അൽഹംദുലില്ലാഹ് എൻെറ ജീവിതത്തിൽ ഹൃദയ ശുദ്ധീകരണത്തെ ക്കുറിച്ച് ഇത്രയും വിശദമായി കേട്ടിട്ടില്ല. പണ്ഡിതനായാലും,പാമരനായാലും ഹൃദയം ശുദ്ധിയായില്ലെൻകിൽ ചെയ്യുന്ന ഇബാദത്തുകൾ അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമാകില്ല. പാണ്ഡിത്യവും,വിവരവും ഉള്ളവരും മാണ് ഇന്ന് കുടുതൽ തെറ്റ് ചെയ്യപ്പെടുന്നത്. ഒരു ഷെയ്ഖിനോടൊപ്പം യാത്ര ചെയ്യുമ്പോൾ എല്ലാ തെറ്റുകളിൽ നിന്നും മോചിനകാൻ സാധിക്കും. അതിനുള്ള ഭാഗൃം റബ്ബ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് തസവുഫിന്റെ ക്ലാസ്സ് ഇനിയും വേണം
@MariyamMariyam-l9i2 ай бұрын
അൽഹംദുലില്ലാഹ്
@ramthecreator2 ай бұрын
ആത്മാവ് അല്ല ആത്മ(self) ഭാഷയുടെ വാതിലടക്കൂ പ്രണയത്തിന്റെ ജനാല തുറക്കൂ 🙏
@binthibraheem26912 ай бұрын
ആമീൻ അൽഹംദുലില്ലാഹ്.... 👍
@jamsheelaahmed4762 ай бұрын
Masha Allah…Alhamdulillah🤲🤲Aameen Ya Rabbal Aalameen🤲
@thahirathaithahirathai58122 ай бұрын
നിങ്ങൾ ആരാണ് എന്ന് എനിക്ക് അറിയില്ല ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഞ്ഞിങ്ങളെ നേരിട്ട് കാണാൻ എന്ത് ചെയ്യണം
@ShameenaSidheek2 ай бұрын
Aameen ya Rabbal Aalameen
@carampservicekasuper50922 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Souda33332 ай бұрын
Ameen ya rabbul alamin
@abdullaabdulla51902 ай бұрын
Alhadhulillah
@noufalshanin_2 ай бұрын
❤❤❤❤❤❤❤
@mmali352 ай бұрын
എന്താണ് ഈ സൂഫിസം അല്ലെങ്കിൽ എന്താണ് സൂഫി അതൊന്നു വ്യക്തമാക്കി തന്നാൽ നന്നായിരുന്നു
@nizammuhammed82452 ай бұрын
ningale contact cheyyaan enthenkilum maargam undo
@KAMALIYTH2 ай бұрын
എന്താണ് ആവശ്യം
@nizammuhammed82452 ай бұрын
@@KAMALIYTH onn samsaarikkaan
@bava57102 ай бұрын
🙏🙏ആയത് ഒതു മ്പോൾ ഒന്ന് നോക്കി ഓതോ ഒരു പണ്ഡിതന്റെ അടുത്ത് പോയി ഖുർആൻ ശരിക് ഓതി പഠിക്കു . പല വീഡിയോയിലും ഓതുംബോൾ ഉണ്ട്. ഫതഹ് മാറിയാൽ കിസ്ര്. മാറിയാൽ ളുമ്മ മാറിയാൽ അർത്ഥം മാറും. ശരീഅത്ത് ഇല്ലാതെ ത്വരീഖത്ത് ഇല്ല. സൂഫികൾ ഒരിക്കലും ഒരു പണ്ഡിതനെയും ഒരാളെയും ആക്ഷേബിക്കാറില്ല ഒരു സൂഫിയും യുട്യൂബി ലൂടെ വരുമാനം ഉണ്ടാക്കിയിട്ടില്ല ക്‌ളാസിന് മുമ്പ് പറയുന്ന വിഷയത്തിലെ ആയതു നോക്കി വെക്കുക ചെറിയ ആയത് പോലും തെറ്റ് ഓതുന്നു ഖുർആൻ നുമായി കൂടുതൽ ബന്ധം ഉണ്ടാക്കുക വോയ്‌സിൽ പണ്ഡിതൻ പണ്ഡിതൻ പറയുന്നത്.. നിർത്തുക.
@SajeerMh2 ай бұрын
Alhamdu lillah ❤❤❤
@shavlogs73532 ай бұрын
ആദ്യം താങ്കൾ മലയാളം തന്നെ എഴുതാൻ പഠിക്കു .... എന്നിട്ട് മറ്റുള്ളവരെ തിരുത്തു .....