Too helpful information and I think it would be too helpful in the forward and I wish i need too informative videos...
@ZinGamer123Ай бұрын
Great information for people and I hope it would be helpful forward..
@jklive6073Ай бұрын
Really helpful
@user-vn3ee2bk4rАй бұрын
100% super vedio ❤❤❤❤
@abhiframesАй бұрын
Has to recharge from kseb also..
@jordhuАй бұрын
Weekly ones...
@pradipanpАй бұрын
സൂര്യൻ ഇപ്പോൾ ഭൂമധ്യരേഖയിൽ നിന്നും വടക്കു മാറിയാണ് ഇരിക്കുന്നത്. ബ്രോ തെക്കൻ ജില്ലയിൽ ആണെങ്കിൽ ഈ വ്യത്യാസം നന്നായി അറിയാൻ പറ്റും. പാനൽ നമ്മൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് തെക്കുനോക്കിയാണല്ലോ അത് ഇത്തിരി വടക്കു നോക്കിയോ കുത്തനെയോ വച്ചാൽ ഉത്പാദനത്തിൽ വ്യത്യാസം കാണാൻ പറ്റും. എല്ലാ വർഷവും ഞാൻ അങ്ങനെയാണ് ചെയ്യാറ്.
@rclifestyleАй бұрын
നിലവിലുള്ള പൊസിഷനിൽ 4.8 യൂണിറ്റ് കിട്ടുന്നതാണ്.. അത് മയകാലത്തു ഉണ്ടാവുന്ന prodecton ആണ് വിഡീയോ കാണിക്കുന്നത്...
@pradipanpАй бұрын
@@rclifestyle അതുപോലെ ചെയ്‌താൽ മഴക്കാലത്ത് ഇന്ന് കിട്ടിയതിനേക്കാൾ വെളിച്ചം പാനലിൽ കിട്ടുമെന്നാണ് സൂചിപ്പിച്ചത്.
@kerala2263Ай бұрын
1.5 യൂണിറ്റ്.
@rclifestyleАй бұрын
കുറച്ചു സ്സമായമെങ്കിലും വെയിലുണ്ടാവണം...
@azadkt1180Ай бұрын
നിങ്ങളുടെ വീട്ടിൽ ഒരു ദിവസം എത്ര യുണിറ്റിൻ്റെ ഉപയൊഗം ഉണ്ട്