Last paranjath nthoru simple karyam but ath nalla meaningful ayitum und
@kathakalee Жыл бұрын
ഭാര്യയുടെ മരണം വിവരിയ്ക്കുന്ന അദ്ധ്യായം മനസ്സിനെ കൊളുത്തി വലിക്കും. അതിന്റെ പിറ്റേന്ന് TV യിൽ ജോസഫ് മാഷെ കണ്ടത് ഓർക്കുന്നു.... "യുദ്ധം ജയിച്ചു പക്ഷെ രാജ്യം നഷ്ടപ്പെട്ടു " എന്നോ മറ്റോ ആണ് അദ്ദേഹം അന്ന് പറഞ്ഞത്. ഇന്ന് പ്രതികളെ കോടതി ശിക്ഷിച്ചപ്പോഴും വളരെ നിസംഗമായ കമന്റ്.