ഒരു വെള്ളരി നട്ട് വിളവെടുപ്പ് നടത്തിയത് പോലെ ഉള്ള ഫീൽ. ഇതുപോലുള്ള vedios കണ്ടാൽ കൃഷി ചെയ്യാൻ തോന്നും.
@mihira44432 күн бұрын
Thanks a lot.........🥰
@FfMax-vy5ev5 күн бұрын
👍💙
@hibasworld75196 күн бұрын
💛💛💛
@Goodvibes-td8wg10 күн бұрын
Sathyam paranja e steps onnum follow cheyyand thanne ente veetil thannimathan vithu mulachu ❤
@vishnur.pillai293110 күн бұрын
Thank you
@dineshsoman773711 күн бұрын
മനോഹരം... 👌🏻👌🏻👌🏻
@dancewiththemusic12 күн бұрын
ഇത്രയൊന്നും ഒരു ചെടിക്കു വേണ്ടി ചെയ്യാൻ ഒരു കാര്യവും ഇല്ലാ.
@meenakumari11721 күн бұрын
യെൽലോട്രാപ്. എവിടെ. കിട്ടും
@aboobackerck410922 күн бұрын
ഈ സ്റ്റിക്കർ കെണി എവിടെ കിട്ടും,?
@mihira444319 күн бұрын
വളം മേടിക്കുന്ന കടകളിൽ കിട്ടും . അല്ലെങ്കിൽ ഹൈബ്രിഡ് seeds വിൽക്കുന്ന കടകളിൽ കിട്ടും
@aboobackerck410919 күн бұрын
@@mihira4443 👍❤
@everythingwithammamma22 күн бұрын
Hi😊😊
@everythingwithammamma22 күн бұрын
നല്ല ഭംഗിനല്ല കളർ❤❤❤
@everythingwithammamma22 күн бұрын
ഇലയാണ് ഭംഗി❤
@NoushadpNoushu-c2h22 күн бұрын
വളരെ ഇഷ്ട്ടം പെട്ടു 👍❤️🔥
@VidyaPrasanth-v8x23 күн бұрын
Strawberyyude seed undo
@rukiyap.k297824 күн бұрын
ചൈനക്കാർ ഇത് പച്ചയ്ക്കു നയിക്കുന്നു.
@santhoshk754824 күн бұрын
നല്ല വീഡിയോ നല്ല അവതരണം, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
@rohith445724 күн бұрын
നല്ല സൗണ്ട് അവതരണം സബ് ചെയ്തു
@nadeerariyas466624 күн бұрын
Valare nalla vedeo
@ushakp433323 күн бұрын
super video
@shahidapi935425 күн бұрын
നല്ല വീഡിയോ. വളരെ ഉപകാരപ്രദം. ഈ ട്രാപ് എവിടെ കിട്ടും
@SareenaP-q3h27 күн бұрын
നാറ്റപൂച്ച എന്ന ചെടിയെപറ്റി പറഞ്ഞു തരണം
@SareenaP-q3h27 күн бұрын
17:20 17:24
@SareenaP-q3h27 күн бұрын
എന്നിക്ക് ഏറ്റവും ഇഷ്ടപെട്ടു നല്ല രീതിയിൽ മനസിലായി. കൃഷി ചെയ്യാൻ നല്ല പഠനമാണ്
@Sobhasasidharan-xu1ooАй бұрын
അടിപൊളി ❤❤❤നന്നായി മനസിൽ ആകുന്ന വിതത്തി ൽപറഞ്ഞു തന്നതിനു നന്ദി
@HaimavathiHaima-l6iАй бұрын
വെരിഗുഡ്
@SibyPD-j8d2 ай бұрын
😊
@SibyPD-j8d2 ай бұрын
😊
@shirleyjames28812 ай бұрын
Ethu kueachu cavali kizaghukal poy paninoku
@mihira4443Ай бұрын
Nee aadhyam പോയി നോക്കൂ
@sudeeshnath2 ай бұрын
❤❤❤. Very good presentation.. keep it up ❤
@mihira44432 ай бұрын
Thanks
@SathiSadasivan3 ай бұрын
Salad vellari kaypu ruchi maran enthu cheyyanam
@mihira44432 ай бұрын
തണ്ട് വരുന്ന ഭാഗം വൃത്താകൃതിയിൽ മുറിച്ചിട്ട് മറ്റെ സൈഡിൽ വൃത്താകൃതിയിൽ ഒന്ന് rub ചെയ്യൂ. കറ പോകുന്നത് കാണാം. ചില വെള്ളരിക്ക നല്ല കയ്പ്പ് ഉള്ളത് ആണ്. So കയ്പ്പ് ഇല്ലാത്ത സ്‌നോ വൈറ്റ് variety okke നട്ടു നോക്കൂ 🥰
കഴിഞ്ഞ വർഷം കുറച്ച് കായ് കിട്ടി. ഈ വർഷം പഴയ ചുവഡോക്കെ മുറിച്ചു മാറ്റി. പുതിയ തൈകൾ കുറെ ഇപ്പൊൾ വന്നു. പിന്നെ പൂവ് വിരിയുന്നുണ്ട് . But climate problem ഉള്ളത് കൊണ്ട് കായ് e വർഷം ഉണ്ടായില്ല. മഞ്ഞ് കാലത്ത് ഒക്കെ കിട്ടും.
@SijoVincent6 ай бұрын
@@mihira4443അതെലെ... എന്തൊക്കെയാണ് പരിചരണം ഇതിനു ഇപ്പോൾ കൊടുക്കുന്നത്? വേനൽ കാലത്ത് പ്രതേകിച്ചു? അതിനെപ്പറ്റി ഒരു വീഡിയോ ഇട്ടാൽ ഉപകാരപ്രദമാകും 🙏
@vavasavi91737 ай бұрын
Thank you
@lancyyesudas98758 ай бұрын
മഴകാലത്ത് ഇത് നടാൻ പറ്റുമോ
@mihira44437 ай бұрын
പറ്റും. Seed paper കപ്പ്പിൽ പാകി മുളപ്പിച്ച ശേഷം രണ്ടു മൂന്നു ഇല പാകം ആകുമ്പോൾ ബാഗിൽ നട്ടൽ മതി
@remya68728 ай бұрын
തനിയെ പിടിച്ചുവന്ന തണ്ണിമത്തൻ ചെടിയാ ണ്. പക്ഷേ അത് തണ്ണിമത്തൻ പിടിച്ചു വന്നിട്ട് വലുതാകുന്നില്ല ഒരു ആപ്പിളിന്റെ അത്രയും ആയുള്ളൂ എന്തുകൊണ്ടാണ് അത് അങ്ങനെ നിൽക്കുന്നത്
@mihira44437 ай бұрын
വളത്തിൻ്റെ കുറവ്, പിന്നെ correct മൂപ്പ് എത്താത്ത വിത്ത് ഒക്കെ ആയത് കൊണ്ട് ആകാം. Next time hybrid seed try cheythu നോക്കൂ