Yr description is so vivid that I feel like iam traveling with you 👍
@TravelstoriesbyNandhu-nj2iv9 ай бұрын
🤩
@siyadclm65279 ай бұрын
Waiting For next Video💕
@TravelstoriesbyNandhu-nj2iv9 ай бұрын
Uploaded 😊
@SavioSavio-uj1qo7 ай бұрын
NICE AAYIND BRO
@TravelstoriesbyNandhu-nj2iv7 ай бұрын
Thank you❤️
@varisvaris19 ай бұрын
അടിപ്പൊളി അവതരണം 😍
@TravelstoriesbyNandhu-nj2iv9 ай бұрын
Thank you bro😊
@shamnasshaa61129 ай бұрын
ഗംഭീര അവതരണം 🔥😍
@TravelstoriesbyNandhu-nj2iv9 ай бұрын
Thank you😊
@rangithpanangath75278 ай бұрын
അടിപൊളി 👌👍👌👌👌👌
@TravelstoriesbyNandhu-nj2iv8 ай бұрын
😍
@jaganjva37288 ай бұрын
SUPER JOURNEY
@TravelstoriesbyNandhu-nj2iv8 ай бұрын
😍
@vidyarani16139 ай бұрын
Superb❤
@TravelstoriesbyNandhu-nj2iv9 ай бұрын
Thanks 🤗
@haneennknankuth8826Ай бұрын
Delhi to ശ്രീനഗർ ട്രെയിൻ സർവീസ് open ആയോ?
@TravelstoriesbyNandhu-nj2iv15 күн бұрын
Jammu to srinagar ipozhum open ayittilla😊
@MohanKumar-rj8vq5 ай бұрын
ജമ്മു തവി to ശ്രീനഗർ ഷേർ ടാക്സി 1300രൂപയാണ് ബായ് ഞാൻ മാർച്ച് 20നു പോയതാണ്
@TravelstoriesbyNandhu-nj2iv5 ай бұрын
👍🏻😊..... ജമ്മു to ശ്രീനഗർ ടാക്സി റേറ്റ് സീസൺ അനുസരിച് മാറിക്കൊണ്ടിരിക്കും....ജനുവരിൽ ഞാൻ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 600 രൂപക്ക് ആണ് ടാക്സി വിളിച്ചത് ഞങ്ങൾ 8 per ഉണ്ടായിരുന്നു...1100 ആയിരുന്നു ആദ്യം അവർ പറഞ്ഞിരുന്നത് വില പേശി 600 രൂപയിൽ ഒതുക്കി...മാർച്ച് മുതൽ സീസൺ ആണല്ലോ അതാവും ബ്രോ പോയപ്പോ ആ ഒരു rate വന്നത്😊😊😊.
@oru_sancharapriyan_Ай бұрын
പറ്റിച്ചതാ 😁😁
@ashiqueali6314 күн бұрын
udhampur to banihal public bus service undo
@TravelstoriesbyNandhu-nj2iv12 күн бұрын
Und bro.... Bus yatra kurachoode task aykum
@akshayuppinath71809 ай бұрын
👍👍👍👍
@dhanalakshmi1709 ай бұрын
Adipoli.... 🤝😀
@TravelstoriesbyNandhu-nj2iv9 ай бұрын
Thanks 🤗
@vishnuuliyil96957 ай бұрын
ശ്രീനഗറിൽ റൂം ഓൺലൈൻ ആയിട്ട് ബുക്ക് ചെയ്യാൻ പറ്റുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി ഹോട്ടൽ ഏതാണ് എന്ന് പറയാമോ
@TravelstoriesbyNandhu-nj2iv7 ай бұрын
Bro online ayitt book cheyyunnathokke rate swalpam kooduthal ayirikkum...Njan direct vilich book cheythathnu... Nokkiyapo online booking rate num kuranja rate nanu room kittiyath... Malayalikal thanne orupad per avide accommodation provide cheyyunnund.... Njangal stay cheytha hotel nte contact number tharam... Name :suhail No: 6006296993 Fare ayittulla rate nu room kittum... Nalla hospitality aanu 👌🏻... Vilich nokkoo... Ok anenkil edutholooo 😊😊😊
@vishnuuliyil96957 ай бұрын
Ok bro
@vishnuuliyil96957 ай бұрын
Thankyou ❤
@TravelstoriesbyNandhu-nj2iv7 ай бұрын
@@vishnuuliyil9695 ❤️❤️
@themuzafir92267 ай бұрын
Tunnelinte karyam paranjathil oru thiruthund, longest road tunnel in india atal tunnel
@TravelstoriesbyNandhu-nj2iv7 ай бұрын
അല്ല ബ്രോ.. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ road tunnel.. അത് ശ്യാംപ്രസാദ് മുഖർജി ടണൽ തന്നെ ആണ്... 10000 അടിയിൽ കൂടുതൽ ഉയരത്തിലുള്ള ടണലുകളിൽ ലോകത്തിൽ തന്നെ ഏറ്റവും നീളം കൂടിയ road tunnel ആണ് atal tunnel... Anyway both are awesome... 😊😊😊
@mohammedaneez89267 күн бұрын
Udhampur to srinagar taxi rate onu paranju tharo family trip anu 5 ppl. Jan last week anu plan
@TravelstoriesbyNandhu-nj2iv7 күн бұрын
@@mohammedaneez8926 Bro last january il njan poyittundayirunnu.. Ann njnagl share taxi oralk 600 roopa kk 4200 roopa aanu total ayath.... Oralk 700 roopa vare ok aanu... Ellam nammal bargain cheyyunna pole undavum ☺️
@mohammedaneez89267 күн бұрын
Volvo bus kitto from udhampur to srinagar
@akarship2679 ай бұрын
❤
@TravelstoriesbyNandhu-nj2iv9 ай бұрын
😍😍
@Subheesh-l7t9 ай бұрын
ടooperb
@TravelstoriesbyNandhu-nj2iv9 ай бұрын
Thank you ☺️
@anilapv49289 ай бұрын
Adipoli❤❤❤🎉
@TravelstoriesbyNandhu-nj2iv9 ай бұрын
Thank you😊
@syamjayaraj9 ай бұрын
Wow 😍
@TravelstoriesbyNandhu-nj2iv9 ай бұрын
😍
@amruthavijayanmavoor26999 ай бұрын
Kollam
@TravelstoriesbyNandhu-nj2iv9 ай бұрын
😍
@varshatk60759 ай бұрын
❤
@TravelstoriesbyNandhu-nj2iv9 ай бұрын
😊
@dilberraslim44587 ай бұрын
Bro Jamu tawi to udhampurk fine Ethre avark kodthe
@TravelstoriesbyNandhu-nj2iv7 ай бұрын
ഞങ്ങള്ക്ക് അല്ല കൂടെ ട്രെയിനിൽ ഉള്ള 4 പേർക് ആയിരുന്നു... അവർക്ക് ആദ്യം 2400 ഒക്കെ ആണ് പറഞ്ഞത്.. ഏകദേശം ഒരു മണിക്കൂറോളം പറഞ്ഞു 600 രൂപയിൽ ഒതുക്കി 🙂.. Pinne bro onnm പറയാൻ പറ്റില്ല.. ചിലപ്പോ nokkillannum വരും.. ചെക്കിങ് ഉണ്ടേൽ നമ്മൾ ഉദംപൂർ വരെ ലാഭിച്ച സമയം അവിടെ പോവും... അങ്ങനെ നോക്കുവാണേൽ jammutawi ഇറങ്ങി share taxi vilich പോവുന്നതാണ് better... ഉദംപൂർ വരെയുള്ള തുരങ്കങ്ങളും മറ്റു കാഴ്ചകളും miss ആകും എന്നെ ഉള്ളൂ..... എന്നാണ് bro പോവുന്നെ
@shanthikrishna78059 ай бұрын
❤👍🏻
@TravelstoriesbyNandhu-nj2iv9 ай бұрын
❤
@saleemkk71539 ай бұрын
L̲a̲s̲t̲ o̲c̲t̲o̲b̲e̲r̲ I̲ v̲i̲s̲i̲t̲e̲d̲
@TravelstoriesbyNandhu-nj2iv9 ай бұрын
🤩How was the trip?
@arjunp7919 ай бұрын
❤
@TravelstoriesbyNandhu-nj2iv9 ай бұрын
😍
@diljithtp89659 ай бұрын
❤👌
@TravelstoriesbyNandhu-nj2iv9 ай бұрын
😍
@meenurajesh71598 ай бұрын
Which month u go
@TravelstoriesbyNandhu-nj2iv8 ай бұрын
October last week 😊
@adarshkm44919 ай бұрын
❤❤
@TravelstoriesbyNandhu-nj2iv9 ай бұрын
☺️
@dilberraslim44587 ай бұрын
Bro Jammu tawi vere ann ticket edthe so Udhampur ethya scn avo
@TravelstoriesbyNandhu-nj2iv7 ай бұрын
ഉദംപൂർ ചെക്കിങ് ഉണ്ടാവാൻ സാധ്യത ഉണ്ട്.. ഞങ്ങൾ പോയപ്പോ ഉണ്ടായിരുന്നു.. Jammu tawi എത്തിയ ശേഷം അവിടുന്ന് udhampur വരെയുള്ള ടിക്കറ്റ് എടുക്കാനുള്ള time ഉം ഉണ്ടാവില്ല... ജമ്മു ഇറങ്ങി നേരെ ശ്രീനഗറിലേക്ക് പോവുന്നതാണ് നല്ലത്.. ഉദംപൂരിൽ ടാക്സികൾ കുറവായിരിക്കും.. അപ്പോ അവർ നല്ല രീതിയിൽ ചാർജ് കൂട്ടിപറയും... ഇനി ഉദംപൂർ വരെ പോകണമെങ്കിൽ TTR നെ കണ്ട് നേരത്തെ തന്നെ സംസാരിച്ചു ജനറൽ ടിക്കറ്റ് എടുത്താൽ മതിയാവും 😊😊
@dilberraslim44587 ай бұрын
@@TravelstoriesbyNandhu-nj2iv ahh thanks for the reply bro, njagal feb last nn ann pokune from Chennai to jamu ann tickt edthe so tickt online vazhi edkumbo udhampur stop kanikunila pinee Korch divsm kazhinapozha manasilaiye udhampur station nde name change akyath. Njgl udhampur ergit bus nn povan ann plan banihal k, so jamu ergyal bus nalla task ann kore time erkum venam
@dilberraslim44587 ай бұрын
@@TravelstoriesbyNandhu-nj2iv and one more thing I sincerely liked your vlog and informative too , especially the videos and u r sound suits well👍 keep going
@TravelstoriesbyNandhu-nj2iv7 ай бұрын
@@dilberraslim4458 Thank you bro❤️
@TravelstoriesbyNandhu-nj2iv7 ай бұрын
@@dilberraslim4458 bro pinne oru karyam paraytte njan second time poyath jammu irangitt ayirunnu.. Athinte oru anubavathil paraya... Jammu to udhampur super highway aanu.. Angane block onnm ulla area alla.. Jammu townil matram kurach block undayekkum... Udhampur to banihal aanu task... Anyway jammu to udampur train anenkil oru 30 or 40 minutes nerathe ethum 👍🏻👍🏻.. Avidunn bus nte availability vallya idea illa... 😊😊
@noufidcm29989 ай бұрын
❤️👍🏼
@TravelstoriesbyNandhu-nj2iv9 ай бұрын
❤
@sasidharank31209 ай бұрын
How much you paid for taxi and hotel?
@TravelstoriesbyNandhu-nj2iv9 ай бұрын
500 per person for taxi ( depends on our bargaining skill)...and 1000/ day for room at srinagar 😊
@sasidharank31208 ай бұрын
Thank you
@jabbukanyappady45499 ай бұрын
Bro ജാക്കറ്റ് ഒക്കെ എവിടുന്നാ വാങ്ങിയത്, ഇൻസ്റ്റ id തരാമോ
@TravelstoriesbyNandhu-nj2iv9 ай бұрын
ജാക്കറ്റ് കൈയിൽ ഉണ്ടായിരുന്നു... ശ്രീനഗർ വരെ തണുപ്പ് പ്രതിരോധിക്കാനുള്ള sweater ellam ഇട്ട് പോയ ശേഷം ആവശ്യമുള്ള ജാക്കറ്റ് ശ്രീനഗറിൽ നിന്ന് വാങ്ങിയാലും മതി..അവിടെ ദാൽ ഗേറ്റ് nte opposit street side ella nightum നല്ല quality ജാക്കറ്റ് 1000 രൂപയിൽ കുറഞ്ഞ വിലക്ക് കിട്ടും.... പക്ഷെ winter season ആണേൽ njan അത് suggest cheyyilla... Winter സമയത്ത് ജമ്മു മുതലേ നല്ല തണുപ്പ് ആയിരിക്കും... So ജാക്കറ്റ് അവിടുന്നെ must ആയിരിക്കും... 😊😊😊
@vyshakhp7498 ай бұрын
Decathlon il 1000 nte oru jacket und...0 degree vare ath mathi
@TravelstoriesbyNandhu-nj2iv8 ай бұрын
@@vyshakhp749 yes 👌🏻👍🏻.. Winteril kurachoode better aayath vendi varum
@saifudheenp87246 ай бұрын
Jammu to srinagar train start aayindo? Train number share cheyyo
@TravelstoriesbyNandhu-nj2iv6 ай бұрын
Jammu to srinagar rail route work ellam almost completed aanu.. But ithuvare start ayittilla.. Expecting soon... 😊
@vyshakhp7498 ай бұрын
Room booking details please
@TravelstoriesbyNandhu-nj2iv8 ай бұрын
avide malayalikal thanne orupad accomodation service provide cheyyunnund. Kuranja rentinu room kittum.1000 roopakkum athil kuranja rentinum room labhikkum. Details next video il parayunnund.. Urgent ano??
@shakeershah93049 ай бұрын
Snow unndo bro
@TravelstoriesbyNandhu-nj2iv9 ай бұрын
Yes.. ഒരുപാട് ഉണ്ട് ☺️
@shadsrk0079 ай бұрын
@@TravelstoriesbyNandhu-nj2iv date ?
@TravelstoriesbyNandhu-nj2iv9 ай бұрын
@@shadsrk007 Last month poyathanu ith october last week and november 1st week... Snow undayirunnu.... Adutha bagangalil ath idum👍🏻👍🏻