I installed two warrie 540 watt panal with 2 kva microtech panal. Connected D C 6 sq mm wire. Iam getting only 695 watt only.
@jacobcl12532 ай бұрын
🎉
@ckpara20Ай бұрын
എല്ലാവർക്കും.റീപ്ലൈ.തരുന്ന.ഒരേയൊരു..ചാനല്...❤
@rclifestyleАй бұрын
Thank you...
@anastkanastk1528Ай бұрын
എനിക്ക് 4panel വെക്കാൻ താല്പര്യം ഉണ്ട്, എത്ര battery വേണ്ടിവരും? Product വാങ്ങാൻ ഉള്ള link ഇടുമോ? നല്ല ഉപകാരപ്രദമായ വീഡിയോ ആണ് 🌹
@rclifestyleАй бұрын
4ബാറ്ററി 48വോൾട് സിസ്റ്റമ... Watsap 9656039494
@aadiscas1Ай бұрын
850 watss kva hybrid inverter already vtl und. Ith solar lek charging cheyyan ndellam vendi varum. Details aayi laraju teramo
@rclifestyleАй бұрын
9656039494 watsap
@absebd14Ай бұрын
Two 540w panels nu Total 23k aano ayath etha brand brother
@rclifestyleАй бұрын
Waree..
@anastkanastk15282 ай бұрын
Enik divasam 12unit production venam, ethra panel veanam
@rclifestyle2 ай бұрын
540 wats 6 pannel
@rasheedp64842 ай бұрын
Ningal battery connect cheythath engane enn parayoo
@rclifestyle2 ай бұрын
series connection
@jacobcl12532 ай бұрын
വീട്ടിൽ സാദ ഇൻവെട്ടർ ഉണ്ട് അത് സോളാറിലേക്ക് മാറ്റി1Kv ഫിറ്റ് ചെയ്യുവാൻ എന്തു ചില വ് വരും? ചാലക്കുടിയാണു സ്ഥലം
@rclifestyle2 ай бұрын
9656039494
@ismailpjamal32422 ай бұрын
2സിച് എങ്ങനെയാണ് കൊടുത്ത് ഒന്ന് വിശദമായി പറയുമോ
@rclifestyleАй бұрын
whatsapp pls 9656039494
@shihabhabeebful2 ай бұрын
ഇൻവെർട്ടർ മാറ്റി sps ഒരെണ്ണം വെച്ചോളൂ നല്ല ബെനഫിറ്റ് ഉണ്ടാവും😊😊
@averagestudent43582 ай бұрын
Sps etha nallathu
@shihabhabeebful2 ай бұрын
@@averagestudent4358 1500 മതി ചെറിയ വീടിന്
@rejicherian43742 ай бұрын
Mppt എത്ര ampere ആണ്
@rclifestyle2 ай бұрын
60
@mithunt5Ай бұрын
mppt il default setting il ano use cheithirikunathu , atho change over volt change cheithitundo
@rclifestyleАй бұрын
Almost default settings...bulk charging 14.5 change cheythu...14.2 baki as battery company recommended
@MohammedAli-jb3gb20 күн бұрын
Solar 1 wats നു എത്രയാണ്
@rclifestyle19 күн бұрын
23to 25...
@rasheedp64842 ай бұрын
Dc waire kodukuvanenkil 980 watts vare kittum.
@rclifestyle2 ай бұрын
ok, thanks
@anastkanastk15282 ай бұрын
Divasam ethra unit production undu
@rclifestyle2 ай бұрын
Max. 4.5 unit
@freelancer19102 ай бұрын
Solar Dc cable തന്നെ ഉപയോഗിക്കുക Ac wire ഉപയോഗിക്കുമ്പോൾ പെട്ടന്ന് ചൂടാവുകയും Short ആവാനും ചാൻസ് കൂടുതലാണ് AC യെക്കാൾ Amps കൂടുതലായിരുക്കം DC Panel to mppt wire കഴിയുന്നരും മറ്റു വയറുകളുടെ കൂടെ അല്ലാതെ വേറെ ലൈൻ വലിക്കുന്നതാണ് നല്ലത്