വളരെ കൃത്യമായ അവതരണം. അല്ലാഹു ബറക്കത്ത് നൽകട്ടെ .... ആമീൻ.❤
@IdreesVp-yz3hg5 ай бұрын
"നിശ്ചയമായും നിങ്ങളെ ഞാൻ ഭയം, വിശപ്പ് എന്നിവ തന്നുകൊണ്ടും സമ്പത്ത്, സന്താനം തുടങ്ങി പലതും നഷ്ട്ടപ്പെടുത്തിക്കൊണ്ടും പരീക്ഷിക്കുക തന്നെ ചെയ്യും"എന്ന ആശയം വരുന്ന ആയത്ത് വലിയ ഒരു തവക്കുലിന്റെ ഭാഗം തന്നെ. 🤲🤲🤲🤲🤲
@mohammedmohammedashraf36365 ай бұрын
امين امين امين يارب العالمين
@ahsanashirinvk415 ай бұрын
അല്ലാഹ് ദുആ വസിയ്യത്തോടെ ഉസ്തദെ
@azeezakkali40135 ай бұрын
വസ്തുതാപരമായ പ്രഭാഷണം❤
@Maimoona-te1uc5 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ഹാലമീൻ!
@naseerak96095 ай бұрын
Allhu allverkum samadanm kodukette Aameen
@VISION..v5 ай бұрын
🤲🏼🤲🏼🤲🏼🤲🏼 Aameeeen...
@NOWFAL-mo1dw5 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@siddiquekerala25785 ай бұрын
മാഷാഅല്ലാഹ്. ആമീൻ yarabalalmeen
@SubaidaIsmail-gp1sc5 ай бұрын
ആമീൻ യാ റബ്ബൽ ആലമീർ
@ThahaniNisar5 ай бұрын
ആമീൻ യാ റബിൽ ആലമീൻ
@Buhibbi3135 ай бұрын
ما شاء الله
@azeezakkali40135 ай бұрын
ശരി
@SWALIHAPLG5 ай бұрын
Aameen aameen aameen ya rabbalaalameen 🤲
@Junukenzi-f7n5 ай бұрын
Ameen Aameen ameen
@Shuukeek5 ай бұрын
آمين يا رب العالمين
@sainudheenkt91195 ай бұрын
Alla. Alla. Alla. Alla. Alla
@hafizjasirnurani8145 ай бұрын
بارك الله
@RafeequeP-w1t5 ай бұрын
آمين يا ربالعالمين
@fzn3135 ай бұрын
ماشاءالله
@abdurahiman225k55 ай бұрын
ആമീൻ
@fzn3135 ай бұрын
صلى الله عليه وسلم
@muhsinaMuhsi-x4m5 ай бұрын
Aameen😢ആമീൻ
@abdullatheef56075 ай бұрын
Aameen😭😭🤲
@ibrahimparakkal51925 ай бұрын
Masha allha
@kadeejakadeeja52915 ай бұрын
أمين ياربلالمين
@user-bg1abd5 ай бұрын
ياربلعلمىن
@Fathikadeju5 ай бұрын
يا ربالعالمين
@muneerpunnad51615 ай бұрын
👌😢
@ayishacn-lz7rw5 ай бұрын
Allaaah
@AyshaK-r1b5 ай бұрын
Ameen 😢
@fathahpakara5 ай бұрын
Aameen
@sulaimanariyattu17345 ай бұрын
❤️🤲🏾🤲🏾🤲🏾🌹
@zainkp25 ай бұрын
🤲❤️👍
@Sydmh12895 ай бұрын
👍
@Isramihraj5 ай бұрын
Usthadh😢
@shafiramallur55085 ай бұрын
Ameen
@alhameedct5 ай бұрын
May Allah bless the departed soul. And may Allah give strength to the living ones, who are without anything or any roof over their head..
@fasalvelluvangad7865 ай бұрын
👍🏻
@thasnifaisalthasnifaisal595 ай бұрын
🤲🤲🤲
@fzn3135 ай бұрын
استغفر الله العظيم
@unvisible30485 ай бұрын
😢 15:48
@Yoosyoosuf80895 ай бұрын
💚💙❤️മാഷാഅല്ലാഹ് 🧡💜🤎
@RafeeqRafeeq-nn9pj5 ай бұрын
Allah
@mujeebrawtherpathanapuram25655 ай бұрын
Islamic education is important
@THR22185 ай бұрын
😢😢
@fzn3135 ай бұрын
رضي الله عنه
@fahadkhalid49345 ай бұрын
😭🤲
@HarisMohd-zo5uc5 ай бұрын
😢
@Muhammed_sahal1235 ай бұрын
🤲🤲😢
@moosa.onnutannap84395 ай бұрын
ഗുജറാത്തിൽ ഗുജറാത്തിലെ കലാപം ഉണ്ടായത് അവർ നിസ്കരിക്കാത്തത് കൊണ്ടാണ് എന്ന് ഉസ്താദ് പറഞ്ഞിരുന്നു ഈ പ്രയാസം എന്തുകൊണ്ടാണ് ഉണ്ടായത് വിശദീകരിച്ചാൽ നന്നായിരുന്നു
@tsb91885 ай бұрын
മുസ്ലിം കേൾക്കേണ്ട വാക്കുകൾ
@underworld27705 ай бұрын
ഇപ്പോൾ ഇങ്ങനെയായോ..... ഗുജറാത്ത്വർഗ്ഗീയലഹളയിൽമരിച്ചവരേകുറിച്ച് മറ്റൊരുകാരണമാണുസ്ഥാദ്പറഞ്ഞത്... ഇപ്പോൾ ഓർമയുണ്ടോ എന്തോ.....
കോഴിക്കോട് നോളജ് സിറ്റി പ്രകൃതിസംത്ുലനസ്ഥിതിയെ തകർക്കുന്നു
@nazara18125 ай бұрын
പള്ളിയിൽ എന്തിനാ എക്കോ സിസ്റ്റം
@naufalkassim72135 ай бұрын
CM ന് ഇതില് വല്ല പങ്കും ഉണ്ടോ
@ameenihsan56885 ай бұрын
അള്ളാഹു ഉണ്ട് എന്ന് വിശ്വസിച്ചാൽ പോരാ അല്ലാഹുവിനെ പൂർണമായി അംഗീകരിക്കുകയും വേണം അത് സമസ്ത മർക്കസുകാർക്ക് ഇല്ലാതെ പോയി
@panineerpushpam37365 ай бұрын
നീ ആദ്യം പോയി നിന്റെ തൗഹീദ് ഒന്ന് തീരുമാനമാക്കു ചെങ്ങാതി..ഇപ്പോഴും അല്ലാഹുവിന് ഭാഗങ്ങളും,അവയവങ്ങളും ഉണ്ടെന്ന് സങ്കൽപിച്ചു ജീവിക്കുന്ന നീ അതൊക്കെ ഒന്ന് ശെരിയാക്കി യഥാർത്ഥ അല്ലാഹുവിനെ കുറിച്ചും,അവന്റെ കഴിവുകളെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കു..നിന്റെ കാറ്റ് പോകുന്നതിന് മുൻപ്..
@ameenihsan56885 ай бұрын
@@panineerpushpam3736 ഞങ്ങൾക്ക് തീരുമാനിക്കാൻ തൗഹീദ് എങ്കിലും ഉണ്ടല്ലോ... ഇസ്ലാമിന്റെ അടിത്തറയായ തൗഹീദ് ഇല്ലാത്ത ഒരു പ്രസ്താന ത്തിൽ അല്ലേ നീ നിൽക്കുന്നത്.... അവയവങ്ങളെ സംബന്ധിച്ച് അള്ളാഹു തന്നെ ഖുർആനിൽ പറഞ്ഞതാണ് ഞങ്ങൾ വിശ്വസിക്കുന്നത് അല്ലാഹുവും വേണ്ട ഖുർആനും വേണ്ട ഭ്രാന്തന്മാരായ ഔലിയാക്കൾ മതി എന്ന് പറഞ്ഞു നടക്കുന്ന നിങ്ങളെ കുറിച്ച് എന്ത് പറയാൻ അതുകൊണ്ട് കാറ്റ് പോകുന്നതിനു മുമ്പ് യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് വ എന്നാൽ നിനക്ക് രക്ഷപ്പെടാം
@panineerpushpam37365 ай бұрын
@@ameenihsan5688 ഏത് തൗഹീദ്..?? അതൊന്ന് തീരുമാനിക്കു അതിന്റെ പേരിലല്ലേ ഇപ്പോൾ നിങ്ങൾ ഗ്രൂപ്പ് തിരിഞ്ഞു പരസ്പരം മുശ്രിക് ആക്കുന്നതും..ചിലർ യുക്തി വാദികൾ ആയതും
@sanalkoodali58045 ай бұрын
ഫ്രിഡ്ജ് പൊളിക്കണം , Ac വേണ്ട,. ഹോസ്പിറ്റൽ പോകണ്ട എന്നൊക്കെ പറഞ്ഞ മൊണ്ണയല്ലേ ഇത്?
@mdshafeeqcv5 ай бұрын
ദുരന്തങ്ങളിലെ പാടങ്ങൾ .. 1) ലോകം നിയത്രിക്കുന്നത് അല്ലാഹുവാണ് സിഎം അല്ല 2) മഴ വാർഷിപ്പിക്കുന്നത് അത് നിർത്തുന്നതും അള്ളാഹു ആണ് (കാന്തപുരം ഉസ്താത് അല്ല )
@81294607065 ай бұрын
പക്ഷേ വഹാബി ആരാധിക്കുന്നത് കയ്യും കാലും ചന്തിയും ഉള്ള ഭദ്രകാളിയെ ആണ്.. നടത്തുന്നത് ജിന്ന് പൂജയാണ്
@milanomecca40025 ай бұрын
മർകസ് city വയനാടൻ ചുരം തന്നെ ഇടിഞ്ഞു കോഴിക്കോട് പറ്റണം നശിക്കാൻ കാരണം ആകും
ഇതിന് എന്തെങ്കിലും കയ്യിട്ടുവാരാൻ കിട്ടുമോ എന്ന് മകനും വാപ്പയും നോക്കിയാൽ ഉപകാരമായിരുന്നു അവിടെ നമുക്കൊരു യത്തീംഖാന തുടങ്ങാമോ കുട്ടികളുടെ സംഖ്യ അനധികരിച്ച് കാണിക്കാമോ അതിന്റെ പേരിൽ നമുക്ക് ഒരു പിരിവ് നടത്താൻ വകുപ്പുണ്ടോ
ദുരന്തങ്ങളിലെ പാടങ്ങൾ .. 1) ലോകം നിയത്രിക്കുന്നത് അല്ലാഹുവാണ് സിഎം അല്ല 2) മഴ വാർഷിപ്പിക്കുന്നത് അത് നിർത്തുന്നതും അള്ളാഹു ആണ് (കാന്തപുരം ഉസ്താത് അല്ല )
@indiaismycountry4495 ай бұрын
രോഗം മാറ്റുന്നത് മരുന്നല്ല
@ameenihsan56885 ай бұрын
ലോകം നിയന്ത്രിക്കുന്നതും മഴ പെയ്യിപ്പിക്കുന്നതും ഒക്കെ അള്ളാഹുവാണ് എന്ന് പറഞ്ഞു തന്ന @@indiaismycountry449റസൂലുള്ള രോ കം വന്നപ്പോൾ മരുന്നും കഴിച്ചിട്ടുണ്ട് യുക്തി വാദവുമായി നടന്നാൽ വിശ്വാസം പൂർത്തിയാവില്ല