2024 JUNE സ്കൂട്ടിയുടെ റോഡ് ടെസ്റ്റ് പാസ്സാകാൻ ഇതൊക്കെ അറിഞ്ഞിരിക്കണം

  Рет қаралды 35,057

KL 59 A ONE

KL 59 A ONE

Күн бұрын

Пікірлер: 111
@Najeemabeevia
@Najeemabeevia Ай бұрын
ഇന്നായിരുന്നു ടെസ്റ്റ് റോഡ് പോയി 8 ഈസിയായി എടുത്തു അത്യാവശ്യം ഡ്രൈവിംഗ് അറിയാവുന്നതുകൊണ്ട് 8 കിട്ടി ഞാൻ പോയ ഡ്രൈവിംഗ് സ്കൂളിൽ റോഡ് പ്രാക്ടീസ് ഒന്നും ഞങ്ങൾക്ക് കിട്ടിയില്ല വർക്കല ദീപം ഡ്രൈവിംഗ് സ്കൂളിലായിരുന്നു പോയത് ഇന്നലെ വരെ ചോദിച്ചു പക്ഷേ ടൈം ആവട്ടെ ടൈം ആവട്ടെ എന്ന് ഞങ്ങളോട് പറഞ്ഞു ഇന്ന് ചെന്നപ്പോൾ വണ്ടി ഇല്ല എന്ന് പറഞ്ഞു. സത്യത്തിൽ എന്നോട് തന്നെ എനിക്ക് ഒരു അപകർഷതാബോധം തോന്നുന്നു ഇങ്ങനെ ഒരു ഡ്രൈവിംഗ് സ്കൂളിലാണല്ലോ പോയത് എന്നുള്ളത്. ഞങ്ങളോട് കൂടെയുള്ള എല്ലാ ഡ്രൈവിംഗ് സ്കൂളുകാരും നല്ല രീതിയിൽ പ്രാക്ടീസ് കൊടുക്കുന്നുണ്ട് ഇവിടെ മാത്രം എന്താണോ എന്തോ പ്രത്യേകത ഒരിക്കലും നിങ്ങൾ ദീപം ഡ്രൈവിംഗ് സ്കൂൾ പോലുള്ള അടുത്ത് പോകരുത്.
@kl59aone36
@kl59aone36 Ай бұрын
പഠിക്കാൻ പോകുന്നവർ ഇതൊക്കെ അവരോട് ശക്തമായി പറയണം ...
@nadiyak5272
@nadiyak5272 Ай бұрын
Njangale schoolnnum ingane thanne paranje 3nn aanu test rod testne kurich parinj tharo ennoke choyichitt avar avidnn paranju thara ennoke pareene koodthal epo ariyanda ennoke pareene
@salamcc3402
@salamcc3402 3 ай бұрын
ഈ കയ്യും കാലും കണ്ണും കാണിക്കുന്ന സിഗ്നൽ ഒന്നും എടുത്ത് ഒഴിവാക്കാതെയാണോ ഇതിലെല്ലാം പരിസ്ക്കാരം കൊണ്ട് വരുന്നത്😂
@kl59aone36
@kl59aone36 3 ай бұрын
😎🙏
@SnehaLatha-dw1xf
@SnehaLatha-dw1xf 3 ай бұрын
നല്ല ക്ലാസ്സ് എനിക്ക് വ്യാഴാഴ്ച ടെസ്റ്റ് എല്ലാ കാര്യങ്ങളും നന്നായി മനസ്സിലായി താങ്ക്യൂ സാർ
@kl59aone36
@kl59aone36 3 ай бұрын
test പാസാകട്ടെ ....❤️ വിജയാശംസകൾ ...❤️
@bambinosworld4589
@bambinosworld4589 3 ай бұрын
July 4 nu aano
@RejithaSajith-mb6um
@RejithaSajith-mb6um 3 ай бұрын
8 eduthu road test date kitteela leaners puthukkilla road test mathram eduthal mathiyo ini.... M80 alle ini edukkanullathu
@kl59aone36
@kl59aone36 3 ай бұрын
8പാസായാൽ ... റോഡ് ടെസ്റ്റ് മതി 6 മാസം കഴിഞ്ഞെങ്കിൽ leaner പുതുക്കി ഒരുമാസം കഴിഞ്ഞാൽ ടെസ്റ്റിന് പോകാം.... 👍
@RejithaSajith-mb6um
@RejithaSajith-mb6um 3 ай бұрын
@@kl59aone36 Thank you sir
@christeenajacob6484
@christeenajacob6484 2 ай бұрын
Leaners undaki vandi roadil oodich nadakavo
@kingqueen785
@kingqueen785 Ай бұрын
Slowdown signal kanichittalle stop signal kaanikkande
@Lilly-h4d
@Lilly-h4d Ай бұрын
നാളെ ടെസ്റ്റ്‌ ആണ് എനിക്ക് 😞
@kl59aone36
@kl59aone36 Ай бұрын
❤️❤️🎉🎉
@-D-shefinShaBshahanassm
@-D-shefinShaBshahanassm 24 күн бұрын
പാസ്സ് ആയോ
@shabeebacv7273
@shabeebacv7273 3 ай бұрын
നല്ല class ഒരുപാട് കാരിയങ്ങള് മനസിലായി tkz sir 👍🏻👍🏻👍🏻👍🏻
@kl59aone36
@kl59aone36 3 ай бұрын
tnx ❤️❤️
@VinishaByju
@VinishaByju 14 күн бұрын
സാറെ 😢സ്കൂട്ടി കൈവിട്ട് ഓടിക്കുമ്പോൾ കിട്ടനില്ല. എന്ത് ചെയ്യും ചൊവ്വാഴ്ച ഡേറ്റ്. 24 nu😥. Bike il 8 ere kure oke ayii. With gear ayrunu nokan vechath. But bike settavooola ennoru thonnal
@ramsheenaramzi6419
@ramsheenaramzi6419 4 ай бұрын
സ്കൂട്ടിയിൽ കൈ വിട്ട് സിഗ്നൽ കാണിക്കുഉബോ വണ്ടി നിന്ന് പോകുന്നല്ലോ. Blns kittunnilla😊
@kl59aone36
@kl59aone36 4 ай бұрын
കുറച്ച്കൂടി വേഗത കൂട്ടി ഓടിക്കാൻ ശ്രമിക്കുക...
@nasriyaventhodan7354
@nasriyaventhodan7354 3 ай бұрын
നിർത്തുന്ന സമയം ആകുമ്പോൾ കൂട്ടി കൊടുത്താൽ മതിയോ
@shijoobtm8919
@shijoobtm8919 3 ай бұрын
നമ്മുടെ വണ്ടിയിൽ റോഡ് ടെസ്റ്റ് ചെയ്യാൻ പറ്റുമോ..
@Poojaviswanath
@Poojaviswanath Ай бұрын
Chetta, with gear ann applu chaiythath, eni ath mattan pattumo, ente swontham scooter electric ann license vendath athil edukkan pattumo
@kl59aone36
@kl59aone36 Ай бұрын
വിത്ത്ഔട്ട് ഗിയർ മതി എന്ന് ടെസ്റ്റ് സമയത്ത് എഴുതി കൊടുത്താൽ ചില സ്ഥലങ്ങളിൽ പറ്റാറുണ്ട് അത് നിങ്ങളുടെ Driving School ൽ ചേദിച്ച് അവിടെ എങ്ങിനെയാണ് എന്ന് ടെസ്റ്റിന് പോകും മുന്നേ ഉറപ്പ് വരുത്തുക.. ഇലക്ട്രിക് സ്‌കൂട്ടിയിൽ 8 എടുക്കാൻ പറ്റുന്നുണ്ടോ ...?
@Poojaviswanath
@Poojaviswanath Ай бұрын
@@kl59aone36 odich nokkittit pattunnondarnnu, vere vandi onnum ella, driving schoolil gear ollath ella, gearless aake oru vattam ann oodikkan kittiyathum . Nammade vandi kond poyal, endhokkeyann kond povanda varunnath
@shibathomas9527
@shibathomas9527 2 ай бұрын
സാറെ 3 വട്ടം സിഗ്നൽ കാണിക്കാന്നൊന്നും സ്കൂളിൽ പഠിപ്പിക്കുന്നില്ല ടെസ്റ്റിന് സമയവും ആയി ഞാൻ എന്ത് ചെയ്യും😢😢😢
@kl59aone36
@kl59aone36 2 ай бұрын
അവിടെ നടക്കുന്ന test എങ്ങനെ യാണ് എന്ന് driving School ൽ ചോദിച്ച് മനസ്സി ലാക്കുക സിഗനലുകൾ പഠിച്ചു വെക്കുക ❤️❤️
@IshvaNooni
@IshvaNooni 20 күн бұрын
2 thavana fail ayi.
@mubash4861
@mubash4861 3 ай бұрын
Veetil scooty illaathavarkk road testin tvs pattumo? without gear aahn
@kl59aone36
@kl59aone36 3 ай бұрын
TVS without gear പറ്റും ...
@_Jisnamanoj_
@_Jisnamanoj_ 3 ай бұрын
Without gear road testum ground testum m80 aano nadathuka?
@riyamaria9191
@riyamaria9191 3 ай бұрын
Athe please reply
@sajnashareef8718
@sajnashareef8718 3 ай бұрын
Scooty
@ShijinN-tx1tt
@ShijinN-tx1tt 14 күн бұрын
😊😊😊😊
@MalayilR-p9l
@MalayilR-p9l 2 ай бұрын
Sir, two wheeler road test fail aayi.. learners periodm kazhinju. Apo ini adyam muthal ellam cheyyano
@tasi1983
@tasi1983 2 ай бұрын
Fees അടച്ചു റിന്യൂ ചെയ്യണം.... Rd മാത്രം ചെയ്താൽ മതി
@Mycatfunny0
@Mycatfunny0 Ай бұрын
O
@deviakrs9693
@deviakrs9693 3 ай бұрын
Road testin signal kanikumbo balance kittunila athenenth cheyan pattum😔😔
@kl59aone36
@kl59aone36 3 ай бұрын
നല്ലത് പോലെ പ്രാക്ടീസ് ചെയ്യുക
@muhammadzayyan5127
@muhammadzayyan5127 Ай бұрын
Nk test date 17 ane last date pinne athinte kalavadhi kazhinju povan patoola ndhane cheyyuka
@SijiVarghese_
@SijiVarghese_ 3 ай бұрын
Learners test kitty one monthin ullil thane driving testin date edukanamen nirbebtham ondo??
@shibathomas9527
@shibathomas9527 2 ай бұрын
6 മാസം സമയം ഉണ്ട്
@lifestylesinanuzzzworld7693
@lifestylesinanuzzzworld7693 3 ай бұрын
Bike ill enganea edukukka... Onn video edamo
@kl59aone36
@kl59aone36 3 ай бұрын
ചെയ്യാം..❤️
@butterfly2229
@butterfly2229 2 ай бұрын
Enikk 22/7/24 nanu test ...
@kl59aone36
@kl59aone36 2 ай бұрын
വിജയാശംസകൾ ❤️❤️
@FidhaAthimannil-l8d
@FidhaAthimannil-l8d 2 ай бұрын
Enikkum naale aanu
@FidhaAthimannil-l8d
@FidhaAthimannil-l8d 2 ай бұрын
Place evde?
@muhsisinu8755
@muhsisinu8755 22 күн бұрын
മറ്റന്നാൾ ആണ്😢നല്ല പേടി ഉണ്ട്
@kl59aone36
@kl59aone36 21 күн бұрын
ടെൻഷൻ ഒഴിവാക്കുക വിജയം ഉറപ്പ്❤️
@4LIKETHEALLIN1
@4LIKETHEALLIN1 20 күн бұрын
​@@kl59aone36thankyou🥰🙏🏼
@muhsisinu8755
@muhsisinu8755 9 күн бұрын
@@kl59aone36 kitteella😒
@MuhammedAdnanAdnan-z4e
@MuhammedAdnanAdnan-z4e 2 ай бұрын
Learners ethara question ann
@kl59aone36
@kl59aone36 2 ай бұрын
ഇരുപതിൽ പന്ദ്രണ്ട് എണ്ണം ശരിയാകണം...
@MuhammedAdnanAdnan-z4e
@MuhammedAdnanAdnan-z4e 2 ай бұрын
@@kl59aone36 niyaman mariyilla ippalum 29analle nale exam ann
@midhumidhu8004
@midhumidhu8004 3 ай бұрын
With gear scooty യില്‍ road test എടുക്കാൻ പറ്റുമോ?
@kl59aone36
@kl59aone36 3 ай бұрын
എടുക്കാം ....
@ihsannainu8583
@ihsannainu8583 2 ай бұрын
Without gear alle scoottyil kittukayulloo?
@sinijustin5029
@sinijustin5029 2 ай бұрын
Enik. Nale anu test
@kl59aone36
@kl59aone36 2 ай бұрын
വിജയാശംസകൾ🎉🎉
@rahanajafar1149
@rahanajafar1149 Ай бұрын
Enthayi
@rahanajafar1149
@rahanajafar1149 Ай бұрын
Enim nale aanu
@sinoyaugustine
@sinoyaugustine 3 ай бұрын
ഇനി സ്കൂട്ടി ഉപയോഗിക്കാൻ കഴിയുമോ,.?? സ്കൂട്ടി 95 cc താഴെയല്ലേ
@kl59aone36
@kl59aone36 3 ай бұрын
പറ്റും...
@reenajoshy4641
@reenajoshy4641 3 ай бұрын
Thank you sir
@kl59aone36
@kl59aone36 3 ай бұрын
നന്ദി...❤️
@ayshaghise1649
@ayshaghise1649 3 ай бұрын
Road test eth scooter aan?
@kl59aone36
@kl59aone36 2 ай бұрын
കൂടുതലും Scootty pep ആണ്
@shoukathali7956
@shoukathali7956 3 ай бұрын
Ningal leftilekk tirichuvallo appol kaal tazthi itt vallo angane cheyyamo
@supriyatv6331
@supriyatv6331 2 ай бұрын
Sir റിട്ടേൺ വരുമ്പോൾ left signal ittu vandi തിരിക്കുമ്പോൾ കാൽ കുത്തികൊണ്ട് തിരിക്കുന്നത് പ്രശ്നം ഉണ്ടോ?
@kl59aone36
@kl59aone36 2 ай бұрын
അത് എല്ലാ സ്ഥലത്തും ഒരു പോലെയല്ല ടെസ്റ്റ് നടക്കുന്നത് നിങ്ങൾക്ക് ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് കാലു കുത്തി തിരിക്കാൻ പറ്റുമോ എന്ന് നിങ്ങളുടെ Driving School ൽ ചോദിച്ച് മനസ്സിലാക്കുന്നത് നല്ലതായിരിക്കും ...❤️
@muhammedali.m.pmuhammed7406
@muhammedali.m.pmuhammed7406 16 күн бұрын
സാർ, എനിക്ക് കാറിന്റെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്,. ഇനി ടു വീൽസ് ഡ്രൈവിംഗ് ലൈസൻസ് എടുക്കണമെങ്കിൽ leaners test എഴുതണോ???
@sherinshahanashahana401
@sherinshahanashahana401 3 ай бұрын
U turn edukumbol kal kuthavo
@kl59aone36
@kl59aone36 3 ай бұрын
ഞാൻ ടെസ്റ്റ് കൊടുക്കുന്ന തളിപ്പറമ്പിൽ റോഡ് ടെസ്റ്റ് നടത്തുന്ന റോഡിന് വീതി കുറവാണ് അത് കൊണ്ട് u turn ചെയ്യുമ്പോൾ കാല് കുത്താം...
@ganeshhn7778
@ganeshhn7778 3 ай бұрын
With gear l bike mathram 8um road test m kanichal pore schooty vendallo
@kl59aone36
@kl59aone36 3 ай бұрын
with ഗിയറിന് bike ഓടിച്ചാൽ മതി ...
@ganeshhn7778
@ganeshhn7778 3 ай бұрын
@@kl59aone36 bike nammal kond pokendi varumo
@440_gallery
@440_gallery 3 ай бұрын
With gear l bike thanne edukkano?
@sunithan1384
@sunithan1384 3 ай бұрын
സ്വന്തം വണ്ടിയിൽ റോഡ് ടെസ്റ്റ്‌ നടത്തമോ
@kl59aone36
@kl59aone36 3 ай бұрын
സ്വന്തം വണ്ടിയിലും നടത്താം Lbord ഒക്കെ വേണം. Driving school ൽ ചോദിച്ച് മനസ്സിലാക്കുക ...
@aswinradhakrishnan3304
@aswinradhakrishnan3304 Ай бұрын
8 pass ayi Road test Faile ayal Veendum 8 Edukano?
@skcvlogs4087
@skcvlogs4087 Ай бұрын
Venda road test eduthal mathi
@SabeenaRafi-ub5we
@SabeenaRafi-ub5we Ай бұрын
എനിക്ക് 27ന് ആണ് ടെസ്റ്റ്‌. ആദ്യം ഫെയിൽ ആയി. ഇപ്പൊ രണ്ടാമത് ആണ്. നല്ലത് പോലെ പേടിയും ഉണ്ട്
@haseenashaji5146
@haseenashaji5146 Ай бұрын
Passayo
@SabeenaRafi-ub5we
@SabeenaRafi-ub5we 25 күн бұрын
@@haseenashaji5146 ഇല്ല 😪
@SabeenaRafi-ub5we
@SabeenaRafi-ub5we 20 күн бұрын
@@haseenashaji5146 ഇല്ല. പിന്നെയും പോയി 😪😪
@IshvaNooni
@IshvaNooni 20 күн бұрын
Njanum
@4LIKETHEALLIN1
@4LIKETHEALLIN1 20 күн бұрын
Pedikand ittal kittum bro👍🏻
@sabjauv4107
@sabjauv4107 3 ай бұрын
Without gear ane edukkunnathenkil road test bikel ano undavuka
@kl59aone36
@kl59aone36 3 ай бұрын
സ്കൂട്ടിയിലാണ് നടത്താറ്... ഇനി എവിടെയെങ്കിലും bike ൽ നടത്തുന്നുണ്ടോ എന്ന് അറിയില്ല....
@AshuChappy-wq6ff
@AshuChappy-wq6ff 3 ай бұрын
ബൈക്കിലാണ് നടത്തുന്നത്
@sumithras2710
@sumithras2710 3 ай бұрын
20ആയിരുന്നു ടെസ്റ്റ്‌ റോഡ് പോയി 😢😢😢
@rashidacheemadan7118
@rashidacheemadan7118 3 ай бұрын
Same ഇന്നായിരുന്നു test റോഡ് പോയി. Indicator മാറി ഇട്ടു. Test പോവുന്നവർ നല്ലോണം kshrathichu ഇടണേ indicator എന്റെ അവസ്ഥ വരണ്ട 🥹
@kl59aone36
@kl59aone36 3 ай бұрын
കുറച്ച് ക്ലാസ് കൂടി എടുത്തതിന്ശേഷം ടെസ്റ്റിന് പോകുക ആശംസകൾ ..❤️
@sreesanthosh5821
@sreesanthosh5821 3 ай бұрын
Leaners engane padano.Monday aanu
@ashitha8055
@ashitha8055 3 ай бұрын
@sumithras2710 reason entha?
@usmanvalapra1651
@usmanvalapra1651 3 ай бұрын
Supper class
@kl59aone36
@kl59aone36 3 ай бұрын
സന്തോഷം ...❤️
@Noorah__333
@Noorah__333 3 ай бұрын
Sthalam evideyanu
@kl59aone36
@kl59aone36 3 ай бұрын
കണ്ണൂർ...
@MeeraPNair
@MeeraPNair 3 ай бұрын
എനിക്ക് kick ചെയ്ത് വണ്ടി സ്റ്റാർട്ട്‌ ആകാൻ പറ്റുന്നില്ല ഇത്രയും ദിവസം അവരുടെ tvs ഇൽ ആണ് നോക്കിയത്.. എനിക്ക് ടെസ്റ്റ്‌ ണ് പോവുമ്പോ സ്വന്തം വണ്ടിയിൽ self start ചെയ്തോണ്ട് test nn പോവാൻ പറ്റുമോ
@kl59aone36
@kl59aone36 3 ай бұрын
അങ്ങനെയും പോവാം ... പക്ഷേ നിങ്ങൾ പഠിക്കുന്നസ്ഥലത്തെ driving School ൽ ചോദിക്കുന്നത് നല്ലതായിരിക്കും...
@sanjaysanjay-kk5qf
@sanjaysanjay-kk5qf 2 ай бұрын
Two wheeler licence കിട്ടാൻ എത്ര കൊസ്റ്റ്യൻ ആൻസർ കറക്റ്റ് ആക്കണം ഒന്നു പറയാമോ സാർ
@ourcreativity6550
@ourcreativity6550 Ай бұрын
12
@ratheeshsayana7956
@ratheeshsayana7956 2 ай бұрын
Test nu scooty pattumo
@kl59aone36
@kl59aone36 2 ай бұрын
Scootty എടുക്കാം....
@ahmadhyzin8370
@ahmadhyzin8370 3 ай бұрын
helmet ന്റെ glass thaytheno
@kl59aone36
@kl59aone36 3 ай бұрын
വേണ്ട ...
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,8 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 137 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,8 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,8 МЛН