ഞാൻ ഇപ്പഴേ ലൈക് അടിച്ചിട്ടൊണ്ട്👍🏽 2050ല് എനിക്ക് ഇവിടെ വന്ന് നോക്കണം💖
@shanshanu46996 жыл бұрын
എത്ര മാന്യമായാണ് അവർ ആ ഗാനം അവതരിപ്പിക്കുന്നത് എന്നു നോക്കു. ഇതിനുള്ള ബഹുമാനമാണ് ഇവർക്ക് ഇന്നും ജന മനസ്സുകളിൽ നിന്നും ലഭിക്കുന്നത്
@ASWATHISURESHBABU6 жыл бұрын
Exactly
@SivaKumar-td3bk5 жыл бұрын
Wonderful song
@AV-kl3dx5 жыл бұрын
Rimi Tomi roast😆
@ponnuvaava71065 жыл бұрын
Sathym
@nikeshnikhu58114 жыл бұрын
ഞാൻ ആദ്യായി സ്റ്റേജിൽ കയറി ലളിതഗാനം ഈ പാട്ടു പാടി. ഒന്നാം സമ്മാനം കിട്ടി. അത്രേം മഹോഹരമായ ഗാനം
@peacemaker65933 жыл бұрын
എനിക്ക് പാട്ടുകാരോട് വലിയ ബഹുമാനമാണ്.
@shambusasidharan40799 жыл бұрын
എന്റെ കുട്ടികാലത്ത് സന്ധ്യക്ക് വിളക്ക് കത്തിച്ച് സന്ധ്യാനാമം ചൊല്ലി കഴിഞ്ഞതിനു ശേഷം കേള്‍ക്കുന്ന ലളിത ഗാനങ്ങള്‍...ഈ പാട്ടിനൊക്കെ എന്റെ മനസ്സില്‍ ഒരിക്കലും തിരിച്ചു വരാതെ എങ്ങോ മറഞ്ഞുപോയ കുട്ടികാലത്തോളം മാധുര്യമുണ്ട്!!
@prasadpillai47507 жыл бұрын
Sambu Sasidharan വളരെ ശരിയാണ്
@anisharappaiabhigouri29645 жыл бұрын
Me too
@vishnugovindh46224 жыл бұрын
എനിക്കും അതേ feel
@nidheeshs39114 жыл бұрын
Sathyam sambu....thiruchu kittatha kure nanmakal
@ratheeshkarthikeyan47204 жыл бұрын
Yes
@jishnunj5 жыл бұрын
🙁🙁😢 ഇനി ഒരിക്കലും ആ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ കഴിയില്ല എന്ന് ഓർക്കുമ്പോൾ മനസ്സിൽ ഒരു നോവ്.............
@vpp6025 жыл бұрын
Yes
@sabuvg51585 ай бұрын
Yes
@kumarhari719 жыл бұрын
ഇതുപോലെ പ്രണയാര്‍ദ്രമായ ഏതാനും വരികള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച് വിടപറഞ്ഞ ശ്രീ ഗിരിഷ് പുത്തഞ്ചേരി... ആഓര്‍മ്മകള്‍ക്ക് മുന്നില്‍ അശ്രുപ്രണാമം
@loveyoumygirl25505 жыл бұрын
എത്ര നല്ല ഗാനം i ലൈക് it
@jarmboys42913 жыл бұрын
ഒരു 25 വർഷം പിന്നിലേക്ക് പോണം എന്നിട്ട് വീട്ടുകാരും അയൽവക്കകാരും എല്ലാരും ചേർന്നിരുന്നു 14 ഇഞ്ചിന്റെ ബ്ലാക് ആൻ വൈറ്റ് ടീവിയിൽ ഈ പാട്ടൊക്കെ നിലത്തിരുന്ന് കാണണം.. 🥺🥺
@satyamsivamsundaram1436 ай бұрын
അന്നത്തെ ഡയനോറാ ടിവിയും അയൽക്കാരും ചിത്രഗീതവും ചിത്രഹാറും ❤.
@josephmy90944 жыл бұрын
പണ്ടത്തെ നാട്ടിമ്പുറത്തെ നന്മയുടെ ഓർമകൾ ആണ് ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഈശ്വരാ അ പഴയ കാലം കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ ഒരു നൊമ്പരമാണ് മനസ്സിൽ
@radhamonidamodaran67472 жыл бұрын
Sathyam.
@irfanss22102 жыл бұрын
സത്യം...
@55Roopesh5 жыл бұрын
പണ്ട് സ്കൂളിൽ പോയിട്ട് 5 മണിക്ക് വീട്ടിൽ വരുമ്പോൾ ടീവി ഓൺ ചെയ്യുന്ന ഓർമ.....
@a1221feb2 жыл бұрын
8മണിക്ക് ഡൽഹി റിലേ..... 😁
@shynigeorge3318 Жыл бұрын
@@a1221feb അപ്പോൾ ദേഷ്യം വരും 🤣
@vineeshanand64223 жыл бұрын
വേണ്ടത്ര അവസരങ്ങൾ കിട്ടാതെ പോയ ഗായകൻ ആണ് ബിജു ചേട്ടൻ
@jishanikhil2 жыл бұрын
Bodhapoorvam chavitti thazhthappetta oru prathibha.❤️❤️❤️❤️
നൊസ്റ്റു അടിച്ചു കിളി പോയി.. എന്തൊരു ഭംഗി ഉള്ള പാട്ട്.. എന്തൊരു ഫീലിംഗ്സ്.. എന്റെ അമ്മ വീട് ഓർമ്മ വരുന്നു.. ആന്റിമാരും അങ്കിളിമാരും.. പിള്ളേർ സെറ്റും.. ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ ഒത്തിരി ഓർമകളുള്ള ഒരു കാലം..😢❤
@radhakrishnank2911Ай бұрын
എന്താ രചന, സംഗീതം , ആലാപനം , അന്ന് ഇവർക്കെല്ലാം എത്ര വയസ്സായിരുന്നു എന്ന് ഓർക്കു
@universal_citizen4 ай бұрын
ഈ പാട്ടൊക്കെ വല്ലാതെ കുട്ടികാലത്തേക്ക് കൂട്ടികൊണ്ട് പോവുന്നു.. എന്തോ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സങ്കടം കൂടി തോന്നുന്നു. It hit somewhere in my heart where nothing else makes the hit. പഴയ തറവാട് വീട്, കൂടെ ഒരുപാട് പേര്, അപ്പൂപ്പനും, അമ്മൂമ്മയും ജീവനോടെ ഉള്ള കാലം, മനസ്സിൽ വലിയ ഭാരങ്ങളോ ചിന്തകളോ ഇല്ലാത്ത കാലം, ചെറിയ ലോകം.... എന്തോ വല്ലാത്ത ഒരു ഓർമ്മ.. ദൂരദർശൻ തൊണ്ണൂറുകളിൽ ജനിച്ച ഒരുപാട് പേർക്ക് നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്.. Thank you for making my childhood beautiful.
@sebintoms60845 ай бұрын
ബിജു നാരായണൻ നന്നായി പാടുന്ന ഒരു അതുല്യ ഗായകനാണ്... ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഇപ്പൊൾ ഉള്ള ന്യൂ ജനറേഷൻ പാട്ടുകാരെയും പാട്ടുകളും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@sathyavatiraghavan46937 жыл бұрын
വർഷങ്ങൾ ക്കു മുമ്പ് ദൂരദർശനിൽ കേട്ടിരുന്ന ഈ ലളിത ഗാനം എത്ര കേട്ടാലും മതിയാവുകയില്ല.UTube ൽകിട്ടുന്ന പ്രദീക്ഷ ഇല്ലായിരുന്നു. ഇപ്പോൾ തന്നെ അഞ്ചു പ്രാവശ്യം കേട്ടു.പകൽ വാഴും ആദിത്യൾ പടിഞ്ഞാറസ്തമിച്ചു.............പിന്നെയെൻ പ്രാണന്റെ പൂക്കളം വിൺ മേലെ....ഓരോ വരികളുതേയും അന്തരാർത്ഥങ്ങൾ!!!!!
@jackjillpts11576 жыл бұрын
🌄💞
@velusivadasan78174 жыл бұрын
ഇത്രയും മനോഹരമായ ഒരു ലളിത ഗാനം കേട്ടിട്ടില്ല. എത്ര കേട്ടാലും മതി വരില്ല
@ammayathradhakrishnan867111 ай бұрын
എന്തൊരു മധുരിമ. കലാകാലം നിലനിൽക്കും. അനശ്വരം. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ, പ്രത്യേകിച്ചും മൺമറിഞ്ഞ അനുശ്വരൻ ഗിരീഷ് പുത്തഞ്ചേരിക്ക്. DD4 ലളിതഗാനങ്ങളിലൂടെ ഇടക്കിടെ കേൾപ്പിക്കാൻ അപേക്ഷ. 18.2.24 നു പാടിയ ജോടികൾ excellent. 🙏
@pratcus4 жыл бұрын
Tears filled my eyes while KS Chitra sang the anu Pallavi.. God bless both and the late composer and the lyricist...
@ranjithpookkoden4630 Жыл бұрын
ആ പഴയ കാലത്തേക്ക് പോകാൻ ഈ വരികൾ കേട്ടിരുന്നാൽ മതിയല്ലോ 😍
@raju-mk1wk4 жыл бұрын
Kannadachirunnu ee paatu kelkumpol enik kanam pandu ee patu ketu TV kku munpil kuthiyirunna oru 90's kidine... Enik aa ormakal mathram mathiii
@santhibhooshana3 жыл бұрын
Same to you bro
@sureshnair42336 жыл бұрын
biju narayanan supper
@sivadasanpk62-fg6ce Жыл бұрын
ദൂരദർശനിൽ കേൾ ക്കാരുള്ള അടിപൊളി ലളിത ഗാനം ബിജുണരായണൻ ഇഷ്ടം ചിത്രചേച്ചി ❤🎉😊
@seethaps3958 Жыл бұрын
തിരുവനന്തപുരം ദൂരെദർശന്റെ വിലമതിക്കാനാവാത്ത സമ്മാനങ്ങൾ
@pranojkumarpkc4 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍...കേള്‍ക്കുന്നതെത്ര പുണ്യം. മറന്നുതുടങ്ങിയതെന്തൊക്കെയോ വീണ്ടുമാരോ ഓര്‍മ്മിപ്പിക്കുന്നതുപോലെ..
@basteee29357 жыл бұрын
Innocent childhood memories😍 The world changed a lot..
@crayonsvisualmedia20134 жыл бұрын
എൻടെ ഇഷ്ടഗാനങ്ങളിൽ ഒന്ന് ഈ പാട്ട് കേൾക്കുമ്പോൾ പഴയ ആ കാലഘട്ടം ഓർമയിൽ വരുന്നു
@krishnankuttynairkrishnan76223 жыл бұрын
ചിത്രേചി യികും, ബിജു ചേട്ടനും, സ്വീറ്റ് CONGRATULATION'SSS🌹🌹🌹👌👌👏👏👏👍👍👍❤❤❤🙏🙏🙏💞💞💞💕💕💕😆😆😆👏👏
@rejisasidharan6405 Жыл бұрын
Ente ishtaganam......ivarepole verarum ithu padiyal seriya illa.....Biju chettan ente ishta gayakan
@josephgeorge5575 Жыл бұрын
പകൽ വാഴും ആദിത്യൻ.... ഒരു പാട്ടിനു ചേർന്ന വരികൾ. പാടിയവർ അത് ആദിത്യനെപ്പോലെ മികച്ചവർ. അടിപൊളി.❤❤❤
@harisankar43035 жыл бұрын
Fantastic composition...How good a singer is biju narayanan... Really unfortunate that he got very less songs in films...
@manojmano54404 жыл бұрын
manoharamaya oru lalitha ganam. God bless you chithra chechi and biju chettan.....
@Arafath74111 жыл бұрын
fantastic song , i remember my child hood :(
@radhakrishnankv33435 ай бұрын
ഒത്തിരി. ഇഷ്ടം. ഗാനം. ബിജു. നാരായണൻ. 👌.
@sudharmama4978 Жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ ആത്മാവിന് നൂറ് പ്രണാമം. എന്നോ നഷ്ടപെട്ട ഓർമ്മകൾ തിരിച്ചുകിട്ടി. വർഷങ്ങൾ പുറകോട്ടുപോയപ്പോൾ കേൾക്കാൻ നല്ല സുഖം തോന്നുന്നു. ചിത്രയും ബിജുവും നന്നായി പാടി. എത്ര കാലം കഴിഞ്ഞാലും പുതുമ പോകാത്ത പാട്ട്. മനോഹരം. 3പേർക്കും പ്രണാമം 🌹❤️🙏🙏🙏
@nidish.vnidhish5690 Жыл бұрын
Mohanam 🌺👌
@sankaranarayanansankar2503 жыл бұрын
ഇന്നും കേൾക്കാൻ എന്തു രസം ഈ ഗാനം.ഗിരീഷ് പുത്തഞ്ചേരി ഒരു തീരാത്ത നഷ്ടം തന്നെ മലയാള സംഗീതലോകത്തിന്
@deepakm.n76254 жыл бұрын
മോഹനം..... എല്ലാ അർത്ഥത്തിലും.... 🙏🍃🌈✍️
@vijayanv8206 Жыл бұрын
രണ്ടു പേർക്കും കോടി കോടി........ പ്രണാമംങ്ങൾ. എന്ത് മനോഹരം?
@shanoobareekkara3588 ай бұрын
ഇതിൽ സോങ് എല്ലാം👌👌👌👌ഇതിലെ കോമഡി ഒന്നും പറയാനില്ല 😀😀😀😀എത്ര കണ്ടാലും മതിയാവില്ല ഇനിയും ഇത് പോലെ മൂവി ഉണ്ടാവുമോ
@sajithasajithadayal66134 жыл бұрын
Ahaa entha song manasinu santhozham thonnunna song ❤️
@kochikochi37963 жыл бұрын
എനിക്ക് എത്ര കേട്ടാലും മതിയാവില്ല... ഈ സൊങ്ങ് ചെറുപ്പത്തിന്റെ ഓർമ്മകൾ ഉള്ള ഫിലിങ് ഒരു പാട് മിസ് ചെയുന്നു 😢😢😢😢
@Mrkadamatt7 жыл бұрын
Yet another powerful song with a powerful soul sung by K S Chithra
നമ്മുടെ വയലും വീടും പിന്നെ യുവവാണി പിന്നെ വാർത്ത അങ്ങനെ പോകുമ്പോൾ ചലച്ചിത്ര ഗാനങ്ങൾ അങ്ങനെ അങ്ങനെ അതൊന്നും ഈ മക്കൾക്കു അറിയില്ല അറിയില്ല നമ്മുടെ രസം നമ്മൾ മരിക്കുവോളം നമുക്ക് നമ്മുടെ ആ പഴയ കാലം മതി
@manjupk10963 ай бұрын
Evergreen🌲
@krishnanm39509 ай бұрын
What a melodious song by beloved singers.Thanks a lot to Girishji❤❤
@babydiaRy1235 жыл бұрын
A very nostalgic song...
@gracephilopj77843 жыл бұрын
Excellent
@vaishnavatheertham41715 жыл бұрын
കുട്ടികാലം ദേ വന്നു
@geetatrittalayahoo.inanuan56217 ай бұрын
Gifted singer and favorite for the youth of last 80s and first 90s.. he had a singer sister
@umasankartirur1808 Жыл бұрын
What a song... Surely best song of biju narayanan
@shajilkumar31246 жыл бұрын
വളരെ മനോഹരം
@shreenav Жыл бұрын
What a brilliant composition by MJ ! Takes one through a journey of those peaceful bygone times . Needless to say , the singers 🤩
@rkparambuveettil46038 жыл бұрын
പകൽ വാഴുമാദിത്യൻ പടിഞ്ഞാറസ്തമിച്ചു പടിപ്പുര വാതിൽക്കൽ കിളി ചിലച്ചു നറുതിരി കത്തുന്ന നിലവിളക്കായ് സഖീ നിൻ മുഖമുള്ളിൽ ഞാൻ കൊളുത്തി വെച്ചു എന്റെ നാലില്ല മുറ്റത്ത് ലാവുദിച്ചൂ (പകൽ..) രാവെളിച്ചത്തിൽ മറപ്പടിക്കോലായിൽ രാകേന്ദുവായ് വിടർന്നു നീയൊരു രാകേന്ദുവായ് വിടർന്നു നിന്നിലെൻ നിർന്നിദ്ര രാവുകളിലെന്തിനോ നിരവദ്യ ചുംബനം പകർന്നു വെച്ചു നിന്റെ നീലോല്‍പ്പലമിഴി തുടിച്ചു (പകൽ..) താമരച്ചെപ്പൊൽ തളിർ മണിച്ചെപ്പിൽ തങ്കക്കിനാവൊരുക്കി ഞാൻ വര തംബുരു ശ്രുതിയിണക്കി പിന്നെയെൻ പ്രാണന്റെ പൂക്കടമ്പിൽ മേലേ നിറവർണ്ണപുഷ്പമായ് നീ ചിരിച്ചു എന്റെ വാസന്ത മണ്ഡപം അലങ്കരിച്ചൂ (പകൽ..)
@Sandheepp13137 жыл бұрын
RK Parambuveettil ,👍👌
@RailFanIndia6 жыл бұрын
Thanks bhai
@sajikumrkr39755 жыл бұрын
Super
@nelsonv.s19373 жыл бұрын
ഒരിക്കലും മരി കാത്ത ഗാനം
@vineethasubhash62253 жыл бұрын
ഈ Song കേട്ടപ്പോൾ എന്റെ കുട്ടിക്കാലത്തേക്ക് പോയി❤️❤️my fvrt song