2017 പെർമിറ്റ് എടുത്തു ഇപ്പോൾ വീട്ടിൽ നമ്പർ എടുക്കാൻ വേണ്ടി പോയപ്പോൾ പെർമിറ്റ് പുതിയത് എടുക്കണമെന്ന് പറയുന്നു പഴയത് വീടുപണി കഴിഞ്ഞ കാരണം പുതുക്കാൻ കഴിയില്ല എന്നാണ് പറയുന്നത്😢 ജനങ്ങളെ ചൂഷണം ചെയ്തു അവരുടെ ജീവിതം നശിപ്പിക്കുക ഇതാണ് ഇപ്പോൾ നടക്കുന്നത് ഇതിനെതിരെ എന്തെങ്കിലും പറയാൻ പോയവർ 100 പ്രശ്നങ്ങൾ ഉണ്ടാക്കും 25 പൈസ കൂട്ടിയ സമരം ചെയ്യുന്നവരൊക്കെ ഇപ്പോൾ മൗനത്തിലാണ്😂
2019 edutha permit expire ayi last Januaryil....veed pani kayinjathu kond Ini renew cheyyan pattilla... Regularisation ollo patta... Ath 50000rs aavum... Pakaram vere enthenkilum option undo
@faisalkulangara2118 Жыл бұрын
ഒരു നില വീടിന്റെ പെർമിഷൻ കിട്ടിയിരുന്നു charge കൂടുന്നതിന് മുമ്പ്. ഇപ്പോൾ മുകളിൽ ഒരു റൂം എടുക്കാൻ കരുതുന്നു. ഇതിന് എങ്ങനെ ആവും charge. ഫസ്റ്റ് പെർമിഷൻ കൂടെ കൂട്ടി ചേർക്കുവാൻ കഴിയുമോ
@Fazalrahmanfaz Жыл бұрын
Valid building permit und for 359m2 , partially completed for 200m2 , but permit single story ayirunu, complete chaythathe basement plus ground floor anu Panchayat ask me for submit new regularisation plan with nee fee , Is there any possibility for continue with old permit
@bvlal86 Жыл бұрын
Very bad government 😭
@abhaycm902 Жыл бұрын
True
@hometrends. Жыл бұрын
തീർച്ചയായും
@BksVaisali Жыл бұрын
1000 sq thalkalika mayi shett ettu 5 year rent annu apol panjayath epol prasenumannu edhu cheyannam polichu mattan annu paraunnath
@hometrends. Жыл бұрын
പഞ്ചായത്ത് നിന്നും പെർമിറ്റ് എടുക്കാതെ നിൽക്കുന്ന ഏതൊരു നിർമ്മാണവും പഞ്ചായത്തിന്റെ കാഴ്ചപ്പാടി അനൃകൃതമായ നിർമ്മാണമാണ് അതുകൊണ്ടുതന്നെ അത്തരം നിർമ്മാണം കണ്ടാൽ പൊളിച്ച് നിൽക്കാനായി നോട്ടീസ് നൽകാറുണ്ട് ഏതെങ്കിലും ഒരു എഞ്ചിനീയർ കണ്ടു പ്ലാൻ വരച്ച് പഞ്ചായത്ത് റെഗുലറൈസേഷൻ കൊടുത്ത് വീട് നമ്പർ ഇട്ടാൽ മതിയാകും സാധാരണ നൽകേണ്ട പെർമിറ്റ് ഫീസിന്റെ ഇരട്ടി നൽകേണ്ടിവരും
@nilarrranjithkumar8509 Жыл бұрын
2022 ജൂൺ ൽ plan regularise ചെയ്യാൻ അപേക്ഷ കൊടുത്തു. നിലം പുരയിടം മായി vonvert ചെയ്താൽ regularise ചെയ്യാം എന്നറിയിപ് കിട്ടി.convert ചെയ്തു 2023 may വീണ്ടും apply ചെയ്തു. Regularise ചെയ്യാൻ പഴയ ഫീസ് അടച്ചാൽ മതിയോ....വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു സാർ.
@hometrends. Жыл бұрын
കേരള സർക്കാർ തദ്ദേശസ്വയംഭരണവകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്/അപേക്ഷാ ഫീസ് ന്യൂട്ടനി ഫീസ് ക്രമവത്ക്കരണ ഫീസ് എന്നിവയുടെ നിരക്ക് പരിഷ്കരിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ 10.04.2023 തീയതിയ്ക്ക് മുമ്പ് ലഭിച്ച അപേക്ഷകളിൽ പഴയ നിരക്കാണ് ബാധകമാക്കുകയെന്നതിൽ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ(ആർ എ) വകുപ്പ് തീയതി തിരുവനന്തപുരം, 06-05-2023 GO.(Ms) No.107/2023/LSGD പരാമർശം:- 31.03.2023 ലെ സ.ഉ(കൈ) നം.85/2028/തസ്വഭവ നമ്പർ ഉത്തരവ് ഉത്തരവ് സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റുകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ മുഖേന ഈടാക്കുന്ന പെർമിറ്റ് ഫീസ് 10.04.2023 മുതൽ പ്രാബല്യം വരും വിധത്തിൽ പരാമർശ ഉത്തരവ് പ്രകാരം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. പ്രസ്തുത ഉത്തരവിൽ 10.04.2023 തീയതിയ്ക്ക് മുമ്പ് ലഭിച്ച അപേക്ഷകളിൽ ബിൽഡിംഗ് പെർമിറ്റ് ഫീസ്/അപേക്ഷാ ഫീസ്, ന്യൂട്ടനി ഫീസ് ക്രമവത്കരണ ഫീസ് എന്നിവയിൽ പുതുക്കിയ നിരക്കാണോ, പഴയ നിരക്കാണോ ബാധകമാകുകയെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതായും ആയതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ സർക്കാരിൽ ലഭിക്കുകയുണ്ടായി. 2. സർക്കാർ ഇക്കാര്യം പരിശോധിച്ചു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾ മുഖേന ഈടാക്കുന്ന ബിൽഡിംഗ് പെർമിറ്റ് ഫീസ് അപേക്ഷാ ഫീസ് /ന്യൂട്ടനി ഫീസ് ക്രമവത്ക്കരണ ഫീസ് എന്നിവ സംബന്ധിച്ച്, 10.04.2023 തീയതിയ്ക്ക് മുമ്പായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലഭിച്ച അപേക്ഷകളിൽ, മേൽപ്പറഞ്ഞ എത് ആവശ്യത്തിനാണോ അപേക്ഷ സമർപ്പിച്ചത്. ആയതിന്റെ പഴയ നിരക്കാണ് ബാധകമാകുകയെന്നും പ്രസ്തുത തീയതി മുതൽ ലഭിക്കുന്ന അപേക്ഷകൾക്ക് /LSGD പരിഷ്ക്കരിച്ച നിരക്ക് ബാധകമാണെന്നും വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. 3) 09.04.2023 വരെ ഓൺലൈനായോ ഓഫ് ലൈനായോ സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും പഴയ നിരക്ക് ബാധകമായിരിക്കും. (ഗവർണറുടെ ഉത്തരവിൻ പ്രകാരം LIZYMOL E DEPUTY SECRETARY 1) പ്രിൻസിപ്പൽ ഡയറക്ടർ, തദ്ദേശ സ്വയം ഭരണ വകുപ്പ്, തിരുവനന്തപുരം, 2) ഡയറക്ടർ, തദ്ദേശ സ്വയം ഭരണ (റൂറൽ) വകുപ്പ്, തിരുവനന്തപുരം. 3) ഡയറക്ടർ, തദ്ദേശ സ്വയം ഭരണ ( അർബൻ) വകുപ്പ്, തിരുവനന്തപുരം. 4) മുഖ്യ നഗരാസൂത്രകൻ, തിരുവനന്തപുരം. 2) ചീഫ് ടൗൺ പ്ലാനർ (വിജിലൻസ്), തിരുവനന്തപുരം. 6) എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും (ബന്ധപ്പെട്ട ഡയറക്ടർ മുഖേന) 6) എല്ലാ ജില്ലാ (റൂറൽ ( അർബൻ) ജോയിന്റ് ഡയറക്ടർമാർക്കും (ബന്ധപ്പെട്ട ഡയറക്ടർ മുഖേന) 7)എല്ലാ ജില്ലാ ടൗൺ പ്ലാനർക്കും ( ചീഫ് ടൗൺ പ്ലാനർ മുഖേന) 8) എക്സിക്യൂട്ടീവ് ഡയറക്ടർ, ഇൻഫർമേഷൻ കേരള മിഷൻ, തിരുവനന്തപുരം, 9) ഇൻഫർമേഷൻ & പ്ലബ്ലിക്ക് റിലേഷൻസ് വകുപ്പ് വെബ് & ന്യൂ മീഡിയ (ഗവൺമെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനായി) 10) പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (ഓഡിറ്റ് ഓഡിറ്റ് 11), കേരള, തിരുവനന്തപുരം, 11) ധനകാര്യ വകുപ്പ് / നിയമ വകുപ്പ് തദ്ദേശ സ്വയം ഭരണ വകുപ്പ് 14) സ്റ്റോക്ക് ഫയൽ/ ഓഫീസ് കോപ്പി ഉത്തരവിൻ പ്രകാരം പകർപ്പ് സെക്ഷൻ ഓഫീസർ ഭരണ വകുപ്പ് മന്ത്രിയുടെ പി എസ്സിന്
@nilarrranjithkumar8509 Жыл бұрын
G O ഉൾപ്പെടെ മറുപടിയായി തന്നതിന് വളരെയധികം നന്ദി സാർ.... 🙏🏻🙏🏻
@nilarrranjithkumar8509 Жыл бұрын
2200 sq ft (residential purpose ), 900 sq ft (residential purpose ) 700 sq ft (commercial purpose ) ഓരോന്നിനും വ്യത്യസ്ത വീട്ടു നമ്പർ ഉള്ള ഒരുമിച്ചുള്ള കെട്ടിടത്തിനു lexury tax ഈടാക്കുമോ?
@Sudhe758 Жыл бұрын
വീടിന്റെ പെർമിറ്റിനു കഴിഞ്ഞ മാർച്ചിൽ കൊടുത്തിട്ടുണ്ട്. പക്ഷെ സ്ഥലം നികുതി ഷീറ്റിൽ നഞ്ച ആയതു കൊണ്ടു പെർമിഷൻ കിട്ടിയിട്ടില്ല. ഭൂമി തരം മാറ്റാൻ കഴിഞ്ഞ വർഷം കൊടുത്തതാണ് എന്നാൽ form 5 ന്റെ ഓർഡർ മാത്രമേ റെഡി ആയിട്ടുള്ളൂ. Form 6 ൽ അപേക്ഷിച്ചിട്ടുണ്ട് പക്ഷെ ഓർഡർ ആയിട്ടില്ല, ഇതിന്റെ ഓർഡർ വേണം വീടിന്റെ പെർമിറ്റ് നു എന്ന് പഞ്ചായത്തിൽ നിന്നും പറഞ്ഞു. എന്തായാലും 1811 sqrft ന്റെ വീടിന്റെ പണി തുടങ്ങിയിട്ടുണ്ട്. ഇതിനു എത്രവരും ഫീസ്... ഏപ്രിൽ മുതൽ അല്ലേ ചാർജ് വർധനവ്? അപ്പോൾ മാർച്ച് 2023 നു അപേക്ഷിച്ച എനിക്ക് ഡബിൾ ചാർജ് വരുമോ?
@hometrends. Жыл бұрын
പെർമിറ്റ് ഫീസ് വർദ്ധനവിന് മുമ്പായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിൽ ആ സമയത്ത് നിലവിലുണ്ടായിരുന്ന പെർമിറ്റ് ഫീസ് മാത്രമാണ് ഈടാക്കുക ബിൽഡിംഗ് പെർമിറ്റിനായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ അതിൽ അപേക്ഷ ഫീസും പെർമിറ്റ് ഫീസും എത്രയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും
@unnikrishnan-lu5gl Жыл бұрын
ബ്രോ..81 sq. M. നു മുകളിൽ 300 sq. M. വരെ പഞ്ചായത്തിൽ 1000 രൂപ ആണ്.. നേരത്തെ അത് 30 രൂപ ആയിരുന്നു.
@hometrends. Жыл бұрын
ആയിരം സ്ക്വയർ ഫീറ്റ് വരെയുള്ള ബിൽഡിംഗ് പെർമിറ്റ് അപേക്ഷ ഫീസ് 300 രൂപ ആയിരത്തിനു മുകളിൽ 3000 സ്ക്വയർ ഫീറ്റിനുള്ളിൽ വരുന്ന ബിൽഡിങ്ങുകളുടെ അപേക്ഷ ഫീസ് 1000 രൂപ 3000 സ്ക്വയർ ഫീറ്റ് മുതൽ മുകളിലോട്ട് ബിൽഡിങ്ങുകളുടെ അപേക്ഷ ഫീസ് 3000 രൂപ
@vichuperiya6539 Жыл бұрын
1500 square feet veedinu etra fees akum. Permit
@hometrends. Жыл бұрын
പഞ്ചായത്തിൽ ആണോ.....
@Individual-j3r Жыл бұрын
@@hometrends. മുൻസിപ്പാലിറ്റി
@hometrends. Жыл бұрын
Application fee 1000 Permit fee 139.35 x 70 = 9754 Work start cheythu engil erattiyavim
@salihsonu Жыл бұрын
തറ ഇട്ടിട്ടുണ്ട് ...2604 sqf ..പഞ്ചായത്ത് ആണ് ...ആപ്പോ എത്ര വരും , വർക് പെര്മിറ്റു കിട്ടിയിട്ട് തുടങ്ങാൻ ആലോചിക്കുന്നു
@svsdayz82 Жыл бұрын
25200
@svsdayz82 Жыл бұрын
Ethu panxhayath aan
@salihsonu Жыл бұрын
@@svsdayz82 kannamangalam
@hometrends. Жыл бұрын
ബിൽഡിംഗ് പെർമിറ്റ് അപേക്ഷ ഫീസ് 1000 രൂപ ബിൽഡിംഗ് പെർമിറ്റ് ഫീസ് 24192 രൂപ
@salihsonu Жыл бұрын
@@hometrends. 👍🎉
@dileepks969 Жыл бұрын
Nte veed panjayathill aanu chetta 874 sqft varind
@hometrends. Жыл бұрын
ആപ്ലിക്കേഷൻ ഫീസ് = 300 പെർമിറ്റ് ഫീസ് = 81.19 M² X 50 = 4060 നിർമ്മാണം തുടങ്ങിയിട്ടുണ്ടങ്കിൽ = 81.19 M² X 100 = 8120
ഞാൻ 2300 സ്ക്വയർ ഫീറ്റ് വീടാണ് പഞ്ചായത്തിൽ submit ചെയ്തത് .. അതിന് ഫീസ് എല്ലാം അടച്ചു ഇപ്പോൾ എനിക്ക് തോന്നുന്നു അത്ര venda 1600 സ്ക്വയർ ഫീറ്റ് വീട് മതി ..appol ഞാൻ അടച്ച ക്യാഷ് തിരിച്ചു കിട്ടുമോ....veed nu tax kooduthal varumo??.....
@hometrends. Жыл бұрын
വീടിന് കൂടുതലായി ടാക്സ് അടക്കേണ്ടി വരികയില്ല വീട് നിർമ്മാണം കഴിഞ്ഞതിനുശേഷം കംപ്ലീഷൻ കൊടുക്കുമ്പോൾ അതിൽ ശരിയായ സ്ക്വയർ ഫീറ്റ് കാണിച്ചാൽ മതിയാവും അപ്പോൾ അതിന്റെ അടിസ്ഥാനത്തിലാണ് ടാക്സ് വരികയുള്ളൂ
@rukzanaabdulla6884 Жыл бұрын
Please tell me 3700 sqft in the municipality area
@hometrends. Жыл бұрын
വർക്ക് സ്റ്റാർട്ട് ചെയ്തിട്ടുണ്ടോ
@hometrends. Жыл бұрын
ആപ്ലിക്കേഷൻ ഫീസ് 4000 പെർമിറ്റ് ഫീസ് 344 M²x 200 = 68800 മൊത്തം = 72800 ഇനി നിങ്ങൾ വർക്ക് സ്റ്റാർട്ട് ചെയ്തു എങ്കിൽ ആപ്ലിക്കേഷൻ ഫീസ് 4000 പെർമിറ്റ് ഫീസ് 344 M²x 400 = 137600 മൊത്തം = 141600
@gireeshchandran8321 Жыл бұрын
സിവിൽ എഞ്ചിനീയർ ഓൺലൈൻ അപേക്ഷിച്ചപ്പോൾ സാങ്ക്ഷൻ ആയിട്ടുണ്ട് പക്ഷെ ഇപ്പൊ ഡ്രാഫ്റ്റ്സിൽ ആണ് കിടക്കുന്നത് എന്തായിരിക്കും കാരണം റിപ്ലൈ തരണേ സാർ
@hometrends. Жыл бұрын
സാധാരണ പഞ്ചായത്തുകളിൽ ആണെങ്കിൽ സങ്കേതം സോഫ്റ്റ്‌വെയറിൽ ആണ് ഓൺലൈനിൽ അപേക്ഷിക്കാനുള്ളത് അത് റിട്ടേൺ വന്നിട്ടുണ്ടെങ്കിൽ പ്ലാനിൽ എന്തെങ്കിലും അപാകതയോ കൊടുത്തിട്ടുള്ള ഡോക്യുമെന്റ്സിൽ കാലാവധി കഴിഞ്ഞിട്ടുള്ള ഡോക്യുമെന്റ്സ് ഉള്ളതിനാലും ആവാം
@hometrends. Жыл бұрын
ഏപ്രിൽ മാസത്തിനു മുമ്പായി അപേക്ഷിച്ചിട്ടുള്ള പ്ലാൻ ആണെങ്കിൽ ആ സെക്ഷൻ കൈകാര്യം ചെയ്യുന്ന അധികാരികൾ സൈറ്റിൽ വിസിറ്റ് ചെയ്തതിനു ശേഷം മാത്രമാണ് ഓൺലൈനിൽ ആയെങ്കിൽ പോലും നമുക്ക് സാങ്ഷൻ ലഭിക്കുകയുള്ളൂ
@ambikac1269 Жыл бұрын
Puthiya veedinte number idan alakkumpol pazhaya veedinte area ad cheyyumo
@hometrends. Жыл бұрын
പഴയ വീടിന്റെ ഏരിയ കൂടി എടുക്കും ഫീസ് പുതുതായി എടുക്കുന്നതിന്റെ മാത്രം കൊടുത്താൽ മതിയാവും
@nizamnizamudeen116110 ай бұрын
1800 sq tottal എത്ര വരും
@hometrends.9 ай бұрын
ഏകദേശം പതിനെട്ടായിരം രൂപയോളം വരും
@naimashabeernaima4435 Жыл бұрын
Veedu number kittan municipality fees 1400sq feet ethrayakum
@hometrends. Жыл бұрын
പെർമിറ്റ് eduthathano
@ase786 Жыл бұрын
1050 sqr athrayaavum പഞ്ചായത്ത്
@hometrends. Жыл бұрын
അപേക്ഷാ ഫീസ് 300 രൂപ ( 1080 sqft മുകളിൽ 1000 രൂപയാണ് പെർമിറ്റ് ഫീസ് ചില പഞ്ചായത്ത് ഓഫീസുകളിൽ അവരുടെ അറിവില്ലായ്മ കൊണ്ട് ആയിരം സ്ക്വയർഫീറ്റിന് മുകളിൽ വരുന്നതിന് ആയിരം രൂപ എന്ന് പറയാറുണ്ട് ) പെർമിറ്റ് ഫീസ് 97.54 × 50 = 4878 രൂപ നിർമ്മാണം തുടങ്ങിയിട്ടുണ്ടെങ്കിൽ പെർമിറ്റ് ഫീസ് ഇരട്ടിയാവും 4878 × 2 = 9756 രൂപ
@nizamnizam9408 Жыл бұрын
1100 സ്കോയർ ഫിറ്റ് ഉണ്ട് പെർമിറ്റ് എടുത്തിട്ടില്ല എത്ര അടക്കേണ്ടി വരും
@hometrends. Жыл бұрын
പഞ്ചായത്ത് ആണോ
@nizamnizam9408 Жыл бұрын
@@hometrends. പഞ്ചായത്ത് ആണ്
@hometrends. Жыл бұрын
അപേക്ഷ ഫീസ് = 1000 രൂപ പെർമിറ്റ് ഫീസ് = 102.19 m²x 50 = 5109 രൂപ Total = 6109 വർക്ക് തുടങ്ങിയാൽ പെർമിറ്റ് ഫീസ് ഇരട്ടിയാവും
@faissalkunnath5883 Жыл бұрын
100 m2 n mukalil application fees 1000
@hometrends. Жыл бұрын
Yes 👍🏻 1000 sqft താഴെ 300 1000 to 3000 sqft 1000 3000 to 3000
@baboos52989 ай бұрын
എന്റെ വീട് 125 SQM ഉണ്ട് permit എടുത്തിട്ടില്ല, ഇനി നമ്പർ ന് കൊടുക്കുമ്പോൾ permit + fine + numper എല്ലാം കൂടി എത്ര amnt ആകും പഞ്ചായത്തിൽ ?
@hometrends.9 ай бұрын
Application fee 1000 Permit 6250 Fine 6250
@baboos52989 ай бұрын
@@hometrends. numper ന് ള്ള charg വേറെ വരില്ലേ ?
@hometrends.9 ай бұрын
No
@baboos52989 ай бұрын
@@hometrends. thanks
@sanbenedetto1342 Жыл бұрын
bro ithinu fine yethra undakum
@hometrends. Жыл бұрын
ചോദ്യം വ്യക്തമല്ല
@gopalaramangr9204 Жыл бұрын
Sir, 110 m.sq. ഉള്ള , വീട് . ഇതിൽ400 sq.ft.ഓടും , ആസ്ബസ്റ്റോസും കൂടി Mix മേൽകൂരയാണ്. ഈ 400 sq.ft. മേൽകൂര കൂടി കോൺക്രീറ്റ് വാർപ്പ് ആക്കാൻ Permit ,scetch മുതലായവ പഞ്ചായത്തിന്റെ അനുമതി വേണമോ ? അഥവാ വേണമെങ്കിൽ, എത്ര ചിലവ് വരും? ദയവായി മറുപടി. (സാധാരണ കുടുംബം, . ഓടിട്ടിടത്തും ഷീറ്റിട്ടിടത്തും , എലിയും, പാമ്പും അതിക്രമിച്ചു കയറ്റം.ഇത് തടയുന്നതി നാണ് വാർക്കാം ന്ന് വിചാ രിച്ചത്. )❤ pl. rply.
@hometrends. Жыл бұрын
താങ്കൾ ബിൽഡിംഗ് പെർമിറ്റ് എടുക്കാതെയാണ് താങ്കളുടെ വീട് മോഡിഫൈ ചെയ്യുന്നത് എങ്കിൽ സർക്കാരിന്റെ രേഖകളിൽ മുമ്പ് ഏതുതരത്തിലുള്ള മേൽക്കൂര ആയിരുന്നു അതായിരിക്കും ഉണ്ടാവുക ഭാവിയിൽ ഏതെങ്കിലും തരത്തിൽ പ്രകൃതിക്ഷോഭത്തിലോ മറ്റോ വീട് നഷ്ടമായിക്കഴിഞ്ഞാൽ നമുക്ക് ലഭ്യമാവുന്ന തുക സർക്കാരിന്റെ രേഖകളിൽ ഏതാണ് അതിന് ആശ്രയിച്ചിരിക്കും സർക്കാരിന്റെ അനുമതി ലഭിക്കുവാനായി പുതിയ പ്ലാൻ റെഗുലറൈസ് ചെയ്തു കൊടുക്കേണ്ടതാണ് അതിനെ വരയ്ക്കുന്ന എൻജിനീയറുടെ ഫീസ് സ്ക്വയർ ഫീറ്റിന് പഞ്ചായത്ത് ആണെങ്കിൽ മൂന്നര രൂപ മുതൽ അഞ്ചു രൂപ വരെ വാങ്ങുന്നുണ്ട് പഞ്ചായത്തിൽ ഇതിന് അപേക്ഷ കൊടുക്കുമ്പോൾ 300 രൂപ അപേക്ഷ ഫീസ് ആയും 2800 രൂപ പെർമിറ്റ് ഫീസ് ആയും കൊടുക്കേണ്ടിവരും
@thundercatch1563 Жыл бұрын
My house 1651 sqft ether roopa akum
@hometrends. Жыл бұрын
പഞ്ചായത്ത് ആണോ
@thundercatch1563 Жыл бұрын
Yes
@hometrends. Жыл бұрын
ആപ്ലിക്കേഷൻ ഫീസ്= 1000 പെർമിറ്റ് ഫീസ് 154 X 100 = 15400 നിർമ്മാണം തുടങ്ങിയിട്ടുണ്ടങ്കിൽ 154 X 200 = 30800
@thundercatch1563 Жыл бұрын
Thank you
@kaleelhaya8234 Жыл бұрын
1463 sqr എത്ര ആവും
@ilyasmp730 Жыл бұрын
Built up Area Gf 150.28 sqm Stair room 21.28 sqm Total 171.56 sqm ഈ അളവിലെ വീടിന് പഞ്ചായത്തിൽ അപേക്ഷ ഫീസ്+ പെർമിറ്റ് ഫീസ് എത്രയാകും
@hometrends. Жыл бұрын
അപേക്ഷ ഫീസ് = 1000 പെർമിറ്റ് ഫീസ് 171.56 X 100 = 17156 Total = 18156
@ilyasmp730 Жыл бұрын
ഇതേ പ്ലാനിൽ മുഗൾ നിലയിൽ രണ്ട് ബെഡ്റൂം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് വീടിന്റെ പണി കഴിഞ്ഞ് രണ്ടാമത് വീണ്ടും രണ്ടു ബെഡ്റൂമിന് അപേക്ഷിക്കുന്നതാണോ ലാഭം അതല്ല ആദ്യം തന്നെ അപേക്ഷിക്കുന്നതാണോ ലാഭം
@hometrends. Жыл бұрын
വീടിന് നമ്പർ ഇടുന്നതിന് മുമ്പായിട്ടാണ് മുകളിലെ രണ്ട് ബെഡ്റൂം എടുക്കുന്നത് എങ്കിൽ പ്ലാൻ റെഗുലറൈസ് ചെയ്തു കൊടുക്കേണ്ടതായി വരും അങ്ങനെ വരുമ്പോൾ കൂടുതലായി എടുക്കുന്ന ഭാഗത്തിന് ഇരട്ടി ഫീസ് കൊടുക്കേണ്ടി വരും
@abinammanam4731 Жыл бұрын
കൂടുതൽ ആയിട്ട് വരുന്ന M² ന് മാത്രം ഒള്ള ഫീസ് എക്സ്ട്രാ ആയിട്ട് അടച്ചാൽ മതിയോ. ഇപ്പൊൾ ഒള്ളത് 142 ആണ്. പുതിയത് ആയിട്ട് വന്നത് 10M² ആണ്. അപ്പോൾ 10M² ൻ്റെ മാത്രം അടച്ചാൽ മതിയോ. അത് എത്ര അടക്കേണ്ട വരും. പുതിയ റൂൾ അനുസരിച്ച്.
@richuvlog7925 Жыл бұрын
@@abinammanam4731 കുടുതൽ ആയിട്ട് വന്നതിന് നാൻ അടച്ചു ....... മുമ്പ് പെർമിറ്റ് എടുത്തതിനു അടക്കണ്ട .
@Apeariamotorspalakkad Жыл бұрын
612 സോക്ർഫിറ്റ് മുൻസിപ്പാലിറ്റി ഫീസ് എത്ര വരും
@abdulkhadir4256 Жыл бұрын
Tin sheet shed permit fees rate
@Sudhe758 Жыл бұрын
വർക്ക് ഏരിയ ഇറക്കികെട്ടിയാൽ അതിനു പെർമിഷൻ വേണോ?
@hometrends. Жыл бұрын
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കൊടുത്തിട്ടുള്ള പ്ലാനും അതിന്റെ സ്ക്വയർഫീറ്റിനേക്കാൾ കൂടുതലായി ഏതൊരു നിർമ്മാണം നടത്തിയാലും അതിന് പെർമിറ്റ് എടുക്കേണ്ടതാണ്
@gireeshkumar5768 Жыл бұрын
Useful but very very slow and boring video brother
ഹലോ സുഹൃത്തെ നിങ്ങൾ ഒന്നു ഗൂഗിൾ പോയി പഞ്ചായത്ത് ഏക റ്റ് വായിച്ചു നോക്കി വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക. നിലവിലെ നികുതിയുടെ 25% കൂടുതൽ യാതൊരു കരണവശാലും കൂട്ടാൻ അധികാരമില്ലെന്നു അറിയുന്നു ആയതിനാൽ ദയവു ചെയ്തു നിങ്ങളുടെ സംഘടന ഇതു വായിച്ചു കേസ്സുപരമായി വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക.
@hometrends. Жыл бұрын
സുഹൃത്തേ നിലവിലെ നികുതിയുടെ 25% തെ കൂടുതൽ കൂട്ടാൻ പാടില്ല എന്ന് പറയുന്നത് ചിലപ്പോൾ ശരിയായിരിക്കും പക്ഷേ നിലവിൽ ഇപ്പോൾ കൂട്ടിയെന്ന് നമ്മൾ വീഡിയോ ചെയ്തിട്ടുള്ളത് വീട് നിർമ്മാണത്തിനുള്ള അനുമതി നൽകുന്നതിനുള്ള ഫീസിനെ കുറിച്ചാണ് പെർമിറ്റുകളുടെ വർദ്ധനവ് ഞങ്ങളെപ്പോലെ തന്നെ കേരളത്തിൽ ജീവിക്കുന്ന എല്ലാവരെയും ബാധിക്കുന്ന ഒരു കാര്യമാണ് അതിനാൽ ഞങ്ങളുടെ അസോസിയേഷൻ മാത്രം അതിനുവേണ്ടി മുന്നോട്ടു വന്നിട്ട് കാര്യമില്ല എല്ലാ ജനങ്ങളും ഒരുപോലെ മുന്നോട്ടുവന്നു അതിനു വേണ്ടി പ്രതിഷേധം ചെയ്യേണ്ടതാണ് ഞങ്ങളെ സംബന്ധിച്ച് ഇതിനേക്കാൾ കൂടുതൽ ഞങ്ങളെ ബാധിക്കുന്നത് നിലവിലെ ബിൽഡിംഗ് മെറ്റീരിയൽസിന്റെ വിലവർധനവാണ്
@faisalkavumchal Жыл бұрын
ഗൾഫിൽ പോലും ഇങ്ങനെ ഇല്ലല്ലോ,🤔
@svsdayz82 Жыл бұрын
1750 sqft plan permit edukkan ethrayavum engineerude rate...?
@hometrends. Жыл бұрын
Sqft/3.50 to 10
@sudheeshmkd Жыл бұрын
650 square feet എത്ര ആകും
@hometrends. Жыл бұрын
പഞ്ചായത്ത് ആണോ
@arunreghupathy3815 Жыл бұрын
@@hometrends. 740 sqft Panchayat
@rashidashakkeer Жыл бұрын
1000 sqrft പഞ്ചായത്തിൽ എത്ര ആകും
@hometrends. Жыл бұрын
അപേക്ഷ ഫീസ് = 300 രൂപ പെർമിറ്റ് ഫീസ് = 92.90 M² X 50 = 4645 രൂപ Total = 4945 രൂപ
@rashidashakkeer Жыл бұрын
@@hometrends. thanks bro
@sajanasureshsuresh875 Жыл бұрын
2000sqrft panchayathil etra aavum..
@hometrends. Жыл бұрын
അപേക്ഷ ഫീസ് =1000 രൂപ പെർമിറ്റ് ഫീസ് = 185.80 × 100 = 18580 രൂപ Total= 19580 വർക്ക് തുടങ്ങിയാൽ പെർമിറ്റ് ഫീസ് ഇരട്ടി ആവും
@laijugeorgh6348 Жыл бұрын
Bro, ഞാൻ ഒരു 1525sq. Ft. വീട് പണിയാൻ ഉദ്ദേശിക്കുന്നു, പഞ്ചായത്തിൽ ഇതിന് പെർമിറ്റ് ഫീ അടക്കം എത്ര രൂപ വരും, pls give me a replay.
@ayishanashid6680 Жыл бұрын
947 sqft എത്ര വരും
@abinammanam4731 Жыл бұрын
വീട് പണിയാൻ പെർമിറ്റ് എടുത്തപ്പോ stair area ഇല്ലാതെ ആണ് പ്ലാൻ സബ്മിറ്റ് ചെയ്തത്. പിന്നീട് 10.71M² ഏരിയ എക്സ്ട്രാ വന്നു. അതിനു എക്സ്ട്രാ എത്ര അടക്കേണ്ട വരും. Current Plan : 142.85M² (Ground floor)(April 1 shesham permit eduthath anu) Locality - Panchayat.
@svsdayz82 Жыл бұрын
1071 varum
@hometrends. Жыл бұрын
കൂടുതലായി എടുത്ത ഏരിയയ്ക്ക് പുതിയ നിയമപ്രകാരമുള്ള ഫീസ് അടക്കേണ്ടി വരും
@AjmahuN-jy5tv11 ай бұрын
ചാനൽ മുതലാളി സംഖി ആണെന്ന് തോന്നുന്നു. ലക്ഷങ്ങൾ മുടക്കി വീട് വെച്ചാൽ കുറച്ചു പൈസ പഞ്ചായത്തിൽ അടയ്ക്കുന്നതിനെന്നതാ?
@hometrends.9 ай бұрын
ലക്ഷങ്ങൾ മുടക്ക് വീട് നിർമ്മിക്കുമ്പോൾ കുറച്ചു പൈസ പഞ്ചായത്തിൽ നൽകുന്നതിന് കൊണ്ട് യാതൊരു കുഴപ്പവുമില്ല എന്നിരുന്നാലും ഒറ്റ ദിവസം കൊണ്ട് ഇത്രയേറെ വർദ്ധനവ് വന്നതിൽ ആണ് ബുദ്ധിമുട്ട്..... ചാനൽ മുതലാളിമാരിൽ ഒരാൾ കമ്മിയും ഒരാൾ സംഘിയുമാണ്.....പ്രതിഷേധിക്കേണ്ട സാഹചര്യങ്ങളിൽ പ്രതിഷേധിക്കുക തന്നെ വേണം അവിടെ രാഷ്ട്രീയം നോക്കിയിരുന്നിട്ട് കാര്യമില്ല
@wilbyantony3170 Жыл бұрын
ബിൽഡിംഗ് പെർമിറ്റ് എത്ര ദിവസം കൊണ്ട് കിട്ടും
@hometrends. Жыл бұрын
വേറെ കുഴപ്പം ഒന്നും ഇല്ലങ്കിൽ 2 ആഴ്ച്ച മതി
@jismasreenivasan4861 Жыл бұрын
Life വീട് എത്ര 420sq
@hometrends. Жыл бұрын
Panchayath ano
@jismasreenivasan4861 Жыл бұрын
Yes
@hometrends. Жыл бұрын
Application fee 300 Permit fee 39 X 11 = 429 വർക്ക് സ്റ്റാർട്ട് ചെയ്തു എങ്കിൽ 39 × 22 = 858
@malayalammelody3581 Жыл бұрын
2033 sqr corporation എത്ര ഫീസ്
@hometrends. Жыл бұрын
അപേക്ഷ ഫീസ് = 1000 രൂപ പെർമിറ്റ് ഫീസ് = 188.87 M²x 120 = 22664 രൂപ Total = 23664 രൂപ വർക്ക് തുടങ്ങിയാൽ പെർമിറ്റ് ഫീസ് ഇരട്ടിയാവും