നിലവിൽ cctv എല്ലായിടത്തും ഇല്ല. താഴേക്ക് വീഴാതിരിക്കാൻ ഫെൻസിങ് ചെയ്തിട്ടുണ്ട്. സേഫ് ആയി പോയി വരാൻ പറ്റുന്ന സ്ഥലമാണ്.
@adhulsrajesh3 ай бұрын
Sunrise kanan patumo ? Epoozha opening time
@naturepathecoclub3 ай бұрын
രാവിലെ 7 മുതൽ വൈകുന്നേരം 6.30 വരെയാണ് സമയം. ഇപ്പോൾ സൂര്യോദയ സമയം 6 നും 6.15 നും ഇടയിലാണ്.
@skennumnaan433 ай бұрын
Hi sir today meet Poombarai , photographer 👍
@naturepathecoclub3 ай бұрын
Hai brother. Welcome to Nature Path. Stay connected 🥰❤️
@skennumnaan433 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്, കാണാൻ വളരെ സന്തോഷമുണ്ട്, നിങ്ങൾ ക്യാമറ അപ്‌ഡേറ്റ് ചെയ്യാനും കൂടുതൽ വളരാനും ഞാൻ ആഗ്രഹിക്കുന്നു
@karunakaranmathath3 ай бұрын
❤❤
@naturepathecoclub3 ай бұрын
🥰🥰🥰
@AlbinMathew-sm4rz3 ай бұрын
ചേട്ടാ എനിക്ക് ഒരു സംശയം തീർത്തു തരാമോ സംശയം എന്തെന്ന് ചോതിച്ചാൽ സ്കൈ സ്കൈ സൈക്ലിഗ് ചെയുമ്പോൾ പേടിക്കേണ്ടത് ഉണ്ടോ
@naturepathecoclub3 ай бұрын
ഒരിക്കലും പേടിക്കേണ്ടതില്ല. ആവശ്യത്തിനുള്ള എല്ലാ സുരക്ഷ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. "ഭയം ഒരു പ്രതികരണമാണ്, ധൈര്യം ഒരു തീരുമാനമാണ്." - വിൻസ്റ്റൺ ചർച്ചിൽ
@AlbinMathew-sm4rz3 ай бұрын
ഹായ് ചേട്ടാ ഞാൻ ചേട്ടന്റ യുട്യൂബ് സബ്ക്രൈബ് ചെയ്തിട്ടുണ്ട് എന്റെ ഫുൾ സപ്പോർട് താങ്കൾക്ക് ഉണ്ട് 👌👌👌👌👌
മഴ സമയത്ത് പാറയിൽ കേറരുത്. നിങ്ങൾ ഇവിടെ സന്ദർശിച്ചു എന്നറിഞ്ഞതിലും സേഫ് ആയി വീട്ടിൽ എത്തി എന്നറിഞ്ഞതിലും സന്തോഷം. പലപ്പോഴും കൂട്ടുകാരുടെ പ്രചോദനം കൊണ്ട് അപകടത്തിൽ പെടുന്നവരിൽ നിന്നും നിങ്ങൾ വ്യത്യസ്തൻ എന്ന് തോന്നുന്നു. തുടർന്നും ഞങ്ങളുടെ വീഡിയോ കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുമല്ലോ 🥰🥰