ഈ കഥകൾ ഞാൻ മുൻപ് കേട്ടിട്ടുണ്ട് എങ്കിലും ഇപ്പോൾ കേൾക്കുമ്പോൾ പുതിയത് കേൾക്കുമ്പോലെ.... നല്ല അവതരണം. ബാക്ക് ഗ്രൗണ്ട് മ്യൂസിക് .... എല്ലാം സൂപ്പർ ... അടുത്തത് എപ്പോഴാണ്
@NKSAudiobooks2 ай бұрын
Next ep on Day after tomorrow
@SunilKumar-zk6iz2 ай бұрын
ഒരു വല്ലാത്ത.... പോയിന്റിൽ.... കഥ . നിർത്തി...... ഇനി... അടുത്ത . ഭാഗത്തിനായുള്ള.... കാത്തിരിപ്പ്..... വളരെ നന്ദി... സുഹൃത്തേ... 🙏🙏🙏🙏🌹🌹🌹♥️♥️♥️
@NKSAudiobooks2 ай бұрын
Thanks! Next ep on Day after tomorrow
@AjithAjith-w9p2 ай бұрын
@@NKSAudiobooks ആ ശബ്ദത്തിന്റെ ഉടമ ആരാണ്...? 🥰 സ്നേഹാന്വേഷണം പറയുക. Waiting for next episode.
Oh....oh don't stop like this. I am eager to hear complete story. Please upload immediately ❤
@asajugranitet18722 ай бұрын
പെട്ടെന്നു തീർന്നുപോയി
@saranyamsubash42282 ай бұрын
Waiting......
@sajigsajig90892 ай бұрын
❤❤❤ എനിക്ക് ചരിത്രം ഇട്ടമായി ഇന്ത്യയുടെ❤❤❤
@GoKul-xo7vl2 ай бұрын
എന്റെ പൊന്നോ വോയിസ് ഓവർ അടിപൊളി അതിലും പൊളിയാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇജ്ജാതി ❤️🫂..അടുത്തത് എന്നാ broh
@aiswaryagayathry27612 ай бұрын
അധികം വൈകാതെ തന്നെ.വിക്രമാദിത്യൻ.വന്നല്ലോ.കാത്തിരുന്ന്. ബോർ.അടിക്കേണ്ടി. വന്നില്ല .. നല്ല.അവതരണം. കേട്ടിരുന്നു സമയം. പോയത്. അറിഞ്ഞില്ല. കഥ കുറച്ച് കൂടി.ആകാമായിരുന്നു.
@vaigha..vaigha..45922 ай бұрын
സൂപ്പർ 👍🏻👍🏻👍🏻
@praveensreeram58532 ай бұрын
ക്ഷമ എന്ന കാര്യം, ഒരു മഹാ സംഭവം തന്നെ എന്നറിയുന്ന നിമിഷം....... 🙏, അര മണിക്കൂർഎങ്കിലും ആക്കിക്കൂടെ,....... 🫣
@NKSAudiobooks ക്ഷമ കുറവ് കൊണ്ട് രണ്ടോ മൂന്നോ എപ്പിസോഡ് ഒരുമിച്ചു കേൾക്കാൻ വേണ്ടി താമസിക്കുന്നത് ആണ്, നമ്പൂരിച്ചന്റെ പഴഞ്ചൊല്ല് പോലെ, ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്തു ഒട്ടു എത്തിയതും ഇല്ല, എന്ന് പറഞ്ഞ പോലെയാണ്, ഒരു എപ്പിസോഡ് മാത്രം കേൾക്കുമ്പോൾ..... 🫣
@sasikumarpt32332 ай бұрын
എല്ലാദിവസവും കഥകളി ഇടാൻ താല്പര്യപ്പെടുന്നു. കഥകളുടെ സമയം കൂട്ടണം. അടുത്തതിനുവേണ്ടി കാത്തിരിക്കുന്നു കാത്തിരിക്കുന്നു
@sureshaynipully40332 ай бұрын
Ee Sound udamayude Name onnu parayu.... please....athrakku aradhanyodeyum ishttathodeyum chodikkukayanu.... pls....❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤your presentations very very very super
@Sreekumar-l1z2 ай бұрын
👍👍👍
@SubramanyanSaravanan2 ай бұрын
ഒന്നും പറയാനില്ല... മനോഹരമായ അവതരണം.❤️👍👌🌹
@NKSAudiobooks2 ай бұрын
Thanks!
@mohanana22862 ай бұрын
ഗുഡ് വെരി ഗുഡ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🌹
@GopalanKgk2 ай бұрын
Super!!!
@devilalshap30032 ай бұрын
Supper
@muchacho25692 ай бұрын
Next part plzzz🥰
@rdrssrranrams73202 ай бұрын
Next waiting muthe..❤❤
@NKSAudiobooks2 ай бұрын
മറ്റന്നാൾ!
@rdrssrranrams73202 ай бұрын
@NKSAudiobooks ❤️
@mohanana22862 ай бұрын
സഹോദരാ വേഗം അടുത്ത എപ്പിസോഡ് ഇടുക...🙏🙏🙏🙏🙏🙏🙏🌹
@NKSAudiobooks2 ай бұрын
രണ്ട് ദിവസത്തിൽ 1 ep, Next 1 - 11 -2024
@radhukuttu73842 ай бұрын
Bro👍❤️
@ca.kkrishnaprasad83632 ай бұрын
❤❤❤❤❤❤❤❤😊😊
@bamsuri-e7n2 ай бұрын
Am ❤
@nokiaprakash2 ай бұрын
❤❤
@sareeshsareesh55632 ай бұрын
ഇപ്പോൾ വേഗം വരുന്നുണ്ടല്ലോ അടുത്ത എപ്പിസോഡും വേഗം വരണേ ത്രില്ലടിച്ചിരിക്കുന്നു😍😍👌🏽👌🏽🙏🏽🙏🏽
@NKSAudiobooks2 ай бұрын
3 - 4 episodes per week, Alternative days!
@lekshmipriya44102 ай бұрын
Your voice is amazing...❤❤...
@NKSAudiobooks2 ай бұрын
Thanks ! ❤❤...
@AnilKumar-gb3qr2 ай бұрын
👍
@bindhubindhu17292 ай бұрын
🥰🥰🥰
@sureshjohn22182 ай бұрын
വളരെ സന്തോഷം 🙏 പെട്ടന്ന് തന്നെ അടുത്തതും തുടർച്ചയായി വരും എന്ന് പ്രതീക്ഷിക്കുന്നു
@NKSAudiobooks2 ай бұрын
Day after tomorrow
@sureshjohn22182 ай бұрын
@NKSAudiobooks താങ്ക്സ്
@GeethuPb2 ай бұрын
ഞാൻ എത്തി ❤❤❤
@sajubabu-uf1pu2 ай бұрын
👌👌👌👌👌👌❤❤❤❤
@saleeshsekharan94292 ай бұрын
Kadha parayumbol ingane parayanam.ippo Oru pad waiting illallo ❤❤❤❤
@vishnulokam21252 ай бұрын
❤️❤️❤️❤️❤️❤️❤️
@lovelystatus46282 ай бұрын
Can't wait for the next episode 😢
@NKSAudiobooks2 ай бұрын
Next ep on Day after tomorrow
@lovelystatus46282 ай бұрын
Love you 💓💓💓💓💓💓@@NKSAudiobooks
@kalamurugan85612 ай бұрын
Atutha begum vegam edane
@nithinga43472 ай бұрын
ഫസ്റ്റ് ഞാൻ❤❤
@Kiripa5132 ай бұрын
കട്ട വെയ്റ്റിംഗ് ഇപ്പോൾ വരും അടുത്ത എപ്പിസോഡ്
@PraseethaMohandas662 ай бұрын
Adutha bagam vegam post chiyu❤
@NKSAudiobooks2 ай бұрын
Thanks! Next ep on Day after tomorrow
@LekhmiJv2 ай бұрын
Super super. Autha episode nale. തന്നെ ഇടൂ. ഒരു കഥപ്രസംഗരൂപത്തിലക്കൂ ക്ലിക്ക് ആകും
@adhikuttan97722 ай бұрын
Poli ahnalo aduthe enna
@pestutorialmobile65912 ай бұрын
Bro phzayathu pole videos length ullath akkamo🤍
@Ronaldann-d5g2 ай бұрын
chetta video fast ayee upload cheyy plzz….
@aruntdevassy2 ай бұрын
Nks audio books ഇന്റെ എല്ലാ ഓഡിയോസും വളരെ നന്നായിട്ടുണ്ട് അതിൽ വളരെ മികച്ചതാണ് വിക്രമത്തിത്യൻ കഥകളാണ് പ്രതേകിച്ചും അവതരണ രീതി. പക്ഷെ എന്റെ ഒരു അഭിപ്രായം വീഡിയോ ലെങ്ത് കുറവാണു( മികച്ചത് ആയതുകൊണ്ടാണ് ട്ടോ ) ഞാൻ വളരെ ആകാംഷയോടെ ആണ് ഓരോ എപ്പിസോടും കാത്തിരിക്കുന്നത് ദയവായി വളരെ പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കണം🙏🙏🤝
@NKSAudiobooks2 ай бұрын
താങ്ക്സ് ബ്രോ ! ബ്രോ ഇത്രയും ഡീറ്റൈൽ ആയി എഴുതിയത് കൊണ്ട് മാത്രം പറയാം. ബ്രോ യ്ക്ക് ഇത് എത്രമാത്രം മനസിലാവും എന്ന് അറിയില്ല. ഇതിന്റെ പിന്നിലുള്ള ഏഫോർട്ട് ഇത് ഈ സമയം കൊണ്ട് തന്നെ തീർക്കാവുന്ന തരത്തിൽ ഉള്ളതല്ല. ഓരോ സ്റ്റോറിയും സ്ക്രിപ്റ്റ് ചെയ്യുന്നത് ജെയിംസ് ഫ്രാങ്ക്ളിൻറെ 32 tales ഓഫ് the throne critical edition മുതൽ മലയാളത്തിലും തമിഴിലും ലഭ്യമായ സൌത്ത് ഇന്ത്യൻ വിവർത്തനങ്ങൾ വരെ വായിച്ചു വിലയിരുത്തിയ ശേഷമാണ്. ഇതിൽ സിംഹാസനദ്വത്രിമശക, കഥാസരിത് സാഗരം, ബൃഹത് കഥ വേതാള പഞ്ചവിംശതി മുതലായ മഹത് ഗ്രന്ഥങ്ങളും ഉൾപ്പെടുന്നു. വളരെ ലളിതമായും ക്രിയാത്മകമായും ഈ കണ്ടന്റ് നെ സ്ക്രിപ്റ്റ് ചെയ്യുക എന്നുള്ളത് തന്നെ ഏറെ ശ്രമകരമായ ജോലിയാണ്. അവിടെ തീരുന്നില്ല. ഇതിലും ഇരട്ടി സമയം എടുക്കുന്ന വോയിസ് റെക്കോഡിങ്, ഓഡിയോ പ്രോസസിംഗ്, എഫക്ട്സ്, മ്യൂസിക്ക്, ഇമേജ് ജനറേഷൻ, വീഡിയോ എഡിറ്റിംഗ് തുടങ്ങി ഒട്ടേറെ പ്രോസസുകൾ പിന്നാലെയുണ്ട്. ഇത്രയും പണി നടന്നാലേ ഓരോ എപ്പിസോടും ഈ കാണുന്ന ക്വാളിറ്റിയിൽ പ്രേക്ഷകർക്കു മൂന്നിലെത്തൂ.. അങ്ങനെ നോക്കുമ്പോൾ ഓരോ പത്തു മിനിറ്റ് വീഡിയോ യിലും കുറഞ്ഞത് രണ്ടു ദിവസത്തെ പണി ഉണ്ട്. ഇത് കുറഞ്ഞ സമയത്തു ചെയ്തു തീർക്കാൻ പറ്റിയ മാൻ പവറും സാങ്കേതിക സംവിധാനങ്ങളും ഞങ്ങൾക്കില്ല. 4k റെൻഡെറിങ് ടൈം വേറെ, അത് കുറയ്ക്കാനുള്ള സാങ്കേതികതയ്ക്കുള്ള ചിലവുകളും വളരെ അധികമായി. പറഞ്ഞു വന്നത് ഈ കാണുന്നത് തന്നെ ഞങ്ങളുടെ പരിധിയിലും വളരെ കൂടുതലാണ് ബ്രോ.. ലെങ്ത് കൂട്ടിയാൽ അതിനനുസരിച്ചു വീഡിയോ delay ആവും.
@aruntdevassy2 ай бұрын
നിങ്ങളുടെ പറയത്നവും അധ്വാനവും നിസാരമായി കാണുകയല്ല. ആകാംക്ഷ ഒന്നുകൊണ്ടുമാത്രമാണ് 🤝👍
@GoKul-xo7vl2 ай бұрын
Nxt episode eppola bro
@Yhammariam2 ай бұрын
Kuwait fan's ❤🎉
@AJCakes-by-Aryajithin2 ай бұрын
Voice..... Kettirunnn time pokunnathu polum ariyillla... Advrtmt vannal polum.... Ithreyum sgemayode kanunna vere oru channel polum illla.... Athrakum.... ❤️🔥❤️🔥❤️🔥 Enikum undu oru channel....
നിങ്ങളുടെ ഫോളോ ചെയ്യുന്നവർ ആഗ്രഹിക്കുന്നത് അടുത്ത എപ്പിസോഡ് എത്രയും വേഗം കിട്ടണം എന്നാണ്..... ഇത് അല്ലെങ്കിൽ ഞങ്ങക്ക് വേറെ കുറെ ഓപ്ഷൻ ഉണ്ട്.. നിങ്ങളുടെ കഥക്കായി ആഴ്ചകളായി wait ചെയ്യുന്നുന്നത് ഞങ്ങളുടെ കഴിവ് കേടായി തോന്നരുത്... ആഴ്ചയിൽ ഒരു എപ്പിസോഡ് ഇട്ടാൽ മതി.. ഞങ്ങൾ ഹാപ്പി ആണ്.....
@NKSAudiobooks2 ай бұрын
കലിപ്പ്, കട്ടക്കലിപ്പ്,.. 👍🏻👍🏻 എന്നാ ബ്രോ ഇത്. അപ്പോഴേക്കും പിണങ്ങിയോ? ആഴ്ചയിൽ നാല് എപിസോഡ് ഇട്ടിട്ടും ഹാപ്പി ആവാത്തതെന്താ? വേറെ ഓപ്ഷൻ നോക്കി പോയതാണോ? 😢😢
@ArunCP-ei3zk2 ай бұрын
What bro. Hardwark is nks. I am very happy. Nks your very great