Рет қаралды 267
പുതിയ വഴികൾ തേടി പ്രകൃതിയിലൂടെയുള്ള യാത്രകൾ എന്നും നമുക്കു നൽകുന്ന അനുഭവങ്ങൾ വ്യത്യസ്തമാണ്. അത്തരത്തിലുള്ള ഒരു യാത്രയുടെ അനുഭവങ്ങൾ പങ്ക് വച്ചു നേച്ചർ പാത്ത് എത്തി നിൽക്കുന്നത് ഇടുക്കിയിലെ സത്രം എന്ന സ്ഥലത്താണ്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.
Traveling through nature in search of new paths always gives us different experiences. Sharing the experiences of such a trip, Nature Path stops at Satram in Idukki. Subscribe our channel to experience such videos. Watch the full video, send it to your loved ones and give us your valuable comments.
#idukki #naturepath
Location - maps.app.goo.g...