No video

13 November 2020 ചരിത്രാതീതകാലത്തെ ഒരു അത്ഭുത മല VEDHAGIRI TREMBLE ETTUMANOOR KOTTAYAM.

  Рет қаралды 1,477

Anzil media

Anzil media

3 жыл бұрын

Vedhagiri Temple Kottayam. കേരളത്തിലെ അതി പ്രാചീനമായ ഒരു ക്ഷേത്രമാണ് വേദവ്യാസ ക്ഷേത്രം, ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തിലാണ് കോട്ടയം ടൗണിൽ നിന്നും ഏകദേശം 15 കിലോമീറ്റർ യാത്ര ചയ്താൽ വേദഗിരി മലയിൽ എത്താം, അതിപ്രാചീനമായ ഒരു പാട് ശിലാ രൂപങ്ങൾ ഇവിടെ കാണുവാൻ സാധിക്കും പഞ്ച പാണ്ഡവരുടെ വനവാസകാലത്ത് മധ്യതിരുവിതാംകൂർ ആയ ഇവിടെ പാണ്ഡവർ എത്തിച്ചേർന്നു എന്നും ഇവിടെ ഭഗവാൻ വേദവ്യാസ മഹർഷിയുടെ ശിഷ്യത്വം സ്വീകരിച്ച് വിദ്യകൾ അഭ്യസിച്ചുഎന്നും കരുതപ്പെടുന്നു, പഞ്ചപാണ്ഡവർ വിദ്യകൾ അഭ്യസിച്ച കരിങ്കൽ പാളികൾ കൊണ്ട് നിർമ്മിതമായ കളരി, പ്രാചീനമായ ഒരു നിഗൂഢ ഗുഹ, എത്ര കടുത്ത വേനലിലും വറ്റാത്ത അഞ്ച് തീർത്ഥക്കുളം. സാക്ഷാൽ വേദവ്യാസമഹർഷി യുടെ കാൽപാട് പതിഞ്ഞ പാറ, കേരളത്തിൽ അത്യപൂർവ്വമായി മാത്രം കാണപ്പെടുന്ന സസ്യ ജൈവ വൈവിധ്യം എന്നിവ വേദഗിരി മലയിൽ മാത്രം കാണാൻ സാധിക്കുന്ന അത്ഭുതങ്ങളാണ്

Пікірлер: 17
@jithukmurali210
@jithukmurali210 3 жыл бұрын
ക്ഷേത്ര പരിസരത്ത് താമസിക്കുന്ന ആ ചേട്ടൻ ഞങ്ങളുടെ അയൽക്കാരനാ. ബിപിൻ എന്റെ കൂട്ടുകാരനും കൂടിയാണ്
@foodman4311
@foodman4311 3 жыл бұрын
Suprrrrr
@muhammedmilash814
@muhammedmilash814 3 жыл бұрын
Super അവതരണം 👍anzil ഉയിർ 😍👍
@mohananpallom5810
@mohananpallom5810 3 жыл бұрын
അൻസലേ..,.... ഉഗ്രൻ അവതരണം...,. ഇങ്ങനെ ഒരു ക്ഷേത്രം ഉണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.എല്ലാ നന്മകളും ഉണ്ടാകട്ടെ
@beats6237
@beats6237 3 жыл бұрын
Njn ee nattukaran anee🥰🥰
@jeevamediaentertainment1303
@jeevamediaentertainment1303 3 жыл бұрын
സൂപ്പർ
@siyadms7087
@siyadms7087 3 жыл бұрын
Good information... go ahead...
@latheefdisha6204
@latheefdisha6204 3 жыл бұрын
Super
@sunilap6192
@sunilap6192 3 жыл бұрын
Good...
@anasaa2282
@anasaa2282 3 жыл бұрын
Kollam
@mmustaf3403
@mmustaf3403 3 жыл бұрын
Guha soooper
@dr.rijusaimon3553
@dr.rijusaimon3553 3 жыл бұрын
Really informative
@jijothomas4808
@jijothomas4808 3 жыл бұрын
ഇങ്ങനൊരു സ്ഥലം കോട്ടയത്തുണ്ടാരുന്നോ. എന്തായാലും മനോഹരമായ ഒരു പരിചയപ്പെടുത്തിയതിനു നന്ദി. ശെരിയായ ലൊക്കേഷൻ പറഞ്ഞു തരുമോ
@9747321232
@9747321232 3 жыл бұрын
ശെടാ അതിരമ്പുഴയിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ടായിരുന്നോ
@jaymohanpn7127
@jaymohanpn7127 3 жыл бұрын
നിങ്ങൾ കട്ടിൽ അല്ലെ സംസാരിക്കുമ്പോൾ മാസ്ക് മാറ്റു കാണുമ്പോൾ വല്ലാതെ തോന്നുന്നു vlog. ചെയുമ്പോൾ പരമാവധി മാസ്ക് മാറ്റി സംസാരിക്കു
@aadilmedia9537
@aadilmedia9537 3 жыл бұрын
Nan aadil
@aadilmedia9537
@aadilmedia9537 3 жыл бұрын
Anzil ikkka
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 24 МЛН
MERRILAND STUDIO THIRUVANANTHAPURAM
8:43
Anzil media
Рет қаралды 20 М.
Former maid to Adolf Hitler interview
14:58
כאן | דיגיטל - תאגיד השידור הישראלי
Рет қаралды 11 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН