Offgrid loss കൂടുതൽ ആണ് ആവറേജ് 6 യൂണിറ്റ് വച്ചേ കിട്ടൂ. അനുഭവം ഗുരു😂
@nas_kabir6 сағат бұрын
നല്ല അറിവ് നിർബന്ധമായും സേഫ്റ്റി ഗ്ലാസ്, മാസ്ക് , ഫുൾ സ്ലീവ് ഡ്രസ്സ് തുടങ്ങി പേർസണൽ സേഫ്റ്റി മുൻകരുതലുകൾ എടുത്ത് മാത്രം ഇത് ചെയ്യുക. പൊടി പറത്തി മറ്റുള്ളവർക്കു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാതെയും ശ്രദ്ധിക്കുക.
@omeradvtsomeradvts28757 сағат бұрын
👍
@omeradvtsomeradvts28757 сағат бұрын
ഈ ഗൺ ഏതാ ?
@rclifestyle7 сағат бұрын
Sand blast gun...
@vishnunb7275Күн бұрын
Nalla അവതരണം, പിന്നെ 100 ah battery athra യൂണിറ്റ് current സ്റ്റോർ ചെയ്യും (1.2 മാക്സ്) എന്നുള്ള details koode പറഞ്ഞാൽ solar systems plan cheyan എല്ലുപമായിരിക്കും
@rclifestyle22 сағат бұрын
വീഡിയോ ചെയ്യാം...
@Sree.MКүн бұрын
Bro, kannuril aano?
@rclifestyle22 сағат бұрын
Calicut
@SijojoseSijojoseКүн бұрын
Battery company?
@rclifestyle8 сағат бұрын
Eastman
@X4u7482 күн бұрын
സെല്ലർ റേറ്റും കൂടി നോക്കണം
@sijokjoy47662 күн бұрын
Ithinte boot ne kurichu parayanjethanu athum valare heavy aanu
@kumar44802 күн бұрын
KV alla, KW,
@nizams58772 күн бұрын
എനിക്ക് 3Kw മൈക്രോ ഇൻവെർട്ടർ ഉണ്ട്.അതിനോടൊപ്പം ഇങ്ങനെ കണക്ട് ചെയ്യാൻ പറ്റുമോ
@rbthilak17362 күн бұрын
150ah batteryil 1.5 unit mathrame store cheyyu
@rclifestyle2 күн бұрын
ഓഫ് grid പകൽ സമയം മാക്സിമം ഉപയോഗിക്കാൻ കഴിയണം.. ഇല്ലെങ്കിൽ സോളാർ പവർ waste ആയി പോകും..
@rbthilak17362 күн бұрын
Pakal load kuravanenkil battery complaint akum
@adv.santhoshthangal121421 сағат бұрын
അതെങ്ങനെ?
@rajendranv25822 күн бұрын
200AH ൻ്റെ രണ്ട് C10 battery യില് connect ചെയ്യാവുന്ന load: 12X40=480 watts maximum. ഇതിൽ കൂടുതൽ ലോഡ് കണക്ട് ചെയ്താൽ battery യുടെ plates വളയും. 480 watts 10 മണിക്കൂർ discharge ചെയ്യുമ്പോൾ ചാർജ് remaining പൂജ്യം. അതിനാൽ 9 മണിക്കൂറെ കിട്ടൂ. വൈകിട്ട് 4 മണിമുതൽ രാത്രി ഒരു മണി വരെ. Battery dimension ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ നോക്കുക. സോളാറിലേക്ക് മാറ്റേണ്ട ലോഡുകൾ കൃത്യമായി list ചെയ്യുക. അതിനെ 1.3 കൊണ്ട് multiply ചെയ്യണം. ഇത്രെയും ലോഡ് നമ്മുടെ battey താങ്ങണം. ഇങ്ങനെ കിട്ടുന്നത് 1000 watts ആണെങ്കിൽ battery യുടെ required rate of discharge : 1000/12= 83A . at C10 required AH= 830 അല്ല ഇനി കുറച്ചുകൂടി ഹൈ റേറ്റ് of discharge ulla battery aanu chose ചെയ്യുന്നതെങ്കിൽ (C20 ie 5hr rate) 420 AH battery മതിയാകും. ഇങ്ങിനെ ചെയ്യുമ്പോൾ sensing circuit ആവശ്യമായിവരും. Battery remaining charge 10% ിൽ താഴ്‌നാൽ load KSEB യിലേക്ക് transfer ചെയ്യണം. Interruption ഉണ്ടാകും. ഇനി ഇതൊന്നും earth ചെയ്യണ്ടേ? Lightning protection വേണ്ടേ?. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നത്?
@anastkanastk15283 күн бұрын
❤
@YamahaRX100-ll9up3 күн бұрын
17രൂപക്ക് 100ah ലിതിയം ഫോസ്ഫേറ്റ് കിട്ടും. അത് 150ah c10 ന് തുല്യം. ഡ്രൈൻ സ്ലോ ആണ് താനും.
@n00p952 күн бұрын
Link തരാമോ ഈ ബാറ്ററിയുടെ
@rclifestyle22 сағат бұрын
Lithiyum barnded മാത്രം വാങ്ങുക.. ചൈനീസ് ലോക്കൽ made ഒഴിവാക്കുക.. പൊട്ടിത്തെറിക്കാനുള്ള സാധ്യത ഉണ്ട്... Lithium ഇപ്പോൾ മാർകെറ്റിൽ വരുന്നതേ ഉള്ളൂ. കുറച്ചു കഴിയുമ്പോൾ അതിന്റെ എല്ലാ പോര്യമകളും നികത്തി വരും. അപ്പോൾ വാങ്ങിക്കുന്നദ്യിരിക്കും നല്ലത്..
@musicchillz82813 күн бұрын
550 w panal 2 unit production ചെയ്യും
@ZEROGAMING008423 күн бұрын
Per day 10unit😂😂😂
@rclifestyle3 күн бұрын
നല്ല, വെയിലുള്ള സ്ഥലത്തു കിട്ടും...
@ZEROGAMING008423 күн бұрын
@@rclifestyle 😶
@ammadcm29313 күн бұрын
ഹലോ സാർ നമസ്കാരം ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കാൻ ഉണ്ടായിരുന്നു ഒന്നാമത്തെ ചോദ്യം നമ്മുടെ ഇന്ത്യ രാജ്യത്ത് മാത്രം കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇൻവെർട്ടർ മേടിക്കുകയാണെന്നുണ്ടെങ്കിൽ ഈ വി എ സിസ്റ്റം വെളിയിലുള്ള രാജ്യങ്ങളിൽ നിന്ന് വാങ്ങുകയാണെന്നുണ്ടെങ്കിൽ അവിടെയൊക്കെ നമ്മൾ മേടിക്കുന്ന ഏത് ഇലക്ട്രിക് ഉപകരണം ആണെന്നുണ്ടെങ്കിലും അതിൽ പിന്നിൽ എഴുതിയിട്ടുണ്ടാവും ഇത്ര വാട്സ് എന്ന് ഏത് വിദ്യാഭ്യാസം ഇല്ലാത്ത ഒരാൾക്കും വായിച്ചു നോക്കിയാൽ മനസ്സിലാവും 2000 വാട്ട് സ് ഇതേ കപ്പാസിറ്റിയുള്ള ഒരു സാധനം വാങ്ങണമെന്നുണ്ടെങ്കിൽ നമ്മുടെ ഇന്ത്യ രാജ്യത്ത് വി എ വെച്ച് കണക്ക് കൂട്ടി കണ്ടുപിടിക്കണം എന്തുകൊണ്ട് ഇവിടെയും ഒരു ഇൻവെർട്ടർ ഇറക്കുമ്പോൾ അതിന്റെ കൃത്യമായ വാട്സ് കൊടുക്കുന്നില്ല സാധാരണക്കാരായ ജനങ്ങളെ വെറുതെ വെറുതെ കുരങ്ങ് കളിപ്പിക്കുക എന്തുകൊണ്ട് മാക്സ് ലോഡ് കപ്പാസിറ്റി ഇത്ര വാട്സ് എന്ന് എഴുതുന്നില്ല മറ്റുള്ള എല്ലാ ഉപകരണത്തിന്റെ മുകളിലും വാട്സ് കൊടുക്കുന്നുണ്ട് ഇൻവെർട്ടറിൽ മാത്രം എന്താണ് ഈ കള്ളക്കളി എന്ന് മനസ്സിലാകുന്നില്ല? രണ്ടാമത്തെ ചോദ്യം കാറ്റാടി യന്ത്രത്തെപ്പറ്റി സാറിന്റെ അഭിപ്രായം കൂടി അറിയാൻ താല്പര്യപ്പെടുന്നു വിൻഡ് മില്ല് അതാവുമ്പോൾ പകലും രാത്രിയും പ്രൊഡക്ഷൻ കിട്ടുകയില്ലേ ഈ കാര്യവും അറിയാം എന്നുണ്ടെങ്കിൽ ഒന്ന് വിശദീകരിച്ചു തന്നാൽ ഉപകാരമായിരുന്നു
@rafiak-rl3gn3 күн бұрын
മണ്ടത്തരം പറയാതെ 2000w panal 2 ബാറ്ററിക്ക് കൊടുത്താൽ ആ ബാറ്ററി രണ്ടുവർഷം പോലും തികച്ച് നിൽക്കില്ല
@pvsudheer3 күн бұрын
Engina bro battery naashaagunnathu? Battery charge complete aayaal cut aaville? Pinne engine athi kedu varunnath? Njaan wareyude 2000 wat panelum sps inde hs 4000 hybrid solar inverter um 24v 10 ah lfp batteryum koode connect cheyyaan udheshikkunnu! Live aayi upayoogikkuka ennathaanu udhesham raatri kseb upayogikkum....endaanu abhpraayam.......plz reply
@rafiak-rl3gn3 күн бұрын
@@pvsudheer 2000w panel 83 amr current ഉല്പാദിപ്പിക്കും 150+150 ah lead acid battery ഇത്രയും ആമ്പിയർ ചാർജ് ചെയ്യാൻ സാധിക്കില്ല Live എപ്പോഴും ഉപയോഗിക്കാൻ സാധിക്കില്ല പകല് time 1000w എങ്കിലും ലോഡ് വേണം താങ്കൾക്ക് ഇതിനെക്കുറിച്ച് കാര്യമായിട്ട് ഉള്ള അറിവില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു
@rclifestyle3 күн бұрын
ലൈവ് യൂസിങ് മാക്സിമം ചെയ്യുക... ലൈവ് യൂസ് ചെയ്യാൻ അധികമില്ലവങ്കിൽ ബാറ്ററി 36, or48 ചെയ്യുക
@rclifestyle3 күн бұрын
ചാർജിങ് amp mmpt ആവശ്യത്നുസ്രണം സെറ്റ് ചെയ്യാം..
@rafiak-rl3gn3 күн бұрын
@@rclifestyle ചാർജിങ് ആമ്പിയർ കുറിച്ചിടാൻ ആണെങ്കിൽ 2000w പാനൽ വച്ച് വെറുതെ ക്യാഷ് കളയണോ
@vasudevane.k28053 күн бұрын
പൂച്ചക്ക് എലിയേ കിട്ടിയ പോലെ പേക്ക് അഴിക്കുന്നത്
@GyanYagn3 күн бұрын
ഞാനും പെട്ടതാ
@funspices37043 күн бұрын
Flipkart. ----} Flopkart..
@nishadjalal68403 күн бұрын
Spare ഒക്കെ അത്യാവശ്യം കിട്ടുന്നുണ്ട് കുറച്ചു വില കൂടുതലാണ്, ഇതിന്റെ ഇലക്ട്രിക് ഭാഗങ്ങൾ കേടുവന്നാൽ കുറച്ചു നാൾ വർക്ഷോപ്പിൽ കിടക്കും ഉറപ്പാ
@mohammedshaji97854 күн бұрын
Diesel okay .... Trouble free run up to Two lakhs
@bigworld72344 күн бұрын
Best product
@jamshadhafeez21014 күн бұрын
Ente oru otherstate car Kerala thil register cheyyan Ethra varum enn paranju tharuo Nissan micra XL petrole 2012 model
@rclifestyle3 күн бұрын
Invoic വാല്യൂ noc ഡേറ്റ് അറിഞ്ഞാലേ പറയാൻ കഴിയു കൂടാതെ കാറിന്റെ ഡേറ്റ് ഓഫ് purchase..
@geeparonnil44554 күн бұрын
നിങ്ങടെ നമ്പർ
@rclifestyle4 күн бұрын
9656039494
@geeparonnil44554 күн бұрын
Prominant Mppt best company യാ വലിയ വിലയും ഇല്ല ഹെബ്രിഡാ
@geeparonnil44554 күн бұрын
ശരിയായ വിവരണം
@geeparonnil44554 күн бұрын
ഈ സബ്സിഡി എന്നത് വെറും തട്ടിപ്പാ സാധനത്തിന് വില കൂട്ടി സബ്സിഡി ഉണ്ടാക്കുന്നു
@manjj60214 күн бұрын
നല്ല യാത്ര സുഖം ആണ്....മറ്റുള്ള വണ്ടി കളെ അപേക്ഷിച്ച് safety കൂടുതൽ ആണെന്ന് പറഞ്ഞാൽ കൂടിയും നല്ല ഒരു ഇടി വന്നാൽ engine താഴോട്ട് പോകുന്ന (passenger compartment ിലേക്ക് ഇടിച്ചു കയറാതെ )ടെക്നോളജി ഉണ്ടേൽ ആണ് safety എന്നു പൂർണമായും പറയാൻ സാധിക്കൂ
@ridhanrahman57195 күн бұрын
15 varsham complete avan pokunna oru vandi tax theerunnathin one week munp NOC edthal renewal time aayi kazinjal pinne 5 varshathe tax aayit adachit re register cheyan patumo..?
@rclifestyle5 күн бұрын
1ദിവസമായാലുമ് 11 മാസ്മായാലും 1 വർഷത്തെ tax അടക്കേണ്ടി വരും
@rclifestyle5 күн бұрын
റീന്യൂലിന്റെ അവസാനത്തെ ഡിവാസത്തിൽ noc എടുത്താൽ tax വേണ്ടി വരില്ല...
@ridhanrahman57193 күн бұрын
Apo one time edthal mathiyo..?Athayath renew cheyyan vendi saadharana nammal edkunna 5 year tax mathram edthal mathiyo..?
@ridhanrahman57193 күн бұрын
3 karyangal onnich cheyyan vendi aanu…ipo nilavil vandi 15 varsham complete avan aayi..Tax eni one month baki und..Renewal date varunnath two month kazinjittanu..Apo enik re registerum , renewal , name transferum okke onnich cheyyan nthanu better option
@abipaulkanjirathumkudi46745 күн бұрын
Spare parts കിട്ടാൻ ബുദ്ധിമുട്ട് ആണ് വണ്ടി കിടു ആണ്
@safvankavumpadi62404 күн бұрын
Spare okke available aan. Anweshichal mathi
@abdulazeez-rp9te5 күн бұрын
എൻറെ ഇൻവെർട്ടർ 1450 battery 150 ah 500 വി എ പാനൽ മതിയാവുമോ
@rclifestyle5 күн бұрын
മതിയാവും
@kallenchiraa10355 күн бұрын
ഞാനും പെട്ടു ആരും വാങ്ങരുത്. very low quality product
@basheerbasheer16795 күн бұрын
Ethra hour anu work cheyyuka ennu parayu.
@ammadcm29316 күн бұрын
പുന്നാര ഹബീബേ ഒരു പഴയ കത്രിക ഉപയോഗിച്ച് കൂടെ വാഴക്കുല വെട്ടാൻ ഉപയോഗിക്കുന്ന കത്തികൊണ്ട് എങ്ങനെയാടോ കട്ട് ചെയ്യുക
@rclifestyle6 күн бұрын
ഉള്ളദ് കൊണ്ട് ഓണം പോലെ 😄
@ammadcm29316 күн бұрын
@@rclifestyle ഇൻസൾട്ട് ചെയ്തതല്ല ഒരു വീഡിയോ ചെയ്യുമ്പോ അത് വൃത്തി ആയിക്കോട്ടെ എന്ന് കരുതി പറഞ്ഞതാണ്
@AkashMohan-xm6fi6 күн бұрын
Noc validity theernu ethyranu fine adakendathu 2009 model vandi anu 18 lak invoice 60000 tax pay cheyyan rto paraju correct ano
@rclifestyle5 күн бұрын
18800ആണ് നിങ്ങളുടെ വോരു വർഷത്തെ tax.. Noc എടുത്ത അന്നുമുതൽ എത്ര വർഷം വാഹനത്തിന് കാലാവതി ഉണ്ടോ അത്രയും വർഷം 18800 കൊണ്ട് ഗുണിച്ചാൽ tax കിട്ടും..
@dreamworldmydreamland48486 күн бұрын
Bro enik oru puthiya kadayilek(140sqr feet) electricity with electrictionte charge ellam adakam , oru 30k paranjitund , apo kscb complete ozhivakki aa paisakku solar vechal muthalakumo...? Pleas reply urgently
@dreamworldmydreamland48486 күн бұрын
Usage 2led tube light , oru side fan ,oru fridge, oru exohost fan(ath chood kaalthek) oru bord light, pinne electronic tharisinteyum
@rclifestyle6 күн бұрын
Pls watsap9656039494
@dreamworldmydreamland48486 күн бұрын
@@rclifestyle ok റിപ്ലൈ തരില്ലേ
@azadkt11807 күн бұрын
ഞാൻ ഉപയൊഗിക്കുന്നുണ്ട് സുപ്പർ
@sasikumar-gq6lj7 күн бұрын
0.5kw ന്റെ വിലയല്ലേ 39000. ക്യാപ്ഷൻ 1kw എന്നാണ്
@rclifestyle6 күн бұрын
എല്ലാവരും 1kw എന്ന് പറഞ്ഞു ഇൻസ്റ്റാൾ ചെയ്തു കോടു കുന്നതു ഇതാണ്...
@abdulgafoormattilabdulgafo23927 күн бұрын
കേടായാൽ ആആകൃി യാകുമോ
@abdulgafoormattilabdulgafo23927 күн бұрын
Sarvees center. Avidaya
@rclifestyle6 күн бұрын
അംസോനിൽ നിന്നും വാങ്ങിയതാണ്.. സർവീസ് സെന്റർ എവിടെ യാണെന്ന് അറിയില്ല
@user-iq6ng2qb6p7 күн бұрын
Price
@rclifestyle7 күн бұрын
799
@usufuk8 күн бұрын
C20 normal battery use chayyan pattumo
@rclifestyle8 күн бұрын
C10 ആണ് നല്ലത്...
@hudhavisk62638 күн бұрын
ഒരു പാനലിൻറെ അളവ് എതയാണ് നീളം, വീതി ?
@rclifestyle8 күн бұрын
1.13 വീതി 2.27 നീളം..
@user-gl1qk8sk3p8 күн бұрын
ലാഭം മാത്രം പോരല്ലോ സുഹൃത്തേ, കറണ്ട് പോയാൽ രണ്ടു ദിവസം വെള്ളം കുടിക്കാൻ കിട്ടാതെ വരുന്നിടത്ത്, ഇത് നഷ്ടം ആവില്ലല്ലോ
@rclifestyle8 күн бұрын
athum sheriyanu
@babumb50604 күн бұрын
Motor ഉം mixi യും work ചെയ്യുമൊ
@remeshkumar99 күн бұрын
good video
@rclifestyle8 күн бұрын
Thanks
@user-gm2jw4uj6u9 күн бұрын
ഒരു കിലോമീറ്റർ വച്ചാൽ മാക്സിമം നാലു യൂണിറ്റ് ലഭിക്കുകയുള്ളൂ