No video

2022ലെ ഏറ്റവും പുതിയ റംസാൻ സോങ് |പുണ്യ റമളാൻ | balkkees rasheed | PAB Achanambalam | KV Abutti |

  Рет қаралды 72,446

PAB Achanambalam

PAB Achanambalam

Күн бұрын

Song-Punya Ramalan
Singer-Balkees Rasheed
Lyrics-PAB aAchanambalam
Music-KV Abutti
Orchestra-Danish Padinjattum മുറി
Vocal and Mixing :AS Mix room
Pls Like &Subscribe😍😍😍

Пікірлер: 157
@najiyanajeem2634
@najiyanajeem2634 2 жыл бұрын
കുറെ നാളുകൾക്കു ശേഷം അടിപൊളി ഒരു റമദാൻ സോങ് ഒത്തിരി ഇഷ്ടപ്പെട്ടു അൽഹംദുലില്ലാഹ് ഒരുപാട് ഇഷ്ടപ്പെട്ടവർ ലൈക്‌ ചെയ്യാതെ പോകരുതേ..... 👍🏽👍🏽👍🏽👍🏽
@salims_tube
@salims_tube 2 жыл бұрын
രചനയും, ഓർക്കസ്ട്രയും, ടീച്ചറും.. ❣️
@fathimamk2753
@fathimamk2753 2 жыл бұрын
കേൾക്കാൻ നല്ല സുഖം. നല്ല വരികൾ ഇത് പോലെ നല്ല പാട്ടുകൾ എഴുതാൻ പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ..... ആമീൻ
@nizchathiyara
@nizchathiyara 2 жыл бұрын
മനോഹരമായ ഗാനം മനോഹരമായ ശബ്ദത്തിൽ. ഈ ഗാനം വൈറലാവും തീർച്ച
@jabirhussainpullat833
@jabirhussainpullat833 2 жыл бұрын
ഉഷാറാണ് ഗാനം
@Hubburasoolshamon
@Hubburasoolshamon 2 жыл бұрын
മാഷാഅല്ലാഹ്‌ 🥰🥰🥰🥰👌👌👌
@dream23048
@dream23048 2 жыл бұрын
MashaAllah
@fathimapathu7849
@fathimapathu7849 2 жыл бұрын
Mashaallah👍👍
@fathimamk2753
@fathimamk2753 2 жыл бұрын
Masha allah
@jaseenajasi567
@jaseenajasi567 Жыл бұрын
Mashallah adipoli voice kidu
@ummukulsupk1499
@ummukulsupk1499 2 жыл бұрын
Masha allah voice super adipoliyan nala arthmulla varekel an.
@Naina11177
@Naina11177 2 жыл бұрын
Mashaallahh.. ithuse.. Awesome..👌👌👌👌💐💐💐💐💐 lyrics,👌👌👌👌 music.👏👏👏👏👌👌👌👌👌 congrats..💐💐💐💐💐
@kanalmedia
@kanalmedia Жыл бұрын
മാഷാ അള്ളാ ..❤❤❤
@kunjonkunjon1733
@kunjonkunjon1733 2 жыл бұрын
ടീച്ചറുടെ പഴയതും പുതിയതുമായ എല്ലാ ഗാനങ്ങളും അതിമനോഹരം അഭിവാദ്യങ്ങൾ 👍👌👌👌
@bachurasheed1
@bachurasheed1 2 жыл бұрын
Thank you കുഞ്ഞോൻക്ക
@kabeermullathpadath6360
@kabeermullathpadath6360 Жыл бұрын
Very very good asong
@nishadmp8778
@nishadmp8778 2 жыл бұрын
അർത്ഥവത്തായ വരികൾക്ക് ജീവൻ നൽകിയ ആലാപനം.... Super
@ayishajabbar724
@ayishajabbar724 2 жыл бұрын
ഒന്നും പറയാനില്ല super👍👍❤️
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@haskarbabu9372
@haskarbabu9372 Жыл бұрын
നല്ല ട്യൂൺ
@jeevam
@jeevam 2 жыл бұрын
super mashe......
@fathimasulaiman9642
@fathimasulaiman9642 Жыл бұрын
Àlhamdulillah super
@safiyamk8967
@safiyamk8967 Жыл бұрын
ماشاءالله
@laizamusic7807
@laizamusic7807 2 жыл бұрын
ബൽക്കീസ്‌ ടീച്ചറുടെ ആലാപനം അതിമനോഹരം. വരികളും സംഗീതവും സൂപ്പർ...
@bachurasheed1
@bachurasheed1 2 жыл бұрын
Thank you dear
@ABDULSALAM-jx4mc
@ABDULSALAM-jx4mc 2 жыл бұрын
Great song
@sareenarasheedmammu6744
@sareenarasheedmammu6744 2 жыл бұрын
Very good
@haneefapattambi1805
@haneefapattambi1805 2 жыл бұрын
നനനായിരിക്കുന്നു
@shihabudeenck9861
@shihabudeenck9861 2 жыл бұрын
സൂപ്പർ
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@shajimehfil9453
@shajimehfil9453 2 жыл бұрын
👌❤️
@rasiyarasiya2120
@rasiyarasiya2120 2 жыл бұрын
Very good performance
@biluindian9083
@biluindian9083 2 жыл бұрын
👍👍👍
@abubacker1856
@abubacker1856 2 жыл бұрын
മാഷാ അല്ലഹാ മനോഹരമായ ഗാനം.✨️✨️
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@AbdulAzeez-qg9pd
@AbdulAzeez-qg9pd 2 жыл бұрын
🌹👍👌
@faizim.a.4777
@faizim.a.4777 Жыл бұрын
Super💯💖💚
@abdulkhader1888
@abdulkhader1888 11 ай бұрын
നന്നായി
@subairvga663
@subairvga663 2 жыл бұрын
വരികളും ആലാപനവും എത്ര കേട്ടാലും മതിവരില്ല.
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@starofvoice12
@starofvoice12 2 жыл бұрын
മനോഹരമായ രചന 👌👍 മാഷാ അള്ളാ സുന്ദരമായ ആലാപനം 👌👌👌👍
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,,
@abdulsalam-iw8jv
@abdulsalam-iw8jv 2 жыл бұрын
നല്ല അർത്ഥവത്തായ വരികൾ, മികച്ച ആലാപനം ടീച്ചറുടെ,, അതോടൊപ്പം നല്ല ഈണവും കെ. വി. അബൂട്ടി മാഷിന്റെ, അഭിനന്ദനങ്ങൾ ഈ ടീമിന്.
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@hkismail7435
@hkismail7435 2 жыл бұрын
എത്ര അർത്ഥവത്തായ വരികൾക്ക് അനുയോജ്യമായ സംഗീതം ശ്രവണ സുന്ദരമായ ആലാപനം
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@abdulrasheed1228
@abdulrasheed1228 2 жыл бұрын
നന്നായി പാടി അഭിനന്ദനങ്ങൾ 🌹🌹🌹
@nejilanazar5209
@nejilanazar5209 2 жыл бұрын
പുണ്യ റമളാൻ ബൽക്കീസ് ടീച്ചർ, എന്തു സുന്ദരം ഇത് ശ്രവിക്കാൻ.... 💙🌙🌙🌟🌟🌙🌙💙 ഈ ഗാനം സമ്മാനിച്ച മറ്റ് പിറകിലുള്ള ഏവർക്കും എല്ലാ സ്നേഹാശംസകളും
@bachurasheed1
@bachurasheed1 2 жыл бұрын
Thank you dear,,
@salimmarankulangarasalim2191
@salimmarankulangarasalim2191 2 жыл бұрын
നല്ല വരികൾ മനോഹരമായിട്ടു പാടി സൂപ്പർ
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@AbdulSalam-li2kv
@AbdulSalam-li2kv 2 жыл бұрын
സൂപ്പർ 👏👏👏👍👍👍
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@haseenakhajani2020
@haseenakhajani2020 2 жыл бұрын
മാഷാ അല്ലാഹ്‌.. ബൽക്കീസ് ടീച്ചർ ന്റെ അതിമനോഹരമായ ശബ്ദത്തിൽ ആലാപനം സൂപ്പർ💓🌹🌹🌹😍😍
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@ayishakutty4388
@ayishakutty4388 2 жыл бұрын
ബൽഖീസ് ടീച്ചർ സൂപ്പർ
@aneeschekkalayil1165
@aneeschekkalayil1165 2 жыл бұрын
👍🏻 മാഷാ അല്ലാഹ്
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@shailabichundakkad3060
@shailabichundakkad3060 2 жыл бұрын
Balkies teachers aalapanavumpab sire rachanaum abootymashe musicum ellam koodi sooperay
@ponnumma811
@ponnumma811 2 жыл бұрын
Masha Allah kelakan imbamulla varigalum alapanavum
@bachurasheed1
@bachurasheed1 2 жыл бұрын
Umma,,,,,,,☺
@user-rx9kx7rs2f
@user-rx9kx7rs2f 2 жыл бұрын
സൂപ്പർ സോങ് നല്ല ആലാപനം അർത്ഥവത്തായ വരികൾ വളരെ മനോഹരമായി എനിക്ക് വളരെ ഇഷ്ടമായി നിങ്ങൾക്കോ?
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@nasarikk9122
@nasarikk9122 2 жыл бұрын
Sooper
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@shaijalodungakkadofficial
@shaijalodungakkadofficial 2 жыл бұрын
PAB അച്ഛനമ്പലം മാഷും,അബൂട്ടി മാഷും, പ്രിയപ്പെട്ട ടീച്ചറും ഒത്തുചേർന്ന റമളാൻ ഗാനം❤❤❤❤
@bachurasheed1
@bachurasheed1 2 жыл бұрын
Thank you so much 💓 dear shaijal bai
@yousfyahu3368
@yousfyahu3368 2 жыл бұрын
പുണ്യ റംസാനെ തൂവൽ സ്പർശം പോലെ, ഈ വരികൾ എത്ര സുന്ദരമായാണ് തലോടുന്നത്... വരികളിലൂടെ റംസാൻ മാസത്തിൻ്റെ, പ്രഭാപൂരിതമായ വിസ്മയലോകമാണ്, അച്ചമ്പലം മാഷ് തുറന്നിടുന്നത്... വരികളെ സ്നേഹത്തോടെ വാരിപ്പുണരുന്ന, അബൂട്ടി മാഷിൻ്റെ സംഗീതം അതീവ ഹൃദ്യം... ഇശൽ മലരുകളെ പൊൻ പട്ടണിയിച്ചെത്തിയ, വടക്കൻ കേരളത്തിൻ്റെ ഇശൽ മൊഞ്ച്, പ്രശസ്ത ഗായിക ബൽക്കീസ് ടീച്ചറുടെ സ്വരമാധുരിയിൽ, ഈ ഗാനം പുണ്യ റംസാൻ്റെ സൗരഭ്യം പരത്തി, കാതുകൾക്ക് ഇമ്പമേകി, ഹൃദയ ദമനികളിൽ അനുഭൂതി നിറയ്ക്കുന്നു... എല്ലാവർക്കും ഹൃദയാശംസകൾ !!
@bachurasheed1
@bachurasheed1 2 жыл бұрын
Thak you dear yahoo bai
@vijayakumarc6185
@vijayakumarc6185 2 жыл бұрын
അറിയാതെ ഭക്തിയിൽ ലയിച്ചു പോയി.
@shinekalpetta3362
@shinekalpetta3362 8 ай бұрын
❤❤❤❤❤❤❤❤❤ ഒരു പ്രത്യേക സിംഗിലിന്റെ പ്രതിഭ
@shinekalpetta3362
@shinekalpetta3362 8 ай бұрын
ഒരു പ്രത്യേക സിംഗി ഗിന്റെ പ്രതിഭ
@ashrafillikkal9087
@ashrafillikkal9087 2 жыл бұрын
അഭിനന്ദനങ്ങൾ
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@SaifshaMediayt
@SaifshaMediayt 2 жыл бұрын
ടീച്ചർ സൂപ്പർ... ❤️❤️❤️
@bachurasheed1
@bachurasheed1 2 жыл бұрын
Thank you dear ❣
@abdurahmanayyoob3324
@abdurahmanayyoob3324 2 жыл бұрын
മാഷാ അള്ളാഹ് അതി മനോഹരം അക്ഷരങ്ങൾ പെറുക്കി എടുക്കാം സുന്നരമായി പാടി
@bachurasheed1
@bachurasheed1 2 жыл бұрын
Thank you❣
@kamarudheenm.a.5921
@kamarudheenm.a.5921 2 жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം, ആലാപനം അത് ബൽകീസ് touch തന്നെ. Super
@bachurasheed1
@bachurasheed1 2 жыл бұрын
Thank you Kamar💕
@majeedchalakkal4621
@majeedchalakkal4621 2 жыл бұрын
Excellent. ഒരു നല്ല കൂട്ടുകെട്ടിൽ പിറന്ന മനോഹര ഗാനം ടീച്ചർ അതി മനോഹരമായി പാടി. റമദാൻ ആശംസകൾ
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@saleemmachad8453
@saleemmachad8453 2 жыл бұрын
എല്ലാം കൊണ്ടും തിളക്കമാർന്ന ഒരു റംസാൻ ഗാനം💖 അണിയറ ശില്പികൾ എല്ലാവർക്കും അഭിമാനിക്കാം👍 ഏറെ സ്നേഹത്തോടെ അഭിനന്ദനങ്ങൾ അറീക്കുന്നു.🙏🎊🎊🎊🎊🥀💐🎊💐🥀🎊
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@shahanaqq2489
@shahanaqq2489 2 жыл бұрын
Mashaallah nannayi paadi pinnil pravarthicha ellarkkum thanks
@shamil4431
@shamil4431 2 жыл бұрын
Kh ga ga d Hotel Adipoli
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@hussainkk5469
@hussainkk5469 2 жыл бұрын
മനോഹര ഗാനം 👍👍
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@vengarastarmedia6425
@vengarastarmedia6425 2 жыл бұрын
Manoharamaaya varikal. Nalla aalaapanam. ❤️❤️
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,,
@altdel126
@altdel126 2 жыл бұрын
നല്ല രചന നല്ല ആലാപനം വ്യത്യസ്ത ശബ്ദം. സുപ്പർ. ശ്രുതി എന്നതിനെ സ്രുതി എന്നുച്ചരിച്ചത് അഭംഗി തോന്നി.
@abdulsalam-iw8jv
@abdulsalam-iw8jv 2 жыл бұрын
ശരിയാണ്
@refiquetheanalyst
@refiquetheanalyst 2 жыл бұрын
മാഷാ അല്ലാഹ്, അതിമനോഹരമായ ആലാപനം വളരെ നല്ല വരികൾ അതിനൊത്ത സംഗീതം.
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@nuhazayan3097
@nuhazayan3097 2 жыл бұрын
മനോഹരമായി പാടി ബൽക്കിത്ത PAB സർ സുന്ദരരചന
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,
@kadermantama6232
@kadermantama6232 2 жыл бұрын
PAB യുടെ മനോഹര വരികൾ ബൽക്കീസ് പയ്യന്നൂരിൻ്റെ ആലാപനം സൂപ്പർ
@bachurasheed1
@bachurasheed1 2 жыл бұрын
Thank you so much 💓
@fainoosefainoose989
@fainoosefainoose989 2 жыл бұрын
Balkkuuu.. Masha Allah.. Superb ആലാപനം.. നിങ്ങളുടെ ഓരോ പാട്ട് കേൾക്കുമ്പോഴും wowww
@bachurasheed1
@bachurasheed1 2 жыл бұрын
ഫൈനൂട്ടീ,,,,,, ഇഷ്ടം
@shabeerathanikkal8573
@shabeerathanikkal8573 2 жыл бұрын
Superb lyrics and beautiful singing 🥰🥰👏👏👌
@bachurasheed1
@bachurasheed1 2 жыл бұрын
Thank you dear ❣
@abdulrazaq9317
@abdulrazaq9317 2 жыл бұрын
എല്ലാ ചേരുവകളും പാകത്തിന് ഒത്തു വന്ന ' മികവുറ്റ റമളാൻ ' ഗാനം . നല്ല ശബ്ദം, (ഭക്തി ഭാവത്തിൻ്റെ കുറവുണ്ട് ), നല്ല രചന, നല്ല ഈണം, നല്ല ചിത്രവിന്യാസം, (ഗായിക ചുണ്ടനക്കാതിരുന്നതെന്തേ? സാങ്കേതിക പ്രയാസമോ? കെ.വി.അബൂട്ടിയുടെ സംഗീതം ഇതിനെക്കാൾ മികച്ചതാകാറുണ്ടല്ലൊ!) റെക്കാർഡിംഗ് നല്ല ക്ലാരിറ്റി! ഭാഗഭാക്കുകളായ എല്ലാ കലാകാരന്മാർക്കും ഒരു സമൃദ്ധസദ്യ (ഇഫ്ത്വാർ) ഒരുക്കി തന്നതിന് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ ! അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ! ; ( ചെറിയമുണ്ടം)
@shaijalodungakkadofficial
@shaijalodungakkadofficial 2 жыл бұрын
എല്ലാ ചേരുവകളും ചേർന്നു വന്നാൽ പിന്നെ ഭക്തി ഭാവത്തിൽ കുറവ് വരുമോ ? സ്റ്റിൽ ഫോട്ടോയിൽ സാധാരണ ചുണ്ടനക്കം പോലത്തെ ചലനങ്ങൾ കാണാറില്ല ഇതൊരു സ്റ്റിൽ ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തതാണെന്ന് മനസിലാവാത്തതോ എന്തോ?
@subaidhaaboobacker689
@subaidhaaboobacker689 2 жыл бұрын
ബെൻസീരന്റ umma
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@abdulgafoorpallikere2321
@abdulgafoorpallikere2321 2 жыл бұрын
ടീച്ചറെ ഒന്നും പറയാനില്ല നല്ല ഫീൽ ഉണ്ട് 🌹🌹🌹🌹🌹🌹
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@hameedkoliyadkam1979
@hameedkoliyadkam1979 2 жыл бұрын
ബൽക്കീസ് ടീച്ചറെ 'ഈണങ്ങൾക്ക് മധു പുരട്ടുക എന്ന ദൗത്യം ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിൽ ഒരു പ്രത്യേക കഴിവുള്ള ഗായികയാണ് ടീച്ചർ:അബൂട്ടി മാഷ് ഈ ഈണത്തിൽ ഒരു മാജിക്ക് കാണിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. വരികൾ ഈണത്തിന് മതിയാവാത്ത പോലെ തോന്നുന്നുണ്ട് എങ്കിലും വാക്കുകൾക്ക് പരിക്ക് പറ്റാതെ ഈണത്തിൽ ഉൾകൊള്ളിച്ച് പാടിക്കാൻ മാഷിന് സാധിച്ചു: അച്ചനംബലത്തിൻ്റെ 'അശുക്കുറു അൽഹംദുലില്ല.' ഈ പെണ്ണിന് കണ്ടോശാരമിടൽ തുടങ്ങിയ ഗാനങ്ങളൊക്കെ നല്ല നിലവാരം പുലർത്തിയ ഗാനങ്ങളായിരുന്നു'ആഗണത്തിൽ പെടുത്താം. ഈ ഗാനവും ശിൽപ്പികൾക്ക് അഭിനന്ദനം
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ഹമീച്ച,,,,
@jashidan.k5555
@jashidan.k5555 2 жыл бұрын
MA SHA ALLAH Super 👌😘😘😘😘
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@kamarulislam162
@kamarulislam162 2 жыл бұрын
മാഷല്ലാഹ് അടിപൊളി 🌹🌹
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@manukunjikka1706
@manukunjikka1706 2 жыл бұрын
Punnyamaasam.kelkanam.ee.gaanam.teechar.nannaayi.paadi.
@bachurasheed1
@bachurasheed1 2 жыл бұрын
Thank you
@ayishavt1884
@ayishavt1884 2 жыл бұрын
. മനോഹരമായ ആലാപനം.
@bachurasheed1
@bachurasheed1 2 жыл бұрын
Thank you Ayishtha ❣
@fathimaabdul5919
@fathimaabdul5919 2 жыл бұрын
Mashallah, super💯👍🏻💖
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@akbarrak8124
@akbarrak8124 2 жыл бұрын
മാഷാ അല്ലഹ് ❤️👌👌
@bachurasheed1
@bachurasheed1 2 жыл бұрын
Thank you Akku ❣
@sirajagma573
@sirajagma573 2 жыл бұрын
ടീച്ചറേ --- അതി മനോഹരം
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@mahamoodharis6268
@mahamoodharis6268 2 жыл бұрын
വളരോ മനോഹരം ആയി ടീച്ചർ പാടി നല്ല വരികൾ ടീം വർക്ക്..നന്നായി 🎶🎶🎶🎶🎻🎻🎻
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@rhythmsoflife3507
@rhythmsoflife3507 2 жыл бұрын
ماشاء الله❤👍🏻 അതീവ സുന്ദരമാണ്‌ പ്രിയപ്പെട്ട ടീച്ചറുടെ ശബ്ദം! നല്ല സംഗീതം, നല്ല വരികൾ..💐
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@shinekalpetta3362
@shinekalpetta3362 2 жыл бұрын
ശബ്ദസൗന്ദര്യത്തിന്റെ ഇതിഹാസമായ ടീച്ചർക്ക് അഭിനന്ദനങ്ങൾ
@kcmmedia2020
@kcmmedia2020 2 жыл бұрын
മനോഹരമായ രചന... നല്ല സംഗീതം... ബൽക്കീസ് ടീച്ചറുടെ സ്വരമാധുര്യത്തിൽ എത്ര സുന്ദരമീ ഈ ഗാനം... കേട്ടിരിക്കാൻ നല്ല സുഖം... ഓർക്കസ്ട്രേഷനും മനോഹരം... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ആശംസകൾ...👍👍👍👌👌👌🌹🌹🌹 കെസി.ആരിഫ് ചാവക്കാട്
@bachurasheed1
@bachurasheed1 2 жыл бұрын
Thank you dear
@basheerabdullah5725
@basheerabdullah5725 2 жыл бұрын
MASHA allah super singing nice voice 🥰🎉🥰
@bachurasheed1
@bachurasheed1 2 жыл бұрын
Thank yo‌u
@fareedamk890
@fareedamk890 2 жыл бұрын
ഒരുപാട് ഇഷ്ടം ആയി
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@azeezmannarkad4678
@azeezmannarkad4678 2 жыл бұрын
സൂപ്പർ സൂപ്പർ
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@yasaredarikode9439
@yasaredarikode9439 2 жыл бұрын
Teacher👌👌👌👌👌👌👌👌👌super😍
@bachurasheed1
@bachurasheed1 2 жыл бұрын
Thank you Yasu ❣
@jameelakk9861
@jameelakk9861 2 жыл бұрын
Hai🙏👌👌👌👌👌👌👌👌👌y🙋
@Minhajcr6
@Minhajcr6 2 жыл бұрын
❤❤
@Minhajcr6
@Minhajcr6 2 жыл бұрын
❤❤🌹
@bachurasheed1
@bachurasheed1 2 жыл бұрын
Thank you മാഷേ,,,,
@acmmacmm2234
@acmmacmm2234 2 жыл бұрын
♥️👍🏼🌹
@bachurasheed1
@bachurasheed1 2 жыл бұрын
Thank you,,,
@MohammadAli-vq7yl
@MohammadAli-vq7yl 2 ай бұрын
Ali, c🇲🇱🍡
@fareedamk890
@fareedamk890 2 жыл бұрын
നല്ലരസ്മുണ്ട് കേൾക്കാൻ ഇത്ത നിങ്ങടെ നമ്പർ തരുമോ. എനിക്ക് നിങ്ങളുടെ കൂടെ പാടാൻ.
@bachurasheed1
@bachurasheed1 2 жыл бұрын
Insha Allah
@MohammadAli-vq7yl
@MohammadAli-vq7yl 2 ай бұрын
🏛️🏥
@asmalshaz2570
@asmalshaz2570 2 жыл бұрын
Masha allah
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
@azeezmannarkad4678
@azeezmannarkad4678 2 жыл бұрын
സൂപ്പർ സൂപ്പർ
@bachurasheed1
@bachurasheed1 2 жыл бұрын
Thank you ❣
Мы сделали гигантские сухарики!  #большаяеда
00:44
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Мы сделали гигантские сухарики!  #большаяеда
00:44