Chettai 650 sq feet house എത്ര rate n പിടിക്കണം... ഒറ്റ നില വീട് 2 നില ആകുകയാണ് അതിൽ വരുന്നത് ആണ് ഈ 650 sq feet...
@infovlogs2 ай бұрын
Mg me
@Anees-o8b29 күн бұрын
,indecattar
@shibupulikkal2 ай бұрын
എന്റെ പൊന്നു ചങ്ങായി ഇത് ഇത്ര നീട്ടി പരത്തി പറയാൻ ഒന്നും ഇല്ല. വെരി സിംപിൾ. മാസ്റ്റർ കണ്ട്രോൾ വരുന്ന സ്ഥലത്ത് one way സ്വിച്ചിന് പകരം ബെൽ പുഷ് വെക്കുക. ബെൽ പുഷ് ഔട്ട് wires എല്ലാം latching relay യിൽ കൊടുക്കുക. Latching relay ഔട്ട് മാസ്റ്റർ കണ്ട്രോൾ വഴി കത്തിക്കാൻ ഉദ്ദേശിക്കുന്ന ലൈറ്റ് സ്വിച്ചിൽ കൊടുക്കുക. സാധാരണ മാസ്റ്റർ കണ്ട്രോൾ ചെയ്യുന്ന അതെ വയറിങ് തന്നെ മതി. DB യിൽ മാസ്റ്റർ wires ഇൻ ഔട്ട് separate ചെയ്ത് റിലേ വെക്കുക.
@infovlogs2 ай бұрын
😂😂😂 നിങ്ങൾക്ക് അറിയുന്നത് കൊണ്ട് ഞാൻ അറിയാത്തവർക്കാണ് വിഷതീകരിച്ചത് 😅 വെറുതെ അവിടേം ഇവിടേം കൊടുക്കുക പറഞ്ഞത് കൊണ്ട് കാര്യം ഇല്ല എവിടെ കൊടുക്കണം എന്ന് ഉണ്ട് 😂😂 ഈ പറഞ്ഞതിലും simple ആയി ഞാൻ പറയാം ബെൽ ബുഷ് വെക്കുക relay വെക്കുക ബൾബ് iduka😅