വല്ലാതെ സങ്കടം വന്നു... ആ പൊന്നുമോൾക്ക് വേറൊരു കോഴിയെ വാങ്ങിക്കൊടുക്കണേ പ്ലീസ്...എനിക്ക് പ്രായം കുറേയായിട്ടും ഇപ്പോഴും കോഴിയെ വളരെ ഇഷ്ടമാണ്... അത് മരിക്കുന്നതു ഹൃദയഭേദകമാണ്...
@babudasdas50972 жыл бұрын
വല്ലാതെ സങ്കടം തോന്നി, കുഞ്ഞു വാവയുടെ കരച്ചിൽ കേട്ടപ്പോൾ, അതിലേറെ ചിരിയും വന്നു. കൊയ്യേ കൊയ്യേ 😄😄😀😀മോളെ 🌹🌹🌹🌹