There is no right answer for wrong question. അതാണ് ഇവിടെ സംഭവിച്ചത്. പിന്നെ ക്യാപിറ്റലിസം is the only proven solution.
@tintujoseph32462 жыл бұрын
മാഷേ, അദ്ദേഹം തെറ്റായ കാര്യങ്ങൾ പറഞ്ഞ് മാഷിനെ തെറ്റിദ്ധരിപ്പിക്കുകയാണ്... ഒന്നെങ്കിൽ ചോദ്യകർത്താവ് അവിടുന്ന് ഇവിടെ നിന്നും ഓരോന്ന് കേൾക്കുന്നു..cut bite കേട്ട് ചോദ്യങ്ങൾ ചോദിക്കുന്നു... രവിചന്ദ്രനും, അതുപോലുള്ള മറ്റുള്ളവരും ജനാധിപത്യം ആണ് വേണ്ടത്, എന്ന് തന്നെയാണ് സംസാരിക്കുന്നത്.. അതിന് എത്രയോ ഉദാഹരണങ്ങളും പറയുന്നു.. ഇക്വാലിറ്റിയെ പറ്റി, ഇങ്ങനെയൊന്നും സംസാരിച്ചിട്ട് പോലുമില്ല... ഇക്വാലിറ്റി വേണമെന്ന് തന്നെയാണ് പറയുന്നത്... ചോദ്യം ചോദിക്കുന്ന ആൾ, താങ്കളെ തെറ്റിദ്ധരിപ്പിച്ച് ഉത്തരം പറയാൻ ശ്രമിപ്പിക്കുന്നു...