ചേട്ടാ എനിക്ക് ഒരു സംശയം തീർത്തു തരാമോ സംശയം എന്തെന്ന് ചോതിച്ചാൽ സ്കൈ സ്കൈ സൈക്ലിഗ് ചെയുമ്പോൾ പേടിക്കേണ്ടത് ഉണ്ടോ
@naturepathecoclub3 ай бұрын
ഒരിക്കലും പേടിക്കേണ്ടതില്ല. ആവശ്യത്തിനുള്ള എല്ലാ സുരക്ഷ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. "ഭയം ഒരു പ്രതികരണമാണ്, ധൈര്യം ഒരു തീരുമാനമാണ്." - വിൻസ്റ്റൺ ചർച്ചിൽ