ഗ്രോ ബാഗിലെ മധുര കിഴങ്ങു കൃഷി / sweet potato farming in grow bag.

  Рет қаралды 33,377

MiHiRa

MiHiRa

Күн бұрын

മധുര കിഴങ്ങ് ഗ്രോ ബാഗില് എളുപ്പത്തിൽ വളർത്തിയെടുക്കാം. മധുരക്കിഴങ്ങ് വളർത്തിയെടുക്കാനുള്ള ടിപ്സ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ മധുരക്കിഴങ്ങിനെ ബാധിക്കുന്ന രോഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Пікірлер: 29
@dineshsoman7737
@dineshsoman7737 18 күн бұрын
മനോഹരം... 👌🏻👌🏻👌🏻
@orutechyathra
@orutechyathra Жыл бұрын
adipoli👍🏻🥰
@nimmirajeev904
@nimmirajeev904 2 жыл бұрын
Very good Information Thank you
@Freefiremaster047
@Freefiremaster047 2 жыл бұрын
Spr dear frd
@karateSAD
@karateSAD 2 жыл бұрын
Superrr🥰🥰
@Seenasgarden7860
@Seenasgarden7860 9 ай бұрын
Verygood 👍👍
@asgardfamily8997
@asgardfamily8997 Жыл бұрын
Flower varubo edukam ale? Ath paranjen thanks
@sheeba1471
@sheeba1471 2 жыл бұрын
👍
@bijustephen4382
@bijustephen4382 4 ай бұрын
ഇത്രയും മൂത്ത തണ്ടല്ല നടുന്നത് ഇളം തണ്ട് നട്ടാലെ നല്ല വിളവു ഉണ്ടാവുകയുള്ളൂ.
@rubygarden789
@rubygarden789 4 ай бұрын
❤️
@shirleyjames2881
@shirleyjames2881 2 ай бұрын
Ethu kueachu cavali kizaghukal poy paninoku
@mihira4443
@mihira4443 2 ай бұрын
Nee aadhyam പോയി നോക്കൂ
@lovelyapaikada2071
@lovelyapaikada2071 3 ай бұрын
Mannu kooduthal nirachal kizhangu kooduthal kittuvo
@mihira4443
@mihira4443 3 ай бұрын
ആദ്യം കുറച്ച് മണ്ണ് പിന്നെ നിറയെ കരിയില പിന്നെ മുകളിൽ മണ്ണ് എന്ന ക്രമത്തിൽ നടുക
@lovelyapaikada2071
@lovelyapaikada2071 3 ай бұрын
Thx
@raaasfriends9039
@raaasfriends9039 Жыл бұрын
❤😊
@saheedhamoideen3212
@saheedhamoideen3212 9 ай бұрын
എത്ര മാസങ്ങൾ കഴിയണം
@mihira4443
@mihira4443 9 ай бұрын
Oru ഒന്നര
@Shemi-y1g
@Shemi-y1g Жыл бұрын
വലിപ്പം വെക്കാത്ത കിഴങ്ങുകൾ വീണ്ടും grow ബാഗിൽ വെച്ചുകൊടുത്താൽ മൂന്നുമാസങ്ങൾക്കുള്ളിൽ വീണ്ടും വലുതായിക്കിട്ടും. വള്ളിമുറിക്കാതെ വിളവെടുക്കണമെന്ന് മാത്രം. അപ്പോൾ വീണ്ടും നടാൻ പറ്റും
@mihira4443
@mihira4443 Жыл бұрын
Thanks
@VishnuKanyakumari
@VishnuKanyakumari 3 ай бұрын
Hii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdurazak2046
@abdurazak2046 Жыл бұрын
വളം കൂടിയാൽ കിഴങ്ങ് വലുതാവില്ല.. വള്ളി കൂടുതൽ പടരും.. വീണ്ടും വള്ളിയിൽ മണ്ണിട്ട് മൾട്ടിലിയർ ചെയ്താൽ നന്നായി ഉണ്ടാവും...
@mihira4443
@mihira4443 Жыл бұрын
Thanks
@Shemi-y1g
@Shemi-y1g Жыл бұрын
കരിയിലയും മണ്ണും മാത്രമേ ഉപയോഗിക്കാവൂ.. വേറെ വളമൊന്നും വേണ്ട.5മാസം കഴിഞ്ഞു വിളവെടുത്താൽ നല്ല വലിപ്പം വെക്കും
@indirasubramannian2164
@indirasubramannian2164 Жыл бұрын
ഉൽഭാഗത്തും ചുവപ്പ് കളർ ആണോ?
@mihira4443
@mihira4443 Жыл бұрын
അല്ല വെള്ള നിറം ആണ്
@kamarusgarden2973
@kamarusgarden2973 2 жыл бұрын
👍👍👍👍👍❤️❤️❤️❤️❤️❤️❤️🔥🔥🙏
@bhaskarankarimbichalil9954
@bhaskarankarimbichalil9954 Жыл бұрын
മൂപ്പത്തിയിട്ടില്ല
@soumyass1835
@soumyass1835 2 жыл бұрын
Super
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Sweet potato cultivation
6:05
Livekerala
Рет қаралды 84 М.
Why do sweet potatoes grown in soil bags have so many large tubers?
13:48
DIY Garden Ideas
Рет қаралды 6 МЛН
How to propagate beautiful super dwarf papaya plants
12:04
TUNG Garden
Рет қаралды 910 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН