നസീർ സാർ സത്യൻ മാഷ് ജയൻ ഈ നടന്മാരുടെ ആത്മാക്കൾ ഇപ്പോഴും അവിടെ ഉണ്ടാകും
@shinekrishnan46964 ай бұрын
സുബ്രഹ്മണ്യം മുതലാളിക്ക് സുബ്രഹ്മണ്യൻ മുതലാളിക്ക് ശേഷം മകനും പിന്നീട് ഇപ്പോൾ ചെറുമകനും ഒക്കെ ചലച്ചിത്രരംഗത്ത് സജീവമായിട്ടുണ്ട് വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം മൂന്നാം തലമുറയിലെ നിർമ്മാതാവിൻ്റെതാണ്
@pradeeppascal22513 ай бұрын
ഹൈദരാബാദ് രാമോജിറാവു സ്റ്റുഡിയോ ഒരു മാതൃകയായെടുത്ത് ഈസ്റ്ററഡിയോ പുനഃരുദ്ധരിക്കാനുള്ള നടപടി ഇനി ആരംഭിക്കാവുന്നതാണ്.
@sabuanchal3 ай бұрын
ഗുരുതരമായ പിഴവ് S കുമാർ സാറിനെ പറ്റി, തിരുത്തുക, ശരിയായ വിവര ശേഖരണം നടത്തിയിട്ടേ ഈ പണിക്ക് ഇറങ്ങാവു..
@sivanandas67243 ай бұрын
അതെ ഗുരുതരമായൊരു തെറ്റ്. S. Kumar സാർ പൂർണ്ണാരോഗ്യവാനായി ജീവിച്ചിരിക്കുന്നു
@theurbanbloggerkerala4 ай бұрын
തിരുവനന്തപുരം നഗരം തന്നെ ഈ അവസ്ഥ ആയി.. എത്രയോ സ്റ്റുഡിയോകൾ
@sabuanchal3 ай бұрын
ഈ വീഡിയോ തിരുത്തി പുതിയ വീഡിയോ ഇട്ടില്ല എന്നുണ്ടെങ്കിൽ 2 ദിവസത്തിനകം പെറ്റിഷൻ ഫയൽ ചെയ്യും.
@parthannair96183 ай бұрын
മേരിലൻഡ് സ്റ്റുഡിയോയിൽ കാണുന്ന കല്ലറകളിലൊന്ന് നിർമാതാവ് S. കുമാർ എന്ന് തിരുത്തി വായിക്കാൻ അപേഷിക്കുന്നു 🙏
@Anu-gy4yj4 ай бұрын
ഇതൊക്കെ ഇപ്പോഴത്തെ ന്യൂ ജെൻ പിള്ളേരെ ലഹരി spot aayi
@zentravelerbyanzar2 ай бұрын
ഒരിക്കലും ഇല്ല അവിടെ ഫുൾ സെക്യൂരിറ്റി ആണ് കാട് കയറി എങ്കിലും വെളിയിൽ നിന്നുള്ള വർക്ക് കാണാണും കയറാനും പെർമിഷൻഇല്ലാതെ പറ്റില്ല
@shanavasm92864 ай бұрын
സുബ്രമണ്യം മുതലാളിയുടേതായിരുന്നു തിരുവനന്തപുരത്തെ പ്രധാന തിയേറ്ററുകളെല്ലാം.
@JayakrishnanJk-dz6vd4 ай бұрын
എത്ര പുരാണ ചിത്രങ്ങൾ ❤
@satheeshn27214 ай бұрын
Pazhaya nostalgia varum ethu kanumbol
@renjithpr11703 ай бұрын
നമ്മുടെ കോണച്ച സർക്കാറുകൾ.... അമ്മ എന്ന ഡാഷ് സംഘടനാ....
@chnadranpk4 ай бұрын
PRANAMAM GURUDEV SUBRAMONIAN SIR. YOU WILL BE REMEMBERED FOR THE ENTIRE LIFE.💙💜💚🧡❤
@madhug74744 ай бұрын
ക്യാമറാമാനായ S കുമാർ സുബ്രഹ്മണ്യത്തിന്റെ മകനല്ല.. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്.. നിർമ്മാതാവായ സുബ്രമണ്യം കുമാറാണ് P സുബ്രമണ്യത്തിന്റെ മകൻ..
@nandakumarchennat23564 ай бұрын
ശാസ്താ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിരവധി മലയാള ചിത്രങ്ങൾ നിർമ്മിച്ച സുബ്രഹ്മണ്യം കുമാർ
ഇതെല്ലാം പഴയ നിലയിൽ ആക്കിയൽ നന്നായിരുന്നു. മലയാള സിനിമയുടെ ചരിത്രം ആണ്
@yadhukrishna90004 ай бұрын
അതൊക്കെ ഒരുപഴയകാലം എന്ത് ചെയ്യാനാ 😢😢😢
@Sajeendrakumar7762 ай бұрын
കുഞ്ചാക്കൊയുടെ അത്ര ക്രൂരനല്ലായിരുന്നു സുബ്രഹ്മണ്യം മുതലാളി അതാണ് മേരിലാന്റ് സ്റ്റുഡിയോ നിലനിൽക്കുന്നത്.
@dinesanayyappath12203 ай бұрын
👍🏾👍🏾👍🏾
@Username-mh6bi4 ай бұрын
Compounď ഒക്കെ ഒന്ന് വൃത്തിയാക്കി,കൊള്ളാവുന്ന കെട്ടിടങ്ങൾ പുനരുദ്ധരിച്ചാൽ നന്നായിരുന്നു. KV ശാന്തി, SP പിള്ള, ബഹദൂർ, മുതൂകുളം രാഘവൻ പിള്ള എന്നിവർ മെരിലാൻറിലെ സ്ഥിരം നടീനടൻമാരായിരുന്നു.
@SharefKasim-nv8qj3 ай бұрын
🙏❤🌹👍
@sreekumarnair97654 ай бұрын
ഭക്തകുചേല മേരിലാൻഡും കൃഷ്ണകുചേല ഉദയായും ആണ് നിർമ്മിച്ചത്.
@RocK-flyer2be4you4 ай бұрын
ഹായ് ബ്രോ ❤ Great 👍🏻
@venugobal85854 ай бұрын
Not only merriland, Udaya studios closed. In thamil Nadu also. I think AVM. studio is no more now.
@haraman8563 ай бұрын
കോടികൾ വരുമാനമുള്ള സിനിമക്കാർ ഒരുമിച്ചാൽ. ഇതിനെ renew ചെയ്ത് സംരക്ഷിച്ചു വരുമാന മാർഗമാക്കിക്കൂടെ കൂടെ ഒപ്പം തൊഴിൽ അവസരവും.
@arungs16524 ай бұрын
പ്രശസ്തൻ ആയ ക്യാമറാമാൻ S. Kumar നേമം വെള്ളായണി സ്വദേശി ആണ്. ഇപ്പോഴും ക്യാമറാമാൻ ആയ S. കുമാറിനെ സുബ്രമണ്യത്തിന്റെ മകൻ ആക്കല്ലേ പോസ്റ്റ് മുതലാളി.എന്ന് ഒരു നേമം സ്വദേശി
@Ah3dhub4 ай бұрын
ലൂസിഫർ സീൻ ഇവിടെയല്ല.. ചുമ്മാ പൊട്ടത്തരം പറയല്ലേ
@akbarsha42463 ай бұрын
Merriland studio Trivandruthu Evideyanu stithi cheyyunnathu?
@padmakumark69623 ай бұрын
തിരുവനന്തപുരം - നേമം ഹൈവെ. വെള്ളായണി ജംഗ്ഷൻ. ഇടതു വശം റോഡ് പ്ലാങ്കാല മുക്കിൽ എത്തുന്നതിനു മുൻപ് വെള്ളായണി ജംഗ്ഷനിൽ നിന്നും ഏകശേശം 300 മീറ്റർ മാറി റയിൽവേ പാലത്തിനു മുൻപ് ഇടത് വശത്തു ആണ് " മേരിലൻഡ് സ്റ്റുഡിയോ.
@mohananpallom58104 ай бұрын
നല്ല അവതരണം നല്ല വീഡിയോ.............
@krishnantp19674 ай бұрын
Thankyou
@sahayathrika953 ай бұрын
എല്ലാവർക്കും പ്രവേശനം ഉണ്ടോ??
@ganeshpn69164 ай бұрын
മെറിലാന്റ് ആണ്.
@Username-mh6bi4 ай бұрын
Merryland means സന്തോഷം തരുന്ന സ്ഥലം.
@SajiSajir-mm5pg4 ай бұрын
ആണോ,.. അപ്പൊ ഹാപ്പി ലാൻഡ്..
@jabbarmusthafa80354 ай бұрын
❤
@Toms.George4 ай бұрын
പഴയ പ്രതാപം വീണ്ടും വരണം.
@SajiSajir-mm5pg4 ай бұрын
അതിന് പ്രതാപൻ സമ്മതിക്കുമോ
@n.m.saseendran72704 ай бұрын
Dont say Thiruvananthapuram town, but say City
@Thomassherly-r5o2 ай бұрын
Avide pazhaya orun imbala car undu
@BijuVp-oe1bj4 ай бұрын
മേരിലാന്റ് സ്റ്റുഡിയോ മംഗലംടാം പാലക്കാട്
@syamkishore6942 ай бұрын
Ithu public kkinu Kanan thurannu koduthude
@asokancp71414 ай бұрын
ഇത് സംരക്ഷിക്കണം
@dinkadinka76014 ай бұрын
മട്ടാഞ്ചേരി മാഫിയ കൊണ്ട് പോയി
@nadarajanachari81604 ай бұрын
ഈ കുടുംബത്തിൽ ഇപ്പൊൾ ആരെങ്കിലും ഉണ്ടോ?
@maddysworld86634 ай бұрын
ഉണ്ടല്ലോ.. ഹൃദയം വര്ഷങ്ങള്ക്കു ശേഷം സിനിമകളുടെ നിർമാതാവ്. പിന്നെ ശ്രീകുമാർ ശ്രീവിശാഖ് തിയേറ്റർ കളുടെ ഉടമ
@maddysworld86634 ай бұрын
വിശാഖ് സുബ്രമണ്യം
@shanavasm92864 ай бұрын
ശ്രീകുമാർ ശ്രീവിശാഖ് തിയേറ്ററൊക്കെ ഇപ്പോഴും ഈ കമ്പനി വകയാണ്.
@meenaleela84974 ай бұрын
ന്യൂ തിയറ്റർ @@shanavasm9286
@meenaleela84974 ай бұрын
ഉണ്ട് .. ഇപ്പോൾ 4 മക്കളും 22 കൊച്ചു മക്കളും അതിൽ 2 പേര് സിനിമ distribution and production il ഉണ്ട്
@raghunathsreesadhanam77984 ай бұрын
ഒരു പൂർണത യില്ല. ഒന്നുകൂടി നന്നാക്കാമായിരുന്നു.
@sabual61934 ай бұрын
മേരിലാൻഡ് 😄.
@AthulCPrem-yw6km4 ай бұрын
ലൂസിഫർ ജയിൽ ഇതല്ല
@ashin22524 ай бұрын
Ee oru building vere country il ayirunel ath oru museum ayi protect cheyum
@sivanandas67243 ай бұрын
ക്യാമറമാൻ S.Kumar സാർ ഇവരുടെ മകനല്ല. തെറ്റായ പ്രസ്താവനയാണത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്. സുബ്രഹ്മണ്യകുമാറിനെ ആവാം s Kumar എന്ന് ഉദ്ദേശിച്ചത്. അപ്പോപ്പിന്നെ ക്യാമറാമാൻ എന്ന് പറഞ്ഞത് പിശകായിപ്പോയി. ക്യാമറാമാൻ S. Kumar വേറെയാണ്.
@sabual61934 ай бұрын
മേരിലാൻഡ് 😄.
@pbalagopal71694 ай бұрын
മന്ത്രവടി അല്ല മന്ത്രവാദി
@raoofk17093 ай бұрын
ഇവിടെ അവശ കലാകാരന്മാർക് അഞ്ചു സെന്റിൽ വീടു വെച്ചു കൊടുക്കുക
@pksanupramesh1784 ай бұрын
പ്രാക്ക്.. 😭
@SajiSajir-mm5pg4 ай бұрын
അത്ര ഇവിടെ ഇല്ല.. പക്ഷെ അത് മൊത്തം കിട്ടിയത് ഉദയ യ്ക്ക് ആയിരുന്നു.. അത്രയ്ക്ക് ദ്രോഹി ആയിരുന്നു. അതിന്റ മൊയലാളി