Puthankalavum Arivalum by Edasseri, music given and rendered by V.K. Sasidharan

  Рет қаралды 13,424

Harikumar E

Harikumar E

Күн бұрын

Пікірлер: 9
@georgecalex4095
@georgecalex4095 2 жыл бұрын
ഈ ആലാപനം എത്ര സുന്ദരം... വിതച്ചതാര് കൊയ്തതാര് .... ഈൗ ചോദ്യങ്ങളുടെ ഉത്തരമാണ് ഈ കവിത. ഇടശ്ശേരി അങ്ങനെ ശക്തിയുടെ കവിയായി. അധികാരം കൊയ്യാണം നാം ആദ്യം. അതിനു മേലാകട്ടെ പൊന്നാര്യൻ
@mohanraghavannair9120
@mohanraghavannair9120 5 жыл бұрын
Njan ee kavitha pre degree kku padichittund.Alapanam super.
@teamfury9179
@teamfury9179 6 жыл бұрын
Ethinde summary parayavo
@ravikmenon1234
@ravikmenon1234 Жыл бұрын
Poetry at its best.
@thoufeekwave4551
@thoufeekwave4551 Жыл бұрын
exam ahnale🥲
@btscheonsadeul748
@btscheonsadeul748 5 жыл бұрын
Ithinte summary parayamo pls
@HarikumarE
@HarikumarE 5 жыл бұрын
പ്രൊഫ. കെ.പി. ശങ്കരന്‍ ഈ കവിതക്കുവേണ്ടി കുറിച്ച ടിപ്പണി താഴെ കൊടുക്കുന്നു. കവിത മനസ്സിലാക്കാന്‍ ഇതു സഹായകമാവും. പുകിൽ = വിള / കൊയ്ത്ത്. എരുത് - കാള / പോത്ത.് പുതിൽ = കുളിര് / പശിമ. പൊന്നാര്യൻ - ഒരുതരം നെൽവിത്ത്. വിളകാപ്പതിന് - വിള സംരക്ഷിക്കാനുളള നിഷ്‌കർഷ. നീരോളം = വെളളത്തിന്റെ അല. വാരോളം = അഴകിന്റെ അല. കൊറ്റിനുവച്ചത് - വരുംദിവസങ്ങളിലെ ഭക്ഷണത്തിനുവച്ചത്. കാലായപ്പണി - അടുത്ത ഉഴവിനു വേണ്ട പണി. അരക്കാലി - പൂട്ടാനുളള ഒററക്കന്ന്. അരിയാറ് = 'അരിയാറ്'കഷായം പുത്തരി - പുന്നെല്ലിന്റെ അരി. (ആദ്യം കൊയ്ത നെല്ലു കൊണ്ടു പായസമുണ്ടാക്കൽ. ആദ്യമായി നെല്ലുപൊലിക്കുമ്പോഴുള്ള ആഘോഷം). വാഞ്ഛ = ആഗ്രഹം. പൂമ്പുലർവേള - നല്ല പ്രഭാതം. തീക്കരു - അഗ്‌നിപർവതം. ''മാനത്തെ വെള്ളം.......... ജപ്തിയും....... ധിക്കാരം!''- മഴ കിട്ടാഞ്ഞ് മകരവിള പറെറ ഉണങ്ങി. അതിന്റെ പേരിൽ പാട്ടബാക്കിക്കുള്ള ജപ്തി എന്ന ധിക്കാരമാണ് ഈ കാണുന്നത്. ''അധികാരത്തിന്മേ........... ....................ത്തരിവാൾകൾ'' - അധികാരത്തിൽ ഉരച്ച് മൂർച്ച വരുത്തിയാലേ ആയുധം ഉദ്ദേശം നേടൂ എന്നർത്ഥം.
@vintage____men
@vintage____men 3 жыл бұрын
@@HarikumarE thanks
@kannangaming15
@kannangaming15 3 жыл бұрын
Good
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Ange Veettilekku by Edasseri rendered by Sajitha Vijayakrishnan
11:12
Oru Nila - Raaza Razaq
6:43
Raaza Razaq
Рет қаралды 10 М.
Kumaranasan
57:25
V. Sambasivan - Topic
Рет қаралды 245 М.
KATTILEKKU POKALLE KUNJE
19:46
GVHSS MADAPPALLY
Рет қаралды 17 М.
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 85 М.