Пікірлер
@nparahiman6037
@nparahiman6037 Сағат бұрын
ith ennum kelkunnavana nhan ❤️
@udhayankumar9862
@udhayankumar9862 Күн бұрын
2025ലും കേൾക്കുന്നവർ ഉണ്ടോ ❤❤
@MrsAnilan
@MrsAnilan Күн бұрын
1-1-2025 ഈ പാട്ട് കേട്ടാണ് ഞാനും എന്റെ കൂട്ടുക്കാരും ഹേപ്പി❤️ ന്യൂയർ സെലിബ്രിറ്റ് ചെയ്യ് തത്❤️
@shaibusankaran9059
@shaibusankaran9059 Күн бұрын
😘😘😘
@PvmBhanu
@PvmBhanu 2 күн бұрын
അഭിമാനം തോന്നുന്ന നിമിക്ഷങ്ങൾ Sir നിങ്ങൾ ഗ്രയിറ്റാണ്
@varnam3960
@varnam3960 5 күн бұрын
The king of open stage and dtudio only one singer that is p jayachandran not yesudas
@varnam3960
@varnam3960 5 күн бұрын
Yesudas areyum angeekarikkunnathu kandittilla jayettan ayalekalum thazheyulla singers। Ne vare angeekarikkum athanu pala koorakal um ayale thazhthikettunnu 😮
@varnam3960
@varnam3960 6 күн бұрын
The ultimate singer in open stage he।could easily sing hariimuraleeravam it is not a song it is a sangeethabhasam
@rajammarajamma1216
@rajammarajamma1216 6 күн бұрын
ഈ പാട്ടിൻ്റെയൊക്കെ ആത്മാവ് അതിമന്നോ ഹരം തന്നെ എത്ര കേട്ടാലും മതിവരില്ല
@thambyvarkey8307
@thambyvarkey8307 7 күн бұрын
Sir, ഒന്നും പറയാനില്ല,, ചേച്ചിയും നന്നായി പാടി 🌹
@sudheepsankerv
@sudheepsankerv 9 күн бұрын
Das ne eduthu kinattil edanam
@jamunakumarisurabhi1169
@jamunakumarisurabhi1169 10 күн бұрын
Eppozhum ഈ കവിത കാണാതെ അറിയാം.❤
@Sooryaputhran_3301
@Sooryaputhran_3301 11 күн бұрын
മനോഹരം..🎉🎉❤❤
@prabhakumari6212
@prabhakumari6212 11 күн бұрын
❤❤
@vijayamohanan525
@vijayamohanan525 13 күн бұрын
എന്ത് ഭംഗിയാണ് പാടുന്നത് കാണാൻ
@Ratheesh-yv5no
@Ratheesh-yv5no 14 күн бұрын
❤❤❤❤❤❤
@janardananp2467
@janardananp2467 15 күн бұрын
Beautiful song lived it❤❤❤
@ChandramohanMC
@ChandramohanMC 15 күн бұрын
SPB AMAR REHEHO
@mammenmathews4109
@mammenmathews4109 17 күн бұрын
Ve
@VasanthySuresh-n9f
@VasanthySuresh-n9f 18 күн бұрын
ഈ ഗാനം കേൾക്കാൻ സാധിച്ച നിൻ സന്തോഷം
@soudakumari2346
@soudakumari2346 19 күн бұрын
❤❤❤
@rajeshchandran8777
@rajeshchandran8777 20 күн бұрын
Super👍
@c.a.narayannarayan141
@c.a.narayannarayan141 22 күн бұрын
The reason for crowd of idiotic females in temples and churches. God makes money
@UshaKumari-c3m
@UshaKumari-c3m 24 күн бұрын
Super❤❤❤❤❤
@PJanardhanan
@PJanardhanan 24 күн бұрын
മാദകഭംഗിയുള്ള ഗാനങ്ങളാണ് ജയചന്ദ്രന്റേത്. പാട്ടിലെ പട്ട്...!പാടുമ്പോൾ എത്ര സുഭഗമായാണ് വാക്കുകൾ പുറത്ത് വരുന്നത്. കാണാൻ തന്നെ എന്തു ചന്തം...!ജീവിതത്തിൽ അദ്ദേഹം സ്റ്റേജിൽ പാടുന്നത് അനുഭവിക്കാൻ ഭാഗ്യമുണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല. യു ട്യൂബിലെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കൂടെ പാടിയ ഗായികയും ഗംഭീരമാക്കിയിട്ടുണ്ട്. നല്ല ശബ്ദമുണ്ടായിട്ടും അവസരങ്ങൾ നൽകാൻ ആരും കണ്ണ് തുറന്നില്ലല്ലോ.
@sudharashanbalakrishnan2079
@sudharashanbalakrishnan2079 25 күн бұрын
ഒരു മെഴുകിതിരി പോലെ ഉരുകി ഉരുകി തീർന്ന പഴയ കാല പ്രണയ വിരഹങ്ങൾ ഇന്നത്തെ ഒരാഴ്ച്ച പ്രണയങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ അവയ്ക്ക് ഒരു പാവനയുണ്ടായിരുന്നു ഇന്നത്തെ പോലെ ചോരയുടെയും കരിഞ്ഞ മാംസത്തിൻ്റെയും ഗന്ധങ്ങളുണ്ടായിരുന്നില്ല
@Dan96023
@Dan96023 25 күн бұрын
Eternal beautiful songof indian quials of kerala
@sukumaranvellaparambil1142
@sukumaranvellaparambil1142 25 күн бұрын
Devutty, very nice. Congratulations..... Bye. Sukuvellaparambil
@chandranpk3738
@chandranpk3738 25 күн бұрын
Amazing ......❤it.....Malayalam ullidatholam ellavarum orkkum ee team ...Amazing performance ❤
@jishnusasidharan1999
@jishnusasidharan1999 25 күн бұрын
1:09 mistake varumbo checheede bhavam😇😇
@vmabraham4564
@vmabraham4564 26 күн бұрын
ഈ പാട്ടിന്റെ ഹമ്മിങ് മലയാള സിനിമയിലെ ഒരു പാട്ടിന്നുമില്ല അത്ര മനോഹരം 7.12.2024
@RemaRemababu-z6l
@RemaRemababu-z6l 26 күн бұрын
Enike prize kittiya gananam❤
@radhamanibannur5803
@radhamanibannur5803 26 күн бұрын
Super
@Madhu-ip8sb
@Madhu-ip8sb 27 күн бұрын
ഭാരതമാതകീജയ് ❤
@babut.zachariah8092
@babut.zachariah8092 27 күн бұрын
Beautiful ......
@VishwanathS-i1k
@VishwanathS-i1k 27 күн бұрын
❤❤❤
@VenuGopal-sp8cp
@VenuGopal-sp8cp 28 күн бұрын
When I was enjoying my honey moon, we were singing this son in the resorts of lndia,,
@VenuGopal-sp8cp
@VenuGopal-sp8cp 28 күн бұрын
My sweet heart brother my king the singer of the Universe
@VenuGopal-sp8cp
@VenuGopal-sp8cp 28 күн бұрын
The woman sings, for all of us, my sweet heart singing angel from the seventh heaven
@RaveendranRaveendran-h2w
@RaveendranRaveendran-h2w 29 күн бұрын
അതീവ ഹൃദ്വം എന്നല്ലാതെ വേറെ ഒന്നും പറയുവാനില്ല
@DarmarajanC
@DarmarajanC 29 күн бұрын
Ambala muttathu mathi vilkRuthu
@RajuNp-wu5pg
@RajuNp-wu5pg Ай бұрын
ജയചന്ദ്രൻ സാറിനെ കണ്ടു പേടിച്ചിട്ടാണ് മിസ്റ്റേക്ക് വന്നത് മേടവും സൂപ്പർ പാട്ട് നല്ല സൗണ്ട് സമ്മതിച്ചു
@Chalakudy_Sauhrudam
@Chalakudy_Sauhrudam Ай бұрын
👌🎉🎉🎉🎉🎉👌🙏
@sathiank1650
@sathiank1650 Ай бұрын
സമയായില്ല പോലും എന്ന പടത്തിലേതല്ലേ ഈ ഗാനം ?
@dineshmazha
@dineshmazha Ай бұрын
@@sathiank1650 അച്ചണി എന്ന movie ലെ പാട്ടാണ് 👍
@RafiRiffraff
@RafiRiffraff Ай бұрын
ജി ദേവരാജൻ❤ പി ഭാസ്ക്കരൻ❤
@janardhananlalkumar4626
@janardhananlalkumar4626 Ай бұрын
The essence of life can be succinctly encapsulated in a concise manner.
@AjayKumar-ux1ut
@AjayKumar-ux1ut Ай бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം
@AswinAshok-q5r
@AswinAshok-q5r Ай бұрын
Very good show all time ❤
@സന്തോഷ്റോയൽ
@സന്തോഷ്റോയൽ Ай бұрын
വളരെ പണ്ട് 93 യിലാണെന്ന് തോന്നുന്നു ആലപ്പുഴ ക്ലാപ്സിൽ ലതിക പാടുന്നുണ്ടായിരുന്നു അന്ന് ഞങ്ങളുടെ നാട്ടിൽ നടത്തിയ ഗാനമേളയിൽ ലതികയുമൊന്നിച്ച്മൂന്ന് ഗാനങ്ങൾ പാടിയിരുന്നു പ്രണാമം സഹോദരി🙏🌹
@dineshmazha
@dineshmazha Ай бұрын
@@സന്തോഷ്റോയൽ ഇതു ലതിക അല്ല. R. Usha എന്ന സിങ്ങർ ആണ്
@bennyantony-h9n
@bennyantony-h9n Ай бұрын
❤❤❤❤❤