എത്ര തവണ കേട്ടാലും മതി വരാത്ത ജയചന്ദ്രൻ സാർ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,,👍👍
@sauravsnigdha93305 ай бұрын
3:18
@VimalVimal-z8xАй бұрын
Thichaayiti oomdu
@radhakrishnanradhas6750Ай бұрын
😅😮😮😢
@reenakt739622 күн бұрын
👌
@sakariyapk18722 ай бұрын
ഞാൻ ഈ പാട്ടുകൾ മുഴുവൻ കേട്ടു അതിമനോഹരം അതുപോലെ തന്നെ കമൻ്റുകളും എല്ലാ കമൻ്റുകളും ഒന്നിനൊന്ന് മെച്ചം അത്രയ്ക്ക് പാട്ടിനെ സ്നേഹിക്കാൻ കഴിയുന്ന വലിയൊരു സന്മനസ്സുള്ള ഒരു സമൂഹം' ഒരു പാടു സന്തോഷം തോന്നുന്നു
@vmabraham4564 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ട ഗാനം, ജയേട്ടനും, മാധുരിയമ്മ യും പാടിയ ഈ പാട്ട് എത്ര ത വ ണ കേട്ടന്ന് എനിക്ക്!അറിയില്ല. ❤❤❤❤
@spm25063 жыл бұрын
രാത്രി ഉറങ്ങാൻ ഇങ്ങനെ യുള്ള രണ്ടു മൂന്നു പഴയ മനോഹരമായ ഗാനങ്ങൾ
@manojkp35912 жыл бұрын
ഇങ്ങനെ പാടിയത് കേട്ടാൽ ഉള്ള ഉറക്കവും പോകും. ഉറങ്ങാൻ പോകുമ്പോൾ യേശുദാസിന്റെ ലൈറ്റ് മെലഡിയ സ് കേട്ടു നോക്കൂ അറിയാതെ ഉറക്കം വരും.
@sundharanijk89002 жыл бұрын
?
@christopherw88102 жыл бұрын
7
@edmondsabby28075 ай бұрын
@@manojkp3591 വിവരക്കേട്?? അല്ലാതെന്ത്?? സ്റ്റേജിൽ ഇത്തരം മിസ്റ്റേയ്ക്സ് സ്വവാവികം???
@leena.p.b26622 ай бұрын
സത്യം
@prakashkraj31835 ай бұрын
വെറുതെ ചാറ്റിങ്ങും ചീറ്റിങ്ങും നടത്തുന്ന സമയത്തു ഇത് പോലുള്ള ഗാനങ്ങൾ കേൾക്കുന്നത് എന്തുകൊണ്ടും നല്ലത് ❤
ജയേട്ടൻ... യഥാർത്ഥത്തിൽ ഒരു... ദേവഗായകൻ... ആണ്... ഇവരുടെയൊക്കെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് പോലും ഭാഗ്യം 🌹🌹❤❤നല്ല ഗാനവും അതിമനോഹര ആലാപനവും.. 🙏🙏
@babualanallur81883 жыл бұрын
സത്യം
@joseoommen58753 жыл бұрын
എത്രയോ സത്യം സഹോദര
@subramanian.p.pnianpp97672 жыл бұрын
തീർച്ചയായും ,,
@byjum44002 жыл бұрын
Jayettante pattu music therappy aanu,ella tentionum marakkum.
@chandrankv4058Ай бұрын
സത്യം 🎉🎉🎉🎉🎉❤
@asokank51172 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം. എത്ര തവണ കേട്ടാലും മടുക്കില്ല.
@MahijaBabu-xp3ck Жыл бұрын
..
@unnikrishnan41653 жыл бұрын
30 കിലോമീറ്റർ സൈക്കിൾ ചവിട്ടി ജയേട്ടൻ ന്റെ ഗാനമേള കേൾക്കാൻ പോയ ഞാൻ 💕
@babualanallur81883 жыл бұрын
👍
@janceysebastin19293 жыл бұрын
@@babualanallur8188 നല്ല്ത്
@babualanallur81883 жыл бұрын
@@janceysebastin1929 Jancey 😀
@AnilKumar-wv3ut3 жыл бұрын
@@janceysebastin1929 Jancey rani🙏
@janceysebastin19293 жыл бұрын
30 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാൽ എന്തു ഗതി യാകു൦
@satheeshkumar60262 жыл бұрын
ആരാണ് ഈ ഫീമെയ്ൽ സിങ്ങർ, നന്നായി പാടി. മാധുരി അമ്മയോട് കിടപിടിക്കും. 👍👏👌
@pradeepr6064 Жыл бұрын
R. Usha, കുറച്ച് സിനിമാഗാനങ്ങൾ പാടിയിട്ടുണ്ട്. ആകാശവാണി ലളിതഗാനങ്ങൾ ധാരാളം പാടിയിട്ടുണ്ട്
@Prakashkumar-vi2ix10 ай бұрын
നമസ്കാരം
@IBNair95 ай бұрын
സത്യം...പിടിച്ചു നിന്നു കൂളായിട്ട് 🎉
@ambilykumari74694 ай бұрын
1980 ൽ സെനാന മിഷൻ സ്കുളീലെ വിദ്യാർത്ഥിനി. കലോൽസവ ജേനാവ്. കഥാപ്രസംഗം ലളിഗാനം സമൂഹഗാനം നടീ കൽപ്പനയുടെ മിമിക്രി മോണോ ആക്ട് പാരഡി ഗാനം❤❤❤ഇന്നത്തെ Fort Mission Girls High School. ഞങ്ങളുടെ പ്രിയപ്പെട്ട HM MOLY GEORGE teacher
@satheeshkumar60264 ай бұрын
@@ambilykumari7469 👍🙏👌😊
@sadanandann16173 жыл бұрын
പ്രായമേറുന്തോരും പ്രിയം തോന്നുന്ന ശബ്ദം ജയേട്ടാ.... ദേവരാജന്റെ ദേവഗയകൻ... ഭാവഗായകൻ!
@vipinanpadmanabhan27283 жыл бұрын
സഖാവേ , താങ്കൾക്കൊപ്പം , ഞാനും , ചേരുന്നു ,,,,,,
@unnivkunnivk46362 жыл бұрын
oo
@krishnakripa88892 жыл бұрын
❤🌹
@sadanandann16172 жыл бұрын
@@vipinanpadmanabhan2728 👍
@vinodnayanarvengayil9032 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@salim85327 ай бұрын
❤രണ്ടു പേരും, വിട്ടു കൊടുത്തില്ല, സൂപ്പർ, എന്തു പറയാൻ, ജയൻ സാർ, പാട്ടിൽ ഒന്ന് വേറെ ❤❤❤
@thankachankmthankachankm57013 жыл бұрын
എത്ര വർഷങ്ങൾ കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത ഗാനം അനുഗ്രഹീതനായ ബഹു. ജയേട്ടനെക്കുറിച്ചു എന്തെങ്കിലും പറയാൻ ഞാനാളല്ല...ഒപ്പം പാടാൻ അവസരം ലഭിച്ച കലാകാരി ഭാഗ്യവതി തന്നെ.
@satheeshkumar60262 жыл бұрын
ആരാണ് ആ പാട്ടുകാരി, എന്താണ് അവരുടെ പേര് 😊👍
@rameshrajagopal71852 ай бұрын
Usha Raj ആണ് ഈ ഗായികയുടെ പേര് @@satheeshkumar6026
@jayashankar1162 жыл бұрын
I am from karnataka I do not know Malayalam wow what a melodies song mom sir really nice voice From M.P.Jayashankar Mandya (kannadiga)
@gopikv33683 жыл бұрын
എന്താ ഫീൽ ജയേട്ടാ ഇഷ്ട്ടം ❣️❣️❣️
@r.kpulikkal17973 жыл бұрын
ഗായിക സൂപ്പർ ശബ്ദം.
@satheeshankr78233 жыл бұрын
ഈ പാട്ടിന്റെ ഹമ്മിംഗ് സ്വർഗ്ഗീയമായ ഒരനുഭവമാണ്.🎵❣️
@vinodnayanarvengayil9032 жыл бұрын
യെസ് യെസ്
@bhaskarankp55964 жыл бұрын
അഭൗമ നാദധാര.... ജയേട്ടൻ മനസ്സിൽ തേൻമാരി പൊഴിക്കുന്നു. യുഗങ്ങളോളം മധുരശബ്ദം കേട്ടുകൊണ്ടിരിക്കട്ടെ.
@vinodm77402 жыл бұрын
ചേച്ചി പാടിയ പാട്ടുകൾ കേൾക്കും 🥰🥰ഓയിസ്സ് ❤️❤️❤️🥰🥰
@sreelatharenjith14943 жыл бұрын
Female 👌.. Very lucky ❣️ജയേട്ടൻ ❣️🙏
@economics1622 жыл бұрын
What a beautiful song, never forget, fantastic voice, female singer performed perfectly
@kalyanikuttycm1918 Жыл бұрын
Beautiful song.
@anilkumar7966-p6s3 жыл бұрын
ഹൃദയത്തിൽ തൊടുന്ന പാട്ട്..... ജയേട്ടാ 💞
@ABHINAVK-x7x3 ай бұрын
❤Beena❤
@subramanian.p.pnianpp97673 жыл бұрын
ഇതൊക്കെ ആസ്വദിച്ചു തീരുന്നില്ല ,അഭിപ്രായം പറയാൻ സാധാരണക്കാരന് കഴിയില്ല ,l ആസ്വദിക്കുന്നു ആസ്വദിക്കുന്നു ,,l like it
@vijayanpollekatil77753 жыл бұрын
Jayettans voice and the background music perfect matching..very good selection and one of the very best duet hits of Jayettans.
@abrahampaputhenpurayil20632 жыл бұрын
It's ok
@ajinlalpk2 жыл бұрын
അന്നത്തെ കാലത്ത് ജനകോടികളുടെ മനം കവർന്ന ഏറ്റവും മികച്ച പാട്ടായിരുന്നു ജയചന്ദ്രൻ സാറിന്റെ ഇന്നും ഒരു വരി തെറ്റാതെ പാടാൻ കഴിയുന്ന പാട്ടാണ് ഇത് 🙏🙏🙏
Female very good singer... ജയൻസറിനെ പ്രത്യേകം അഭിനന്ദിയ്ക്കേണ്ട കാര്യമില്ല
@neppaktelcomedia98743 жыл бұрын
അതെ...
@satheeshkumar60262 жыл бұрын
ആരാണ് ആ ഗായിക. 😊
@meenusstube13932 жыл бұрын
Ys
@pushpajanev73162 жыл бұрын
ഓരൊ ഗാനങ്ങളും - അത്രയേറെ സന്തോഷവും . സങ്കടവും അനുഭവപ്പെടുന്നു❤️🙏 എത്രകേട്ടാലും മതി വരാത്ത ഗാനങ്ങൾ ആ കാലഘട്ടത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നു ,🙏🙏 ഈ ലോകം !!!❤️❤️❤️❤️
@manuelt.e1978 Жыл бұрын
🎉
@salim8532 Жыл бұрын
മാഡം സൂപ്പർ, എന്തുപറ്റി, ജയൻ സർ നോക്കുന്നത് കണ്ടു, പോട്ടെ, മധുരി, അമ്മ പാടുന്ന അതെ ഫീൽ
@sivajits92673 ай бұрын
ഇത് കേൾക്കുമ്പോൾ... ഒരു... വലിയ വേദന... മനസ്സിൽ എവിടെയാ... ഉണ്ടാകുന്നു... ഇന്ന്... 2024...10ആം... മാസം.. ബുധൻ.. ആഴ്ച... എനിക്ക് വയസ്സ്... 68.എന്റെ.. ബാല്യത്തിൽ.. കെട്ട് തുടങ്ങിയ.. എന്റെ, പ്രിയ, ബ്രമാനന്ദൻ... പാടിയ... ഈ... പ്രിയ ഗാനം. ഇവിടെ. ഉപേക്ഷിച്ചു.. മടങ്ങണം.. എന്നോർക്കുമ്പോൾ..... 😭😭😭😭
@prathapc35093 ай бұрын
This song from movie 'Achani'... Jayachandran and Madhuri... year 1973... NOT Brahmanandan...........
@VenuGopal-sp8cp25 күн бұрын
When I was enjoying my honey moon, we were singing this son in the resorts of lndia,,
@vijayantv11703 жыл бұрын
ജയചന്ദ്രൻ സാറിന്റെ സ്ഥാനം എന്റെ ഹൃദയത്തിൽ അത്രക്കും ഇഷ്ടം ❤❤❤
@shajin72014 жыл бұрын
One of the greatest super hits with incomparable perfection and clarity .
@joiceeverghese3022 жыл бұрын
Madam I watched this more than 100 times to remember my lovely college days
@namasivayanpillai49563 жыл бұрын
Junior madhuri (madhuriyamma 🙏) with jayettan 🙏👌👍🏻🙏
@AshokKumar-hd6in Жыл бұрын
കാലങ്ങള്‍ എത്ര കഴിഞ്ഞാലും ഇന്നും വല്ലാത്തൊരു feeling തന്നെ യാണ്
@muralimthalondathalonda95022 жыл бұрын
തെററുകൾ സാധാരണീയം.... ജയേട്ടനും അതിൽ പങ്കാളിയായി.. സർ അപൂർവ്വ കലാകാരന്മാരിൽ ഒരാൾ ....
@sukumardutta92602 жыл бұрын
This perfomance of P Joychandran is good for all which is serious and carefully singing as senior artist it is lovely for all
@PJanardhanan22 күн бұрын
മാദകഭംഗിയുള്ള ഗാനങ്ങളാണ് ജയചന്ദ്രന്റേത്. പാട്ടിലെ പട്ട്...!പാടുമ്പോൾ എത്ര സുഭഗമായാണ് വാക്കുകൾ പുറത്ത് വരുന്നത്. കാണാൻ തന്നെ എന്തു ചന്തം...!ജീവിതത്തിൽ അദ്ദേഹം സ്റ്റേജിൽ പാടുന്നത് അനുഭവിക്കാൻ ഭാഗ്യമുണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല. യു ട്യൂബിലെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കൂടെ പാടിയ ഗായികയും ഗംഭീരമാക്കിയിട്ടുണ്ട്. നല്ല ശബ്ദമുണ്ടായിട്ടും അവസരങ്ങൾ നൽകാൻ ആരും കണ്ണ് തുറന്നില്ലല്ലോ.
@velayudhankk32633 жыл бұрын
Female വോയ്‌സ് സൂപ്പർ
@vipinanpadmanabhan27283 жыл бұрын
No , അലമ്പാക്കി ,,,
@pappan37873 ай бұрын
ശരിക്കും തയ്യാറെടുപ്പ് നടത്തിയില്ല
@sadasivank.k77422 ай бұрын
Male വോയിസ് മോശമായിപ്പോയോ ?
@revshijokcsunny2 ай бұрын
അനശ്വരനായ നടാൻ പാട്ടിന്റെ മധുര സപ്ന്തനം മാണ മറയത്ത് ഇന്നും മനസിന്റെ കോണിൽ നിൽക്കുന്ന അതുല്യ പ്രഭാവത്തിന്റെ മുൻപിൽ ഒരായിരം ഓർമ്മകൾ
@muralicnair42964 жыл бұрын
ഭാവഗായകാ ഒന്നും പറയാൻ ഇല്ല കൂടെ പാടിയ ചേച്ചിയും നന്നായി
@ratheeshvs9378 Жыл бұрын
Mmm Mnl
@ratheeshvs9378 Жыл бұрын
Mbjnmibn
@ratheeshvs9378 Жыл бұрын
Cvuff
@jayaraj13715 ай бұрын
@@ratheeshvs9378W
@BJayaprakash-o9y4 ай бұрын
P. JAYA CHANDRAN SIR IS OUR " DEVA GAAYAKAN " at the same time " K. J . YESUDAS SIR IS OUR " GANA GANDHARVAN "... USHA chechi you did a superb rendition as in the parrt of the P . MADHURI Amma 's duet song with the " Expressional Maestro - P. JAYA CHANDRAN SIR . A BEST PERFECTIONAL REMAKE of this song in an awesome rendition 🌹 01/09/024🎶🪄♥️✨🕊️💫❤️🪄🕊️💖✨🕊️🌠🕊️
@mohananp.v.12410 ай бұрын
A real karnatic classical rendition... Special thanks for the Cool singing style, without showing ugly facial and other "dancing" Hand movements, majority of other singers express... You have shown your calibre in classical music training... Best wishes....
@santhoshrigid51233 жыл бұрын
പകര൦ വയ്കാനില്ലാത്ത ശബ്ദത്തിനു൦ അതുപോലെ തന്നേ വേറിട്ട ശബ്ദത്തിൻ്റേയു൦ ഉടമ.
@ravik75133 жыл бұрын
ചിലരെല്ലാം ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ ദേവരാജൻ മാസ്റ്ററും രാഘവൻ സാറും മറ്റും അദ്ദേഹത്തിന് അവസരം കൊടുത്തു ഇത്രത്തോളമെത്തിച്ചതിന് ജഗദീശ്വരനോട് നന്ദി പറയുന്നു
@anilkumarcs64953 жыл бұрын
MS വിശ്വനാഥനും MK അർജുനനും ധാരാളം അവസരങ്ങൾ നൽകിയിട്ടുണ്ട്.
എന്തൊരു മാന്ത്രിക രചന 🌹🌹🌹 ആലാപനം ❤️❤️ യുഗങ്ങൾ കേട്ടാലും മതി വരാത്ത ഗാനം 💃🏻💃🏻💃🏻
@bijubhaskar14782 жыл бұрын
ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കും എപ്പോഴും.... എന്തന്നാൽ ഉഷച്ചേച്ചി അനുപല്ലവി slip ആയെങ്കിലും പിന്നീട്... സൂപ്പർ ആക്കി.. അതിനെ big salute
@jinilukose9297 Жыл бұрын
❤❤😊
@rajammarajamma12163 күн бұрын
ഈ പാട്ടിൻ്റെയൊക്കെ ആത്മാവ് അതിമന്നോ ഹരം തന്നെ എത്ര കേട്ടാലും മതിവരില്ല
@gopeekrishnaneelakandan81913 жыл бұрын
പ്രിയ ജ്യേഷ്ഠനു ആയിരം അഭിനന്ദനങ്ങൾ....
@antappanchacko44332 жыл бұрын
ആ ലേഡിക്കൊന്നു തെറ്റിയെങ്കിലും സാരമില്ല.സൂപ്പര്‍ ഗാനം.
@shajithputhur57376 ай бұрын
അവർക്ക് തെറ്റുപറ്റിയപ്പോൾ ജയേട്ടനുമൊന്നു പിഴച്ചു എങ്കിലും മനോഹരം
@bhaskarantk605 ай бұрын
ജയചന്ദ്രനും തെറ്റിയിട്ടുണ്ട്...അത്രയും വർഷം മുമ്പുള്ള ഗാഹമാണ്..... അതുകൊണ്ട് മറന്നതാവാം
@satheeshkumar60265 ай бұрын
ആ തെറ്റാണ് ശരി. വിഷമിക്കേണ്ട മോളൂസ്.😊
@mohanalaka24504 ай бұрын
നന്നായി പാടി ഉഷ മേം
@ahmmedkuttyykk84203 жыл бұрын
മലയാളത്തിന്റെ അനശ്വരഗായകനും, ഗാനഗന്ധർവനും ഭാവഗായകനും P. ജയചന്ദ്രൻ തന്നെ.
@mahadevans78423 жыл бұрын
Yaathoru samsayavumilla
@premarajmv69113 жыл бұрын
അപ്പോ ഗാനഗന്ധർവ്വൻ ദാസേട്ടന്റെ പാട്ട് കേൾക്കാത്ത നിങ്ങളെല്ലാം പൊട്ടൻ മാരാണെന്നർത്ഥം എന്താ യാലും സൂര്യനോളം പ്രഭ വരുമോ ചന്ദ്രന്
@suneeshsuneesh71883 жыл бұрын
@@premarajmv6911 സത്യം...
@satheeshkumar60262 жыл бұрын
ദാസേട്ടൻ ഈ മനോഹരതീരത്ത് ജനിച്ചില്ലായിരുന്നെങ്കിൽ താങ്കൾ പറഞ്ഞത് സത്യം ആണെന്ന് സമ്മതിക്കാമായിരുന്നു. 👍😊
@satheeshkumar60262 жыл бұрын
@@premarajmv6911 ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. അത് അത് അറിയാത്തവർ എന്തൊക്കെയോ പുലമ്പുന്നു. (പക്ഷെ ഒരിക്കലും ജയേട്ടനെ മോശക്കാരൻ ആക്കുകയല്ല )ദാസേട്ടനെ എന്തിനോ കുറ്റക്കാരനാക്കാൻ ശ്രമിക്കുന്നവർ ഒന്നറിയുക. ദാസേട്ടനും, ജയേട്ടനും നല്ല ചങ്ങാതിമാർ ആണ്. 👍😊
@സന്തോഷ്റോയൽАй бұрын
വളരെ പണ്ട് 93 യിലാണെന്ന് തോന്നുന്നു ആലപ്പുഴ ക്ലാപ്സിൽ ലതിക പാടുന്നുണ്ടായിരുന്നു അന്ന് ഞങ്ങളുടെ നാട്ടിൽ നടത്തിയ ഗാനമേളയിൽ ലതികയുമൊന്നിച്ച്മൂന്ന് ഗാനങ്ങൾ പാടിയിരുന്നു പ്രണാമം സഹോദരി🙏🌹
@dineshmazhaАй бұрын
@@സന്തോഷ്റോയൽ ഇതു ലതിക അല്ല. R. Usha എന്ന സിങ്ങർ ആണ്
@anilkumarcs64953 жыл бұрын
One of the best duetsongs in Malayalam
@chandranpk373822 күн бұрын
Amazing ......❤it.....Malayalam ullidatholam ellavarum orkkum ee team ...Amazing performance ❤
@sarasusarasu953110 ай бұрын
എല്ലാ അമ്മമാരുടേയും സ്നേഹവും അനുഗ്രഹവും പൊന്നു മോനുണ്ടാകും. ഒരമ്മയായ എനിക്ക് എത്ര കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല. ഹൃദ്യമായ ആലാപനം 👌👌👌🙏🙏🙏♥️♥️♥️🥰🥰🥰
@kma684Ай бұрын
ഞാൻ മുസ്ലിം, ഞാൻ ഒരു ഗാന രചയിതാവ് 😔 തമ്പികണ്ണന്താനം സംവിധാനം ചെയ്ത ഫ്രീഡം എന്ന സിനിമയിൽ രാവിന്റെ പാതിയിൽ എന്ന് തുടങ്ങുന്ന ഗാനം എഴുതിയത് ഞാനാണ് 🙏കുടജാദ്രിയിൽ എന്ന ഗാനം എന്റെ ടീനേജ് പ്രായത്തിൽ ആണ് ഇറങ്ങുന്നത് 🌹 ഇപ്പോൾ പ്രായം 56 🙄ഇപ്പോ 2024 നവംബർ 2 ഞാൻ കേൾക്കുന്നു 👍 എനിക്ക് കുടജാദ്രിയിൽ പോകണമെന്ന് 40 വർഷം മുൻപുള്ള ആഗ്രഹം 🙏ഞാൻ പോകും 🙏🙏🙏🙏🙏🙏
@vinodg12892 жыл бұрын
It's amazing song big salute jayetta 👍♥️💓
@AjayKumar-ux1utАй бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം
@RajeevenK-hq6ndАй бұрын
Lot of സപ്പോട് this റിവേലുഷനറി മ്യൂസിക് ഫേവർ of koormanthara ഫാമിലി മണ്ണൂർ, calicut
@satheeshkumar90303 ай бұрын
തെറ്റ് വന്നപ്പോഴുള്ള ആ ചിരി..... അതിന് ശേഷമുള്ള പാട്ടിൻ്റെ എടുപ്പ്... അത് മാത്രം എത്ര പ്രാവശ്യം കണ്ടന്നറിയില്ല .....
@binduvinodp2472 ай бұрын
Original qnganethanneya .😂
@rajeevrajeev44849 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം ഉഷ ചേച്ചിക്കും ജയ ചേട്ടനും നൻമകൾ നേരുന്നു ഒരായിരം❤
@nazeernazeer76303 жыл бұрын
ജയചന്ദ്രൻ അദ്ദേഹത്തെ പോലെ ഒരു ബാവഗായകൻ ഇനി വേറെ വരില്ല ബിഗ് സല്യൂട്ട് സർ
@sebastiankodakkanal8782 жыл бұрын
ബാവ ഗായകനല്ല ..... ഭാവ ഗായകൻ എന്നാണ് ശരി.
@UshaKumari-c3m21 күн бұрын
Super❤❤❤❤❤
@chinmudrapooja28733 жыл бұрын
ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@SukumaranT-jo4ul2 ай бұрын
Wow !!!! Wow !!!! 👍👍❤️❤️🥰🥰
@abdulmajeed34245 ай бұрын
ഈ സിനിമ എനിക്ക് ഭയങ്കര ഇഷ്ടായി. ഒരേ ഒരു സങ്കടം മാത്രമേ എനിക്കുള്ളൂ.. കോഴിക്കോട് തിയ്യറ്ററിലെ ബാൽക്കണിയിൽ ഈ ചിത്രം കാണുന്ന സമയം എന്നോടൊപ്പം മുന്നോ നാലോ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ.😢😢.😢😢😢😢
@cyrilthomasthomas67145 ай бұрын
❤❤❤🎉🎉🎉
@Chalakudy_Sauhrudam27 күн бұрын
👌🎉🎉🎉🎉🎉👌🙏
@haridasan5699 Жыл бұрын
Pranamam Beautiful congrats 👍🙏🙏🙏🙏🙏
@UmeshKumar-gs6hf3 жыл бұрын
ജയേട്ടാ നമിക്കുന്നു
@pushpajanev73163 жыл бұрын
ഈ ഗാനം കേൾ ക്കു മ്പോൾ പിന്നിട്ട വഴിയിലേ ക്ക തിരിഞ്ഞു േനാക്കുന്നു
@RajuNp-wu5pg27 күн бұрын
ജയചന്ദ്രൻ സാറിനെ കണ്ടു പേടിച്ചിട്ടാണ് മിസ്റ്റേക്ക് വന്നത് മേടവും സൂപ്പർ പാട്ട് നല്ല സൗണ്ട് സമ്മതിച്ചു
@salim8532 Жыл бұрын
ജയൻ സാർ, എന്തു പറയാൻ, ഒന്നും ഇല്ലാ . മാഡം ഒട്ടും വിട്ടു കൊടുത്തില്ല, രണ്ടാളും സൂപ്പർ 🙏🙏🙏
@satheeshkumar23084 ай бұрын
❤❤Aarama Devathamare...marannu kidanna oru manohara ganam...ormippichathinu nandi❤❤kettukett irikkan thonnum❤❤
@VijayanandNM3 ай бұрын
രണ്ട് പേരും നന്നായി പാടി. അഭിനന്ദനങ്ങൾ
@manass6181 Жыл бұрын
അതിമനോഹരം . ശബ്ദ സുഷമയോടെയുള്ള പാട്ട് പല പ്രാവശ്യം കേട്ടു.
@ajayakumar2452 ай бұрын
Most melodious voice of both..stunning
@satheeshap27204 ай бұрын
ഗാഥാ മോളേ. കലക്കി ട്ടോ. ആള് മാറിപ്പോയി 👍
@thambyvarkey83074 күн бұрын
Sir, ഒന്നും പറയാനില്ല,, ചേച്ചിയും നന്നായി പാടി 🌹
@sukumaranvellaparambil114222 күн бұрын
Devutty, very nice. Congratulations..... Bye. Sukuvellaparambil
@VenuGopal-sp8cpАй бұрын
My sweet hearts my soul mates singing for me as l listen them everyday,,,
@balachandrannair174 ай бұрын
Dear sister, old is gold your voice ls very very beautiful.
@udhayankumar98622 ай бұрын
ഓപ്പൺ സ്റ്റേജിലും ഗായിക സൂപ്പർ ആയി പാടി
@sajimathew3388 Жыл бұрын
Its very heartful song.very good group song.
@vijayanuppalakkal6429Ай бұрын
Thanks.Though the song is so old,yet.it will.remain in.the.heart.of every music lovers.The.voice of play back singer Sathish Babu is equal to voice of our eminent play back singer Dasettan.However the.filim.is fine in Tamil .Vazhamamayam. in Malayalam..Premabishakam........................VIJAYAN.....KOZHIKODE
@sheebaprince82802 жыл бұрын
ദിവസവും ഉറങ്ങാൻ സമയം ജയേട്ടന്റെ പാട്ട് കേൾക്കും
@sreekumarmehery33483 жыл бұрын
🙏രണ്ടു പേരും നന്നായി പാടി 🙏🙏
@johnsonabj64405 ай бұрын
അതിഗംഭീരം.....❤❤ ഫ്ലോറിലായതുകൊണ്ടാണെന്ന് തോന്നുന്നു... ചെറിയ വിറയിൽ ഉണ്ടായിരുന്നോ..
@sathiharidas27994 ай бұрын
താങ്കൾ ഒരു സംഭവം തന്നെ. ഒന്നും പറയാനില്ല. അതി മനോഹരം.
@ramaraoavs1562 жыл бұрын
the humming "aa" is simply superb which is not in original tune.
@JayaChandrahasan Жыл бұрын
❤❤❤❤❤❤❤❤❤❤❤❤WHAT A BEAUTIFUL VOICE BEAUTIFUL SONG LOVE U SIR. MADAM TQ WITH LOVE FRM MALAYSIA❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SamiK-xr6kq3 ай бұрын
ഈ ഗാനം കേട്ടാൽ ആ ദിവസം ഉറക്കം ഇല്ല എന്റെ ആ പഴയ കാല സഖി ഇപ്പോൾ എവിടെ
@VenuGopal-sp8cp25 күн бұрын
The woman sings, for all of us, my sweet heart singing angel from the seventh heaven
@AnusreeVpR5 ай бұрын
ഈ പാട്ട് നമ്മൾ എല്ലാവരെയും സ്കൂളിലേക്കും കോളേജിലേക്കും പിന്നെ നമുക്ക് നഷ്ട പെട്ട പഴയ മധുരിക്കുന്ന ഓർമ്മകളിലേക്കും കൊണ്ടു പോയി അല്ലെ ❤