നമ്മുടെ നാടൻ കാലാവസ്ഥ യിൽ നന്നായി വളർന്ന് വളരെ രുചികരമായ ഫലങ്ങൾ തരുന്നവയെ മാത്രം നടുക വിദേശ ഫലവൃക്ഷങ്ങളെ ഒഴിവാക്കുന്നത് തന്നെ നല്ലത്.
@chembakamkt5215 Жыл бұрын
എന്റെ വീട്ടിൽ 2 മിൽക്ക് ഫ്രൂട്ട് നന്നായി കായ്ക്കുന്നുണ്ട്. സൂപ്പർ taste ആണ്. ഇവിടെ വന്ന് പഴങ്ങൾ കഴിച്ചവർ ആരും തന്നെ മോശം അഭിപ്രായം പറഞ്ഞിട്ടില്ല. അബിയു വിനേക്കാൾ മധുരം ഉണ്ട്.
@AbdulHaleem-et8cx5 ай бұрын
Maduram undo
@eswarannamboodiri1784 Жыл бұрын
നമ്മുടെ നാട്ടിൽ വളരുന്ന മാവ്, പ്ലാവ് തുടങ്ങിയ ഇനങ്ങൾ കൃഷി ചെയ്യുന്നതാണ് നല്ലത്. ഈ ഇനങ്ങൾ ബഡ് ചെയ്ത് കൃഷി ചെയ്ത് വരും തലമുറയ്ക് കൈമാറാം. സൗകര്യമുള്ളവർ ബഡ് ചെയ്യാതെ ഒറിജിനൽ നില നിർത്തുന്നതും നല്ലതാണ്. കണ്ണൂർ ജില്ലയിലെ "കുറ്റ്യാട്ടൂർ മാങ്ങ ബഡ് ചെയ്തത് കഴിഞ്ഞ വർഷം ലഭിച്ചു". ഇത് പോലെ നല്ല സ്വാദുള്ള ധാരാളം ഇനങ്ങൾ ഉണ്ട് .
@rehumathullaka8112 Жыл бұрын
അഞ്ഞിലി ചക്ക ആർക്കും വേണ്ട... അതിനെ വെല്ലാൻ വേറൊന്നുമില്ല താനും..
@sibijose4909 Жыл бұрын
ഒരു കാര്യം സത്യമാണു് . കഞ്ഞി വയ്ക്കാൻ നിവ്രുത്തിയില്ലാതെ നേഴ്സറി തുടങ്ങിയവർ ഇന്നു ജനങ്ങളെ പറ്റിച്ചു കോടീശ്വരന്മാരായി . ഇതിൽ പല വ്ലോഗർമാർക്കും പങ്കുണ്ടു്.😂🎉
@anishchackoacp6002 Жыл бұрын
100%Exactly
@cisftraveller1433 Жыл бұрын
Correct example ജബോടികവ,
@nabeelmurickoli65243 ай бұрын
ധാരാളമായി പറ്റിക്കപ്പെട്ട വ്യക്തി Easy Pott
@cibithomas9846 Жыл бұрын
Such reviews are really helpful for all of us. Thank you
@nadankozhisalethrissur2934 Жыл бұрын
സുഹൃത്തേ milk fruit പലയിടത്തു പല taste ആണ്, നല്ല മധുരം ഉള്ള ഇനം പാലക്കാട് ഉണ്ട് അടുത്ത ജനുവരി അവസാനം അതൊന്നു രുചിക്ക്
@@easypot7323 enikku രണ്ട് പഴ ചെടികൾ (മരാങ്ങ് ,ചേബടാക്ക്) tharu
@georgemathew65984 ай бұрын
Ente chempadak fruitinu nalla madhuram ayirunnu
@Jikkumaster3 ай бұрын
Durian fruit pole aano?
@De-tw7by3 ай бұрын
Correct 💯. Nadan is best.
@TravelBro Жыл бұрын
പൂർണ്ണമായിട്ടും യോജിക്കാൻ സാധിക്കില്ല ... എത്രയോ നല്ല exotic fruit ഇന്ന് വീടുകളിൽ ഡ്രം ആളുകൾ വളർത്തുന്നു .. നാടൻ നിലനിർത്തിക്കൊണ്ടു തന്നെ നമക്ക് നല്ല വിദേശി ഇനങ്ങളും പരിരക്ഷികാം not പരീക്ഷിക്കാം
@easypot7323 Жыл бұрын
ഉണ്ട് നല്ലത് നല്ലതാണെന്നു തന്നെ പറയുന്നുണ്ട്,
@manojgnair9067 Жыл бұрын
@@easypot7323മേപ്പരംഗിനെപ്പറ്റി എന്താണ് അഭിപ്രായം.. Pls reply
ചെമ്പടാക്ക് രുചിയുള്ളത് ഞങ്ങളുടെ അടുത്ത് ഉണ്ടായിട്ടുണ്ട്...
@nikhildascs Жыл бұрын
ഒട്ട് പ്ലാവ് എന്റെ വീട്ടിൽ നന്നായി കഴിക്കുന്നുണ്ട്...ചക്കക്കുരു...ചക്ക...പുഴുക്ക്...പഴുത്ത ചക്ക ഗംഭീരം...ഏതാണ് ഇനം എന്നു മറന്നു പോയി...പക്ഷെ വളരേ യൂങ് എജിൽ തന്നെ കായ് ഫലം തന്നു...പഴയ പ്ലാവിന് കുഴപ്പം എന്തെന്ന് വെച്ചാൽ...പറക്കാൻ ആളെ കിട്ടില്ല...കാക്ക കൊത്തി തിന്നുന്നതിനു പോരാത്തതിന് സ്ഥലം വൃത്തി കേടാക്കുകയും ചെയ്യും...മാങ്ങയാണെങ്കിലിം അതു തന്നെയാണ് സ്ഥിതി
@nimmirajeev9047 ай бұрын
Nice Video Thank you
@Macdonalder7084 ай бұрын
ചെമ്പെടക് ഞാൻ മലേഷ്യയിൽ നിന്നും കഴിച്ചിട്ടുണ്ട് super taiste ആണ്, ചക്കയെക്കാൾ taiste ആണ്.ഒന്നും അറിയാതെ എല്ലാത്തിനെയും കുറ്റപ്പെടുത്തരുത്, ചിലപ്പോൾ ഇവിടെ യുള്ള കാലാവസ്ഥയുടെ പ്രശ്നമോ, പരിചരണത്തിന്റെയോ, മണ്ണിന്റെയോ problem ആയിരിക്കാം 🙏
സൂപ്പർ ടേസ്റ്റ്... വാവ്...! 😊 എന്നൊക്കെ എക്സ്പ്രഷൻ അടിക്കുന്ന...കളെ ഒക്കെ എന്നാ ചെയ്യേണ്ടേ
@SmithaK-d1y5 ай бұрын
Home grown nursery ano
@vinujoseph222 Жыл бұрын
ഹോംഗ്രോണിൽ നിന്ന് ഈ രണ്ട് പഴച്ചെടികളും വാങ്ങി നട്ടിരുന്നു ..നമ്മുടെ കാലാവസ്ഥയ്ക്ക് ഒട്ടും യോചിച്ചതല്ല ..
@abrahamvarghees866 Жыл бұрын
ഞാൻ.എറണാകുളം.രമമംഗലം ആണ് ഉടനെ.കുമളി.വരണം.എന്നു കരുതുന്നു.വരുകയാണെങ്കിൽ.തീർച്ചയായും.അവിടെ.വരും❤❤❤
@easypot7323 Жыл бұрын
Tqq🥰🥰
@satheesh4988 Жыл бұрын
അടുത്ത തവണ കൊള്ളാവുന്ന തൈകളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം 🙏
@easypot7323 Жыл бұрын
Sure
@satheesh4988 Жыл бұрын
@@easypot7323 ഒപ്പം വിശ്വസനീയമായ നഴ്സറികൾ കൂടി ഉൾപെടുത്തിയാൽ നന്നായേനെ 🙏
@muhammedsafeer20514 ай бұрын
milk frure number 1 frute aanu
@fathimasana.p3454 Жыл бұрын
Matova fruit ine pati sarinte abhiprayam enthanu
@easypot7323 Жыл бұрын
നല്ലതാണെന്നു പറയുന്നു കഴിച്ചിട്ടില്ല,
@jrjtoons761 Жыл бұрын
കർപ്പൂര മാവ് നട്ടിരുന്നേൽ 😋. മൂവാണ്ടൻ , കർപ്പൂരം, കിളിച്ചുണ്ടൻ ഒക്കെ നടുക,. നാളെ രാവിലെ പിടിച്ച് തൂങ്ങി നിൽക്കും എന്നും പറഞ്ഞ് ചില വരവ് മാവുകൾ നടരുത്
@anoopcp-wz4sp Жыл бұрын
Nursery kk ethire case kodukk
@cibithomas9846 Жыл бұрын
Chempadak is tasty in muvattupuzha region. May not be suitable for high range.
@greenplanet9142 Жыл бұрын
Thanks.... this is really helpful for many. Keep up the good work bro.
@easypot7323 Жыл бұрын
Tq🥰
@Oldisgoldiee3 ай бұрын
Keledang ആണോ ഇത്... അഞ്ഞിലി യുടെ തായ് version
@ShibyReji-z3y Жыл бұрын
Nice information ❤️
@satheeshkumarpadasseri2912 Жыл бұрын
Tell clearly which is the fruit in your hands.
@mathewvaghesevarghese9936 Жыл бұрын
കണ്ടിട്ട് വിഷമമുണ്ട് എങ്കിലും ഇതൊന്നും വെട്ടി കളയരുത്. 🙏
@nikhilpg4549 Жыл бұрын
Nice presentation
@easypot7323 Жыл бұрын
Tq🥰
@rubins1068 Жыл бұрын
ചേട്ടാ സ്വർഗത്തിൽ നിന്നും കൊണ്ട് വന്ന പഴം മഹ്കോട്ട ദേവ എന്ന പ്ലാന്റന്റെ fruit ഉണങ്ങി ചൂടുവെള്ളത്തിൽ ഇട്ടു കുടിച്ചാൽ ഷുഗർ, cholestrol എന്നിവ മാറും എന്നുപറഞ്ഞ് നഴ്സറികാര് പരസ്യം കൊടുക്കുന്നുണ്ടല്ലോ ഉളളടു ആണോ തള്ള് ആണോ😊
@easypot7323 Жыл бұрын
കുറയുമല്ലോ, സൈഡ് എഫക്ട് ഒന്നും ആർക്കുമറിയില്ല, യൂസ് ചെയ്യുന്നേ dr നോട് ചോദിച്ചിട്ട് മാത്രം മതി. ഇങ്ങനെ കഴിച്ചതെല്ലാം ആളെകൊല്ലികൾ ആരുന്നു
@dilnaimam9524 Жыл бұрын
Strawberry thai ennu paranj chendumalli chedi vangiya le njaan 😂😂
@ShalK-x6x4 ай бұрын
എവിടെ നിന്നും വാങ്ങിത് എന്നു കൂടെ ഉൾപെടുത്തിയാൽ നന്നായിരുന്നു
@hryn8692 Жыл бұрын
ഇത്രയും ധൈര്യം ഞാൻ കണ്ടത് ചാൾസ് ശോഭരാജിൽ മാത്രമാണ്😂😂 NB: പ്ലാന്റ് നഴ്‌സി മാഫിയയിൽ നിന്ന് ഉടൻ തന്നെ വലിയ പ്രശ്‌നങ്ങൾ പ്രതീക്ഷിക്കുക
@rajeevpr581 Жыл бұрын
തൊടുപുഴ ഒരു ഡോക്ടർ വീട്ടിൽ കണ്ട കാഴ്ച കുറ്റി കുരുമുളക് ആണ് എന്ന് പറഞ്ഞു കാട്ടു കോടി
സാരമില്ല എല്ലാ fruit ഉം എടുത്തു ഒരു വലിയ ബക്കറ്റ് ഇൽ ഇട്ടു വെച്ചാൽ ഇഷ്ടം പോലെ ബ്ലാക്ക് soldier ഫ്ലൈ ലാർവ ഉണ്ടാകും അതെടുത്തു കോഴിക്ക് കൊടുക്കാം അങ്ങിനെ എങ്കിലും സമാധാനിക്കാം എന്റെ വീട്ടിലെ വേണ്ടാത്ത ചക്ക ഞാൻ അങ്ങിനെ ആണ് ഒഴിവാക്കുന്നത് ഇപ്പോൾ എനിക്ക് അത് വേണ്ടാത്തത് ആയിട്ട് തോന്നാറില്ല
@JoseMathew-y6g Жыл бұрын
അവിടുത്തെ. കാലാവസ്ഥ കാരണം ആണ് ചെമ്പടാക്കിന് മുധു രം ഇല്ലാത്തത് . ഭയങ്കര മുധു രം ആണ് . എന്റെ വീട്ടിൽ ഉണ്ട് . കാടടച്ച് വെടിവയ്ക്കരുതു്
@artery5929 Жыл бұрын
പാളേങ്കോടൻ വാഴ വെച്ചിരുന്നെങ്കിൽ എത്ര ഭേദം ! 😂😂
@sinanaboobakkar4709 Жыл бұрын
😂😂😂
@kunjumonkunjachan4819 Жыл бұрын
ഈ ചക്കയുടെ പേര് നപുംസക ചക്ക
@sugathand43975 ай бұрын
Home grown ൻ്റെ fruit plants നെ കുറിച്ച് താങ്കളുടെ അഭിപ്രായം/അനുഭവങ്ങൾ എന്താണ്.
@easypot73235 ай бұрын
Avarude rambuttan mangostin ഫിലോസൻ കുറച്ച് വെറൈറ്റി മാവുകൾ കുറച്ച് വെറൈറ്റി പ്ലാവുകൾ ഒക്കെ നല്ലതാ സപ്പോട്ട ഒക്കെ ബാക്കി ഒക്കെ തള്ള കൂടുതലും 😀
@Hamaraduniya10k Жыл бұрын
Angili chakka ethara nallathe 😂
@ganh2224 ай бұрын
കാരമ്പോള നല്ലതാണോ? സ്റ്റാർ ഫ്രൂട്ട്?
@easypot73234 ай бұрын
No ഒന്നിനും കൊള്ളില്ല
@sabeermongam1659 Жыл бұрын
മിൽക്ക് ഫ്രൂട് നല്ല ടേസ്റ്റ് ആണ്
@plantinghome Жыл бұрын
പച്ചക് പറയുന്ന് 😂😂😂 Keep going 👍
@easypot7323 Жыл бұрын
Tq
@jissothomas7302 Жыл бұрын
ഇതുപോലെ ഒരു പഴം തന്നെ യാകുമോ ദുരിയാൻ
@rupeshav7965 Жыл бұрын
Yes
@suprabhalavan1275 Жыл бұрын
ലോങ്ങൻ വേസ്റ്റ് അല്ല. നല്ല fruit ആണ്
@easypot7323 Жыл бұрын
Nallatha
@ssh4482 Жыл бұрын
കുഴപ്പമില്ല. Flesh കുറച്ചു മാത്രമേ കിട്ടൂ അതാണ് ന്യൂനത.
@Rahul-lh2pe Жыл бұрын
keledang ithe pole ano??
@easypot7323 Жыл бұрын
ഉറപ്പല്ലേ 😜
@Rahul-lh2pe Жыл бұрын
@@easypot7323 😂😂
@jivahar Жыл бұрын
Homegrown nursery 😍
@muhammedsafeer20514 ай бұрын
njannkazichittund ee malaran balla JILEBI vangi thinnan para 😂😂😂
@easypot73234 ай бұрын
തനൊരു മലരൻ മാത്രമേ നല്ലതാണെന്നു പറഞ്ഞിട്ടുള്ളു 😀😀
@jamalkoduvally9380 Жыл бұрын
50 റംബുട്ടാൻ നട്ടിരുന്നെങ്കിൽ ഇപ്പൊ കൈ നിറയെ കാശ് കിട്ടുമായിരുന്നു, എന്റെ അനുഭവം ✌️
രുചി എന്നത് വ്യെക്തിഗതം ആണ് എങ്കിലും ഇതൊക്കെ പഴം തരുമ്പോൾ അത് നട്ട് വളർത്തിയവർക്കു ഒരു ഗുണവും ഇല്ലെങ്കിൽ അത് അവരവർക്കു waste തന്നെ ആണ്... എങ്കിലും മറ്റ് പലർക്കും ഇഷ്ട്ടപെട്ടെക്കാം വിദേശ fruitukale മൊത്തം അടിച്ചു അധിക്ഷേപിക്കുന്നത് ശെരിയാണോ ? Rambootan Mangosteen Abiu Dragon Mango varieties Guava Papaya Jackfruit ഇതൊക്കെ നല്ലതല്ലെ ?
@easypot7323 Жыл бұрын
നല്ലത് നല്ലതാണ് എന്ന് പറഞ്ഞിട്ടുണ്ട് മുൻപത്തെ വിഡിയോ നോക്കു
@raeesmohammed3072 Жыл бұрын
@@easypot7323 എന്തിനാണ് മുൻപത്തെ വിഡിയോകാണുന്നത് ? ഇതിൽ തോട്ടം ഉടമ വ്യക്തമായി പറയുന്നുണ്ടല്ലോ മാവും പ്ലാവും പോലുള്ള നാടൻ മാത്രം മതി എന്ന് ... അത് തെറ്റാണു എന്നാണ് പറഞ്ഞത്
@easypot7323 Жыл бұрын
അതു പുള്ളിയുടെ അനുഭവം അഭിപ്രായം , അതു തെറ്റാണെന്നു പറയുന്നത് എങ്ങിനെ
@raeesmohammed3072 Жыл бұрын
@@easypot7323 അനുഭവം തെറ്റ് ആണെന്ന് പറയുന്നത് കേരള കാർഷിക രംഗത്തേക്ക് നോക്കിയിട്ടു പറയാലോ, എത്രോയോ കർഷകർ റംബൂട്ടാനും മാങ്കോസ്റ്റീനും വിളവ് എടുത്തു ഉപജീവന മാർഗം നടത്തുന്നു !!! മറ്റ് പല കൃഷിയെക്കളൂം ആദായകരം അല്ലെ ഇപ്പോഴത്തെ അവസ്ഥയിൽ ?
@fruitjungle8776 Жыл бұрын
ചെമ്പടക്ക് മോശം പഴം അല്ല.
@vishnujyothyjl Жыл бұрын
Milk fruit ne patti video idane
@easypot7323 Жыл бұрын
Cheythittundu
@rahulrenjini5025 Жыл бұрын
Nangadak നല്ലതാണോ
@easypot7323 Жыл бұрын
ആയിരിക്കാൻ സാധ്യത ഇല്ല
@ShineeshKk-g4n4 ай бұрын
@@easypot7323 ലേ ഡാക് എന്നു അവസാനിക്കുന്ന ഫ്രൂട്ട് . എന്നെ ഇങ്ങനെ കൊല്ലാതെ
@ElpasoArakkal Жыл бұрын
kalluchatty manga nallathanu, its going to be extinct
@rupeshav7965 Жыл бұрын
Congratulations 👏👏👏👏👏
@easypot7323 Жыл бұрын
Thanks! 😃
@aneeshvarghese38213 ай бұрын
താങ്കളുടെ മുൻ വീഡിയോ കണ്ടിട്ടുണ്ട് അതിൽ പറഞ്ഞത് എല്ലാം കറക്റ്റ് ആയിരുന്നു പക്ഷെ ഈ വിഡിയോയിൽ പറയുന്ന ചെമ്പടാക്ക് അത്രയ്ക്ക് മോശം ഒന്നുമല്ല...
@easypot73233 ай бұрын
ഇവിടെ ഇതു കൊള്ളില്ല, നല്ലതുണ്ടെൽ പറഞ്ഞ മതി വിഡിയോ എടുക്കാം 🥰
@josemm47743 ай бұрын
കാലാവസ്ഥ പ്രധാന ഘടകം ആണ്.
@P91699 Жыл бұрын
അവക്കാഡൗ വലിയ മരമായിട്ടും കായ്ക്കാതെ രണ്ടായിരം രൂപ കൊടുത്ത് വെട്ടിക്കളയേണ്ടി വന്നു. ഓരോ യോഗം.
@ElpasoArakkal Жыл бұрын
aanjili chakka
@kvmshihab Жыл бұрын
Brave video, waste of time and money (plant, fertilizer etc)
@abubacker6134 Жыл бұрын
വെക്കാൻ കൊള്ളാത്ത പഴങ്ങളുടെ ചാനൽ😂
@Vaikkarakishore Жыл бұрын
വയസായവർക്ക് പല ടേസ്റ്റും ഇഷ്ടപ്പെടില്ല
@easypot7323 Жыл бұрын
അതെയോ, അപ്പോൾ പ്രായമായർക്കെന്തോന്നാ ഇഷ്ടം
@Vaikkarakishore Жыл бұрын
@@easypot7323 prayamayavar palarum pizzayum burgerum kazhikilla, enn karudhi adhokke waste food anu.. Arum kazhikarudhe enn paranju arelum video cheyyumo
@seenumunu Жыл бұрын
😂😅😅
@jincykp5559 Жыл бұрын
Longan എന്ന് പറഞ്ഞു ലിച്ചി തന്നു ഒരു നഴ്സറിയിൽ നിന്നും 😂
@ssh4482 Жыл бұрын
😀 best ലിച്ചി waste ആണു. നമ്മുടെ ഇവിടെ കായ്ക്കില്ല
@Abc-qk1xt Жыл бұрын
"നാടൻ" മാത്രമേ പാടുള്ളു എങ്കിൽ ചക്കയും മാങ്ങയും ഒഴികെ ഒന്നും പറ്റില്ല..
@sunilrajsl66604 ай бұрын
നിങ്ങളുടെ മണ്ണും കാലാവസ്ഥയും ശരിയായത് അല്ല
@sijo247 Жыл бұрын
പേരയാണെങ്കിൽ പോലും നല്ല പേരയുടെ വിത്ത് എടുത്ത് പാകിയാൽ നല്ല വിളവ് ലഭിക്കും ഹൈബ്രിഡ് പേരയെല്ലാം കേട് വന്ന് നശിക്കുന്നതാണ് കണ്ടുവരുന്നത്
@sijo247 Жыл бұрын
ചേട്ടന്റെ വീഡിയോ രണ്ട് വർഷം മുമ്പ് തുടങ്ങിയിരുന്നെങ്കിൽ എന്റെയും പണം പോകില്ലയിരുന്നു.
@aimruisajuk9421 Жыл бұрын
അഭിനന്ദനങ്ങൾ?? താങ്കൾ മക്കോട്ടദേവ എന്ന പഴവർഗ്ഗ ത്തെക്കുറിച്ച് തെറ്റായ ഒരു വീഡിയോ ചെയ്തിരുന്നു?? കൂടാതെ fig അഥവ അത്തിപ്പഴം (ഇതിൽ ഞാൻ മസ്കറ്റിൽ നിന്ന് തുർക്കിഷ് അത്തിപ്പഴം വിജയകരമായി വളർത്തി പരീക്ഷിച്ചു വലുതായി) 😢 ഇതിൻ്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തുവാൻ നമ്പർ തന്നിരുന്നു പക്ഷേ സമയക്കുറവും അതിൻറെ വീഡിയോ അയച്ചു തരുവാൻ സാധിച്ചില്ല!! ദയവായി തങ്ങളുടെ നമ്പർ വീണ്ടും തരുക!!! മക്കോട്ട ദേവ യുടെ ശരിയായ രീതിയിലുള്ള ഉപയോഗങ്ങൾ വളരെ പ്രയോജനകരമാണ്...
@easypot7323 Жыл бұрын
ഡോക്ടർമാരോട് ചോദിച്ചിട്ട് മാക്കോട്ടദേവ കഴിച്ചോ, ചുമ്മാ യുട്യൂബ് വിഡിയോ കണ്ടു കഴിച്ചു പണി മേടിക്കണ്ട 😀, 9947209652