എന്താണ് bro, ഇതൊട്ടും ശരിയല്ല കഥ കേൾക്കാൻ തയ്യാറെടുത്തു വരുമ്പോഴേക്കും തീർന്നുപോയി അല്പം കൂടി time കൂട്ടൂന്നെ പിന്നൊരു കാര്യം താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല അടിപൊളിയാണ്...നമ്മളും കഥയിലെ ഒരു ഭാഗമാണോ എന്ന് തോന്നും ❤
@aiswaryagayathry27612 ай бұрын
അധികം വൈകാതെ തന്നെ.വിക്രമാദിത്യൻ.എത്തിയിരിക്കുന്നു.കാത്തിരുന്നു. ബോർ അടിച്ചില്ല.avathaarakkanu.. അകമഴിഞ്ഞ.സ്നേഹോപഹരം.നൽകുന്നു.ഓരോ എപ്പിസോഡ് കഴിയുമ്പോഴും വിക്രമാതിഥ്യ.കഥകൾ. മനസിൽ തങ്ങി നിൽക്കുന്നു.അവതരണം.ഗംഭീരം.അഭിനന്ദനം.
@sajubabu-uf1pu2 ай бұрын
വെയിറ്റിംഗ് ആണ് എല്ലാവരും
@vaigabinu50762 ай бұрын
അമ്മുമ്മയുടെ കഥകൾക്ക് ശേഷം ആസ്വദിച്ച് കേൾക്കുന്ന കഥ ഇതാണ് . വളരെ നന്ദി ❤