Electronics for everybody മാഗസിൻ ഇപ്പോ ഇറങ്ങുന്നുണ്ടോ?
@jijileshk29799 ай бұрын
Mone 100w transmitter range 15km anu appol 150 mw transmitter 5km kilometers kittumo
@giginmathew1 Жыл бұрын
ഇതിൽ പ്രകാരം ഉണ്ടാക്കി വർക്ക് ചെയ്യുന്ന circuit ആണോ വർഷങ്ങൾ ക്കുമുമ്പ് ഇറക്കി ഇതേ സമയത്തു ഇലക്ട്രോണിക്സ് for you english magazine ഇപ്പോഴും ഉണ്ട്
@entekeralam2284 Жыл бұрын
ഞാൻ ഉണ്ടാക്കിയിരുന്നു കുറച്ചു പുസ്തകം ഉണ്ട്... പക്ഷെ പാർട്സ് കിട്ടാൻ ഇല്ല....500 മീറ്റർ ഇൽ കൂടുതൽ റേഞ്ച് കിട്ടിയിരുന്നു.... പല ഹോബി സർകയൂട്ട് കൾ ഉണ്ടായിരുന്നു... അതൊക്കെ ഒരു കാലം
@mathewdixon9549 Жыл бұрын
അടുത്ത vedio ഉടൻ പ്രതീക്ഷിക്കുന്നു
@anwarozr82 Жыл бұрын
Full circuit diagram കൂടെ കാണിച്ചിരുന്നെങ്കിൽ assemble ചെയ്യാൻ സൗകര്യമായേനെ
@electroco1474 Жыл бұрын
Working കാണിക്കുന്നില്ല. വീഡിയോ ഫേക്ക് ആണ്. ലൈവ് video venam
@anwarozr82 Жыл бұрын
@@electroco1474 Yes
@NizamNizam-q8c10 ай бұрын
Sir anik orannam vanam
@cholaselectronics2 Жыл бұрын
Good 👍
@Adhilcraftswork Жыл бұрын
Super 😮
@9544751399 Жыл бұрын
അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു
@shibugeorge1541 Жыл бұрын
ഈ ബുക്കിൽ വരുന്ന ckt കൾ മിക്കതും വർക്ക് chyilla
@Jdmclt Жыл бұрын
അതാണ് ഈ ബുക്കിന്റെ പ്രധാന സവിശേഷത 😂😂
@shibugeorge1541 Жыл бұрын
@@Jdmclt ഇലക്ട്രോണിക് ഫോർ യു.. എന്നൊരു.. ഇംഗ്ലീഷ് മാഗസിൻ ഉണ്ട്.. പെർഫെക്ട്
@Jdmclt Жыл бұрын
@@shibugeorge1541 ഇത്തരം ട്രാൻസ്മിറ്ററുകൾ ഉപയോഗിക്കുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ് അകത്താകും.
@GeorgeCk-s9o11 ай бұрын
ഷോപ്പിൽ നിന്നും ഇതിനെ ആവശ്യമായതു ലഭ്യക്കുമോ ?
@lnglng6961 Жыл бұрын
❤🎉
@santhoshmathew8656 Жыл бұрын
എന്തുകൊണ്ടാണ് സർക്യൂട്ട് കാണിക്കാത്തത്?
@eFeMalayalam11 ай бұрын
"സംശയങ്ങൾ മറുപടികൾ" എന്ന വീഡിയോയിൽ പൂർണമായ സർക്യൂട്ട് കൊടുത്തിട്ടുണ്ട്.
@skduniverse532 Жыл бұрын
Licence venam ithupole okke upayogikkan
@SBTx681 Жыл бұрын
ഉണ്ട ഫ്രീ
@oftechmedia4718 Жыл бұрын
വടകര പഴയ ബസ്റ്റാന്റ്ലെ ഷോപ്പ്‌കളിൽ ഈ മാഗസിൻ വിൽക്കാൻ വേണ്ടി തൂങ്ങി കിടക്കുന്നത് കണ്ടാൽ ചെറുപ്പത്തിൽ വാങ്ങാൻ പൈസ ഇല്ലെങ്കിലും അതിനെ ഒന്ന് തൊട്ടിട്ടേ പോകു അത്രക്ക് ഇഷ്ടമായിരുന്നു 🤣🤣🤣