Arm hole-6-അതിൽ കൂടുതൽ എടുക്കരുത് കഴുത്ത് ലൂസായി പോകും
@vijayaraghvan57994 күн бұрын
സിംപിൾ ഗ്ലാസ്
@subhabhadra684 күн бұрын
Thanks
@Angelavl-pe4cg2 күн бұрын
shoulder വീതി കൂടുതൽ ഉള്ളവർക്ക് (shoulder 16 body)അഞ്ചര ഇഞ്ച് shoulder എടുക്കാമല്ലോ
@subhabhadra682 күн бұрын
കഴുത്ത് ഇറക്കം 6-ൽ കുറഞ്ഞാൽ 5.5 എടുക്കാം ഇല്ലെങ്കിൽ 5 മതി
@Angelavl-pe4cg2 күн бұрын
thanks mam
@sheebamanoj34095 күн бұрын
Straight cut blouse stitching kanikamo
@subhabhadra685 күн бұрын
തീർച്ചയായും കാണിക്കും
@pothuvaya5 күн бұрын
very easy to follow you, waiting for more videos......
@subhabhadra685 күн бұрын
Thanks for the compliment
@Latha.kSasidharan5 күн бұрын
Enik...orupadishtaman...class...thudangu
@subhabhadra685 күн бұрын
തുടങ്ങാം
@vijisubish5 күн бұрын
Egane thaichal front partil kaikkuzhikku chulivu varumo,njan thaichu nokkiyilla,nokkanam
@subhabhadra685 күн бұрын
ഇങ്ങനെ തന്നെ തയ്ക്ക് ഒന്നും സംഭവിക്കില്ല സൂപ്പർ ബ്ലൗസ് ആകും
@vijayaraghvan57994 күн бұрын
Super
@subhabhadra684 күн бұрын
Thanks
@jessyrobin68595 күн бұрын
Super 😊
@subhabhadra685 күн бұрын
Thanks
@Angelavl-pe4cg2 күн бұрын
Madam, 16"shoulder (body)ആണെങ്കിൽ അഞ്ചര ഇഞ്ച് shoulder ആവശ്യമുണ്ടോ
@subhabhadra682 күн бұрын
മനസിലായില്ല
@Angelavl-pe4cg2 күн бұрын
മാഡം പറഞ്ഞില്ലേ shoulder വീതി കൂടുതലുള്ളവർക്ക് അഞ്ചിനുപകരം അഞ്ചരയിഞ്ചു എടുക്കാൻ അമ്മയ്ക്ക് shoulder 16" ഉണ്ട്
@vijisubish5 күн бұрын
ക്ലാസ് thudangu,njangale polullavarkku upakaramavum,eallam padippikkane
@subhabhadra685 күн бұрын
എല്ലാം പഠിപ്പിക്കാം
@geethadevims17925 күн бұрын
Mam super Kai edukkunnathu onnu kude kanikumo
@subhabhadra685 күн бұрын
അടുത്ത വീഡിയോയിൽ കാണിക്കാം
@vijisubish5 күн бұрын
26 ഇഞ്ച് എടുപ്പ് vannamulla measurement എങ്ങനെയാണെന്ന് പറഞ്ഞു തരുമോ
@subhabhadra685 күн бұрын
പറഞ്ഞു തരാം
@premalathatk75644 күн бұрын
ẞuper
@subhabhadra684 күн бұрын
Thanks
@SheelaAnil-bm3cy4 күн бұрын
👌
@subhabhadra684 күн бұрын
Thanks
@jayanl27224 күн бұрын
ക്ലാസ്സ് തുടങ്ങു സന്തോഷം.
@subhabhadra684 күн бұрын
തീർച്ചയായും തുടങ്ങാം
@subhar79434 күн бұрын
Frint കൈക്കുഴി കുഴിച്ച് വെട്ടണോ
@subhabhadra684 күн бұрын
ഒരിഞ്ച് കുഴിച്ചാണ് ആദ്യമേ വെട്ടുന്നത് അതുകൊണ്ട് പിന്നെ കുഴിക്കണ്ട
@jayanl27224 күн бұрын
Madam armhole measure nokkande.
@subhabhadra684 күн бұрын
ആംഹോൾ 6-ഇഞ്ച് അതിൽ മാറ്റമില്ല
@vijisubish5 күн бұрын
ചെറിയ അളവ് blouse ka ikkane
@subhabhadra685 күн бұрын
കാണിക്കും
@Sunitha-z3c5 күн бұрын
Mam inta video allam nallathaane. Classe vanam annane antayu aagraham.
@subhabhadra685 күн бұрын
ക്ലാസ് തുടങ്ങാം
@minir7335 күн бұрын
Classopencheitho
@subhabhadra685 күн бұрын
Ok thanks
@vijisubish5 күн бұрын
Njan blouse thaichal chilath ok aakum, chilath aakilla,side joint aanu problem varunnath,chestum kaikkuzhium അളവ് ok aakilla,അതാണ് main problem
@subhabhadra685 күн бұрын
എൻ്റ കട്ടിംങ് സ്റ്റിച്ചിങ് നോക്കി ചെയ്യ് ശരിയാകും
@sujathank47725 күн бұрын
Cutting length kandu പിടിക്കുന്നത് എങ്ങനെ എന്ന് പറയാനേ, ഞാൻ 4 ബ്ലൗസ് അടിച്ചു supper❤❤ enikku നന്നായി ഇഷ്ട്ടപെട്ടു❤❤
@subhabhadra685 күн бұрын
അത് പറഞ്ഞ് തരാം
@chandravallysivadas36635 күн бұрын
ബ്ലൗസ് തയിച്ച് ഇട്ടു കഴിയുമ്പോൾ കട്ടിംഗ് മുകളിലേയ്ക്ക് ചുരുണ്ടു കായ റുന്നത് എന്തുകൊണ്ടാണ്
@subhabhadra685 күн бұрын
കട്ടിംങ്ങ് നല്ല കട്ടിയുള്ള തുണി വയ്ക്കണം പിന്നെ വയർ കൂടുതൽ ഉള്ളവർക്ക് ചുരുണ്ട് കയറും
@chandravallysivadas36635 күн бұрын
ok❤❤@@subhabhadra68
@chandravallysivadas36635 күн бұрын
ഈ ക്ലാസ്സുകൾ കണ്ടതിനു ശേഷം ബ്ലൗസ് നന്നായി വരുന്നു താങ്ക്സ്❤️❤️❤️❤️
@subhabhadra684 күн бұрын
Welcome
@RasithaRaveendran4 күн бұрын
40 ഇടുപ്പ് അളവ് ഉള്ള ബ്ലസ്സിന്റെ അളവ് പറഞ്ഞ് തരുമോ
@subhabhadra684 күн бұрын
40- ഇടുപ്പളവ് ഉള്ള ഒരു ഹൈനെക്ക് ബ്ലൗസ് ചാനലിൽ ഉണ്ട് അതൊന്ന് കാണൂ - back - Neck Long ആണെങ്കിൽ Sholder 5- width - 2 ബാക്കിയെല്ലാം അതുപോലെ
@snehas99605 күн бұрын
ഞാൻ bigners അല്ല പക്ഷേ ക്ലാസ്സ് ഇടണം വിശദമായി കാരണം ഇതുവരെ തയ്ച്ചത് വളരെ മോശം ആയിട്ട് ശരി ആകാൻ ഉണ്ട് സ്ട്രൈറ്റ് പാന്റ് എനിക്കു കുറെ സംശയം ഉണ്ട് എങ്ങനെ തൈച്ചാലും ഒരു പിടുത്തം ഉണ്ട് തുട ഭാഗം ഓരോത്തർ പറയുന്നത് അനുസരിച്ചു തൈക്കും പിന്നെ സ്വന്തം ആയിട്ട് അങ്ങ് തയ്ച്ചു കുളം ആക്കും 😄😄😄
@subhabhadra685 күн бұрын
ഒരു സ്ട്രൈറ്റ് പാൻ്റ് വീഡിയോ എടുത്തതാണ് പക്ഷേ ലൈറ്റ് കുറഞ്ഞ് പോയതോണ്ട് ഡിലീറ്റ് ചെയ്ത് ഇനി വേറെ ഇടാം ക്ലാസ് തുടങ്ങാം എല്ലാരും ഈ സി യായി പഠിക്കട്ടെ
@snehas99604 күн бұрын
@@subhabhadra68 👍 🌹
@ShobyShoby-st3bg5 күн бұрын
സാധബ്ലൗസ് edumo❤
@subhabhadra685 күн бұрын
ഇടും
@appuathul17715 күн бұрын
Class thudangu
@subhabhadra685 күн бұрын
തീർച്ചയായും തുടങ്ങാം
@snehas99605 күн бұрын
സ്റ്റിച്ചിങ് ഒത്തിരി മാറ്റം ഉണ്ട് എല്ലാവരും തൈക്കുന്നതിനെ അപേക്ഷിച്ചു ഞാൻ ആദ്യം ആയിട്ട് ഇങ്ങനെ ഒരു സ്റ്റിച്ചിങ് cutting കാണുന്നത് ഞാൻ മൂന്നു തയ്യൽ ക്കാരി കളോട് പറഞ്ഞു അവർ അവരുടെ രീതിയിൽ തൈക്കു എന്ന് അവർക്കു ഒക്കെ പ്രശ്നം ഉള്ളവർ ആണ് തൈക്കുമ്പോൾ ഒന്ന് ക്ലിയർ ആക്കിക്കോട്ടെ എന്ന് കരുതി
@subhabhadra685 күн бұрын
ചിലർ അങ്ങനാണ് അവർ തയ്ക്കുന്നത് കുളമാണെന്ന് അവർക്ക് തന്നെ അറിയാം ഇങ്ങനെ ചെയ്താൽ കൂടുതൽ കുളമാകുമോ എന്ന് പേടിയാണ് അത്യാവശ്യം തലയുള്ളവരെ പരീക്ഷിച്ച് നോക്കാൻ നിൽക്കൂ
@vijisubish5 күн бұрын
Egane thaichal front partil kaikkuzhikku chulivu varumo,njan thaichu nokkiyilla,nokkanam