@WalkwithmemediaАй бұрын
Expire ayalum no issue. Approval aakan 15 -30 days okey edukkarund.
@sudheeshs14322 ай бұрын
Upload ചെയ്യുന്ന documents, Self attest ചെയ്യണോ...???
@@Walkwithmemedia driving licence nte badge nte കാലാവധി പുതുക്കുന്നതിനും ഈ same procedure അല്ലെ..? Renewal of driving license apply chaithal mathiyallo?
@midhunkv47143 ай бұрын
Transport vehicle renewal charge?
@vvrlive5Ай бұрын
For Change of Address proof, Aadhar card Colour photostat എടുത്ത് self attest ചെയ്തിട്ട് , പിന്നെ scan ചെയ്യ്താണോ upload ചെയ്യണ്ടത് ?
@WalkwithmemediaАй бұрын
Yes
@vvrlive5Ай бұрын
@@Walkwithmemedia ok thank you 😊
@jobinjoseph429427 күн бұрын
Adhar ലേ address ഉം നേരത്തെ എടുത്ത ലൈസൻസ് ലേ അഡ്രസ് ഉം different ആണെങ്കിൽ ഇനി ഇപ്പോൾ heavy ക്ക് apply ചെയ്യുമ്പോൾ problem ഉണ്ടോ
@@Walkwithmemedia Apol leaners expire date avana munb leaners renewal cheyithal exam ezthanda enn anoo parayunath?
@Anandu.s.kurup.n2 ай бұрын
Bro age 38 ahn licence renewal nn application koduthu, documents nthokke ahn upload cheyandath, form 1 A a veno
@Walkwithmemedia2 ай бұрын
1A medical venda. above 40 aanu upload cheyyedath
@sreekanth75453 ай бұрын
Receiptil * You are instructed to submit the Online application with required documents at the counter of RT office/Sub RT Office within 3 days, belated applications shall not be entertained. ingane undallo.. rtofficeil kond kocukan undo enthelum?? ella documentsum upload cheythatha
@Walkwithmemedia3 ай бұрын
Online mathram cheythal mathi renewal application re test undekil appoinment eduth attend cheyyanam
@Anandu.s.kurup.n2 ай бұрын
Bro ethokke documents upload cheyth kodukanam
@Walkwithmemedia2 ай бұрын
Driving license Photo Sign Eye test form(അപ്ലിക്കേഷൻ ചെയ്യുമ്പോൾ സൈറ്റിൽ നിന്നും കിട്ടും ഇത് ഡോക്ടർ സൈൻ വാങ്ങണം ) Above 40 medical certificate (അപ്ലിക്കേഷൻ ചെയ്യുമ്പോൾ സൈറ്റിൽ നിന്നും കിട്ടും ഇത് ഡോക്ടർ സൈൻ വാങ്ങണം )
@muneerksd64273 ай бұрын
ഹായ് ഞാൻ ഇന്ന് ലൈസൻസ് അഡ്രസ് ചെയ്ഞ്ചിന് കൊടുത്തു പെയ്മെൻറ് കഴിഞ്ഞ ശേഷം സ്ലോട്ട് ബുക്ക് ചെയ്യാൻ കാണിക്കുന്നു ഇത് എന്തിനാണ് കാണിക്കുന്നത് പ്ലീസ് റിപ്ലൈ😢
@Walkwithmemedia3 ай бұрын
Retest ullathkodanu
@Rolex235082 ай бұрын
സാർ എനിക്ക് ലൈസൻസ് കാലാവധി 2030 വരെ ഉണ്ട് എന്നാൽ എനിക്ക് ഹെവി ലൈസൻസ് ഉണ്ട് അതിന്റെ കാലാവധി 2025 ജനുവരി വരെയുള്ളൂ. ഇനി രണ്ടു മാസം കഴിഞ്ഞാൽ അത് തീരും ഞാൻ അടുത്ത മാസം ഗൾഫിൽ പോകുകയാണ്. ബാഡ്ജ് മാത്രം എനിക്ക് ഇപ്പോൾ പുതുക്കാൻ സാധിക്കുമോ സാർ ? എങ്ങാമെ ചെയ്യാം എങ്കിൽ സാർ അതുമായി ബന്ധപ്പെട്ട വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഉണ്ടേൽ ലിങ്ക് ഒന്ന് ഇടമോ ? അല്ലേൽ എങ്ങനെ ആണ് എന്നു ഒന്നു പറയാമോ സാർ ? Thank you
Colour photostat എടുത്ത് self attest ചെയ്തിട്ട്. പിന്നെ scan ചെയ്താണോ upload ചെയ്യണ്ടത് ?
@mohammedsadakath93402 ай бұрын
RTO ഓഫീസ് എങ്ങനെ CHANGE ചെയ്യുന്നത്
@Walkwithmemedia2 ай бұрын
Address change cheythal RTO Change aakum
@LeksmiiLechuu4 ай бұрын
New format of driving license link
@Walkwithmemedia4 ай бұрын
📍📍kzbin.info/www/bejne/joConZxje7Wslac
@നമശിവായ3 ай бұрын
Ok good
@sajithas40903 ай бұрын
40 വയസ്സ് ആയിട്ടില്ല. But മെഡിക്കൽ സർട്ടിഫിക്കറ്റ് ചോദിക്കുന്നുണ്ട്. Pint ഫോമിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഫോം വന്നിട്ടില്ല. Heavy ലൈസൻസ് renewal ആണ്. Expiry date കഴിഞ്ഞ് 3 year ആയി.
@Walkwithmemedia3 ай бұрын
Eye test form aanu vedath
@sajithas40903 ай бұрын
അപ്‌ലോഡ് cheiyenda placil eye സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് ഫോം 1, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ചോദിക്കുന്നുണ്ട്. അതാ
@Walkwithmemedia3 ай бұрын
@@sajithas4090 applicant age above 40 or transport ullath kodanu form 1A print eduth sign(DOCTOR) cheyth upload cheyyuka.
@sajithas40903 ай бұрын
Ok thank u
@hariharanpillai55712 ай бұрын
Rrr
@christinj20004 ай бұрын
❤👍🏻
@binuks23383 ай бұрын
എൻ്റെ് ഹെവി ലൈസൻസ്സിൻ്റ് കാലാവധി കഴിഞ്ഞട്ട് ഒരു വർഷമായി ഞാൻ ഇനിയും ലെയണേഴ്സ്. എഴുതുകയും വാഹനും ഓടിക്കുകയും ചെയ്യണോ