സ്ത്രീകൾ ചതിക്കപ്പെട്ട ഒരു സ്ഥലം കൂടി ആയിരിക്കാം അവരുടെ കണ്ണിരും ശാപവും ഏറ്റു നശിച്ച ഒരു സ്ഥലം കൂടെ ആയിരിക്കാം
@sudarsanankarimpil120716 күн бұрын
ഒരുപാട് ഇതിൽ കയറിഇറങ്ങിയിട്ടുണ്ട്, നസീർ സാറിന്റെ കൂടെ 🙏
@krishnasarathiy921118 күн бұрын
കുഞ്ചാക്കോ മുതലാളി ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകൻ അല്ല സ്ഥാപകരിൽ നിന്ന് വില കൊടുത്തു വാങ്ങിച്ച ആൾ ആണ് വിജയശ്രീയുടെ അത്മാമാവിന് മോക്ഷം കൊടുക്കാതെ ഉദയാ സ്റ്റുഡിയോക്ക് ശാപമോക്ഷം ഇല്ല
@aravinddas74321 күн бұрын
Mayavi daghini first undu makeup aravind idukki
@TKBrokottayam22 күн бұрын
Super❤
@mrjoses706122 күн бұрын
ഉദയായുടെ ഇന്നത്തെ അവസ്ഥ നീ ഒണ്ടാക്കണ്ട. തമിഴ് നാട്ടിൽ പോ പക്ഷിരാജ വിക്രം വിജയവാഹിനി സെന്തിൽ ...അങ്ങനെ... എത്രയെത്ര... ഉദയ സ്വപ്നങ്ങൾ തന്നു. ഇന്നും എന്നും.
വിജയ ശ്രീ എന്ന 25 വയസ്സിൽ താഴെ ഉള്ള പെണ്ണിന്റ മാനം വിറ്റ udaya... ഇപ്പൊ മാനം പോയ് നിക്കുന്നു😅😅😅
@AkhilCM-lm4stАй бұрын
❤❤❤ super
@jijothomas4808Ай бұрын
Wow. Nice presentation
@changampuzha5813Ай бұрын
കൊട്ടാരവും ചുറ്റുമുള്ള 240 ഏക്കർ സ്ഥലവും (ഓച്ചിറ ഉള്‍പ്പെടെ) വഖഫ് വക എന്ന് കായംകുളം കൊച്ചുണ്ണി വാക്കാല്‍ പറഞ്ഞിട്ടുള്ളതാണ്.
@amennadha363Ай бұрын
കുഞ്ചാക്കോബോബന്റെ അച്ഛൻ ആരുന്നോ കുഞ്ചാക്കോ,, അതോ അച്ഛന്റെ അച്ഛനോ,, അറിയാമെങ്കിൽ പറയാമോ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ ആരുന്നോ ഉദയ സ്റ്റുഡിയോ
@vijayanvijayan2308Ай бұрын
കുഞ്ചാക്കോ ബോബന്റെ അച്ചന്റെ അച്ചൻ പേര് കുഞ്ചാക്കോ
@heavenlyeditx1850Ай бұрын
എന്നും കാണാറുണ്ട് അത് വഴി പോകുമ്പോൾ
@sheeba2971Ай бұрын
ഇത് ഇപ്പോഴും ഉണ്ടോ
@radhakaruparambil2264Ай бұрын
ഉപയോഗിക്കാതെ കിടക്കുന്ന ഇത്തരം കെട്ടിടങ്ങൾ വീടില്ലാത്തവർക്ക് താമസിക്കാനെങ്കിലും കൊടുത്തൂടെ വല്ലാത്ത കഷ്ടം തന്നെ എല്ലാം നശിച്ച് പോകുന്നു, ഇങ്ങനെ എത്ര എത്ര കെട്ടിടങ്ങൾ വെറുതെ നശിപ്പിച്ച് കളയുന്നു 😢😢😢
@Sajeendrakumar7762 ай бұрын
കുഞ്ചാക്കൊയുടെ അത്ര ക്രൂരനല്ലായിരുന്നു സുബ്രഹ്മണ്യം മുതലാളി അതാണ് മേരിലാന്റ് സ്റ്റുഡിയോ നിലനിൽക്കുന്നത്.
@augustinantony63652 ай бұрын
സിനിമ വെള്ളിത്തിരയിൽ മാത്രമാണ് ഭംഗി അതിൻ്റെ പിന്നാമ്പുറം ചീഞ്ഞളിഞ്ഞ് ദുർനാറ്റം വമിക്കുന്നതുമാണ്. എത്രയോ നടിമാർ ഇഷ്ടമില്ലാതെ പലർക്കും കിടന്നു കൊടുക്കേണ്ടി വന്നിട്ടുണ്ടാകും ഒരു സ്ത്രീയുടെ എല്ലാമാണ് ചരിത്ര്യം. അത് കവർന്നെടുത്ത വഞ്ചകന്മാരല്ലേ ഇവർ . അഭിനയിക്കാനുള്ള ആഗ്രഹംകൊണ്ട് അത് നിറവേറ്റാൻ ആവശ്യപ്പെടുന്നവനൊക്കെ പായ വിരിക്കേണ്ട വന്ന ആ സ്ത്രീകളുടെ ശാപമാണ് മെരിലാൻ്റിൻ്റെയും ഉദയയുടെയും ഇന്നത്തെ ഈ അവസ്ഥ. ഇപ്പോഴുള്ളവന്മാർ ഒക്കെ അനുഭവിക്കാനുള്ളത് അടുത്ത തലമുറ കാണും. ലോകത്തുണ്ടായിരുന്ന എല്ലാ സ്റ്റുഡിയോയും ഇപ്പോ നശിച്ചു. സ്‌റ്റുഡിയോ എന്നത് ഒരു ഭംഗി വാക്ക് അതിന് ഇടേണ്ട യാഥാർത്ഥ പേര് വേശ്യാലയം എന്നാണ്.
@sudheershenoy54152 ай бұрын
Vijaya sree, pranamam
@Thomassherly-r5o2 ай бұрын
Avide pazhaya orun imbala car undu
@rajaksrajaks3332 ай бұрын
👌👌👌👌👌👌👌🌹🌹🌹🙏🙏🙏🙏🙏
@premkumar-ln4ws2 ай бұрын
You for go to mention the name Actress vijayasree
@Noojamansoor7862 ай бұрын
കഷ്ടം തന്നെ കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ tvm arunel കാത്തു സൂക്ഷിച്ചേനെ അവർ
@Cloudy_Mehrish2 ай бұрын
ഇത് ഇപ്പോൾ ആരുടെ ഉടമസ്ഥായിൽ ആണ് ഉള്ളത്...
@syamkishore6942 ай бұрын
Ithu public kkinu Kanan thurannu koduthude
@beats62373 ай бұрын
❤❤❤
@sabuanchal3 ай бұрын
ഈ വീഡിയോ തിരുത്തി പുതിയ വീഡിയോ ഇട്ടില്ല എന്നുണ്ടെങ്കിൽ 2 ദിവസത്തിനകം പെറ്റിഷൻ ഫയൽ ചെയ്യും.
@sivanandas67243 ай бұрын
ക്യാമറമാൻ S.Kumar സാർ ഇവരുടെ മകനല്ല. തെറ്റായ പ്രസ്താവനയാണത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്. സുബ്രഹ്മണ്യകുമാറിനെ ആവാം s Kumar എന്ന് ഉദ്ദേശിച്ചത്. അപ്പോപ്പിന്നെ ക്യാമറാമാൻ എന്ന് പറഞ്ഞത് പിശകായിപ്പോയി. ക്യാമറാമാൻ S. Kumar വേറെയാണ്.
@amalamurali85983 ай бұрын
Vijayasree🙏🏻🙏🏻🙏🏻
@sabuanchal3 ай бұрын
ഗുരുതരമായ പിഴവ് S കുമാർ സാറിനെ പറ്റി, തിരുത്തുക, ശരിയായ വിവര ശേഖരണം നടത്തിയിട്ടേ ഈ പണിക്ക് ഇറങ്ങാവു..
@sivanandas67243 ай бұрын
അതെ ഗുരുതരമായൊരു തെറ്റ്. S. Kumar സാർ പൂർണ്ണാരോഗ്യവാനായി ജീവിച്ചിരിക്കുന്നു
@parthannair96183 ай бұрын
മേരിലൻഡ് സ്റ്റുഡിയോയിൽ കാണുന്ന കല്ലറകളിലൊന്ന് നിർമാതാവ് S. കുമാർ എന്ന് തിരുത്തി വായിക്കാൻ അപേഷിക്കുന്നു 🙏
@gopalakrishnangksuper47343 ай бұрын
ശാപം അല്ലാതേ എന്ത് പറയാൻ.കുഞ്ചാക്കോ നായാണ് പെണ്ണ് അവൻ അടക്കി വാണു
@Ajithlallal3 ай бұрын
നസീർ സാർ സത്യൻ മാഷ് ജയൻ ഈ നടന്മാരുടെ ആത്മാക്കൾ ഇപ്പോഴും അവിടെ ഉണ്ടാകും
@ArunAr-j5k3 ай бұрын
വിജയശ്രീയുടെ ശാപം ആണ്
@NizamNizam-u6w3 ай бұрын
Hearty condolences 🎉🎉🎉
@pradeeppascal22513 ай бұрын
ഹൈദരാബാദ് രാമോജിറാവു സ്റ്റുഡിയോ ഒരു മാതൃകയായെടുത്ത് ഈസ്റ്ററഡിയോ പുനഃരുദ്ധരിക്കാനുള്ള നടപടി ഇനി ആരംഭിക്കാവുന്നതാണ്.
@padmakumar40683 ай бұрын
ഇതെല്ലാം പഴയ നിലയിൽ ആക്കിയൽ നന്നായിരുന്നു. മലയാള സിനിമയുടെ ചരിത്രം ആണ്
@haraman8563 ай бұрын
കോടികൾ വരുമാനമുള്ള സിനിമക്കാർ ഒരുമിച്ചാൽ. ഇതിനെ renew ചെയ്ത് സംരക്ഷിച്ചു വരുമാന മാർഗമാക്കിക്കൂടെ കൂടെ ഒപ്പം തൊഴിൽ അവസരവും.
@akbarsha42463 ай бұрын
Merriland studio Trivandruthu Evideyanu stithi cheyyunnathu?
@padmakumark69623 ай бұрын
തിരുവനന്തപുരം - നേമം ഹൈവെ. വെള്ളായണി ജംഗ്ഷൻ. ഇടതു വശം റോഡ് പ്ലാങ്കാല മുക്കിൽ എത്തുന്നതിനു മുൻപ് വെള്ളായണി ജംഗ്ഷനിൽ നിന്നും ഏകശേശം 300 മീറ്റർ മാറി റയിൽവേ പാലത്തിനു മുൻപ് ഇടത് വശത്തു ആണ് " മേരിലൻഡ് സ്റ്റുഡിയോ.
@dinesanayyappath12203 ай бұрын
👍🏾👍🏾👍🏾
@renjithpr11703 ай бұрын
നമ്മുടെ കോണച്ച സർക്കാറുകൾ.... അമ്മ എന്ന ഡാഷ് സംഘടനാ....
@raoofk17093 ай бұрын
ഇവിടെ അവശ കലാകാരന്മാർക് അഞ്ചു സെന്റിൽ വീടു വെച്ചു കൊടുക്കുക