Ola S1 Air ചതിച്ചു | Motor Tight ആകുന്നു മൈലേജ് കിട്ടുന്നുമില്ല | ആകെ ഓടിയത് 1600kms

  Рет қаралды 7,815

Famirsh

Famirsh

Күн бұрын

Пікірлер: 120
@_vyshnav_
@_vyshnav_ 10 ай бұрын
തെങ്ങ് ചതിക്കില്ല പക്ഷേ ഓല ചതിക്കും.
@famirsh
@famirsh 10 ай бұрын
😁
@shajahanmohamed
@shajahanmohamed 10 ай бұрын
സെയിം പ്ലോബം എനിക്കും വന്നു: 4 ദിവസം കൊണ്ട് എൻ്റെ ഹബ്ബ് മോട്ടോർമാറ്റി. ഇപ്പോൾ അടിപൊളി
@famirsh
@famirsh 10 ай бұрын
നിങ്ങളുടെ ഭാഗ്യം..നിങ്ങളുടെ സ്ഥലം എവിടെയാണ്?
@nisiyakn2706
@nisiyakn2706 9 ай бұрын
Thanks
@noushadalikp4497
@noushadalikp4497 10 ай бұрын
എനിക്കും ഈ പ്രശ്നമുണ്ടായിരുന്നുഎൻറെ വണ്ടി മൂവായിരത്തി അഞ്ഞൂറ് കിലോമീറ്റർഓടിയപ്പോൾഇന്ന് സൗണ്ട് വരുന്നുഎന്തോ ഉരഞ്ഞു നിൽക്കുന്നത് പോലെയുള്ള സൗണ്ട് വന്നു.പത്തുദിവസം സർവീസ് സെൻററിൽ കിടന്ന് ഹബ്ബ് മോട്ടോർ മാറ്റിത്തന്നു.
@famirsh
@famirsh 10 ай бұрын
നിങ്ങളുടെ ഭാഗ്യം... മോട്ടർ മാറി തന്നല്ലോ..ഇവിടെ പറഞ്ഞത് ബ്രേക്കിന്റെ കമ്പ്ലൈന്റ് ആണ് ബ്രേക്ക് റീസെറ്റ് ചെയ്തിട്ടുണ്ട് എന്നാണ്
@GirishKumar-ev8pd
@GirishKumar-ev8pd 8 ай бұрын
എന്റെ വണ്ടിയുടെ problem വിശ്വസിച്ചോണ്ട് ദൂരെ യാത്ര ചെയ്യാൻ പറ്റൂല്ല. കാരണം scooter mode changed to parking mode. ഈ മെസ്സേജ് വന്ന് വണ്ടി ഓട്ടോമാറ്റിക്കായി parking മോഡ് ആവുന്നു. മുമ്പോരു പ്രാവിശ്യം വന്നപ്പോൾ വണ്ടി കൊണ്ടുപോയത്താണ്. അന്നവർ പറഞ്ഞു software problem ആണെ ന്ന്. ഒരു മാസത്തിനു ശേഷം വീണ്ടും അതേ പ്രശ്നം. Very bad support mechanism for ola.
@famirsh
@famirsh 8 ай бұрын
എനിക്കും ഇപ്പോൾ ഈ പ്രശ്നമുണ്ട് മര്യാദയ്ക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ ചേട്ടൻ പറഞ്ഞ ഈ ഒരു പ്രശ്നം കാണിക്കും പിന്നെ കുറച്ച് ശരിയാവും... സർവീസ് സെന്ററിൽ പോയിട്ട് ഒരു കാര്യം ഇല്ല.. നമ്മുടെ സമയവും പോകും
@GirishKumar-ev8pd
@GirishKumar-ev8pd 8 ай бұрын
പിന്നെ എന്തു ചെയ്യും.
@NoName-wb4le
@NoName-wb4le 10 ай бұрын
രണ്ടു ദിവസമായി എന്റെ വണ്ടിക്കും അതേ പ്രേഷ്നമുണ്ട്
@famirsh
@famirsh 10 ай бұрын
ആരോട് പറയാനാ.. അവർ പറയും ഇതൊക്കെ നോർമൽ ആണെന്ന്
@shajis5901
@shajis5901 10 ай бұрын
Motor കറങ്ങാതെ ടൈറ്റായിരിക്കുമ്പോൾ വണ്ടിയോടിക്കുന്നത് ബാറ്ററി ചൂടാവാനും കമ്പ്ലൈന്റ് ആവാനും ഇടവരുത്തും..ഇത് ശ്രദ്ധിക്കാതെ ഓടിച്ചാൽ പണി കിട്ടും
@famirsh
@famirsh 10 ай бұрын
മോട്ടർ കറങ്ങുന്നൊക്കെ ഉണ്ട്.. ഓടിക്കാൻ പറ്റും.. എന്നാൽ ഒരു ഉരയന ശബ്ദം...
@afsalashraf.
@afsalashraf. 9 ай бұрын
Bro e vandi ingane ittu odikkaruth....ith motor mathram alla.. battery kum over load koduth damage aakum...nere showroom kond pokua...avarodu paranj hub motor mattua...ithan eka vazhi..ith manufacturing defect aan... orupaad perk vann...e condition il odikkune valare danger aan...may cause fire....udane kond poi hub motor mattuka....kollath okke e prblm aayi varunne vandikalde motor matti kodukkunund...
@famirsh
@famirsh 9 ай бұрын
അവരോട് പറഞ്ഞു കഴിയുമ്പോൾ അവർ പറയുന്നു ഇത് മോട്ടറിന്റെ പ്രശ്നമല്ല ബ്രേക്കിന്റെ പ്രശ്നമാണ് എന്ന്
@prasanthk520
@prasanthk520 6 ай бұрын
ബ്രേക്ക് ഷൂ ഡ്രംമിൽ ഉറയുന്നത് ആയിരിക്കാം ചാൻസ് ഇല്ലേ സ്പ്രിംഗ് പൊട്ടകയോ മറ്റോ
@gauthamkrishnau7463
@gauthamkrishnau7463 3 ай бұрын
വലിയ കഷ്ടം ആണ്‌ ഇതെല്ലാം ശരിയായ r and d യും test ഉം ഇല്ലാതെയാണ്‌ ഇതെല്ലാം ഇറങ്ങുന്നതെന്ന് കമെന്റ് ബോക്സ്‌ കണ്ടാൽ അറിയാം
@space973
@space973 8 ай бұрын
Ola s1 air தெரியாமல் அவசரபட்டு வாங்கிவிட்டோம் Hub motor noise 3 மாதத்தில் வந்துவிட்டது Wheel. டைட் ஆகி ஜாம் ஆகிறது 135000/- Waste. 😭😭😭😭
@redline4184
@redline4184 10 ай бұрын
Ninnod arelum ithu vangan paranjo.ithrayoke complaint kettitum poyi thala vechu koduthathalle
@famirsh
@famirsh 10 ай бұрын
ശരിയാണ്
@shajahanmohamed
@shajahanmohamed 10 ай бұрын
Same problem my ola air ഇന്ന് പേര മംഗലം Service സ്റ്റേഷനിൽ കൊണ്ടുപോയി. എനി എന്നു കിട്ടും എന്ന് അറിയില്ല
@famirsh
@famirsh 10 ай бұрын
ഫോൺ വിളിച്ചാൽ ജന്മമുണ്ടെങ്കിൽ അവർ എടുക്കുകയില്ല... പറ്റുമെങ്കിൽ ഇടയ്ക്കിടയ്ക്ക് ഷോറൂം സന്ദർശിക്കുക.. എനിക്ക് മൂന്നാഴ്ച കഴിഞ്ഞിട്ടാണ് വണ്ടി കിട്ടിയത്.. അവർ പറയുന്നത് ബ്രേക്കിന്റെ കമ്പ്ലൈന്റ് എന്നാണെന്നാണ്... പക്ഷേ ഇപ്പോഴും എനിക്ക് പ്രോബ്ലം അതുപോലെതന്നെ നിലനിൽക്കുന്നുണ്ട്... പക്ഷേ അന്നത്തെ അത്രയും ഇല്ല എന്ന് മാത്രം.. ഇപ്പോ വണ്ടിക്ക് കേവലം മൈലേജ് 70 കിലോമീറ്റർ മാത്രമാണ് കിട്ടുന്നത്... വാങ്ങിച്ചപ്പോൾ 94ന് മുകളിൽ കിട്ടിയതായിരുന്നു നോർമൽ മോഡിൽ... വണ്ടി ഓടുന്നത് തന്നെ മഹാഭാഗ്യം..
@naveenopable
@naveenopable 10 ай бұрын
Resistance കൂടുമ്പോൾ motoril load വരും... മോട്ടോർ കത്താതെ സൂക്ഷിക്കുക... ഒരു കാരണം ഇതായിരിക്കാം ഓലയ്ക്ക് തീ പിടിക്കുന്നത് 👍
@famirsh
@famirsh 10 ай бұрын
എന്റെ പൊന്നു ബ്രോ, അതിനുള്ള ചാൻസ് ഉണ്ട്..ഞാൻ അത് അവരോട് പറയുകയും ചെയ്തു. അവർ പറയുന്നത് ഇത് വലിയ പ്രശ്നമുള്ള കാര്യമൊന്നുമല്ല ഇതൊക്കെ നോർമലാണ് എന്നാണ്..സർവീസ് ഭയങ്കര മോശമാണ്..
@naveenopable
@naveenopable 10 ай бұрын
@@famirsh 😂😂😂... അവർക്ക് അത് normal ആയിരിക്കും പക്ഷെ ഓടിക്കുന്നത് നമ്മളല്ലേ
@SyamRaj-m4s
@SyamRaj-m4s 3 ай бұрын
ATHER❤️‍🔥
@georgethomasful
@georgethomasful 10 ай бұрын
ഒരു ക്വാളിറ്റിയും ഇല്ലാതെ പടച്ചിറക്കിവിടുന്ന ഓരോ വണ്ടികൾ 😢
@famirsh
@famirsh 10 ай бұрын
അതെ
@madhurclt
@madhurclt 6 ай бұрын
എന്റെ ola s1 air 5200km ഓടിയപ്പോ മോട്ടോർ complaint ആയി മാറ്റി തന്നു പക്ഷെ ഒരു ദിവസം പോലും ഓടിക്കാൻ കഴിഞ്ഞില്ല വീണ്ടും അതെ പ്രോബ്ലം
@famirsh
@famirsh 6 ай бұрын
ചേട്ടാ എന്റെ പ്രശ്നവും ഇതുതന്നെയാണ്.. രണ്ടാമത്തെ തവണ സർവീസ് സെന്ററിൽ കൊടുത്ത് ബാറ്ററി മാറ്റി തന്നു. പക്ഷേ ഇപ്പോൾ മോട്ടർ ഹീറ്റിംഗ് പ്രോബ്ലം
@gamingrolex2.066
@gamingrolex2.066 10 ай бұрын
Kattapurathu ayyi
@famirsh
@famirsh 10 ай бұрын
അതെ
@shariefameer7878
@shariefameer7878 10 ай бұрын
Good information ❤
@muneermuhamed8151
@muneermuhamed8151 4 ай бұрын
Bro Tnx njan nee chiythe pole njan back tyre lose aaki epol ok aayi
@ajeesha7155
@ajeesha7155 9 ай бұрын
Arum hub motor Ula vandikal edukaruth Karanam namaludae. Roadinu patiyathu ala kurach air kuranjal valayum so be careful
@famirsh
@famirsh 9 ай бұрын
👍🏻
@faizalmh7
@faizalmh7 3 ай бұрын
I am using ampere magnus ex for the last 2.5 years. It's a hub motor running flawlessly
@pradeep.pradeeppr6499
@pradeep.pradeeppr6499 4 ай бұрын
Same complaint 😢
@PraveeN-hz5hw
@PraveeN-hz5hw 2 ай бұрын
Ente s1air 17000km kayinj same complaint. Nale eduthond pokum eni enn kittumo aavo😢
@irinkurian4936
@irinkurian4936 9 ай бұрын
Entae friend ntae ola s1 air 12000km ayi...ee issue ethuvarae vannittu illa ennannu parayunnathu...regen off aaki annu pulli odikaru... Luck factor ayirikkum
@famirsh
@famirsh 6 ай бұрын
അപ്ഡേറ്റ് വന്നപ്പോൾ വലിയ കുഴപ്പമുണ്ടായിരുന്നില്ല പക്ഷേ എങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഓലയിലെ ബാറ്ററി കേടായി പോയി ഇപ്പോൾ റീപ്ലേസ് ചെയ്ത് കിട്ടിയിട്ട് രണ്ടാഴ്ചയായി ഞാൻ എന്തായാലും മറ്റന്നാൾ വീഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ട് ദയവായി ഒന്ന് കണ്ടിരിക്കുക
@mahelectronics
@mahelectronics 10 ай бұрын
നിർത്തണ മെങ്കിൽ കല്ല് വേണ്ടി വരും. Quality ഇല്ല .
@famirsh
@famirsh 10 ай бұрын
ക്വാളിറ്റി കണക്കാ.. എന്നാൽ വണ്ടി സൂപ്പർ ആണ്.. സർവീസും കൂടി അടിപൊളിയാക്കിയാൽ മതി
@jannusrocks5175
@jannusrocks5175 10 ай бұрын
ഈ സംഭവം ഇന്നലെ എന്റെ ഒരു കൂട്ടുകാരൻ s1 air ആയി വന്നു... അതു ഓടിച്ചപ്പോ ഇദെ അവസ്ഥ... ആളോട് ഞാൻ പറഞ്ഞു വണ്ടി നീങ്ങുന്നില്ല.. ആൾ പറയുന്നു തൃശ്ശൂർ പോകുന്ന മടി കൊണ്ടു അങ്ങനെ ഓടിച്ചു നടക്കുന്നു എന്ന് പറഞ്ഞു 😢
@shams_eer
@shams_eer 10 ай бұрын
ഹബ് മോട്ടോർ മോഡൽ എടുക്കരുതായിരുന്നു. ഇനി ബ്രോ ക്കു ഈ പ്രശ്നം വന്നില്ല ന്നു വിചാരിക്കുക, എന്നാലും മറ്റൊരു പ്രശ്നം ഉണ്ട്. ഒരു കല്ലോ മറ്റോ ഹബ് മോട്ടോറിൽ തട്ടിയാൽ അത് കേടുവരും മാത്രമല്ല അത് റീപ്ലേസ് ചെയ്യാനുള്ള മുഴുവൻ കാശും കൊടുക്കേണ്ടിവരും. ഹബ് മോട്ടോർ ഉപയോഗിക്കുന്ന എല്ലാ വണ്ടികളിലും ഇങ്ങനെ ഒരു പ്രശ്ന "സാധ്യത" ഉണ്ട്. വില്പനയിൽ രണ്ടാം സ്ഥാനത്തുള്ള iqube പോലും എടുക്കുന്നതിൽ ന്നു എന്നെ പുറകോട്ട് വലിക്കുന്ന ഒരു കാരണം ഇതാണ്.
@famirsh
@famirsh 10 ай бұрын
പക്ഷേ ബ്രോ ഞാൻ രണ്ടു കൊല്ലമായി ഹീറോ ഇലക്ട്രിക് photon ഉപയോഗിക്കുന്നു.. നാളിതുവരെ ചെറിയ ചെറിയ പ്രശ്നങ്ങൾ ഒഴിച്ചാൽ വണ്ടി കിടുവാണ്.. മെയിന്റനൻസിന് താരതമ്യേന ചിലവ് കുറവാണ്.. പിന്നെ എന്തെങ്കിലും പ്രശ്നം വരുകയാണെങ്കിൽ അതായത് ചെറിയ പ്രശ്നങ്ങൾ വരുകയാണെങ്കിൽ യൂട്യൂബിൽ നോക്കി തന്നെ നമുക്കത് നന്നാക്കാവുന്നതാണ്.. ഡെയിലി യൂസേജ് അടിപൊളിയാണ്... ഞങ്ങൾക്ക് ഒരു ഡെലിവറി firm ഉള്ളതുകൊണ്ട് photon വലിയ ഉപകാരമായിരുന്നു.. ഓല കേടു വന്നപ്പോഴും ഉപകാരം ആയത് ആ വണ്ടിയാണ്.. അതിന്റെ ഹബ് മോട്ടറിന് നാളെ ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.. ചിലപ്പോൾ ഭാഗ്യമായിരിക്കാം..
@prasanthk520
@prasanthk520 6 ай бұрын
ശ്രദ്ധിച്ചു ഉപയോഗിച്ചാൽ ഈ പ്രശ്നം ഉണ്ടാകില്ല ഇലക്ട്രോണിക് നീ കുറിച്ച് ബേസിക് അറിയുകയാണെങ്കിൽ ഹുബ് മോട്ടോർ വണ്ടി ആണ് നല്ലതു ബെൽറ്റ്‌ വണ്ടി ക്ക് അതിന്റേതായ പ്രശ്നങ്ങൾ വേറെ ഉണ്ട്
@mahelectronics
@mahelectronics 10 ай бұрын
ഹബ്ബ് .മോട്ടോർ വാങ്ങരുത്.
@Xtremevlog
@Xtremevlog 2 ай бұрын
Bro njan s1 air customer anu ethil hill hold assist kittunnudo..please respond
@mahelectronics
@mahelectronics 9 ай бұрын
Hub motor പോക്കാണ്. വീല് അഴിക്കാൻ വരെ . Quality ഇല്ല
@famirsh
@famirsh 9 ай бұрын
👍🏻
@jaseemar3592
@jaseemar3592 9 ай бұрын
Enteyum hub motor jam ayi. . innu 11 days ayi... No response
@famirsh
@famirsh 6 ай бұрын
എന്തായി ബ്രോ? ഇപ്പോൾ
@midhunmathew8308
@midhunmathew8308 3 ай бұрын
Back tyre change cheyan cn aahnu..devathe oorth aarum edukale
@fazilbasheer6259
@fazilbasheer6259 10 ай бұрын
Good info 👍
@famirsh
@famirsh 10 ай бұрын
Thanks bro😀👍🏻
@jacobandrews4459
@jacobandrews4459 10 ай бұрын
same issue dont buy ola, service also very very bad
@famirsh
@famirsh 9 ай бұрын
Affirmative
@siju.mmudappathi3427
@siju.mmudappathi3427 8 ай бұрын
എനിക്കും ഇതേ പ്പ്രശ്നം അണ് ഉള്ളത്
@famirsh
@famirsh 8 ай бұрын
എസ് വൺ ടയർ എടുത്ത എല്ലാവർക്കും കാണുന്ന ഒരു കോമൺ പ്രോബ്ലം ആണിത്.. ഇത് ശരിയാക്കാൻ ആയി കൊണ്ടു കൊടുത്താൽ ദിവസങ്ങൾ പോകുന്നതല്ലാണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല... എന്റെ ഒരു മാസമാണ് വെറുതെ പോയത്... ശരിയാക്കി കിട്ടിയിട്ടും അതെ പ്രോബ്ലം ഉണ്ടായിരുന്നു... അവരെ എടുത്തു വിളിച്ചു പറഞ്ഞാൽ പറയും അതൊരു ചെറിയ ശബ്ദമല്ലേ അത് സാരമില്ല കുറച്ചു കഴിയുമ്പോൾ പൊയ്ക്കോളും എന്നാണ് പറയുക..
@harshadzayn1249
@harshadzayn1249 10 ай бұрын
How is suspension..? Compared to Gen 1 ?
@famirsh
@famirsh 10 ай бұрын
Suspension is far far better tham s1 gen 1
@KlBilal
@KlBilal 10 ай бұрын
Cheta hill test cheyuo
@famirsh
@famirsh 10 ай бұрын
കയറ്റം ഒക്കെ ഈസി ആയി കേറുന്നുണ്ട്.. പവർ ഓക്കേ അടിപൊളി ആണ്.. സർവീസ് ആണ് മോശം...
@THANALMEDICALS
@THANALMEDICALS 10 ай бұрын
Bro ola irangiya annumuthale inganatha prashnangalullath arinjittthannayalle Chenn eaduthath...eannit ippo😢😢
@famirsh
@famirsh 10 ай бұрын
ശരിയാണ് ബ്രോ... 😪
@joseabey6476
@joseabey6476 10 ай бұрын
Bajaj Chetak❤💯💯
@rahulsangeetha155
@rahulsangeetha155 Ай бұрын
ബ്രേക്ക് പാട് 500 km കൂടുമ്പൊൾ മാറ്റേണ്ടി വരും
@akhik1580
@akhik1580 9 ай бұрын
Ball bearing poya
@famirsh
@famirsh 9 ай бұрын
Ey alla..
@justinjose7434
@justinjose7434 8 ай бұрын
Hub motor bad road il പ്രശ്നമാണോ??
@famirsh
@famirsh 8 ай бұрын
Ey വല്യ കുഴപ്പൊന്നുമില്ല.. നല്ല ക്വാളിറ്റി ആണേൽ പേടിക്കാൻ ഇല്ല..
@justinjose7434
@justinjose7434 8 ай бұрын
@@famirsh thankyou
@bijukochi6883
@bijukochi6883 10 ай бұрын
Dont buy newly launched products waite for atleast 1 year to see the pros and cons dont waiste your hard earned money on these toys
@famirsh
@famirsh 10 ай бұрын
Absolutely right sir.. This was my great mistake
@ravindranravi5773
@ravindranravi5773 9 ай бұрын
എല്ലാ പരസ്യഭ०ഗിയേ ഉള്ളൂ ബായി.,കാര്യത്തോടു അടുക്കുമ്പോൾ ഒാലേ० പൂലേൻേറ० നിറം അറിയാ० ബായി......😁😁😁😁😁😁😁
@famirsh
@famirsh 9 ай бұрын
😁
@HappyFaz999
@HappyFaz999 6 күн бұрын
Njan booking cancel cheytu
@space973
@space973 8 ай бұрын
My s1air same problem 😭
@famirsh
@famirsh 8 ай бұрын
ഒരു രക്ഷയുമില്ല സർവീസ് സെന്ററിൽ കൊടുത്തിട്ടും യാതൊരു പ്രയോജനവുമില്ല ആ പ്രശ്നം അതുപോലെ തന്നെ നിലനിൽക്കുന്നതാണ്... ഞാൻ വിചാരിച്ചു അപ്ഡേറ്റ് വന്നപ്പോൾ എങ്കിലും ശരിയാകുന്നതായിരിക്കും എന്ന്... എന്നിട്ടും ശരിയാകുന്നില്ല പിന്നെ പ്രത്യേകിച്ചും മോട്ടർ നല്ല ചൂടാകുമ്പോൾ ആണ് ഈ ശബ്ദം കൂടുതൽ കേൾക്കുന്നത്..
@jineshsullia
@jineshsullia 10 ай бұрын
ബൈറിങ് പോയതായിരിക്കും
@famirsh
@famirsh 10 ай бұрын
ഞാനിത് അവരോട് പറഞ്ഞു നോക്കി അപ്പോൾ അവർ ഉറപ്പിച്ചു ബ്രേക്കിന്റെ പ്രശ്നം തന്നെയാണെന്ന്
@afsalashraf.
@afsalashraf. 10 ай бұрын
Bro vandi thirich avar kond varumo..atho nammal poi edukkano
@famirsh
@famirsh 10 ай бұрын
നമ്മൾ പോയി എടുക്കണം
@lukkydrow8833
@lukkydrow8833 8 ай бұрын
എന്റെ സംശയം ബിയറിംങ്ങ് ഒരയണതായിരിക്കാം
@famirsh
@famirsh 8 ай бұрын
അല്ല ബ്രോ ബെയറിംഗ് ഉറയുന്നതല്ല... ഞങ്ങൾ ഇപ്പോൾ സർവീസ് സെന്ററിൽ ഒന്നും കൊടുക്കാറില്ല ഞങ്ങൾ തന്നെ അഴിക്കുകയാണ് പതിവ്... മോട്ടർ അത്യാവശ്യം ഹീറ്റ് ആവുമ്പോഴാണ് ഈ പ്രശ്നം കാണിക്കുന്നത്... അത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് പ്രത്യേകിച്ചും ഉച്ച സമയത്താണ് എനിക്ക് ശബ്ദം കൂടുതലായി വരുന്നത്... മൂവ് ഓ എസ് ഫോർ ആയതുകൊണ്ട് നമുക്ക് മോട്ടറിന്റെയും ബാറ്ററിയുടെയും ടെമ്പറേച്ചർ സെപ്പറേറ്റ് അറിയാൻ സാധിക്കും.. അങ്ങനെ നോക്കുമ്പോൾ മോട്ടറിന്റെ ടെമ്പറേച്ചർ 75 ഡിഗ്രി കഴിയുമ്പോൾ ആണ് ഈ പറയുന്ന ശബ്ദം കൂടുതലായിട്ടും കേൾക്കുന്നത്.. പ്രത്യേകിച്ചും.. ഡിജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഓൺ ആയിരിക്കുമ്പോൾ... ഇത്രയും ടെമ്പറേച്ചർ കൂടുമ്പോൾ ഞാൻ വണ്ടി സൈഡിൽ ഒതുക്കി വെള്ളം ഒഴിച്ച് മോട്ടോർ തണുപ്പിക്കാറുണ്ട്... അങ്ങനെ ചെയ്തു കഴിയുമ്പോൾ പിന്നെ ശബ്ദം ഉണ്ടാക്കാറില്ല..എനിക്ക് തോന്നുന്നു മോട്ടർ ചൂടാകുമ്പോൾ അതിനകത്ത് ഏതെങ്കിലും ഒരു മെറ്റൽ പാർട്ട് വികസിക്കുന്നുണ്ടാകാം.. അതാകാൻ ചിലപ്പോൾ ഒര ശബ്ദം ഉണ്ടാകുന്നത്... എന്തായാലും സർവീസ് സെന്ററിൽ കൊടുത്തിട്ട് യാതൊരു പ്രയോജനവുമില്ല...
@lukkydrow8833
@lukkydrow8833 5 ай бұрын
ഇതേ Same അവസ്ഥയാണ് എനിക്കും ഉണ്ടായത്. മോട്ടോർ ഉരയുന്ന ശബ്ദം കേൾക്കുമ്പോൾ ഞാൻ മോട്ടോർ temperature High കാണിക്കുകയും വണ്ടി നിന്ന് പോവുകയും ചെയ്യുന്നുണ്ട്. വണ്ടി എടുക്കണ്ടായിരുന്നു എന്ന് തോന്നി പോകാറുണ്ട്
@midhlaj11
@midhlaj11 8 ай бұрын
Eppo ready aayo bro… Njan ola edukkaan vijarikind enthaa bro nte abhiprayam
@famirsh
@famirsh 8 ай бұрын
ബ്രോ എടുക്കാതിരിക്കുന്നത് ആയിരിക്കും നല്ലത്... ഇടയ്ക്കിടെ കമ്പ്ലൈന്റ് വരുന്നുണ്ട്.. കംപ്ലൈന്റ്റ് കൊണ്ട് സർവീസ് സെന്ററിലേക്ക് പോയി കഴിഞ്ഞാൽ അവർ പറയും ഇതൊന്നു ഒരു കംപ്ലൈന്റ്റ് അല്ല എന്നും പറഞ്ഞ് ഒരാഴ്ച രണ്ടാഴ്ച കഴിഞ്ഞ് വണ്ടി കിട്ടുകയുള്ളൂ... വണ്ടി ചിലപ്പോൾ ഓണാക്കുക പോലുമില്ല.. അതായത് നിങ്ങൾ അത്യാവശ്യമായ ഒരു സ്ഥലം വരെ പോകണമെങ്കിൽ നിങ്ങൾ വണ്ടി ഓണാക്കുമ്പോൾ വണ്ടി ഓൺ ആകില്ല.. പിന്നെ അതിന്റെ ബിഎംഎസ് സർക്യൂട്ട് റീസെറ്റ് ചെയ്തു കഴിഞ്ഞാൽ വണ്ടി ഓണാക്കുകയുള്ളൂ... ഈ കമന്റ് ടൈപ്പ് ചെയ്യുമ്പോൾ ഞാൻ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്...
@midhlaj11
@midhlaj11 8 ай бұрын
@@famirsh thanks bro
@midhlaj11
@midhlaj11 8 ай бұрын
@@famirsh njan book cheyyaan erikkaarnu eppo youtube il complaints video onnum varunnilla. Athu kond njan karuthi complaint okke sheriyayi kaanum nn bro paranjath karanam onnoode alojichittee vandi edukunnullu, eppo 15000 roopa nte discount indalloo athaa eppo ola edukkaaa enn vijaricheee
@farhanparu5768
@farhanparu5768 10 ай бұрын
U must buy hero Vida
@famirsh
@famirsh 10 ай бұрын
Affirmatively
@Kurukkan369
@Kurukkan369 10 ай бұрын
Reviews are far worse for Vida, it seems, from initial reports.
@jamshivlog9250
@jamshivlog9250 10 ай бұрын
Ola ini aarum vaangaruth
@famirsh
@famirsh 10 ай бұрын
👍🏻
@jamshivlog9250
@jamshivlog9250 10 ай бұрын
Enthinaa ee thallipoli vandi edukunneee
@famirsh
@famirsh 10 ай бұрын
ഓല ഫസ്റ്റ് ഇറങ്ങിയപ്പോൾ കുറെ കമ്പ്ലൈന്റ് ഒക്കെ നമ്മൾ വീഡിയോയിലൂടെ കണ്ടതല്ലേ... പിന്നെ ഈ മോഡൽ ഇറക്കിയപ്പോൾ വിചാരിച്ചു അവർ പ്രശ്നങ്ങളൊക്കെ പരിഹരിച്ച് നല്ല ക്വാളിറ്റിയിൽ ഇറക്കിയെന്ന്... അങ്ങനെ എടുത്ത് വലയിൽ ആയി വരും ഉണ്ട്
@akhik1580
@akhik1580 9 ай бұрын
OLA etinte peru adiyam mattanam
@famirsh
@famirsh 9 ай бұрын
Oola ennu aakaanam😁
@renjukr3252
@renjukr3252 8 ай бұрын
ഞാനും കൊടുത്തിട്ടുണ്ട് കിട്ടിയില്ല എന്താവോ
@famirsh
@famirsh 8 ай бұрын
ഭയങ്കര ബുദ്ധിമുട്ടാണ് ബ്രോ... നിങ്ങൾ വണ്ടി കൊടുത്ത് കഴിഞ്ഞാലും അവർ അപ്പോൾ തന്നെ ശരിയാക്കണം എന്നില്ല.. നമ്മൾ വിളിച്ച ശല്യപ്പെടുത്തിയാലേ അവർ വണ്ടി നോക്കുക പോലുമുള്ളൂ.. ഇനിയിപ്പോൾ ശരിയാക്കി കഴിഞ്ഞാലും നിങ്ങൾ വീട്ടിൽ വരുമ്പോൾ പഴയ പോലെ തന്നെ പ്രശ്നങ്ങൾ കാണിക്കുകയും ചെയ്യും...
@aneeshanu3350
@aneeshanu3350 10 ай бұрын
Enikem km kittunilla
@famirsh
@famirsh 10 ай бұрын
Normal modeil etra km kittunnundu?
@aneeshanu3350
@aneeshanu3350 10 ай бұрын
Ola s1 Air Range shogam ann
@famirsh
@famirsh 10 ай бұрын
Bro ആദ്യം എനിക്ക് 95എബോവ് കിട്ടിയിരുന്നു.. ഇപ്പോ ഈ പ്രശ്നം കാരണം കുറവാണു
@nr-vu9dz
@nr-vu9dz 10 ай бұрын
വണ്ടി ഇപ്പഴും കിട്ടിയില്ല?
@famirsh
@famirsh 10 ай бұрын
വണ്ടിയൊക്കെ കിട്ടി പക്ഷേ പ്രോബ്ലം പഴയതുപോലെതന്നെ... പിന്നെ എന്താ ഓടുന്നുണ്ടല്ലോ അതുതന്നെ മഹാഭാഗ്യം
@gamingrolex2.066
@gamingrolex2.066 10 ай бұрын
😂😂
@famirsh
@famirsh 10 ай бұрын
😁
@shajahanmohamed
@shajahanmohamed 10 ай бұрын
നമ്പർ തരാമോ
@shibusnair9926
@shibusnair9926 10 ай бұрын
ഇത് എടുത്തവർ എല്ലാം 3G
@famirsh
@famirsh 10 ай бұрын
അതെ, ഞാനും
@ArunMadhulovableidiot
@ArunMadhulovableidiot 10 ай бұрын
Athe njanum
@zaheertech3755
@zaheertech3755 10 ай бұрын
bro de contact details parayaamo like whtsapp,insta,fb
@SyamRaj-m4s
@SyamRaj-m4s 3 ай бұрын
ATHER❤️‍🔥
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 10 МЛН
#ola s1 air  hub motor internal structure
3:02
Deepu Thakur BSR
Рет қаралды 7 М.