ഇത്രയും വലിയൊരു കലാകാരനായ കണ്ണൻ ചേട്ടന്റെ കൂടെ എനിക്കും പ്രോഗ്രാം ചെയ്യാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു കണ്ണൻ ചേട്ടന്റെ എന്റെ തിയേറ്റർ എന്ന പരിപാടിയിലേക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു👏👏👏👏👍❤️❤️❤️
@pathanamthittakkaran7 күн бұрын
കണ്ണൻ ചേട്ടൻ ❤❤❤❤
@thararajan81418 күн бұрын
😂
@pathanamthittakkaran11 күн бұрын
❤❤❤
@kaldrogo842812 күн бұрын
Adipoli
@ksprasad949117 күн бұрын
കണ്ണാ ...കൊള്ളാം
@kalabhavansajeevan764218 күн бұрын
❤❤❤
@manojkalabhavan587118 күн бұрын
😍😍😍👌🏻👌🏻👌🏻👍🏻
@FunFunmedia467018 күн бұрын
❤❤❤👍🏻👍🏻👍🏻
@ratheeshrajanartist432418 күн бұрын
👌👌
@edavelarafi942218 күн бұрын
മീനാക്ഷി കലക്കി
@edavelarafi942218 күн бұрын
ആശംസകൾ
@manuramachandran233920 күн бұрын
❤
@photojournalistnrsudharmadas20 күн бұрын
❤❤❤
@JOSHNAVEEN20 күн бұрын
Kanna, what’s your contact number ?
@amalmohanmr21 күн бұрын
കണ്ണൻ ചേട്ടാ.. 🥳
@shemeershemeer108023 күн бұрын
Hai 🖐️❤❤❤❤
@keralaindia..720824 күн бұрын
Kannan chetta ningalude oru old program telephone boothil vannu Babuvine vilikunna script..ada Babu babuve.😂😂😂 Anteponno...chetta. aa script chirichu oruparuvamayi..
@keralaindia..720824 күн бұрын
❤❤
@basheerkalabhavanrecording891324 күн бұрын
🙏🙏🙏
@jamespaul778724 күн бұрын
You are really blessed. .....God gives back with abundants of happiness. ....❤❤❤.... Dhouthyasena koluthittu pidichondu poya katha.....ethra pravasyam kandoonu ariyilla. .....enim kanum...❤❤❤❤
@kizhakkethankachan684325 күн бұрын
പ്രണാമം 🙏
@shereefv.s617525 күн бұрын
🌹🌹🌹🙏🌹🌹🌹
@n.m.saseendran727025 күн бұрын
Om Shanti
@JOSHNAVEEN25 күн бұрын
Kannan, Changanacherry il evida ?
@Kannan_Sagar_25 күн бұрын
ടൗൺ ഏരിയാ...
@JOSHNAVEEN25 күн бұрын
@@Kannan_Sagar_ Njaan Kurisumoodu 🙂🙂
@sudheermv80725 күн бұрын
കണ്ണേട്ടാ നിങ്ങൾ സൂപ്പറാണ് 🥰
@cochinmimicsmedia386325 күн бұрын
ഇങ്ങനെ ഒരു എപ്പിസോഡിൽ സോരാജിനെ സ്മരിച്ചതിൽ സന്തോഷം
@arunp819125 күн бұрын
കോട്ടയത്തിന്റെ നമ്മുടെ നാടിന്റെ കലാകാരൻ കോട്ടയം സോമരാജിനെ പ്രണാമം. സാധരണക്കരായ ഒത്തിരി കലാകാരൻമാരുണ്ടെ നമ്മുടെ നാട്ടിൽ❤
@pathanamthittakkaran25 күн бұрын
❤❤❤
@jayachantharanchanthrakant916425 күн бұрын
ധാരാളം സിനിമകളിലെ കോമഡി സീനുകൾ കോട്ടയം സോമരാജിൻറെ തൂലികയിൽ നിന്നും പിറന്നവയാണ് പക്ഷേ സിനിമകളിൽ ഒന്നും അദ്ദേഹത്തിന്റെ പേര് കാണാൻ കഴിയില്ല.അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കഴിവിനന്നുസരിച്ചുള്ള അംഗീകാരം കലാലോകത്തുനിന്നും ലഭിച്ചിട്ടില്ല.🌹🙏
@sanilkumarambady179625 күн бұрын
നിങ്ങളുടെ ഈ പ്രോഗ്രാമിൽ സോമരജ് എന്ന വലിയ കലാകാരനെ ഉൾപ്പെടുത്തിയതിൽ സന്തോഷം 🥰🥰🥰🥰അയാൾ ജീവിച്ചിരുന്നപ്പോൾ നിങ്ങൾ വിളിക്കുകയും നിങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ പറയുകയും ചെയ്തതിൽ വളരെ സന്തോഷം🥰🥰🥰 കണ്ണൻ സാഗർ നിങ്ങൾക് ബിഗ് സല്യൂട് 🥰🥰🥰♥️♥️♥️♥️
@gazalsingerdevimenon526325 күн бұрын
സൂപ്പർ
@thararajan814125 күн бұрын
🌹
@Pankumon80325 күн бұрын
ലെങ്ത് വളരെ കുറവാണു ഒരു 30മിനിറ്റ് എങ്കിലും വേണം
@Kannan_Sagar_25 күн бұрын
പറയാൻ ഒരുപാടുണ്ട് ഞാൻ അടുത്ത സഹപ്രവർത്തകന് ആദരസൂചകമായി അനുശോചനം രേഖപ്പെടുത്തിയതാണ്.. 🙏
@user-ph1ws2br9r25 күн бұрын
സോമരാജേട്ടന്റെ സ്മരണകൾ... പ്രണാമം 🙏🙏🙏🙏
@keralaindia..720826 күн бұрын
Kannan chetta ningal poliyanu...pandu 2000 thinte thudakkathil ningalude program orupadu kanduittundu.. ningal Star alle chetta...
@josephsonyputhenparampudev767926 күн бұрын
👍👍👍
@prakasankondipparambil883626 күн бұрын
എത്ര പെട്ടന്ന് സിനിമയിൽ ഒരു അവസരം കിട്ടെട്ടെ
@user-ph1ws2br9r27 күн бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣🤣
@user-ph1ws2br9r27 күн бұрын
കണ്ണൻ ചേട്ടാ ചിരിപ്പിച്ചു കളഞ്ഞു 😁😁😁😁😁
@jai257627 күн бұрын
ചേട്ടന്റെ കോമഡി എനിക്ക് ഭയങ്കര ഇഷ്ടമാണ്
@vijoyem127 күн бұрын
oryairam ishtam.
@navasmalariyadkeralanavasm213727 күн бұрын
കണ്ണന് ചേട്ടാ പ്രേക്ഷകര് മാറ്റി കൂട്ടുകാരെന്നാക്കുക സന്തോഷം❤❤❤
@navasmalariyadkeralanavasm213727 күн бұрын
കണ്ണന് ചേട്ടാ സന്തോഷം❤❤❤
@user-ok9om6lj1t27 күн бұрын
എല്ലാ ആശംസകളും നേരുന്നു.
@sureshrajan930628 күн бұрын
അളിയസ് സീരിയൽ കാണുന്നില്ല ഇപ്പോൾ താങ്കളുടെ അഭിനയം എനിക്ക് ഇഷ്ടം ആണ്
@user-my5rn6hh3l28 күн бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള ഒരു നടൻ, മിമിക്രി ആര്ടിസ്റ്റ്. പഞ്ച പാവം. ഏതു വേഷം കൊടുത്താലും കണക്കു പറയില്ല, പൈസ ആയി എന്ത് കൊടുത്താലും കണക്കു പറയില്ല. ഹാസ്യം പച്ചത്തളമായ കഥ യിൽ അഭിനയിക്കാൻ ഇതുപോലെ അഭിനി വേശം ഉള്ള ഒരു നടൻ വേറെ ഇല്ല. ഒരിക്കൽ കൊല്ലം ksrtc സ്റ്റാൻഡിൽ വച്ചു ബസിനുള്ളിൽ ഇരുന്ന് പരിചയപെട്ടു. അന്നൊന്നും മൊബൈൽ ഫോൺ ഇറങ്ങിയട്ടെ ഉണ്ടായിരുന്നുള്ളൂ. അന്ന് പറഞ്ഞത് എവിടേലും എന്റെ പ്രോഗ്രാം ഉണ്ടെങ്കിൽ അവിടെ വരണം എന്നായിരുന്നു. കണ്ണൻ സാർ, താങ്കൾ ഇത് കാണുമെങ്കിൽ ഒന്ന് ബന്ധപ്പെടണം. pls. എനിക്ക് കൂടുതൽ കൂടുതൽ ബഹുമാനം തോന്നുന്നു. ആക്കാലത്തു കണ്ണൻ സർ മുടി ബാക്കിൽ പിന്നികെട്ടി വയ്ക്കും. സാധസമയവും ചിരി.
@robysaji28 күн бұрын
❤❤❤❤❤❤
@user-fl3sm1si7i29 күн бұрын
❤️❤️❤️❤️❤️
@Pankumon80329 күн бұрын
👍👍❤❤
@renny687429 күн бұрын
എനിക്ക് ഇഷ്ടപ്പെട്ട ഒരു കലാകാരൻ, താങ്കളുടെ പ്രായമുള്ള സ്ത്രീ വേഷത്തെ കുറിച്ച് ഒന്നും പറയാൻ ഇല്ല.. 👍