32,000 rupakku pavangale kollunnavarkkulla marupadi anithu, kashtapedan thayyarayal arkkum undakkam, good bro appreciate you
@leegeorge976629 күн бұрын
സത്യം ❤❤❤
@MuhammadAshraf-lo7th7 ай бұрын
Good very nice 👍
@soorajmadhavan91747 ай бұрын
Usefull Good video bro🎉
@sanmark24786 ай бұрын
വളരെ നല്ല അറിവ്
@t.hussain62784 ай бұрын
100% ok. ഞാൻ ഇത് ഉണ്ടാക്കി. കറക്റ്റ് ആയി വർക്ക് ചെയ്യുന്നുണ്ട്. അകത്ത് കമ്പി കൊണ്ട് ഒരു സ്റ്റാൻഡ് ഉണ്ടാക്കി വെക്കുന്നത് ആണ് നല്ലത്.
@famirshАй бұрын
Yes
@Madhukarthika-uo6wy7 ай бұрын
Good idea,nice
@sunilkumararickattu18456 ай бұрын
എല്ലാ ആശംസകളും Bro.💅👌 എന്ത് idea & concept മായി ആരു വരുമ്പോഴും അവരെ support ചെയ്യാതെ നെഗറ്റീവ് മാത്രം ഇടുന്ന ചില ഞെരമ്പുകൾ 😢 തിന്നുകയുമില്ല തീറ്റുകയുമില്ല . ദയനീയം.
Adult wet diaper is the villain.will it burn to ashes.
@sunilkumararickattu18459 ай бұрын
Video 5:36 ഭാഗത്ത് പറഞ്ഞ upgradation മനസിലായില്ല. അതിൻ്റെ video ചെയ്യാമോ
@famirsh9 ай бұрын
നാളെ ഷോർട് വീഡിയോ ആയി അപ്‌ലോഡ് ചെയ്യാം
@sunilkumararickattu18459 ай бұрын
@@famirsh Link അയക്കണേ
@famirsh9 ай бұрын
@@sunilkumararickattu1845 sir നിങ്ങളുടെ നമ്പർ തരുമോ അതിലേക്കു whatsapp ചെയ്യാം
@naharna60517 ай бұрын
Dayapram.kathichu.kaanicku.ann
@DileepKumar-pd1li9 ай бұрын
ഏതു തരത്തിലായാലും പ്ലാസ്റ്റിക് കത്തിക്കുന്നതു നന്നല്ല. ഞാൻ കുറച്ചു കാലം ഇൻസി നേറ്റർ ( വില 22,000 രൂപ) കത്തിച്ചിരുന്നു. പിന്നെ അതിൻ്റെ ദോഷം മനസ്സിലായപ്പോൾ നിർത്തി. അതു തൂക്കി വിറ്റു
@famirsh9 ай бұрын
😀👍🏻
@ridegonewild75302 ай бұрын
I made this, but it is difficult to burn diaper, need to look for alternate
@famirshАй бұрын
But working for me
@MpMp-wn2bo7 ай бұрын
എന്തായാലും ഹരിതകർമസേനക്ക് 50 കൊടുക്കേണ്ടി വരും 😂 സംഭവം സൂപ്പർ ഡാ മച്ചാനെ 🎉
@famirsh7 ай бұрын
😀👍🏻
@Junaid-n1k6 ай бұрын
പ്ലാസ്റ്റിക് കത്തിച്ചാൽ വിഷ പുക ഡയോ ക്സിൻ ഉണ്ട്
@laypyu4 ай бұрын
പ്ലാസ്റ്റിക്ക് കത്തിക്കാതെ ഇരിക്കുന്നതാ നല്ലത് . മുൻസിപ്പാലിറ്റി/പഞ്ചായത്ത് കളക്ഷൻ സെന്റേഴ്സ് ഉണ്ടല്ലോ . അവര് വന്നു എടുത്തോളും. ബാക്കി എല്ലാം ഇതിൽ കത്തിക്കാം .
@abhishekms56795 ай бұрын
Njn idhu indakki nokki but diaper onnum kathiyilyalooo
@sujithsuji14135 ай бұрын
Njaan undakki.. Eallam kathunnundallo..
@barbiegirlllyo4 ай бұрын
Gel oyivaakkaathe diaper kathilla
@famirshАй бұрын
കൂട്ടിയിട്ട് കത്തിക്കരുത്.. ഓരോന്നായി ഇടുക
@subrahmanianmp65098 күн бұрын
ഇങ്ങനെ കത്തിച്ചു അത് ശ്വസിച്ചാൽ പിന്നെ രോഗം വരാൻ വേറെ പണി വേണ്ട
@famirsh8 күн бұрын
😀👍
@naveen2055Күн бұрын
വേറെ എന്ത് ചെയ്യും.. Govt എല്ലാ വേസ്റ്റ്യും collect ചെയ്യില്ല
@kosmos44252 сағат бұрын
@@naveen2055അപ്പോൾ ഗവണ്മെന്റ്നെ മാറ്റണം. അല്ലെങ്കിൽ ഇങ്ങനെ ഉള്ള വേസ്റ്റ്കൾ ഉണ്ടാക്കാതെ ഇരിക്കണം.
@Sathyanadhan-k9o5 ай бұрын
ഇത് നീടു നില്കില്ല
@vincentayannur49522 ай бұрын
ഡ്രം അടിഭാഗം കട്ട് ചെയ്തു, ഗ്രിൽ വെച്ച് കത്തിച്ചാൽ പോരെ
@famirshАй бұрын
Mathiyakum
@DevshanM-n8iАй бұрын
ഇത് കുറച്ച് ക്കാലമേ കിട്ടത്തുള്ള തുരുമ്പ് വന്ന് പൊളിഞ്ഞു പോകും ഞങ്ങൾ ഉപയോഗിച്ചിരുന്നു
@famirshАй бұрын
ഇതുവരെ ഈ സാധനത്തിനു കുഴപ്പമില്ല
@rasheedphysician9 ай бұрын
യൂട്യൂബിൽ കാണിക്കാൻ ആവശ്യമായ ഫോട്ടോ പിടിക്കാനെല്ലാം കൊള്ളാം; പക്ഷേ, കുറച്ചു ദിവസങ്ങൾകൊണ്ട് ഡ്രം ദ്രവിച്ച് കാർഡ്ബോർഡ് പരുവമാകുന്നതായാണ് അനുഭവം. മണ്ണുകൊണ്ട് പണിതെടുത്താൽ ഈടുകിട്ടും. അതും അനുഭവം.
@famirsh9 ай бұрын
Sir പറഞ്ഞത് പോലെ drum ആകും.. But ഇച്ചിരി ടൈം എടുക്കും.. ഒരു daily കത്തിക്കുകയാണെങ്കിൽ ഒരു ഒന്നര കൊല്ലം നില്കും.. മിക്കവാറും എല്ലാ വീടുകളിലും ഒന്നരാടമോ അല്ലെങ്കിൽ ആഴ്ചയിലോ മാത്രമേ ഇത് ആവശ്യം വരുകയുള്ളു.. So ഈ പൈസക്ക് ഈ പരിപാടി ലാഭമല്ലേ...
ഇത്തരം ഇൻസിനറേറ്റർ പ്ലാസ്റ്റിക് വേസ്റ്റുകൾ കത്തിക്കുന്നതിനു ഉപയോഗിക്കുന്നത് നിയമവിരുദ്ധം
@marymanju3 ай бұрын
Plastic waste vannu കൊണ്ട് പോകുന്നുണ്ട്
@naveen2055Күн бұрын
@@marymanju എല്ലാ waste ഉം കൊണ്ടുപോകില്ല
@VinodKumar-eg3mr6 ай бұрын
സെൻട്രലിൽ മൂന്ന് കമ്പി വയ് അതില്ല
@rajakumarannair89776 ай бұрын
കൂടിയാൽ ഒരു മാസം : അപ്പോ ഡ്രം കത്തി കഴിയും!
@krsasidharan79406 ай бұрын
കാര്യമൊക്കെ കൊള്ളം. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഗ്യാസ് എത്രമാത്രം ടോക്സിക്കും ആരോഗ്യത്തിന് ഹാനികരവും ആണെന്നറിയാമോ? അതുപോലെ പ്ലാസ്റ്റിക് കത്തിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നത് നിയമവിരുദ്ധവുമാണെന്നറിയാമോ?
@sreenarayaneeyan6 ай бұрын
രോഗി വീട്ടിൽ ഉണ്ടെങ്കിൽ എന്തു ചെയ്യണം?
@mariymkhalidkhalid80846 ай бұрын
Dyprm nth chynde
@DevshanM-n8iАй бұрын
പ്ലാസ്റ്റിക് കത്തിക്കരുത് Pls
@beenaanil32385 ай бұрын
ഇതു ഉണ്ടാക്കി ആരും പൈസ കളയല്ലേ, ഞാൻ ഉണ്ടാക്കി 6 മാസം കഴിഞ്ഞപ്പോലെഴേക്കും തുരുമ്പെടുത്തു നശിച്ചു പോയി.
@marymanju3 ай бұрын
അത് സൂക്ഷിച്ചു മഴ കൊള്ളാതെ വെയ്കാനനം. ഉള്ളിൽ ഭിത്തിയിൽ റീഫ്രക്റ്ററി മെറ്റീരിയൽ യൂസ് ചെയ്യണം