ചത്തത് പോലെ കിടക്കുകയും ചെയ്യും എടുത്ത് വെള്ളം കെടുത്ത് എങ്ങനെയെങ്ങിലും രക്ഷപ്പെടുത്തിയാൽ നാറി ഇതു പോലെ കടിച്ച് ഇല്ലാതാക്കും വലിച്ച് പറിച്ച് എടുത്താൽ ആ കൈയ്യിലും കടിക്കും മൂക്ക് പൊത്തി പിടിച്ചാൽ അപ്പോൾ കിട വിടും വെറും സൈക്കോ ആണിവൻ
@JourneyWithJan4 күн бұрын
Hi bro. Epo ethra km ayi.. New video cheyyamo. Ithil dual batter akkan patumo?
@famirsh4 күн бұрын
എന്റെ പൊന്നു ബ്രോ.. ഈ വണ്ടി ഇപ്പോഴും നന്നായി ഓടുന്നുണ്ട്..ഇന്ന് ടയർ മാറ്റി കൊണ്ടുവന്നുള്ളൂ. ആ ഓലയുടെ കാര്യമാണ് ഭയങ്കര കഷ്ടമായി കിടക്കുന്നത്..നാളെ എന്തായാലും എനിക്ക് വീഡിയോ ചെയ്യണം എന്നുണ്ട്..ഓല ബാറ്ററി മാറ്റി മോട്ടോർ മാറ്റി കൊണ്ടുവന്നിട്ടും ഇതുവരെ ശരിയായില്ല..ആകെ മാറ്റി കൊണ്ടുവന്നപ്പോൾ ഒരു മൂന്നുമാസം ശരിക്കും ഓടി. അത് ഇപ്പോൾ വീണ്ടും കട്ടപ്പുറത്ത്..അതുകൊണ്ട് ഇപ്പോൾ ഞങ്ങൾ ഈ വണ്ടിയാണ് ഉപയോഗിക്കുന്നത്...
@famirsh4 күн бұрын
ഡ്യൂവൽ ബാറ്ററി വെക്കാൻ പറ്റുമോ എന്നുള്ള കാര്യം സംശയമാണ്.. കാരണം അതിനുള്ള ഒരു സ്പേസ് വണ്ടിക്കകത്തില്ല.. എന്നാൽ ഇപ്പോൾ ഉള്ള 26ah ബാറ്ററി മാറ്റി നമുക്ക് 42ah ബാറ്ററി വെക്കാൻ സാധിക്കും.. അതായത് 72 വോൾട്ട് 42എച്ച്.. എന്നാൽ ആ ബാറ്ററിക്ക് 35,000 രൂപയോളം ചെലവുണ്ട്..
@beekeeper96764 күн бұрын
Take TT . Will learn a lesson other wise
@famirsh4 күн бұрын
😀👍
@nisiyakn27065 күн бұрын
❤
@nisiyakn27065 күн бұрын
❤
@nisiyakn27065 күн бұрын
❤
@nisiyakn27065 күн бұрын
❤
@bineeshvm325 күн бұрын
😂😂😂
@MuhammedRiyadh-3cr5 күн бұрын
വീട്ടില്‍ വളര്‍ത്തുന്ന അണ്ണാന്‍ പോലും അവസരം കിട്ടിയാല്‍ കടിക്കും ഇതിന് വിശ്വസിക്കരുതെ പിന്നെ ചികിത്സ nammukkuv
@famirsh5 күн бұрын
അവൻ പോയി tt എടുത്തു.റിസ്ക് എടുക്കുന്നില്ല.. കാരണം എലി വർഗ്ഗത്തിൽ പെട്ട സംഭവമായതുകൊണ്ട് എലിപ്പനി ചാൻസ് കൂടുതലാണ്..
@famirsh pulliku eduthillelum kuzhapamilla.. kadi kittiya aal oru safety ku eduthu vecholu.. 😄
@famirsh5 күн бұрын
@akhilkrishnahere 😀👍
@MuhammedaliAli-mm5cb5 күн бұрын
God bless you
@famirsh5 күн бұрын
🥰
@ramaprasadkoliyoour94595 күн бұрын
എനിക്കും ഇതേ അനുഭവം ഉണ്ട് പിന്നെ ഒരുപല്ല് എന്റെ വിരലിൽ വച്ചിട്ടാണ് പുള്ളിക്കാരൻ പോയത് ഓടി പോയി ഹോസ്പിറ്റലിൽ നിന്നും ഒരു "te te"എടുത്തു ഞാൻ 😀😀😂
@famirsh5 күн бұрын
അരുണും ഇപ്പോ tt എടുക്കുന്നു
@shanmukhadasac65455 күн бұрын
TT പോര Anti Rabis vaccine തന്നെ എടുക്കണം, ഗവൺമെൻ്റ് ഹോസ്പിറ്റലിൽ ഫ്രീ ആണ്
@reallife369shots5 күн бұрын
😂
@haseebkannur5 күн бұрын
God bless you
@famirsh5 күн бұрын
🥰
@DheepuDeepak5 күн бұрын
❤❤❤
@famirsh5 күн бұрын
❤️
@سونو-ق3ض5 күн бұрын
😂😂
@famirsh5 күн бұрын
😀
@yaahoo1996 күн бұрын
ഗോഡ് ബ്ലസ് യു 😊
@famirsh6 күн бұрын
🥰
@shariefameer78786 күн бұрын
😂
@RKCreation-t2o6 күн бұрын
😂
@rubysharief76416 күн бұрын
😂
@oruthadiyoorvlog37836 күн бұрын
😜😜😂😂
@JijiyVarghese6 күн бұрын
Thoni 😂
@famirsh6 күн бұрын
🤣
@geemoodhavahanan6 күн бұрын
Poi vaccine edukkadey@@famirsh
@aravindvr2477 күн бұрын
Rocket stove principle alle?
@famirsh7 күн бұрын
Yes
@AryaAchu-kb2rl9 күн бұрын
10 yr ay fridge anu.... fridge inte backininum adhupole openakumbozhum cheria reethel visha vadhakathinte smell pole varunnu.....idak mathram.... danger akuo adh?
@famirsh9 күн бұрын
ഫ്രിഡ്ജിന്റെ കംപ്രസ്സറിനകത്തുള്ള റഫ്രിജന്റിന്റെ ലീക്കേജ് ആകാം അത്.. നമ്മുടെ ഫ്രിഡ്ജുകളിൽ തണുപ്പിക്കാൻ സഹായിക്കുന്ന ഒരു വാതകമാണ് ഈ റഫ്രിജറന്റ്.. അതിന്റെ ചെറിയ ലീക്ക് ചിലപ്പോൾ അപകടം ഉണ്ടാക്കിയേക്കാം.. മാത്രമല്ല ഫ്രിഡ്ജിന് തണുപ്പിക്കാനുള്ള ശേഷി കുറയുകയും ചെയ്യും പറ്റുമെങ്കിൽ ഒരു ടെക്നീഷ്യനെ വിളിച്ചു കാണിക്കുക...
@petsagriculturedeveloping628212 күн бұрын
Bike വയ്ക്കാൻ പറ്റുമോ 4Ah
@famirsh11 күн бұрын
Yes
@dhanushdhanu399414 күн бұрын
Super
@vishnujith935015 күн бұрын
❤👍👍😮
@famirsh15 күн бұрын
🥰
@AnsarAnsar-c4j15 күн бұрын
എല്ലാ ജോലിയും ഒരുപോലെ തന്നെയാണ് അതിൽ തന്നതും ഇല്ല കൂടിയതുമില്ല വെളിവില്ലാത്ത അവന്മാർ പലതും പറയും അത് തലയിൽ ആൾതാമസം ഇല്ലാത്തതുകൊണ്ടാണ് കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത്
@famirsh15 күн бұрын
🥰
@anandvenkiteswaran16 күн бұрын
Great job 👍🙏
@famirsh15 күн бұрын
Thanks
@Gireesh-f1m16 күн бұрын
ഞങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് താങ്കൾക്കിരിക്കട്ടെ 👍👍👍
@famirsh16 күн бұрын
ചേട്ടാ, ചേട്ടൻ ഇതുപോലെ മറ്റുള്ളവരിൽ നിന്നും ഇതുപോലെത്തെ സമീപനം നേരിട്ടിട്ടുണ്ടോ? ചേട്ടാ പറ്റുമെങ്കിൽ ചേട്ടന്റെ ബാക്കിയുള്ള സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു കൊടുക്കണേ... ചേട്ടന്റെ കമന്റ് ഞാൻ പിൻ ചെയ്തു വച്ചിട്ടുണ്ട്...🥰
@Gireesh-f1m16 күн бұрын
@famirsh ഞാൻ ഓട്ടോ വല്ലപ്പോഴും മാത്രേ ഓടിക്കാറുള്ള, പെയിന്റിംഗ് വർക്കാണ് മെയിൻ👍
@shariefameer787816 күн бұрын
Nice one
@shariefameer787816 күн бұрын
😊
@shariefameer787816 күн бұрын
😊
@AkhilAchu-o8r16 күн бұрын
ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ്
@famirsh16 күн бұрын
ചേട്ടാ,ചേട്ടൻ ഇതുപോലെ മറ്റുള്ളവരിൽ നിന്നും ഇത്തരത്തിലുള്ള സമീപനം ഉണ്ടായിട്ടുണ്ടോ?
@Antony-c4m16 күн бұрын
ഓട്ടോക്കാരോട് പുച്ഛം തോന്നാൻ കാരണം അവർ തന്നെ ആണ്
@sujith368416 күн бұрын
എത്ര ഓട്ടോക്കാർക്ക് ഇൻഡിക്കേറ്റർ ഇടാൻ അറിയാം? എത്ര ഓട്ടോക്കാർക്ക് മീറ്റർ ഇട്ടു ഓടിക്കാൻ അറിയാം ? എത്ര ഓട്ടോക്കാർക്ക് യാത്രക്കാരോട് അല്ലെങ്കിൽ മറ്റു വാഹനങ്ങളിൽ പോകുന്നവരോട് മര്യാദയ്ക്ക് പെരുമാറാൻ അറിയാം ? ( മുകളിൽ പറഞ്ഞ രീതിയിൽ നല്ലത് പോലെ ഓട്ടോ ഓടിക്കുന്ന നല്ല ഓട്ടോക്കാരെ എനിക്ക് അറിയാം , പക്ഷെ അങ്ങനെയുള്ളവർ വളരെ കുറവാണ്. )
@അലൻ-A16 күн бұрын
എന്തൊക്കയായാലും യാതൊരു വെളിവുമില്ലാതെ റോഡിലിറങ്ങുന്ന two wheeler കാരെക്കാളും, കാർകാരെക്കാളും, ഫ്രീക്കൻമാരേക്കാളും, ബസുകാരെക്കാളും ഒക്കെ ഭേദമാണ്. ചില വെളിവില്ലാത്ത ഓട്ടോക്കാര് ഉണ്ടാകും. ആരും നല്ലവരൊന്നുമല്ല. ചേട്ടൻ ചില വെളിവില്ലാത്ത ഓട്ടോക്കാര് കാണിക്കുന്നത് കണ്ടിട്ടാകും പറയുന്നത്. ഓട്ടോ ഓടിക്കുന്നത് ഒരു മോശം പണിയല്ല. എല്ലാവരും ഒരുപോലെയല്ല.കേരളത്തിൽ നടക്കുന്ന അപകടങ്ങളിൽ അധികവും കാറും ബൈക്കും ബസ്സും ഒക്കെ തന്നെയാണ്. ചില കാറുകാര് light dim ചെയ്യാറില്ല, wrong side ഓവർടേക്ക് കയറി വരും.ചില Two wheeler കാര് യാതൊരു ശ്രെദ്ധയും ഇല്ലാതെ റോഡിൽ ഇറങ്ങും. ബസ്സുകാര് മത്സരഓട്ടവും. പിന്നെ ചില അന്തവും കുന്തവും ഇല്ലാത്ത ഓട്ടോക്കാര് റോഡിൽ പെട്ടന്ന് വെട്ടിതിരിക്കും. എങ്ങോട്ടാണ് പോകുന്നതെന്ന് പറയാൻ പറ്റില്ല. ഓട്ടോക്കാര് മാത്രമാണ് പ്രശ്നം എന്ന് പറയുന്നത് ശെരിയല്ല. എല്ലാം ഒന്നൊന്നിന് മെച്ചം.
@famirsh16 күн бұрын
വളരെ കുറവെന്ന് വച്ചാൽ?
@അലൻ-A16 күн бұрын
@@famirsh കുറെ ആളുകൾ ഉണ്ടാകും ലോറി ഓടിക്കുന്നവരും ഓട്ടോ ഓടിക്കുന്നവരും മോശക്കാരാണെന്ന് പറഞ്ഞോണ്ട്. അവർ കാറോളികളും ബൈക്കോളികളും റോഡിൽ കാട്ടികൂട്ടുന്നത് കാണാറില്ലെന്ന് തോന്നുന്നു.
@sujith368415 күн бұрын
@@അലൻ-A 😂😂 വെളിവില്ലാതെ കാറും, ബൈക്കും , ബസ്സും ഒക്കെ ഓടിക്കുന്നവരുണ്ട്. മര്യാദയ്ക്ക് ഓട്ടോ ഓടിക്കുന്നവരുമുണ്ട്. ഓട്ടോ ഓടിക്കുന്നവർ മാത്രമാണ് പ്രശ്നം എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇത് ഓട്ടോയുടെ ടോപ്പിക് ആയത് കൊണ്ട് അതിന്റെ കാര്യം പറഞ്ഞു. പിന്നെ ചില ഓട്ടോക്കാര് അല്ല വെട്ടിത്തിരിക്കുന്നത്. മര്യാദയ്ക്ക് നോക്കി , ഇൻഡിക്കേറ്റർ ഇട്ട് തിരിക്കുന്ന ഓട്ടോക്കാർ വളരെ കുറവാണ്.
@sujith368415 күн бұрын
@@famirsh വളരെ കുറവെന്ന് വെച്ചാൽ 100 ൽ 5 പേരു കാണും ഇൻഡിക്കേറ്റർ ഇട്ട് നോക്കി തിരിക്കുന്നവർ.
@rajeshkonikk964116 күн бұрын
👍🏼
@shariefameer787816 күн бұрын
😊
@kuttipan16 күн бұрын
12 വർഷം ഓട്ടോ ഓടിച്ചു. ഇപ്പൊ govt വകുപ്പിൽ ഡ്രൈവർ ആയി ജോലി കിട്ടി. പക്ഷെ ഓട്ടോ ഓടിച്ചിരുന്ന അന്നുള്ള അ ഒരു സമാധാനവും സന്തോഷവും ഈ പണിക് കിട്ടുന്നില്ല. ഫ്രീഡവും ഇല്ല
@famirsh16 күн бұрын
എന്നാലും ചേട്ടനോടുള്ള മറ്റുള്ളവരുടെ സമീപനം മാറിയിട്ടുണ്ടാകില്ലേ?
@sandeepchandran70714 күн бұрын
Enkil pinne raji vech pazhaya pani thanne nokkikkude 😂😂😂
@EXOTICFISHFARM16 күн бұрын
14 kollam aayi❤
@famirsh16 күн бұрын
ചേട്ടാ ഞാൻ ഈ വീഡിയോയിൽ പറഞ്ഞ പോലെ വിവേചനം ചേട്ടൻ ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടോ?
@EXOTICFISHFARM16 күн бұрын
@famirsh Und. But orukaryam orkuka. Parayunnavar alla namuk chilavinu tharunnath. Nammal nammude track pokonde irikuka. 💥
@ahamadsharif321816 күн бұрын
Naan oru autokaran anu💪🔥🫂
@famirsh16 күн бұрын
ചേട്ടാ ഞാൻ ഈ വീഡിയോയിൽ പറഞ്ഞ പോലെ വിവേചനം ചേട്ടൻ നേരിട്ടിട്ടുണ്ടോ?
@ahamadsharif321816 күн бұрын
Enikkum anubavam und .@@famirsh
@ahamadsharif321816 күн бұрын
Aliya athu parnjathu serri ann👍👍👍🛺🛺🛺👌🏽❤️💯
@famirsh16 күн бұрын
ഇക്ക ഞാൻ ഈ വീഡിയോയിൽ പറഞ്ഞ പോലെ വിവേചനം ചേട്ടൻ നേരിട്ടിട്ടുണ്ടോ?