Gods Own Singer, long live Yesudas .. our Dasettan
@MockingBirdAlive5 күн бұрын
തിരികെ പോകാൻ കഴിഞ്ഞെങ്കില്‍ 🙁
@vedhuzcookingchennal296011 күн бұрын
കള്ളവും ചതിയും ഇല്ലാത്ത ഒരു കാലം
@RajeeshRRamakrishnan13 күн бұрын
ഗന്ധർവ്വേട്ടൻ ❤❤❤❤❤
@rabindranathsarkar756319 күн бұрын
Excellent Thx With Tuner ;;
@sajisajinp28 күн бұрын
റാഫി സാഹിബ് യേശുദാസിനെക്കാൾ മികച്ച ഗായകൻ തന്നെ. പക്ഷെ ഈ ഗാനം രവീന്ന്ദ്ര ജയിനിൽ നിന്നും കേട്ടപ്പോൾ, ഇത് മാറ്റാരെയെങ്കിലും കൊണ്ട് പാടിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. നിർമാതാവിന്റെ നിർബന്ധം മൂലമാണ് രവീന്ദ്ര ജെയിൻ റാഫിയെ വിളിച്ചത്. ഈ ഗാനം യേശുദാസിനെ മനസ്സിൽ കണ്ട് ചെയ്തതാണെന്ന് ജെയിൻ പറഞ്ഞിട്ടുണ്ട്. റാഫി ഇതു പാടാൻ സമ്മതിക്കില്ലെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ പാട്ട് സ്റ്റേജിൽ പാടുന്നത് കേട്ട് റാഫി യേശുദാസിനെ appreciate ചെയ്തിട്ടുണ്ട്. ശക്തമായ classical base ഇല്ലാ എന്നതാണ് റാഫി ഇത് പാടാതിരിക്കാൻ കാരണം.
@radhakrishnank291129 күн бұрын
എന്താ രചന, സംഗീതം , ആലാപനം , അന്ന് ഇവർക്കെല്ലാം എത്ര വയസ്സായിരുന്നു എന്ന് ഓർക്കു
@vinodkakkattu5216Ай бұрын
ദൂരദർശനിൽ കേൾ ക്കാരുള്ള അടിപൊളി ലളിത ഗാനം ബിജുണരായണൻ ഇഷ്ടം ചിത്രചേച്ചി ❤🎉😊
@sajimohansajimohan8626Ай бұрын
👍👍👍👍👍
@radhakrishnanpp1122Ай бұрын
ഇപ്പോഴും ഇടക്കിടെ കേൾക്കും
@gauthaman.o.tАй бұрын
അന്നത്തെ ഹിന്ദി ഗായകരെല്ലാം പാടാൻ കഴിയാഞ്ഞതിനാൽ ഒഴിഞ്ഞു മാറിയ ഗാനമാണിത്. ഒടുവിൽ മലയാളത്തിലെ ഗാനഗന്ധർവ്വനെ കണ്ടെത്തുകയായിരുന്നു മറ്റൊരത്ഭുതമായിരുന്ന രവീന്ദ്രജയിൻ അങ്ങനെ ഇന്ത്യൻ ചലച്ചിത്ര ഗാനചരിത്രത്തിലെ ഏറ്റവും ദീർഘമുള്ള ഈ ഗാനം പിറന്നു 🙏🏽🙏🏽🙏🏽💖💖💖👏👏🤷🏽♂️🤷🏽♂️
@twostartoofun4507Ай бұрын
0.38❤❤
@somasundaranvelluvaveetil9079Ай бұрын
ദാസേട്ടനെ മതിയാം വണ്ണം സ്തുതിക്കാൻ വാക്കുകളുണ്ടോ ഏതെങ്കിലും ഭാഷയിൽ?
@raphydevassyАй бұрын
❤nice combo minmini mam vidaya ji we r miss this combo in Malayalam ❤❤❤
@VincentkalarkodeVincentkalarkoАй бұрын
❤️🙏❤️🙏🌹🌹❤️❤️
@kalarcodevenugopalanvenuka632 ай бұрын
❤
@bhagyarajr252 ай бұрын
Childhood memories 😢❤
@koolothodipsatisan3 ай бұрын
Hats off to Dhooradarshan.
@DGRhemi3 ай бұрын
SPB sir, இனிமை ❤
@manjupk10963 ай бұрын
Evergreen🌲
@jayakumarbr5263 ай бұрын
എ പി കോമള അവർകൾ പാടിയത്
@Venu.Shankar3 ай бұрын
One of the best song of Yesudas sir .. 👌
@bhushankumar-xx5km3 ай бұрын
संगीत की अविरल गंगा बह रही है
@manumanu3493 ай бұрын
നമ്മുടെ വയലും വീടും പിന്നെ യുവവാണി പിന്നെ വാർത്ത അങ്ങനെ പോകുമ്പോൾ ചലച്ചിത്ര ഗാനങ്ങൾ അങ്ങനെ അങ്ങനെ അതൊന്നും ഈ മക്കൾക്കു അറിയില്ല അറിയില്ല നമ്മുടെ രസം നമ്മൾ മരിക്കുവോളം നമുക്ക് നമ്മുടെ ആ പഴയ കാലം മതി
@sundars86383 ай бұрын
The one and only inimitable Dr.K.J.Yesudas.👌 What a rendition with ease and command of a unique composition with complex swaras and jathis by master composer Ravindra jain! Kudos to both amazing artists for the rare 13mts long wonder of a song! Could visualize Tansen at work! 👋👋👋
@universal_citizen3 ай бұрын
ഈ പാട്ടൊക്കെ വല്ലാതെ കുട്ടികാലത്തേക്ക് കൂട്ടികൊണ്ട് പോവുന്നു.. എന്തോ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സങ്കടം കൂടി തോന്നുന്നു. It hit somewhere in my heart where nothing else makes the hit. പഴയ തറവാട് വീട്, കൂടെ ഒരുപാട് പേര്, അപ്പൂപ്പനും, അമ്മൂമ്മയും ജീവനോടെ ഉള്ള കാലം, മനസ്സിൽ വലിയ ഭാരങ്ങളോ ചിന്തകളോ ഇല്ലാത്ത കാലം, ചെറിയ ലോകം.... എന്തോ വല്ലാത്ത ഒരു ഓർമ്മ.. ദൂരദർശൻ തൊണ്ണൂറുകളിൽ ജനിച്ച ഒരുപാട് പേർക്ക് നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്.. Thank you for making my childhood beautiful.
@sreekuttan20154 ай бұрын
Wonderful song
@uthamannu28224 ай бұрын
പകൽ വാഴുമാദിത്യൻ പടിഞ്ഞാറസ്തമിച്ചു പടിപ്പുര വാതിൽക്കൽ കിളി ചിലച്ചു നറുതിരി കത്തുന്ന നിലവിളക്കായ് സഖീ നിൻ മുഖമുള്ളിൽ ഞാൻ കൊളുത്തി വെച്ചു എന്റെ നാലില്ല മുറ്റത്ത് ലാവുദിച്ചൂ (പകൽ..) രാവെളിച്ചത്തിൽ മറപ്പടിക്കോലായിൽ രാകേന്ദുവായ് വിടർന്നു നീയൊരു രാകേന്ദുവായ് വിടർന്നു നിന്നിലെൻ നിർന്നിദ്ര രാവുകളെന്തിനോ നിരവദ്യ ചുംബനമായ് ലയിച്ചു എന്റെ നീലോല്‍പ്പലമിഴി ഇമ തുടിച്ചു (പകൽ..) താമരച്ചെപ്പിൽ തളിർ മണിച്ചെപ്പിൽ തങ്കക്കിനാവൊരുക്കി ഞാൻ വര തംബുരു ശ്രുതിയിണക്കി പിന്നെയെൻ പ്രാണന്റെ പൂക്കടമ്പിൽ മേലേ നിറവർണ്ണപുഷ്പമായ് ചിരിച്ചു എന്റെ വാസന്ത മണ്ഡപം അലങ്കരിച്ചൂ (പകൽ..)
@radhakrishnankv33434 ай бұрын
ഒത്തിരി. ഇഷ്ടം. ഗാനം. ബിജു. നാരായണൻ. 👌.
@sinilal65684 ай бұрын
ഉത്തരവാദപ്പെട്ട സിവിൽ സർവ്വീസ് ഉദ്യോഗത്തോടൊപ്പം മലയാളത്തിന് ഒരു കൈക്കുടന്ന നിറയെ കാവ്യപുഷ്പങ്ങൾ സമ്മാനിച്ച ജയകുമാർ സാർ...
@sebintoms60845 ай бұрын
ബിജു നാരായണൻ നന്നായി പാടുന്ന ഒരു അതുല്യ ഗായകനാണ്... ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഇപ്പൊൾ ഉള്ള ന്യൂ ജനറേഷൻ പാട്ടുകാരെയും പാട്ടുകളും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
lets play it in Royal Albert Hall...just the recording..
@rsradhika99676 ай бұрын
Uniform polum mattathe TV on cheythu kathu nilkum....DD station on ayittundavilla....grains okke mari DD logo karangi varunnathum,music um orma vannu.....🧡🧡😔
@sumac8047 ай бұрын
എത്ര സുന്ദരമാണല്ലെ🎉🎉🎉
@geetatrittalayahoo.inanuan56217 ай бұрын
Gifted singer and favorite for the youth of last 80s and first 90s.. he had a singer sister
@rabindranathsarkar75637 ай бұрын
HISTORICAL Singer Respect,,,,
@zachariasthomas58747 ай бұрын
Ee ganam kittan njan othiry thirenjrunnu oru manoharamaya ganam❤😂
@shanoobareekkara3587 ай бұрын
ഇതിൽ സോങ് എല്ലാം👌👌👌👌ഇതിലെ കോമഡി ഒന്നും പറയാനില്ല 😀😀😀😀എത്ര കണ്ടാലും മതിയാവില്ല ഇനിയും ഇത് പോലെ മൂവി ഉണ്ടാവുമോ
@anupallavifromkashifavzz78498 ай бұрын
Ee movie release aayittilla.. irangiyaal athintekoode national awardum koodi dasettante name il cheythu vekkam
@Ammu-s7i8 ай бұрын
വേൾഡ് ടോപ് സിങ്ങർ തന്നെയാണ് യേശുദാസ് സർ അദ്ദേഹത്തിന്റെ വോയിസും പാടുന്നതിന്റെ മോഡ്ലേഷൻസും സിറിനെപോലെ ആവാൻ ഈ ഭൂമിയിൽ തന്നെ ഒരു പ്രഫശനാൽ പാട്ടുകാരും ഇല്ല.. ഇനി ഉണ്ടാവാനും പോകുന്നില്ല...