Thanks a lot bro... Ee vedio kand njan currant varuthi.😅.eppo njana eviduthe hero😅
@pranavjs2 ай бұрын
Ingane connector oke ipazhanu kanunath Urumb vann scene aanu,ivde oru stair case wiring cheyyan vendi mune kedanirunnathil oru wire oori nokiyapo motham kambi kanarayi nikuarunn. Pine athellam matty
@ShuhaibKh2 ай бұрын
വർക്ക് സൂപ്പർ 👍
@mallurestoration0.6092 ай бұрын
FFL നിന്ന് 120 CM ആണ് ഇൻ്റർനാഷണൽ സ്റ്റാൻ്റേഡ് സുഹൃത്തേ 140 അല്ല . 125 cm to 130 നിലടിയിൽ നിന്ന് വെയ്ക്കണ് അതിൽ കൂടിയാൽ അത് സ്റ്റാൻ്റേഡ് അളവ് എന്ന് പറയില്ല
@infovlogs2 ай бұрын
120 നിങ്ങൾ ഒന്ന് വെച്ചു നോക്കൂ എന്നിട്ട് 135 140 വെക്കൂ എന്നിട്ട് പറയൂ ഏതാ സ്റ്റാൻഡേർഡ് എന്ന് ഞാൻ പറഞ്ഞത് സ്റ്റാൻഡേർഡ് എന്നാണ് ഇന്ത്യൻ ഇലക്ട്രിക്കൽ സ്റ്റാൻഡേർഡ് എന്നല്ല
@ShuhaibKh2 ай бұрын
125- 120 cm സ്റ്റാൻഡേർഡ് അളവ്
@KBMEDIA12 ай бұрын
Cb അര ഇഞ്ച് പുറത്തു വെക്കരുത് കസീയുന്നതും അകത്തു വെക്കുക
@harshadasayinar14922 ай бұрын
ക്വാളിറ്റി ഇല്ലാതെ Rccb ആണ് കോണ പക്കാ ചാത്തൻ. Free കിട്ടിയാലും യൂസ് ചെയ്യേലേ
@infovlogs2 ай бұрын
ariyam thalkalikam aanu
@Vimal_thozhiyoor2 ай бұрын
മോട്ടോർ ഡിപി സ്വിച്ച് എവടെ
@infovlogs2 ай бұрын
ath avashyam illaa
@insigniaofvideo88682 ай бұрын
Super work broo
@SanjaySanjuSomasundaran2 ай бұрын
👍
@sajeeshsg6922 ай бұрын
നീ ഇടയിൽ ലോക്കൽസ് ലോക്കൽ രീതിയിൽ ചെയ്യുമ്പോൾ എന്ന് പറഞ്ഞല്ലോ,ആരാണാവോ നിന്റെ കാഴ്ചപ്പാടിൽ ലോക്കൽസ്,നീ വല്യ ഒറിജിനൽ പണിക്കാരൻ ബാക്കി എല്ലവരും ലോക്കൽസ് ആണ് എന്നാണോടാ ഉദേശിച്ചത് 😏😡
@asajeevan5292 ай бұрын
ഐസുലേറ്ററിന് പകരം 2 പോൾ എംസിബി ഉപയോഗിക്കു സുരക്ഷ കൂടുതൽ അല്ലെ
@kareemkak32492 ай бұрын
Cona duplicate ആണ് comment ല് ഉള്ളത് കണ്ടിട്ടുണ്ട്..cona original ഉണ്ട് അത് ഉപയോഗിച്ചാൽ നല്ലത് ആവും..
@noufalmamu2 ай бұрын
നല്ല കോളിറ്റി കോണ 😃
@suhajas12 ай бұрын
കൺസ്ട്രക്ഷൻ പർപ്പസ്ന് കട്ടൗട്ട് ഫീസ് കൊടുത്തത് 16A ആണെങ്കിൽ ഏറ്റവും നല്ലത് മിനിമം 32A വെക്കുന്നതാണ് നല്ലത്
നിങ്ങളുടെ വർക്ക് കണ്ടാൽ വളരെ ക്വാളിറ്റി തോന്നുന്നു 👍🏻👍🏻
@infovlogs2 ай бұрын
thx🥰
@SarathpjPj2 ай бұрын
Chettai 650 sq feet house എത്ര rate n പിടിക്കണം... ഒറ്റ നില വീട് 2 നില ആകുകയാണ് അതിൽ വരുന്നത് ആണ് ഈ 650 sq feet...
@infovlogs2 ай бұрын
Mg me
@shibupulikkal2 ай бұрын
എന്റെ പൊന്നു ചങ്ങായി ഇത് ഇത്ര നീട്ടി പരത്തി പറയാൻ ഒന്നും ഇല്ല. വെരി സിംപിൾ. മാസ്റ്റർ കണ്ട്രോൾ വരുന്ന സ്ഥലത്ത് one way സ്വിച്ചിന് പകരം ബെൽ പുഷ് വെക്കുക. ബെൽ പുഷ് ഔട്ട് wires എല്ലാം latching relay യിൽ കൊടുക്കുക. Latching relay ഔട്ട് മാസ്റ്റർ കണ്ട്രോൾ വഴി കത്തിക്കാൻ ഉദ്ദേശിക്കുന്ന ലൈറ്റ് സ്വിച്ചിൽ കൊടുക്കുക. സാധാരണ മാസ്റ്റർ കണ്ട്രോൾ ചെയ്യുന്ന അതെ വയറിങ് തന്നെ മതി. DB യിൽ മാസ്റ്റർ wires ഇൻ ഔട്ട് separate ചെയ്ത് റിലേ വെക്കുക.
@infovlogs2 ай бұрын
😂😂😂 നിങ്ങൾക്ക് അറിയുന്നത് കൊണ്ട് ഞാൻ അറിയാത്തവർക്കാണ് വിഷതീകരിച്ചത് 😅 വെറുതെ അവിടേം ഇവിടേം കൊടുക്കുക പറഞ്ഞത് കൊണ്ട് കാര്യം ഇല്ല എവിടെ കൊടുക്കണം എന്ന് ഉണ്ട് 😂😂 ഈ പറഞ്ഞതിലും simple ആയി ഞാൻ പറയാം ബെൽ ബുഷ് വെക്കുക relay വെക്കുക ബൾബ് iduka😅
@infovlogs2 ай бұрын
പിന്നേ ഇടക്കൊക്കെ നല്ലതും പറയിട്ട കമന്റിൽ 😂
@shibupulikkal2 ай бұрын
സിമന്റ് കൈ കൊണ്ട് മെഴുകാതെ ടൂൾസ് യൂസ് ചെയ്യാൻ ആദ്യം പഠിക്കൂ.
@infovlogs2 ай бұрын
😂😂gloves use aakkarund muthe 😂 appo sadhanam kayyil illaarnnu athonda
@bijodavid913 ай бұрын
Rate athraya
@sreejithullas58053 ай бұрын
Contact no
@Koralayi3 ай бұрын
Good
@infovlogs3 ай бұрын
Thanks
@ambadiiswaran75973 ай бұрын
സൂപ്പർ ഇങ്ങനെയാവണം. Class
@Mariamma-k7j3 ай бұрын
വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടോ
@sunilpennukkara23204 ай бұрын
Well explained. Thank you very much 👍
@musiclover39714 ай бұрын
Ella റൂമിലും ഹാളിലും മാസ്റ്റർ വയർ വലിച്ചിട്ടുണ്ട്...ലൈറ്റ് ലീഡ് എല്ലാം...ഹാളിലെ switch ബോർഡിൽ ആണ് ഇട്ടിരിക്കുന്നത്..... അപ്പോൾ egene...connection കൊടുക്കും...
@sanuwayanad77584 ай бұрын
പുറത്തുള്ള (മുമ്പിൽ )ലൈറ്റ് കളുടെ ലീഡ് ഹാളിൽലെ സ്വിച്ചുബോർഡിലായിരിക്കും വലിക്കുക റൂമിൽ മാസ്റ്റർ കണെക്ഷൻ ഉണ്ട്. അതായത് ആ റൂമിന് പുറത്തുള്ള( ബാക്കിൽ )ബൾബിലേക്കുള്ള 2വേ സ്വിച് ആ റൂമിൽ ഉണ്ട് അതിലേക്കാണ് ആ മാസ്റ്റർ👍
@mujeebkaruvanni45115 ай бұрын
സബ്സിഡി പറഞ്ഞ കണക്ക് തെറ്റാണെന്ന് തോന്നുന്നു
@AneesKt-ok8qp5 ай бұрын
മച്ചാനെ ഞാൻ മീറ്റെർ പെട്ടി നിക്കുന്ന സ്ഥാനം മാറ്റി എനിക്ക് കുറച്ചു മാത്രം അറിയുള്ളും എല്ലാം റെഡി ആയി കിച്ചൻല്ലേ സിച്ചു ഓഫ് ആകിട്ടും ബോഡിന്റ മേലെ കറന്റ് ഉണ്ട് തൊട്ടാൽ അടിക്കില്ല എന്നാൽ ടെസ്റ്റർ മാത്രം അറിയുള്ളു പുറത്തേക് ലൈറ്റ് ഉണ്ട് അതിൽ ടെസ്റ്റർ വച്ച് രണ്ടും കാത്തുന്നുണ്ട് അവിടെ പ്ലീഗിൽ കറന്റ് ഉണ്ട് എന്നാൽ വർക്ക് ആവുന്നില്ല ഒന്ന് റിപ്ലൈ തരോ മീറ്റെർ അവിടെ എന്ധെഗിൽ കുഴപ്പം ആണോ
@infovlogs3 ай бұрын
Massage me instagram shakkir_pv
@riyaspalghat34105 ай бұрын
😢😢
@Ningaliloruvan5 ай бұрын
സോളാർ വയ്ക്കുമ്പോൾ അതിന്റെ പാനൽ ഇടയ്ക്കിടയ്ക്ക് ക്ലീൻ ചെയ്തു കൊടുക്കാൻ മറക്കരുത് എന്തായാലും ഉപകാരപ്പെട്ട വീഡിയോ 👍🏻
@amjithd1115 ай бұрын
78000 anu bro subsidy
@infovlogs5 ай бұрын
Aaah sorry 👍👍thx ttaa
@infovlogs5 ай бұрын
Maari paranjathaa
@MuhammedV-pu8wf5 ай бұрын
300 unit upayokichal 7000 bill varumo
@infovlogs5 ай бұрын
Aah bro njangalude solar vekkunnathinte thottu munnathe billanu ath
@laijugeorgh63485 ай бұрын
ഒരു മാസമാകും 300 യൂണിറ്റ്, രണ്ടു മാസത്തേക്ക് 300 യൂണിറ്റിന് 7000 രൂപ unbelievable 😊
@musafirkhan69775 ай бұрын
@@infovlogs Warree 6panal 72000 ഇൻവെർട്ടർ 15000 Others 50000 ഏകദേശം ഒന്നരലക്ഷം രൂപയിൽ താഴെ ഈ പദ്ധതി നടക്കും പിന്നെ എന്തിനാണ് രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ വാങ്ങുന്നത്?
@naseerbabu13445 ай бұрын
സൂപ്പർ ആയിട്ടുണ്ട്
@infovlogs5 ай бұрын
thx tta😍😍😍
@SafeerSefi5 ай бұрын
ee month production kuravallae as raining. enikk 1st month 3kw il March 450unit kittiyirunnu, ee June month 299unit only.
@infovlogs5 ай бұрын
Aaah ennalum labam alle 😍
@Ningaliloruvan5 ай бұрын
👍🏻👍🏻
@Ningaliloruvan6 ай бұрын
വാറന്റി കാർഡ് വയ്ക്കുന്നത് ഞങ്ങളും ഇതേ കണക്കെന്നാണ് ഇങ്ങനെ വെച്ചാൽ ഉള്ള ഗുണം പെട്ടെന്ന് വാറന്റി കാർഡ് മിസ്സായി പോവില്ല 👍🏻
@infovlogs6 ай бұрын
😍😍athanne
@BabuBabu-k8d7m6 ай бұрын
വയറിംഗിന് എന്ത് ഫിനിഷിംഗ്
@infovlogs5 ай бұрын
മനസ്സിലാവുന്ന രീതിയിൽ പറയി
@abhilashabhi50656 ай бұрын
👍👍
@abhilashabhi50656 ай бұрын
. വളരെ ലളിതമായി പറഞ്ഞു തന്നു... മാസ്റ്റർ സ്വിച്ച് ഓണായി കിടന്നാൽ 2 way സ്വിച്ച് ഓഫാകില്ല.. മാസ്റ്റർ സ്വിച്ച് ഓഫായാൽ 2 way swch ഓണും ഓഫും ആകും.. ശരിയല്ലേ...?👍
@infovlogs6 ай бұрын
Yes
@HarikkuttanEP4 ай бұрын
In two way switch on position bottom contact and off position is top contact is making
@Baijubalakrishnan98186 ай бұрын
Inverter wire sepatate idano..
@infovlogs6 ай бұрын
വേണം
@Koralayi6 ай бұрын
Very good
@Shuhaibsha123-y2f6 ай бұрын
❤❤
@padnekad7 ай бұрын
Bro 2 way connectionil switch off lum moonu slotilum current varunnu onnil litayum Randolph nalla orakashathilum enthanu provlem