ഈ പാട്ടിനു ഒരു പത്തു ലക്ഷം ലൈക് വേണം... റെഡി ലൈക് തുടങ്ങാം 👍🤍😂🤍🤍
@dineshmazha8 ай бұрын
നന്ദി
@saseendrababubabu4992 жыл бұрын
റെക്കാഡിംഗ് സ്റ്റുഡിയോയിലെ ഫീൽ അനുഭവപ്പെടുന്നു.വളരെ നല്ല ആലാപനം.
@satheeshankr78233 жыл бұрын
ജയേട്ടന്റെ ഏറ്റവും മികച്ച പാട്ടുകളിൽ ഒന്ന് !ഈണത്തേക്കാൾ , വരികൾക്ക് പ്രാധാന്യമുള്ള പാട്ട്.
@annadinisha2 жыл бұрын
Ruryuupy
@Sargam0012 жыл бұрын
One of the best live singing 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nanukallyani23193 жыл бұрын
Super song, super singing, jayettan അപാരം
@nandanant91782 жыл бұрын
പച്ചയായ മനുഷ്യൻ,ഇതും ഒരു ദൈവസൃഷ്ടി...🙏❤️❤️❤️❤️🙏
@celestialriders2 жыл бұрын
കണ്ണീരണിഞ്ഞ്പോയി... എന്തൊരു അർത്ഥവത്തായ വരികൾ, എന്തൊരു സംഗീതവും ആലാപനവും... ഈ ഗാന സൃഷ്ടാക്കൾക്ക് ഒരായിരം നന്ദി 🙏
@narayanannamboothiri47804 ай бұрын
അപാര ഇമ്പ്രൂവ്യസേഷൻസ്. ഓൺ സ്റ്റേജ് ൽ ഇങ്ങനെ പാടണം ❤️❤️❤️
@UmeshKumar-gs6hf3 жыл бұрын
What a feel, what a flow.. Jayetta super
@varnam39603 жыл бұрын
Ultimate singer of fhis century p jayachandran
@sreedharannair66062 жыл бұрын
Wanted to hear again and again meaningful worth
@manavmc683210 ай бұрын
Highly talented Singer🔥🔥❤❤Jayachandran sir❤️❤️❤️
@pkajikumar3 жыл бұрын
Powerfull performance by bhavagayakan.
@abraahamjoseph35633 жыл бұрын
ജയേട്ടൻ മലയാളത്തിന്റ സ്വാരമാധുരി... 🌹🙏🙏.
@shajin72012 жыл бұрын
"പിന്നെയോ ശൂന്യമാം അന്ധ കാരം" എന്ന് പാടുമ്പോൾ നമ്മുടെ മനസ്സിൽ അതു അനുഭവപ്പെടുന്നു.അതുപോലെ "ഒടുവിൽ കൂട്ടലും കിഴിക്കലും തെറ്റുന്നു ", അതിൽ ജയേട്ടൻ കൊടുക്കുന്ന പരിഹാസ ഭാവം അവർണ്ണനീയം തന്നെ. Original version നേക്കാൾ വളരെ നന്നായി പാടി.
@samuelgeevarughese2083 жыл бұрын
In fact Mannade was not required to sing musical song in Chemmeen! JAYACHANDRAN is immortal!
@vijayakumari18193 жыл бұрын
Ugu
@janardhananlalkumar4626Ай бұрын
The essence of life can be succinctly encapsulated in a concise manner.
@rajendranlic5 ай бұрын
Athra kettalum mathevarathath thanks super
@SasiKumar-pd4xm3 жыл бұрын
Manoharam
@harichandrakurup3 жыл бұрын
ഹോ എന്തൊരു പാട്ട്,എന്തൊരു meaning..
@sadanandann16173 жыл бұрын
കണക്കെഴുതാൻ പറ്റാത്ത പുസ്തകം.... ഈ ഗാനലോകം... കഴിവിനുള്ള അംഗീകാരം കിട്ടാത്ത ഭാവഗായകൻ..... അഹംഭാവഗായകരുടെ ഇടയിൽ....
@pvijayanasary30013 жыл бұрын
Wat a feel but thaballa not machan
@manus93093 ай бұрын
മനോഹരം അതി മനോഹരം ജയേട്ടാ❤
@binuantony88674 ай бұрын
എത്ര കേട്ടാലും മതിവരാത്ത ആലാപനം
@gokulkrishna49735 жыл бұрын
Polichu
@gokulkrishna49735 жыл бұрын
Oho
@VishnuSMohan-vt1cy3 жыл бұрын
Jayettante thamasa
@nandakumarap5182 жыл бұрын
Super rendering
@gopalakrishnann36364 ай бұрын
Supper Jayettan ithinte varikal athu manasilakathe jeevikunna nam
@basheert22662 жыл бұрын
Super.Bro
@jaimyjoseph39393 жыл бұрын
അർത്ഥവത്തായ വരികൾ.
@gopakumark21733 жыл бұрын
Best rendering
@jyothysuresh62373 жыл бұрын
കാവ്യപുസ്തകമല്ലോ ജീവിതം !!! 🙏🙏 Meaningful words.... 👍👍💕
@AnilKumar-wv3ut2 жыл бұрын
Oru kavi bhavanayil paryumbol aganeyanu
@bercumensaloysius523 жыл бұрын
👍👍👍🌹
@josematheu722 жыл бұрын
സ്റ്റുഡിയോയിലും സ്റ്റേജിലും ഒരേ ക്വാളിറ്റിയുള്ള ഏക നായകൻ
@shajin72012 жыл бұрын
ഗായകൻ
@AmbilypresadAmbily-hk6oh3 ай бұрын
🙏🏽super ❤❤
@muralip55782 жыл бұрын
ജയേട്ടാ 👌👌👌👌👌👌👌👍👍🥰🥰🥰🥰🥰
@sameersingerhyderabad97443 жыл бұрын
Supper
@santhoshkaimal-yj9cj3 ай бұрын
ദാസേട്ടനെയും ജയേട്ടനെയും compare ചെയ്യേണ്ട .. ദാസേട്ടന്റെ ലെവൽ onnu വേറെ തന്നെയാണ് . അത് ജയേട്ടനും സമ്മതിച്ചതാണ് . പക്ഷെ almost 100% ഗാനങ്ങളും ഹിറ്റ് ആക്കിയ ഈ ഗായകനെ ഒട്ടും കുറച്ചും കാണാൻ സാധിക്കില്ല . ഒരു പക്ഷെ അദ്ദേഹം സംഗീതം പഠിച്ചിരുന്നെങ്കിൽ അത് വേറെ ഒരു ലെവൽ ആയേനെ ...