എന്റെ കഥകൾ എപ്പിസോഡ് 01 | Ente Kadhakal Episode 01

  Рет қаралды 13,248

Kannan Sagar

Kannan Sagar

Ай бұрын

Пікірлер: 76
@ARYANarushi-kv2tn
@ARYANarushi-kv2tn Ай бұрын
കണ്ണൻ ചേട്ടൻ്റെ അമ്മൂമ്മ വേഷം പൊളിയാണ്👌
@singwithpramod2219
@singwithpramod2219 Ай бұрын
🙏കണ്ണൻ ചേട്ടാ ....എത്രയോ തവണ ചേട്ടന്റെ പെർഫോമൻസ് കണ്ടു സന്തോഷിച്ചിരിക്കുന്നു... സത്യമായും പറയുന്നു. ... നിങ്ങളെ പോലെയുള്ള ആളുകൾ ആയിരക്കണക്കിന് മനുഷ്യർക്ക് ആശ്വാസം ആണ് ശരിക്കും ഒരു മരുന്നിന്റെ ഫലമാണ് അത് ചെയ്യുന്നത്... ചേട്ടന് സർവ ശ്രേയസ്സും പ്രേയസ്സും നേരുന്നു.
@machineenthusiast4393
@machineenthusiast4393 19 күн бұрын
നിനക്ക് എന്നാടാ.. നിനക്ക് എന്ന.. നിനക്ക് എന്നാടാ 🤣🤣 that comedy skit 🙏🏻
@tibigeorge476
@tibigeorge476 16 күн бұрын
😂
@sunilmv7459
@sunilmv7459 22 күн бұрын
നല്ലൊരു മനുഷ്യൻ,. നല്ലൊരു കലാകാരൻ, ദൈവം അനുഗ്രഹിക്കട്ടെ
@sudheermv807
@sudheermv807 16 күн бұрын
കണ്ണേട്ടാ നിങ്ങൾ സൂപ്പറാണ് 🥰
@jai2576
@jai2576 17 күн бұрын
ചേട്ടന്റെ കോമഡി എനിക്ക് ഭയങ്കര ഇഷ്ടമാണ്
@jamespaul7787
@jamespaul7787 15 күн бұрын
You are really blessed. .....God gives back with abundants of happiness. ....❤❤❤.... Dhouthyasena koluthittu pidichondu poya katha.....ethra pravasyam kandoonu ariyilla. .....enim kanum...❤❤❤❤
@SajithlalBinu
@SajithlalBinu 21 күн бұрын
സത്യത്തിൽ കണ്ണന്റെ അനുഭവം കേട്ടിട്ട് എന്റെയും കണ്ണുനിറഞ്ഞുപോയി
@manojraman2841
@manojraman2841 21 күн бұрын
താങ്കൾ ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ
@rajivs3976
@rajivs3976 26 күн бұрын
കണ്ണൻ ചേട്ടൻ്റെ ഭാഗവതർ ഒരന്നൊന്നര ഭാഗവതർ 'ബിസിനസ്സ് ഒക്കെ ശരിയാകട്ടെ 'മാട്ട പരിപാടി എല്ലാവർക്കും ഉണ്ടാകും. ആശംസകൾ
@Godofdaytrades
@Godofdaytrades Ай бұрын
Keshavoooooooooooooo.....20000 skit........with Manoj guiness.....great artist
@joshychanganacherry5595
@joshychanganacherry5595 Ай бұрын
വലിയ ഫീൽ തോന്നി കണ്ണഞ്ചേട്ടൻ പറഞ്ഞു തീർന്നപ്പോൾ😢❤❤❤
@sattauren
@sattauren 23 күн бұрын
ഇഷ്ടമുള്ള കലാകാരൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു. പുതിയ ചുവട് വെയ്പ്പിന് അഭിനന്ദനങ്ങൾ...❤
@user-my5rn6hh3l
@user-my5rn6hh3l 19 күн бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള ഒരു നടൻ, മിമിക്രി ആര്ടിസ്റ്റ്. പഞ്ച പാവം. ഏതു വേഷം കൊടുത്താലും കണക്കു പറയില്ല, പൈസ ആയി എന്ത് കൊടുത്താലും കണക്കു പറയില്ല. ഹാസ്യം പച്ചത്തളമായ കഥ യിൽ അഭിനയിക്കാൻ ഇതുപോലെ അഭിനി വേശം ഉള്ള ഒരു നടൻ വേറെ ഇല്ല. ഒരിക്കൽ കൊല്ലം ksrtc സ്റ്റാൻഡിൽ വച്ചു ബസിനുള്ളിൽ ഇരുന്ന് പരിചയപെട്ടു. അന്നൊന്നും മൊബൈൽ ഫോൺ ഇറങ്ങിയട്ടെ ഉണ്ടായിരുന്നുള്ളൂ. അന്ന് പറഞ്ഞത് എവിടേലും എന്റെ പ്രോഗ്രാം ഉണ്ടെങ്കിൽ അവിടെ വരണം എന്നായിരുന്നു. കണ്ണൻ സാർ, താങ്കൾ ഇത് കാണുമെങ്കിൽ ഒന്ന് ബന്ധപ്പെടണം. pls. എനിക്ക് കൂടുതൽ കൂടുതൽ ബഹുമാനം തോന്നുന്നു. ആക്കാലത്തു കണ്ണൻ സർ മുടി ബാക്കിൽ പിന്നികെട്ടി വയ്ക്കും. സാധസമയവും ചിരി.
@manuramachandran2339
@manuramachandran2339 10 күн бұрын
@TSM346
@TSM346 Ай бұрын
മനോജേട്ടനും ചേട്ടനും ചേർന്നുള്ള ഭാഗവതരുടെ സ്കിറ്റ് പോളിയാണ് 😂😂👍 ചേട്ടൻ നന്നായി പാടുന്ന ആളാണെന്ന് മനസിലായി 😘
@ashokk.m1667
@ashokk.m1667 Ай бұрын
കണ്ണന്‍ ചേട്ടാ, ❤
@mimicryroy7688
@mimicryroy7688 Ай бұрын
കണ്ണാ വളരെ ആത്മാർത്ഥമായ സംസാരം
@keralaindia..7208
@keralaindia..7208 16 күн бұрын
Kannan chetta ningal poliyanu...pandu 2000 thinte thudakkathil ningalude program orupadu kanduittundu.. ningal Star alle chetta...
@radhu5400
@radhu5400 Ай бұрын
നല്ലൊരു നടൻ, subscribed
@bijumusic5200
@bijumusic5200 Ай бұрын
കണ്ണാപ്പി കണ്ണു നിറഞ്ഞു പോയി കഥ കേട്ടിട്ട് നേരിട്ടു കാണാം By ബിജു മൂന്നാനപ്പള്ളി
@francisbabubabu
@francisbabubabu Ай бұрын
Great dear u r my favorite 😍 ❤️ 💙
@vidhu84348
@vidhu84348 Ай бұрын
ആശംസകൾ
@vipinxaviersingerkochiyile9083
@vipinxaviersingerkochiyile9083 Ай бұрын
അടിപൊളി ചേട്ടാ ❤️❤️😍
@vijoyem1
@vijoyem1 17 күн бұрын
oryairam ishtam.
@user-wb1gj4ep3k
@user-wb1gj4ep3k Ай бұрын
Nalla artist anu.... Ishtam🥰
@sureshrajan9306
@sureshrajan9306 18 күн бұрын
അളിയസ് സീരിയൽ കാണുന്നില്ല ഇപ്പോൾ താങ്കളുടെ അഭിനയം എനിക്ക് ഇഷ്ടം ആണ്
@eldhovarghese7465
@eldhovarghese7465 Ай бұрын
Very nice talk
@shajin1280
@shajin1280 24 күн бұрын
Ennadaa .....❤❤❤❤❤
@satheeshkumar-rl5rz
@satheeshkumar-rl5rz 20 күн бұрын
❤❤❤
@MANUMANU-rh1re
@MANUMANU-rh1re Ай бұрын
ചേട്ടന്റെ comedy ആണേൽ ഞാൻ കണ്ടിരിക്കും, ചേട്ടൻ സൂപ്പർ ആ
@allgood410
@allgood410 Ай бұрын
Keep go
@hakkimcp781
@hakkimcp781 22 күн бұрын
❤ നിങ്ങൾ നല്ലൊരു കൊമേഡിയൻ ആണ്
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 17 күн бұрын
കണ്ണന്‍ ചേട്ടാ സന്തോഷം❤❤❤
@KTNI313
@KTNI313 Ай бұрын
Touching....
@shobhashobha8088
@shobhashobha8088 Ай бұрын
കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി കണ്ണൻ ചേട്ടാ
@krishnanpoinachi1144
@krishnanpoinachi1144 Ай бұрын
എന്നും വന്ന വഴി മറക്കാതിരുന്നൽ ജീവിതത്തിൽ മുന്നേറുക തന്നേ ചെയ്യും
@n.m.saseendran7270
@n.m.saseendran7270 25 күн бұрын
You are a good artist. Don't worry. God is there.
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 Ай бұрын
🥰🥰...athe oorkkunnundu...i am from sreemoolanagaram
@gazalsingerdevimenon5263
@gazalsingerdevimenon5263 Ай бұрын
Keep it up kannaa
@santharadhakrishnan2495
@santharadhakrishnan2495 Ай бұрын
Super
@Sapiensv
@Sapiensv 19 күн бұрын
👍👍❤❤
@kalabhavansajeevan7642
@kalabhavansajeevan7642 Ай бұрын
❤❤❤ kannnaaa....
@mylifetravelbyadarsh7987
@mylifetravelbyadarsh7987 Ай бұрын
Chettante video kaanumbol 999 subscribers onnum nokkiyilla subscribe cheythu 1k aakki….any way all the best chetta…..wish u a great youtube future🎉🎉🎉
@JaykumarSariga
@JaykumarSariga 21 күн бұрын
കണ്ണാ ഒരുപാട് ഉയരങ്ങളിൽ എത്തും
@photojournalistnrsudharmadas
@photojournalistnrsudharmadas Ай бұрын
Kannetta ❤❤❤
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 22 күн бұрын
നാടകം തമ്പി ചേട്ടൻ
@anoopkrishnan4569
@anoopkrishnan4569 Ай бұрын
👌👌🥰🥰
@sankar3275
@sankar3275 23 күн бұрын
nice
@mohammadrasheedShihab
@mohammadrasheedShihab 28 күн бұрын
കണ്ണൻ ❤
@subashr938
@subashr938 Ай бұрын
👍👏👏👏
@niyaskkmoovattupuza5783
@niyaskkmoovattupuza5783 Ай бұрын
ഷിയാസ് ക ബഷീർക്കാ നമ്മുടെ നാട്ടുകാരാണ് കണ്ണേട്ടാ
@robysaji
@robysaji 19 күн бұрын
❤❤❤❤❤❤
@thararajan8141
@thararajan8141 Ай бұрын
😌❤❤❤👏👏👏
@saigathambhoomi3046
@saigathambhoomi3046 Ай бұрын
❤️❤️❤️❤️❤️❤️❤️കണ്ണൻ ബ്രോ ❤️❤️❤️❤️❤️❤️❤️
@joicesamuel1
@joicesamuel1 Ай бұрын
Kannan chetta ❤❤❤
@sijojoseph9300
@sijojoseph9300 19 күн бұрын
🌹🌹🌹🌹🌹
@sreejith_kottarakkara
@sreejith_kottarakkara 21 күн бұрын
❤❤❤❤❤😊😊😊😊😊
@angel0fangelsangel504
@angel0fangelsangel504 Ай бұрын
ള്ളാ😂 ള്ളാ😂 അള്ളാ😂
@sapereaudekpkishor4600
@sapereaudekpkishor4600 22 күн бұрын
ഭഭ..ഭരതൻ
@galaxystudio-gc1wz
@galaxystudio-gc1wz Ай бұрын
😊
@sajikumarsadasivan7344
@sajikumarsadasivan7344 29 күн бұрын
കണ്ണൻ 👍👍👍👍👍❤️
@shemeershemeer1080
@shemeershemeer1080 14 күн бұрын
Hai 🖐️❤❤❤❤
@prasanthks5819
@prasanthks5819 25 күн бұрын
കണ്ണൻ ചേട്ടാ.... താങ്കളുടെ കോമഡി ഇഷ്ടം. .. പക്ഷെ പലപ്പോഴും ഓവർ ആക്ഷൻ കാണിച്ചു ബോർ ആക്കുന്നു, പ്രത്യേകിച്ച് സ്കിറ്റുകളിൽ. ആശംസകൾ 👍
@Kannan_Sagar_
@Kannan_Sagar_ 25 күн бұрын
ഈ ഓവറുകൊണ്ടാണ് പിടിച്ചു നിൽക്കുന്നത് ചാനൽ വിളിക്കുന്നതും നന്ദി സുഹൃത്തേ... 🥰
@basheerkalabhavanrecording8913
@basheerkalabhavanrecording8913 Ай бұрын
❤❤🙏🙏🙏🙏❤❤
@anooppradeep5112
@anooppradeep5112 22 күн бұрын
Hai
@NatureLoverWeare
@NatureLoverWeare Ай бұрын
Minerva Saloon orma undo Anna 😀
@indian6346
@indian6346 22 күн бұрын
തമ്പാനൂർ തമ്പി
@niyaskkmoovattupuza5783
@niyaskkmoovattupuza5783 Ай бұрын
കണ്ണേട്ടാ നമ്മളൊക്കെ അറിയോ
@anishkuriyannoorofficial2806
@anishkuriyannoorofficial2806 Ай бұрын
ചേട്ടാ…..😢
@chillinlife8389
@chillinlife8389 Ай бұрын
@AmbikaNairinAustralia
@AmbikaNairinAustralia 22 күн бұрын
❤❤❤
@sethulakshmiks8224
@sethulakshmiks8224 Ай бұрын
@vijayakumarvalavanadu7469
@vijayakumarvalavanadu7469 Ай бұрын
❤❤❤
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 40 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 61 МЛН
Потеряла Колесо и Поехала Дальше😨☠️
0:41
ИССЛЕДОВАТЕЛЬ
Рет қаралды 10 МЛН
🍁 СЭР ДА СЭР
0:10
Ка12 PRODUCTION
Рет қаралды 1,6 МЛН