എങ്ങനെ തുണി കുറഞ്ഞാലും ബ്ലൗസ് തയ്ക്കാം Part -2 | How to sew blouse using waist measurement -31 Inch

  Рет қаралды 1,858

Subha stitching

Subha stitching

Күн бұрын

Пікірлер: 36
@snehas9960
@snehas9960 17 күн бұрын
ഞാൻ തയ്ച്ചു ആദ്യം ഒരു നല്ല pice എടുത്തില്ല ഇന്ന് ഞാൻ നല്ല pice ൽ തയ്ച്ചു സൂപ്പർ ആയി 🙏 പിന്നെ ഒരു സമയം back pice 1.5 ഇഞ്ച് ഇറക്കം വരുന്ന ഒരു ബ്ലൗസ് ന് ഈ 5 ഇഞ്ച് ഷോൾഡർ എടുത്താൽ മതിയോ അവരുടെ waist 34 ആണ് പറയണേ പ്ലീസ് ഇത് സൂപ്പർ സൂപ്പർ ഒത്തിരി ആൾക്കാർക്ക് ഇട്ടു കൊടുത്തു 😍😍😍😍 ഇനിയും പ്രതീക്ഷിക്കുന്നു
@subhabhadra68
@subhabhadra68 17 күн бұрын
ഇങ്ങനൊരു മെസേജ് സ്നേഹയിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു പേടിയല്ലായിരുന്നോ ഇപ്പോ സമാധാനമായില്ലേ ഞാൻ പറഞ്ഞില്ലേ ധൈര്യമായ് തയ്ക്കാൻ പിന്നെ ഇന്ന് ഒരു വീഡിയോ ഇടുന്നുണ്ട് neck കുറഞ്ഞത് കാണണം വീഡിയോ ഷെയർ ചെയ്യണം ക്ലാസ് ഉണ്ട് അത് കാണണം
@snehas9960
@snehas9960 17 күн бұрын
@subhabhadra68 😄😄😄😄
@snehas9960
@snehas9960 17 күн бұрын
@subhabhadra68 ആദ്യം തയ്ച്ചു അത്രേ പോരാരുന്നു ഏകദേശം കറക്ട് ആരുന്നു ഞാൻ അതാണ് വീണ്ടും try ചെയ്തു എനിക്കു ഒട്ടും സമയം ഇല്ലാരുന്നു എന്നിട്ടും ഞാൻ ശ്രമിച്ചു കറക്ട് ആകാഞ്ഞേ കാരണം സ്റ്റിച്ചിങ് നോക്കിയില്ലാരുന്നു അത് കണ്ടപ്പോൾ ആണ് ശരി ആയത് പിന്നെ സൈഡ് ജോയിന്റ് ചെയ്തു വെച്ചിട്ട് സ്ലീവ് തൗയ്ക്കുമ്പോ ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ട് ഞാൻ പകുതി മാത്രം സ്റ്റിച് ചെയ്തു വച്ചിട്ട് ആണ് പിന്നെ സ്ലീവ് പഠിപ്പിച്ചേ കറക്ട് ആയി thanks 🙏🙏🙏
@subhabhadra68
@subhabhadra68 16 күн бұрын
ഇങ്ങനെ ചെയ്ത് പഠിച്ചാൽ ഈ സിയാണ്
@BabuBabu-rx4dj
@BabuBabu-rx4dj 20 сағат бұрын
Njanum thaichu adipoli❤
@subhabhadra68
@subhabhadra68 14 сағат бұрын
ok സന്തോഷമായില്ലേ
@ShobyShoby-st3bg
@ShobyShoby-st3bg 14 күн бұрын
സാധബ്ലൗസ്ര് ഇടുമോ ❤
@subhabhadra68
@subhabhadra68 14 күн бұрын
തീർച്ചയായും ഇടും
@MiniBabu-k4z
@MiniBabu-k4z 17 күн бұрын
@vijayaraghvan5799
@vijayaraghvan5799 20 күн бұрын
Super
@subhabhadra68
@subhabhadra68 20 күн бұрын
Thanks
@jessyrobin6859
@jessyrobin6859 19 күн бұрын
E sttichi kanumbol oru എളുപ്പം തോന്നുന്നു
@subhabhadra68
@subhabhadra68 19 күн бұрын
വളരെ എളുപ്പമാണ്
@chandravallysivadas3663
@chandravallysivadas3663 19 күн бұрын
❤️❤️❤️❤️❤️
@subhabhadra68
@subhabhadra68 19 күн бұрын
Thanks
@RadhaRaghavan-l6q
@RadhaRaghavan-l6q 17 күн бұрын
Frond padi ethra alave edukkanam
@subhabhadra68
@subhabhadra68 17 күн бұрын
Maximum 1 ഇഞ്ച് തയ്ച്ച് വരുമ്പോൾ
@jayanl2722
@jayanl2722 13 күн бұрын
Madam പക്ഷെ 38 ഇഞ്ച് ചെസ്റ്റ് അളവിൽ 28 ഇഞ്ച് ഇടുപ് വണ്ണം 6ഇഞ്ച് കൈ കുഴി വലുതായിപ്പോയി plzz replay
@subhabhadra68
@subhabhadra68 13 күн бұрын
10.5 ഇഞ്ച് വണ്ണത്തിൽ 6 ഇഞ്ച് കൈ കുഴിയിൽ വെട്ടണം 30- ഇഞ്ച് ഇടുപ്പ് വണ്ണത്തിൽ ആദ്യം തയ്ക്കണം ചെസ്റ്റ് വണ്ണം - 38 ഇഞ്ചിൽ നിർത്തിട്ട് ഇടുപ്പ് വണ്ണം 28-ൽ കുറക്കണം
@malsyakeralamyoutubechanne4497
@malsyakeralamyoutubechanne4497 19 күн бұрын
ആ കപ്പ്‌ size വീഡിയോ വെച്ച് ഞാൻ ഒരു ട്രയൽ അടിച്ചു.... പെർഫെക്ട് ആയി.... കുറച്ചു പ്രശനങ്ങളുണ്ട്.... പതുക്കെ സെരിയാകുമായിരിക്കും....
@subhabhadra68
@subhabhadra68 18 күн бұрын
Good
@reenakrishnan7684
@reenakrishnan7684 2 күн бұрын
ഹൂക് വയ്ക്കുന്നത് ബ്ലൗസിലോട്ട് അടിച്ചു മറിച്ചു ആണ് ഞാൻ തയ്ക്കുന്നത് പക്ഷേ അപ്പോൾ കഴുത്തിൽ വ്യത്യാസം വരുമായിരുന്നു
@subhabhadra68
@subhabhadra68 2 күн бұрын
അങ്ങനെ തയ്ക്കരുത് അത് തെറ്റാണ് കപ്പും വ്യത്യാസം വരും എൻ്റെ രീതിയിൽ തയ്ച്ച് നോക്കൂ
@snehas9960
@snehas9960 19 күн бұрын
Hayneck ബ്ലൗസ് ഞാൻ നോക്കി ഇരിക്കുവാ അതുപോലെ neck 5, കൈ കുഴി 6, ഇഞ്ച് ഇടുന്നതിന്റെ കാരണം കൂടെ ഒന്ന് പറഞ്ഞു തരൂ എന്ക്കിലെ അത് കൺഫ്യൂഷൻ ഇല്ലാതെ വെട്ടാൻ പറ്റു കാരണം കൂടെ ഈ വീഡിയോയിൽ പറയാരുന്നു
@subhabhadra68
@subhabhadra68 19 күн бұрын
അത് ഒരു ക്ലാസ് ആയിട്ട് തന്നെ പറഞ്ഞ് തരാം
@snehas9960
@snehas9960 19 күн бұрын
കൈ കുഴി എടുത്തു വെട്ടി മാറ്റണ്ടേ ബോഡി പീസ് ൽ എടുത്തു വെട്ടിയില്ല
@subhabhadra68
@subhabhadra68 19 күн бұрын
ഇത് കപ്പ് കയ്യല്ലേ അല്ലാത്ത കൈ എടുത്ത് വെട്ടാം
@snehas9960
@snehas9960 17 күн бұрын
@@subhabhadra68 സ്ലീവീന്റെ, ബോഡി പിസിന്റെ കൈ കുഴി ഭാഗം എടുത്തു വെട്ടണ്ടേ അപ്പോൾ 1 ഇഞ്ച് ആണ് ഞാനും എടുത്തേ കുഴ്ച് വെട്ടാൻ അതുകൊണ്ട് ചെറിയ ഒരു ചുള്‌ക്കാം പോലെ തോന്നി കൈ കുഴി ഭാഗം
@lalithalalitha3770
@lalithalalitha3770 19 күн бұрын
37 ഇഞ്ച് ഒന്നു വെട്ടി കാണിച്ചു തരുമോ എനിക്ക് എന്റെ ബ്ലൗസ് തയ്ക്കാൻ വേണ്ടി ആണു ഇപ്പോൾ ഇതിൽ ഇടുന്ന kattigum സ്റ്റിച്ചിങ് എല്ലാം കാണുന്നുണ്ട് 37 enchinu വേണ്ടി കാത്തിരിക്കുകയാണ് പ്ലീസ് ഒന്നു കാണിച്ചു തരു മോളെ
@subhabhadra68
@subhabhadra68 19 күн бұрын
തീർച്ചയായും കാണിക്കും ഇപ്പോ xmas തിരക്കാണ്
@lalithalalitha3770
@lalithalalitha3770 19 күн бұрын
👍
@snehas9960
@snehas9960 20 күн бұрын
സ്റ്റിച്ചിങ് ഇട്ടില്ലേ നോക്കിയിരിക്കുവാ
@subhabhadra68
@subhabhadra68 20 күн бұрын
വൈകിട്ട് - 7 മണി
@snehas9960
@snehas9960 20 күн бұрын
@@subhabhadra68 ഞാൻ തയ്ച്ചു പക്ഷേ കൈ കുഴി എടുത്തു വെട്ടിയില്ല അതുകൊണ്ട് ഒരു വൃത്തി കേട് പഴയ pice തുണി ആയതു കൊണ്ട് ടെൻഷൻ ഇല്ലാരുന്നു അളവ് ഇല്ലാതെ തൈക്കുന്നത് കൊണ്ട് അതിന്റ ബുദ്ധിമുട്ട് ഉണ്ടാരുന്നു ഈ അളവ് ആരുന്നു എന്റെ എനിക്ക് comfertable ആയില്ല ഇനി സ്റ്റിച്ചിങ് കൂടി ഒന്ന് കാണട്ടെ chest അളവ് എങ്ങനെ ആണ് ഈ ടുക്കുന്നത് ഒക്കെ സ്റ്റിച്ചിങ് കണ്ടിട്ട് neck വല്ലാതെ ടൈറ്റ് ആകുന്നത് പോലെ neck അകലം 2 ഷോൾഡർ 3 ഇഞ്ച് ആണ് എടുത്തു
@subhabhadra68
@subhabhadra68 20 күн бұрын
പഴയ തുണിയിൽ തയ്ച്ച് നോക്കിയാൽ മതി - പുതിയ രീതി അങ്ങനെ ല്ലേ പഠിക്കാൻ പറ്റൂ
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН