ഓണത്തിന് മുമ്പ് മേറ്റ് ആയി ജോലി ചെയ്യിപ്പിച്ചതാണ്. എന്നാൽ അയൽക്കൂട്ടം ഓഡിറ്റ് ചെയ്തിട്ടില്ല എന്ന കാരണം കൊണ്ട് മേറ്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കി. ഇത് ശെരിയാണോ
@jamsheerat4064Ай бұрын
നിങ്ങളുടെ കുടുംബശ്രീ നിലവിൽ ഉണ്ടോ.. കുടുംബശ്രീ അംഗം ആവണം എന്നുണ്ട്
@athulyanath5564Ай бұрын
@jamsheerat4064 കുടുംബശ്രീ നിലവിൽ ഉണ്ട്. സെക്രട്ടറി ആണ്.
@MgnregaWard7-k4cАй бұрын
സെമി സ്‌കിൽഡ് വർക്കിന്റെ കൂലി കിട്ടാൻ ആയോ അത് എന്ന് കിട്ടും
@MgnregaWard7-k4c2 ай бұрын
ഞങ്ങളുടെ വാർഡിൽ എന്നും 44 ഇൽ കൂടുതൽ തൊഴിലാളികൾ ഉണ്ട്... 30 ഡേയ്‌സ് സ്‌കിൽഡ് ആയിട്ട് വർക്ക് ചെയ്തു കൂലി കിട്ടിയിട്ടില്ല..
@jamsheerat40642 ай бұрын
അടുത്ത മാസം ആദ്യത്തിൽ വരും...
@ajithasaji9514Ай бұрын
ഓണത്തിന് മുമ്പ് ജോലി ചെയ്തതാണ് ഇതുവരെയും കൂലി കിട്ടിയില്ല
@jamsheerat4064Ай бұрын
ഈ മാസം ലഭിക്കും
@rajani9943Ай бұрын
മേറ്റുമാരുടെ ട്രെയിനിംങ്ങ് എപ്പോഴാണ് ഉണ്ടാക്കുക
@jamsheerat4064Ай бұрын
@@rajani9943 ഈ മാസം തുടങ്ങിയിട്ടുണ്ട്
@muhammadminhaj-pi9epАй бұрын
ഒരു വാർഡിൽ 4 മെറ്റുമാരുണ്ടെങ്കിൽ എങ്ങനെയാണ് അവരുടെ പേര് 700 രൂപ വേദനം ലഭിക്കുന്ന മസ്ട്രോളിൽ നൽകേണ്ടത്
@jamsheerat4064Ай бұрын
റോറ്റേഷൻ സിസ്റ്റം 4 പേർക്ക് നിക്കാവുന്നെ ആണ്.. തുടർച്ചയായി 12 ദിവസം ഒരു മേറ്റ് നിക്കാവുന്നെ ആണ് അത് കഴിഞ്ഞാൽ അടുത്ത മേറ്റ് മാറി നൽകണം
@Moozahhh2 ай бұрын
Sir പണയുടെയും കടുവെട്ടി കിളക്കുന്നതിന്റെയും കയ്യാലയുടെയും അളവ് കണക്ക് പറയുമോ
@jamsheerat4064Ай бұрын
@@Moozahhh പണ എന്ത് തരം വർക്ക് ആണ് ഒന്ന് പറയുമോ... അറിയാത്തത് കൊണ്ടാണ്
@SimiLal-bq2jvАй бұрын
Sir Enikkum mate salary kittiyittilla Onathine munpe ulla workinte aanu
@jamsheerat4064Ай бұрын
ഈ മാസം 15 ഉള്ളിൽ വെറും
@BeenankBeena2 ай бұрын
👌
@jamsheerat40642 ай бұрын
👍👍
@ramshidamm71452 ай бұрын
Ok sir
@jamsheerat40642 ай бұрын
👍👍
@tharabhai25102 ай бұрын
സാർ. കൈയാല.. അളന്നു കണക്കു എഴുതുന്ന വിധം ഒന്ന് വിശദമായി പറയാമോ
@sayanabhanucc76052 ай бұрын
നഴ്സറിയുടെ ഒരു വീഡിയോ ചെയ്യാമോ
@jamsheerat40642 ай бұрын
@@sayanabhanucc7605 ശ്രെമിക്കാം
@ajithasaji95142 ай бұрын
ഓണത്തിന് മുമ്പ് ജോലി ചെയ്ത കൂലിയാണ് കിട്ടാനുള്ളത്
@jamsheerat40642 ай бұрын
മേറ്റ് കൂലി ഈ അടുത്ത തെന്നെ വരും.. നിലവിൽ ഈ ദിവസം വരെ പണി എടുത്ത കൂലി ആണ് വേരുക
@MaimoonaP-f5f2 ай бұрын
കിട്ടിയാൽ മതി🎉
@jamsheerat40642 ай бұрын
കൂലി എല്ലാം ലഭിക്കും..
@SushaNK-vm9mg2 ай бұрын
Kittiyal mathi
@jamsheerat40642 ай бұрын
അടുത്ത മാസം 10 ഉള്ളിൽ കിട്ടും
@MaimoonaP-f5f2 ай бұрын
ഒരു ദിവസം 18 തൊഴിലാളികൾ വന്നു പിറ്റെ ദിവസം 22വന്നു അങ്ങനെയെങ്കിൽ പ്രശ്നമുണ്ടൊ.
@jamsheerat40642 ай бұрын
ഇല്ലാ.. എത്ര ദിവസം പണി എടുത്ത് മൊത്തത്തിൽ ഷെരശേരി 20 ഉണ്ടായാൽ മതി ( 6 ദിവസം പണി എടുത്തവരുടെ എണ്ണം 120 ആയാൽ മതി )
@shijinanazeer80372 ай бұрын
ഞങ്ങൾക്ക് ഇതുവരെ ആയിട്ടില്ല
@jamsheerat40642 ай бұрын
നിങ്ങളുടെ പഞ്ചായത്ത് ഒന്ന് അന്നെഷിച്ചു നോക്കു
@devikachandran07632 ай бұрын
Matmarude training Thudengathedhentha?
@jamsheerat40642 ай бұрын
@@devikachandran0763 തുടങ്ങിയിട്ടുണ്ട്.. ഓരോ പഞ്ചായത്ത് വേറെ വേറെ സമയത്ത് ആയിരിക്കും.
@MiniMini-r8i2 ай бұрын
ചെറിയ ഒരു സമാധാനം
@jamsheerat40642 ай бұрын
@@MiniMini-r8i 👍👍
@vasanthavijayan98172 ай бұрын
346 Rupayanu kittunath
@jamsheerat40642 ай бұрын
20 തൊഴിലാളികളിൽ കൂടുതൽ ഓരോ ദിവസവും ഇറങ്ങുന്നെങ്കിൽ മേറ്റ് സെമി സ്കിൽഡ് muster roll അപേക്ഷിക്കാം.
@RajaniDevadasRajaniDevadas2 ай бұрын
നോക്കിയിരിക്കുന്നു
@jamsheerat40642 ай бұрын
അക്കൗണ്ടിൽ കയറും വരുമ്പോൾ അറിയിക്കാം
@sirajappu87972 ай бұрын
ചെറിയ സമാധാനം
@jamsheerat40642 ай бұрын
👍👍👍
@RajiS-us3yjАй бұрын
😂
@RajiS-us3yjАй бұрын
🙏🙏🙏
@jamsheerat40649 күн бұрын
👍👍
@jaleeljali7632 ай бұрын
❤ ചെറിയ സമധാനം
@jamsheerat40642 ай бұрын
👍👍
@SameedaBeevi2 ай бұрын
എന്നാണ് ട്രൈനിംഗ് ഡേറ്റ്
@jamsheerat40642 ай бұрын
ഈ മാസം ഉണ്ടാവും കഴിന്ന അതെ പോലെ തെന്നെ ആണ് ട്രെയിനിങ്
@sandhyaprabhakarunni21272 ай бұрын
ഒരു മേറ്റിനെ 14 ദിവസത്തിൽ കൂടുതൽ തുടർച്ചയായി സ്കിൽഡ് നിൽക്കാൻ പറ്റുമോ
@jamsheerat40642 ай бұрын
@@sandhyaprabhakarunni2127 illa rotation system work cheyynam
@jamsheerat40642 ай бұрын
@@sandhyaprabhakarunni2127 illa rotation system work cheyynam