എന്റെ wife 1st ചാൻസിൽ തന്നെ 8എടുത്തു pass ആയി കഴിഞ്ഞ 14നായിരുന്നു ടെസ്റ്റ് രണ്ട് ദിവസം മുമ്പ് ലൈസൻസ് കയ്യിൽ കിട്ടി സാറിന്റെ ഒരുപാട് class അവൾക്കു ഗുണം ചെയ്തു thanks
@saleemt60022 ай бұрын
പഠിപ്പിക്കുന്ന സ്കൂളിൽ നിന്ന് ഒന്നും പറഞ്ഞ് തരുന്നില്ലെന്നു അവൾ പറഞ്ഞു
@kl59aone362 ай бұрын
❤️❤️
@renjiths945021 күн бұрын
എത്ര ദിവസം എടുത്തു ലൈസൻസ് കയ്യിൽ കിട്ടാൻ എൻ്റെ ഒരുമാസം ആവാറായി ഇതുവരെ കിട്ടിയില്ല@@saleemt6002
@Vipinkumar-x8w9t2 ай бұрын
ഇടക്ക് ഇടക്ക് ഉള്ള Sound അരോജകം ആണ്.🙌🏼
@kl59aone362 ай бұрын
ശരിയാണ് മൈക്ക് ചെറിയ പ്രശ്നം ആക്കി .. അടുത്തതിന് ശരിയാക്കാം ❤️❤️👍
@muhammedshamiln.p282017 күн бұрын
Njn inn two wheelerum four wheelerum pass aayi 😍🥳fist aayitt tesn povenu.sirnte class Oru paad help aayirnnu ☺️☺️oruppad orupaad.Thankyou sir and god bless you🥰
@kl59aone3616 күн бұрын
അഭിനന്ദനം ❤️❤️❤️🙏
@Polayaadimoneee24 күн бұрын
Starting left or right choose cheyyendathe nammude choice anoo rplyy🤔??
@muhammedmv89992 ай бұрын
ഞാൻ ഇപ്പൊ 8 പ്രാക്റ്റീസ് ചെയുന്നു sir inte ക്ലാസ്സിൽ. നല്ല പ്രാക്റ്റീസ് ആണ് തരുന്നത് 👍 16 നു ആണ് ടെസ്റ്റ്
@kl59aone362 ай бұрын
വിജയാശംസകൾ നല്ലത് പോലെ പ്രാക്ടീസ് ചെയ്യുക❤️❤️❤️
@labeeba61192 ай бұрын
ഞാൻ first നിങ്ങളുടെ വീഡിയോ കണ്ടത് നിങ്ങളുടെ മാമൻ്റെ ഭാര്യയെ സ്കൂട്ടി പഠിപ്പിക്കുന്നതാണ് അവർ ഇപ്പോൾ വണ്ടിയെല്ലാം ഓടിച്ച് പോകാറുണ്ടോ ആ വിഡിയോ വളരെ usefull ആയിരുന്നു
@kl59aone362 ай бұрын
അവർക്ക് വണ്ടി ഓടിക്കാൻ അറിയാം ...
@BeemaBeema-w7z2 ай бұрын
ഞാനും ആ വീഡിയോ ആണ് ആദ്യം കാണുന്നെ.. അത് ഒരുപാട് ഇഷ്ടം ആയി.... ഒരുപാട് മോട്ടിവേഷൻ ആയി.. എനിക്ക് 22നു ടെസ്റ്റ് ആണ് pray ചെയ്യണം
@labeeba61192 ай бұрын
എനിക്ക് 7 ന്
@rajitharajitham6336Ай бұрын
Bro 🙏 എന്നും നിങ്ങളുടെ ഈ video കാണും. എനിക്ക് ഫെബ്രുവരി ആണ് ടെസ്റ്റ്. എനിക്ക് ബോഡി ബാലൻസ് ആയിട്ടില്ല. വണ്ടി കുറച്ചൊക്കെ ഓടിക്കും. But ഒരു തോന്നൽ എനിക്ക് കഴിയില്ലേ എന്നൊരു തോന്നൽ. ശരിയാവും അല്ലേ. ഞാൻ എന്നും കാണും ഇത് തന്നെ രണ്ടും മൂന്നും വട്ടം
@renjiths945021 күн бұрын
പ്രാക്ടീസ് ഇല്ലെങ്കിൽ ഒന്നും നടക്കില്ല വീഡിയോ കണ്ടാൽ ഒരു ഐഡിയ കിട്ടുമെന്നേ ഉള്ളൂ റോഡിൽ ഓടിക്കുന്നത്തിലും പാടാണ് 8 എടുക്കാൻ
@rejanirajendran3142Ай бұрын
എനിക്ക് നവംബർ 23 നു ആണ് ടെസ്റ്റ്. മൂന്നു തവണ fail ആയി. ഇതു നാലാമത്തെ.. പ്രാക്ടീസ് ഗ്രൗണ്ടിൽ നല്ല സൂപ്പർ ആയി എടുക്കും. ടെസ്റ്റ് ഗ്രൗണ്ടിൽ എത്തുമ്പോൾ ടെൻഷൻ ... ശരീരം ഒക്കെ വിയർത്തു ചങ്ക് പട പട ഇടിച്ചു ഒരു വല്ലാത്ത അവസ്ഥ .. ഇത്തവണ ജയിച്ചാൽ മതിയായിരുന്നു 😊
@pranav.k8190Ай бұрын
എന്തായി bro kittiyo☹️
@alluzworld9082Ай бұрын
Kittiyo
@rabeenashakeer7150Ай бұрын
Same nhan thala chutti 3 thavana fail.4 mathe attempt anu Thursday
@rabeenashakeer7150Ай бұрын
Ningal pass ayo
@athmikaworld372821 күн бұрын
എനിക്കും. ഞാൻ third time ആണ് 😔
@seta-ins2 ай бұрын
Sir ipol without gear scootiyil penpillerke edukkan pattille ..bikeile edukkan pattu ennundo
@kl59aone362 ай бұрын
കമ്പിയിൽ 8 എടുക്കുമ്പോൾ wog റിസ്ക് ആണ് 8എടുക്കാൻ
@VyshnavPrakash-u3b2 ай бұрын
Sir with gear without gear akkan pattumo plz reply 😢
@kl59aone362 ай бұрын
പറ്റില്ല ...
@Trailblazer-dd9hi2 ай бұрын
Aadhar card updated alla. So test nu pokumbol vere ID kond pokaamo? Learners nu passport aan ID aayi upayogichath.
@kl59aone362 ай бұрын
Leaners ന് പോകുമ്പോൾ എടുത്ത രേഖകൾ കൈയ്യിൽ കരുതുക
@Sumesume-x7xАй бұрын
Sir, mcwg l 8 bikilum road test scoottiyilum edukkan kazhiyumo?. Mcwg change cheyithu mcwog aakkan pattumo? Pls reply sir
സർ എൻ്റെ ടെസ്റ്റ് കഴിഞ്ഞ വെള്ളിയായിരുന്നു 8എടുക്കുമ്പോൾ ലാസ്റ്റ് വെച്ച് നമ്മൾ കയറിയ സ്ഥലത്ത് കൂടെ തന്നെ ഇറങ്ങി വന്നു പോയി എന്താ സംഭവിച്ചത് എന്ന് എനിക്ക് തന്നെ മനസ്സിലായില്ല അത് കൊണ്ട് ഭയങ്കര tention ആയിരുന്നു groundil നിന്നല്ലാം നല്ലോണം എടുക്കാറുണ്ട് അവിടെ എത്തുമ്പോൾ വല്ലാത്ത tention ആണ് എനിക്ക് രണ്ടാഴ്ച്ച കുടിയേ ഉള്ളൂ experi date എനി വേഗം date കിട്ടുമോ ഒന്നാമത് ഞാൻ hight illa😢
@kl59aone362 ай бұрын
ഹൈറ്റൊന്നും പ്രശ്നമല്ല ഏതായാലും ഗ്രൗണ്ട് എല്ലാം മനസ്സിലായല്ലോ അടുത്ത ടെസ്റ്റ് പാസാകും ആശംസകൾ ❤️❤️❤️🎉
@Ameera-r8cАй бұрын
എനിക്ക് ഡിസംബർ 13 ആണ് ടെസ്റ്റ്. എനിക്കും ഹൈറ്റ് ഇല്ല. കാൽ ശെരിക്കും ഗ്രൗണ്ടിൽ ടച്ച് ചെയ്യില്ല ട്രൈ ചെയ്യുന്നുണ്ട്. റെഡി ആയി കിട്ടുമോ എന്നു എനിക് ഡൗട് ആണ്
@shamseeramuhammed4432 ай бұрын
Useful vedio... but sirnte puthiya H class vedio vannillalo.. kambiyil ribbon kettiya groundil ninnulladh... 2 days kond aa vedio cheyyamo..
@kl59aone362 ай бұрын
ചെയ്യും ഈ ആഴ്ച നടക്കില്ല പഠിപ്പിക്കുന്ന തിരക്കിലാണ് ❤️❤️
@dilnapraveen7032 ай бұрын
😊😊😊😊
@kl59aone362 ай бұрын
❤️
@user-zc1sn7ei1b2 ай бұрын
8 idan bike balance ayittila yantha chaya
@kl59aone362 ай бұрын
Practice നല്ലത് പോലെ ചെയ്യുക
@prasanthkumar715912 күн бұрын
ഇവിടെ വല്ലതും പോയി പഠിച്ചാൽ മതിയായിരുന്നു നാളെ ടെസ്റ്റ് ആണ് ഇന്ന് ആണ് 8 പ്രാക്റ്റിസ് ചെയ്യാൻ ചെല്ലാൻ പറഞ്ഞെ
@kl59aone362 күн бұрын
🤔
@Shahana-t9h2 ай бұрын
Kazhinjha 22 nte test aayirunnu.. H um road testum passayi.. but 8 ittapoll kaalkuthi😢
@kl59aone362 ай бұрын
അടുത്ത ടെസ്റ്റിന് പിടിക്കണം 👍❤️❤️
@Shahana-t9h6 күн бұрын
Eanikk 2um kitty
@majithahamza941Ай бұрын
Njan practice noke nallapole ittu, trialum,but testin poyi
@athmikaworld372821 күн бұрын
ഞാനും 😭
@athmikaworld372821 күн бұрын
കിട്ടിയോ
@GG67078 күн бұрын
Njanum....😢
@GG67072 ай бұрын
Sir.... നിർത്തിയിട്ടിരിക്കുന്ന ഒരു വണ്ടി കയറ്റത് എടുക്കുമ്പോൾ ക്ലച്ച് മെല്ലെ release ചെയ്താൽ മാത്രം മതിയോ അതോ release ചെയ്ത് കഴിഞ്ഞ് അക്‌സെലിറേഷൻ കൊടുക്കണോ?
@kl59aone362 ай бұрын
ക്ലച്ച് അതിൻ്റെ bitting Point ൽ എത്തുമ്പോൾ ആക്സിലേറ്റർ കൊടുത്തു തുടങ്ങണം...❤️
@GG67072 ай бұрын
@kl59aone36 appol oru ടൈപ്പ് sound varille..... നിരപ്പായ റോഡിൽ വണ്ടി ഓടിക്കുമ്പോ ക്ലച്ച് ഫുൾ റിലീസ് ചെയ്ത് 1 സെക് kazhinjano accelerator kodukua?? Sir.... Ethra aalojichitum doubt maarunneyilla... Athkondanu... 🙏🏻
@Haroon-s6q2 ай бұрын
Enik ee masam 27nu aanu bayankara pedi aanu prarthikondu scootiyil alle test undavuka
@kl59aone362 ай бұрын
❤️
@aks4312Ай бұрын
pass?
@LekshmiRNathАй бұрын
Sir njan 3 pravashyam m80 il fail aayi. Ee 15vnu bikil aanu adutha test. two weeler nannayi oodikkum. Bike first time aanu. Tension oru rakshayum illa.. 😢