Рет қаралды 181
നമ്മുടെ അടുക്കളയിൽ കിട്ടുന്ന രണ്ട് വസ്തുക്കൾ മാത്രം ഉപയോഗിച്ചിട്ടാണ് ഈ വളം നിർമ്മിച്ചിരിക്കുന്നത്. പച്ചക്കറി ചെടികൾക്കും പൂച്ചെടികൾക്കും ഈ വളം ഉപയോഗിക്കാവുന്നതാണ് അതുകൊണ്ട് പച്ചക്കറി ചെടികൾക്ക് പൂച്ചെടികൾക്കും സ്പ്രേ ചെയ്യാൻ പ്രത്യേകം വളം നിർമ്മിക്കേണ്ട ആവശ്യമില്ല ഈയൊരു ഒറ്റ വളം മാത്രം മതി.
bio fertilizer.
• ഇനി മുഞ്ഞയും ഉറുമ്പും ...