Bullet New Gear box and the oil leaking points

  Рет қаралды 26,177

Bullet Lovers Kerala Vlog

Bullet Lovers Kerala Vlog

Күн бұрын

Пікірлер: 219
@sisupal5797
@sisupal5797 3 жыл бұрын
വീഡിയോ കൊള്ളാം. ഇത് വച്ചു ചെയ്യാവുന്ന പരമാവധി വീഡിയോകൾ ചെയ്യണം.താങ്കളുടെ സമയലഭ്യത അനുസരിച്ചു മതി. കാരണം താങ്കൾ പറയുന്ന ഓരോ കാര്യവും ഞങ്ങൾക്ക് ഏറെ ഉപകരിക്കും. പണി സ്വന്തമായി ചെയ്തില്ലെങ്കിലും മെക്കാനിക്കിനോട് ചെയ്യേണ്ട പണി പറഞ്ഞു കൊടുക്കാം. അല്ലെങ്കിൽ അവർക്ക് തോന്നുന്നത് അവർ ചെയ്യും.👌👌👌
@RKR1978
@RKR1978 Ай бұрын
Hello one old video released yesterday ❤
@shanojdaniel3052
@shanojdaniel3052 3 жыл бұрын
Sir, super. നല്ല അവതരണം. എല്ലാ videos ലും എല്ലാം വ്യക്തമായി മനസ്സിലാക്കിതരുന്നുണ്ട്.Thanks
@kishorkrishna8246
@kishorkrishna8246 2 жыл бұрын
ചേട്ടാ എന്റെ ബുള്ളെറ്റിനു ഗിയർ ടോപ്പിൽ നിന്ന് ഡൗൺ ചെയ്യുമ്പോൾ ഇടയ്ക്ക് സ്റ്റ്ക്ക് ആയി പോകുന്നു.എന്താവാം കാരണം..എപ്പോഴും ഇല്ല.വണ്ടി മിക്കവാറും വാഷ് ചെയ്യാറുണ്ട്
@RKR1978
@RKR1978 2 жыл бұрын
Gear box ൽ grease/ oil ഒക്കെ ഉണ്ടോ എന്ന് നോക്കു.
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 3 жыл бұрын
Oru vedik kure pakshi✌️✌️🥰🥰🥰 Chetta Clarence and play kal paranju tharaney.... Kure doubt und??
@RKR1978
@RKR1978 3 жыл бұрын
Difference between clearance and play..?
@AKKHAN-sl8bz
@AKKHAN-sl8bz Жыл бұрын
Price
@binubalan9546
@binubalan9546 Жыл бұрын
Kayamkulam Adoor areayil nalla workshop evideyanu. Full work cheyunne
@RKR1978
@RKR1978 Жыл бұрын
അറിയില്ല
@mufassilriyasmra3003
@mufassilriyasmra3003 2 жыл бұрын
നല്ല വീഡിയോ...നല്ല അറിവുകൾ.. ഒരറിവും ചെറുതല്ല.... thanks
@ajmalroshan9995
@ajmalroshan9995 2 жыл бұрын
Onnu azhichu set cheyyunnathu kaannuvaan aagrahamund.
@RKR1978
@RKR1978 2 жыл бұрын
ഞാൻ ഇപ്പോ ഈ വിഷയം വിട്ടു... 🙏
@mohammmedrafi7966
@mohammmedrafi7966 3 жыл бұрын
yes interested... disassemble video pls...
@naseerka3024
@naseerka3024 2 жыл бұрын
Oil level നോക്കുന്നതിന്റെ മുകളിൽ ഇടത്തെ Side ൽ Screew Driver വെച്ച് തിരിക്കുന്ന പോലെ ഒരു സീൽ അതെന്തിനാണ്. എന്റെ വണ്ടിയുടെ അതിലൂടെ oil grease മിശ്രിതം leak ച്ചെയുന്നു
@RKR1978
@RKR1978 2 жыл бұрын
Gear box ൽ ആണോ
@naseerka3024
@naseerka3024 2 жыл бұрын
@@RKR1978 അതെ
@naseerka3024
@naseerka3024 2 жыл бұрын
അടുത്ത് gearboxil oil ഒഴിച്ചിരുന്നു അതിന് ശേഷം ആണ്
@bijoymp9998
@bijoymp9998 10 ай бұрын
സർ ഗിയർ ബോക്സ്‌ ഇപ്പോൾ കിട്ടുമോ
@RKR1978
@RKR1978 10 ай бұрын
Original kittilla ennu thonnunnu. (I have one at my home)
@surajmohan459
@surajmohan459 2 жыл бұрын
ബ്രൊ 2005 ന് ശേഷം ക്രാങ്ക് വെയിറ്റ് കൂടിയ വണ്ടികൾ ഇറങ്ങിയതിനെ പറ്റി ഒന്ന് പറയാമോ..
@RKR1978
@RKR1978 Ай бұрын
Sorry I saw the comment only now
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 3 жыл бұрын
Dismantling chryanam keto?? Ckearence kal play yude karyangal okke ulpeduthi oru video idaneyyy. Marakkale,,😍😍
@RKR1978
@RKR1978 3 жыл бұрын
അതിനു പ്രത്യേക video വേണോ..! ഞാൻ അത്ര പോലും ചിന്തിക്കുന്നില്ല... ഏത് ഒരു mechanical ഉപകാരണത്തിനും ഒരു relaxation ആവശ്യമുണ്ട് ... അത് വളരെ വലിഞ്ഞു മുറുകിയ അവസ്ഥയിൽ ആകരുത് ഇരിക്കുന്നതു. എന്നാൽ അത് കൂടാനും പാടില്ല. ചിലതിനു oil ഒഴുകാൻ ഉള്ള ഒരു അകലം മതി (oil thickness ) അത്രേ ഉളളൂ എനിക്കു ഇതെക്കുറിച്ച് പറയാൻ.
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 3 жыл бұрын
@@RKR1978 aa play oru vattam feel cheyyan vendi aayirunnu. Not an issue....
@muhammedali100
@muhammedali100 3 жыл бұрын
All of your vedeos are very much worthy. Thanks for your great effort
@jobinmathew7560
@jobinmathew7560 3 жыл бұрын
Very good video. ഇപ്പോൾ എല്ലാ വണ്ടികളുടെയും spare parts shortage ഉണ്ട്. Corona കാരണം raw materials ആവശ്യത്തിന് കിട്ടുന്നില്ല എന്നാണ് news ൽ കണ്ടത്. കുറച്ചു കഴിയുമ്പോൾ spare parts കിട്ടി തുടങ്ങും.
@fishworld3722
@fishworld3722 3 жыл бұрын
Super♥️
@muhammedali100
@muhammedali100 3 жыл бұрын
Informative vedeo.
@Deepurp
@Deepurp 3 жыл бұрын
Cylinder kit boring ano new replace ano gud option
@RKR1978
@RKR1978 3 жыл бұрын
ഇപ്പോഴാ comment കണ്ടത്. പുതിയത് ആണേൽ risk ഇല്ല. ഞാൻ 20, 000 km ആയി rebore ചെയ്തു ഉപയോഗിക്കുന്നു.
@jijogeorgemammen4071
@jijogeorgemammen4071 3 жыл бұрын
ethu enthinu annu order cheythathu , eppol ullathu complaint ullathu kondano atho stock cheythathano ?
@RKR1978
@RKR1978 3 жыл бұрын
ഞാൻ video ചെയ്യാൻ പഴയ gear box അന്വേഷിച്ചു നടക്കുകയായിരുന്നു.... അപ്പോൾ ആണ് പുതിയത് കൂടി short ആണെന്നു. അപ്പോൾ spares ൽ തിരക്കി... അവിടെയും ഇല്ല... അവരെ കൊണ്ടു whole sale dealer എ വിളിച്ചു അവസാനത്തെ gear box ഇരിക്കുന്നു എന്ന് കെട്ടു ഞാൻ അത് വാങ്ങി. Video ആവശ്യം കഴിഞ്ഞു ഞാൻ എന്റെ സുഹൃത്തുക്കൾക്ക് വലതും ആവശ്യം ഉണ്ടെന്ക്കിൽ കൊടുക്കും.
@noufhalsainudeen5101
@noufhalsainudeen5101 2 жыл бұрын
Super video ....ashaneyy
@vincentkoramangalath751
@vincentkoramangalath751 6 ай бұрын
വീഡിയോ ചെയ്യോ
@RKR1978
@RKR1978 6 ай бұрын
Sorry ippol nattil illa
@robinabraham3020
@robinabraham3020 3 жыл бұрын
പാർട്സ് ഒന്നും നിർത്തിയിട്ടില്ല ഇപ്പോളും പ്രൊഡക്ഷൻ ഉണ്ട്.
@RKR1978
@RKR1978 3 жыл бұрын
ആണോ...? RE certified spares ആണോ
@anoopanu8284
@anoopanu8284 3 жыл бұрын
Disassembly cheyyanam
@thomasts5002
@thomasts5002 3 жыл бұрын
Thanks
@ajaysabari
@ajaysabari 3 жыл бұрын
എവിടെ ആണ് സ്ഥലം.
@RKR1978
@RKR1978 3 жыл бұрын
അടൂർ
@arunmm3884
@arunmm3884 3 жыл бұрын
60 km speed എത്തുമ്പോൾ slip ആയി പോകുന്നു ഇത് 4rth ge ar ആണ് പ്രശ്നം wheel ellam മാറ്റി നോക്കി
@RKR1978
@RKR1978 3 жыл бұрын
ആണോ...!!!! എന്നാൽ ഇപ്പൊ എന്തു ചെയ്യും 🤔🤔🤔.. ആലോചിച്ചു പറയാം
@ratheeshseconchoice9475
@ratheeshseconchoice9475 3 жыл бұрын
പുതിയ ഗീയർ ബോക്സ്‌ കിട്ടാൻ എന്തെകിലും വഴി ഉണ്ടോ
@RKR1978
@RKR1978 3 жыл бұрын
stock ഒക്കെ തീർന്ന് വരികയാണ്. Wholesale unit കളിൽ ഉണ്ടാവാം
@PVKNOOH
@PVKNOOH 3 жыл бұрын
Your videos are Very helpful ... Thanks Sir
@mankaransingh1362
@mankaransingh1362 3 жыл бұрын
1-Bro i have replaced cams on my bullet 2010 . And the setting remained same for 50kms and then cam sound came . Shauld i go for 2 dot pinion . Already have adjustable spindles fixed from company .plz reply . 2-also can we go back from oversize pinion to standard size ever again?
@RKR1978
@RKR1978 3 жыл бұрын
1. You can use dot 2 2. Yes yes we can go back with it. When we change the cam gears again we can use ordinary pinion. Please check the wear and tear of engine main bearings. Because if it is worn out, this new settings will not work for long time.
@mankaransingh1362
@mankaransingh1362 3 жыл бұрын
@@RKR1978 how can we examine that brother . As there is no such sound
@RKR1978
@RKR1978 3 жыл бұрын
Engine bearing sound can be recognized by experienced mechanics. Anyway use fully Synthetic oil for safety of such bearings, cam wheels etc.
@paavammalayali3957
@paavammalayali3957 3 жыл бұрын
നമസ്കാരം, ഇൗ ഗീയർ ബോക്സ് അസമ്പ്ലിക്ക് എത്ര രൂപാ ആയി എന്റെ ഒരു കൂട്ടുകാരൻ ഒരെണ്ണം യീയിടെ വാങ്ങി കായംകുളത്ത് നിന്നും അവരും പറഞ്ഞു ലാസ്റ്റ് പീസ് ആണെന്ന്, അതിന്റെ കൂടെ ക്ലർച്ച് അസംബ്ലി കിട്ടിയില്ല
@RKR1978
@RKR1978 3 жыл бұрын
15733ആയി ചാരുംമൂട് നിന്നും . clutch ഇല്ലാതെ എത്ര വില ആയി..?
@paavammalayali3957
@paavammalayali3957 3 жыл бұрын
@@RKR1978 പുള്ളിക്കാരൻ പറഞ്ഞത് 14500 ന് അടുത്താണ് ഇൗ വീഡിയോയിൽ പറഞ്ഞത് പോലെ അയാള് അത് മാറി വെച്ചിട്ടും ഗീയർ പ്രോപ്പർ ആയി വീഴുന്നില്ല. അയാളുടെ പഴയ ബോക്സ് മാറാൻ കാരണം 3 ഉം, 4 ഉം, ഗീയർ ശരിക്ക് വീഴില്ലായിരുന്നൂ. കുറച്ചു കട്ടി ആയിരുന്നു മെക്കാനിക്ക് പറഞ്ഞു പുതിയത് മാറാൻ മാറിയിട്ടും അയാള് ഹാപ്പി അല്ല കാശു പോയത് മിച്ചം.
@paavammalayali3957
@paavammalayali3957 3 жыл бұрын
സാറേ ചരുമ്മൂട്ടിൽ എവിടെയാണ് ഇൗ ഷോപ്പ് എന്റെ ബുള്ളറ്റ് 73 ആണ് അതിന്റെ ബോക്‌സിനൂം തകരാറ് ഉണ്ട് ഞാൻ ഒരുവിധം കൊണ്ട് നടക്കുവാണ് ഇപ്പൊൾ ഗീയർ വീഴാൻ പ്രയാസം കാണിച്ചു ഞാൻ M plate മാരിവച്ച് 0 grade greese നിറച്ചു ഇപ്പൊൾ വലിയ പ്രശ്നം ഇല്ലാതെ ഉപയോഗിക്കുന്നു ഒരെണ്ണം വാങ്ങിയാൽ നന്ന് എന്ന് അഭിപ്രായം ഉണ്ട് അതാണ് തിരക്കിയത് 😀
@RKR1978
@RKR1978 3 жыл бұрын
@@paavammalayali3957 ഇതും ഭയങ്കര tight gear shift ആണ്. ഒരു quality യുമില്ല.. എനിക്ക് ക്ലച്ച് assembly യുടെ വില മുതലായി.
@RKR1978
@RKR1978 3 жыл бұрын
100 meters Westwards at Charumoodu Junction.
@mrudul3570
@mrudul3570 3 жыл бұрын
Pwoli
@soorajkumar7698
@soorajkumar7698 3 жыл бұрын
VERY GOOD EXPLANATION...
@aneeshgopa
@aneeshgopa Жыл бұрын
Hi chetta, ee video ipol aanu kandathu. ningalde last video il njan comment ittirunnu regarding oil leak.. Ee gear box il 1k ennu marker kondu ezhuthiyitille, athinu thottaduth oru vettu pole kanunille, athil ninnu aanu leak.. 2009 model standard aanu vandi.
@RKR1978
@RKR1978 Жыл бұрын
ഇതിൽ ഇത് മിനിറ്റ്/second
@aneeshgopa
@aneeshgopa Жыл бұрын
13.20
@aneeshgopa
@aneeshgopa Жыл бұрын
1k ennu ezhuthiyathinte valathu vashathu..
@RKR1978
@RKR1978 Жыл бұрын
@@aneeshgopa അത് ഞാൻ ആദ്യം പറഞ്ഞത് തന്നെ ആണ്. Gear selector കൊളുത്തി ഇടുന്ന ഒരു കമ്പി പിടിപ്പിക്കുന്ന സാധനം
@aneeshgopa
@aneeshgopa Жыл бұрын
Thanks 👍
@RR-vp5zf
@RR-vp5zf 3 жыл бұрын
പുതിയ gear box കിട്ടാൻ എന്താണ് വഴി..
@RKR1978
@RKR1978 3 жыл бұрын
RE spares ൽ തിരക്കൂ
@justride8279
@justride8279 3 жыл бұрын
What is the price
@RKR1978
@RKR1978 3 жыл бұрын
15750 ₹
@dr.piyushmarthak8141
@dr.piyushmarthak8141 3 жыл бұрын
Can we fit 5Speed gearbox directly instead of this gear box in bullet standard 350 And what is approx cost of 5 speed gearbox
@RKR1978
@RKR1978 3 жыл бұрын
I heard that it can easily fix that 5 speed one to this bike. The final gear of both 4 and 5 speed are identical. 1:1 ratio.
@albinbiju1051
@albinbiju1051 3 жыл бұрын
Thanku chettaa
@harikrishnan1954
@harikrishnan1954 3 жыл бұрын
4th gear ല്‍ നിന്ന് 3rd ലേക്ക് മാറുമ്പോള്‍ മിക്ക സമയത്തും false neutral വീഴും. എന്താണ് കുഴപ്പം?
@RKR1978
@RKR1978 3 жыл бұрын
Speed മാച്ച് അല്ല(rev match ). Clutch പിടിച്ചു Just Accelerator ഒന്ന് rise ചെയ്തു down ചെയ്തു നോക്കിയേ. വിവരം പറയണേ
@harikrishnan1954
@harikrishnan1954 3 жыл бұрын
Rev matching ചെയ്തപ്പോള്‍ ശരിയായി :)
@RKR1978
@RKR1978 3 жыл бұрын
@@harikrishnan1954 🙏🙏. എപ്പോഴും gear down ചെയ്‌യുമ്പോൾ ഒന്ന് rise ചെയ്തു മാറ്റുക... (ഒരു ബൈക്കിനും. synchronizer ring ഇല്ല. )
@TBC9996
@TBC9996 3 жыл бұрын
ചേട്ടാ, ente 2000 model bulletinde engine and gearbox full dismantle cheythu, ee videoil paranjapole gearbox gasket leaks nirthan gasketil shellac or anabond silicon idano? Engine set cheyyumbozhum kure gaskets und avideyum ithupole enthengilum cheyyano? Chilar parayunnu old bullets inu sealent onnum venda enn, full azhichit swantham paniyaanu workshop karude estimate karanam..😄
@RKR1978
@RKR1978 3 жыл бұрын
No need of anabond for engine. But for gear box it is needed
@arunmm3884
@arunmm3884 3 жыл бұрын
o E Packing ഗ്രീസ് വെച്ചാൽ മതി ഞാൻ അങ്ങനെയാണ് ചെയ്യുന്നത് ലീക്ക് ഇല്ലാ
@mohammedroobinraza9476
@mohammedroobinraza9476 3 жыл бұрын
Cast iron 500cc ithu fit chyammo
@RKR1978
@RKR1978 3 жыл бұрын
പറ്റുമെന്നാണ് അറിയുന്നത്
@shijithp4846
@shijithp4846 3 жыл бұрын
Super
@josephcleatus4954
@josephcleatus4954 3 жыл бұрын
Super chetah
@anooplisamma5880
@anooplisamma5880 3 жыл бұрын
എന്റെ 85 മോഡൽ ബുള്ളറ്റ് ആണ്. കഴിഞ്ഞ ദിവസം ഒരു 150 km ഓടിച്ചു. ഇപ്പോൾ കിക്കറിന്റെ അകത്തുകൂടെ ഓയിൽ ലീക്ക് ഉണ്ട്. ഓയിൽ ഒരു 100ml കൂടുതൽ ഒഴിച്ചാരുന്നു. 600ml. ഇനി അതാണോ കാരണം. 🙄
@RKR1978
@RKR1978 3 жыл бұрын
എന്റെ വണ്ടിക്കും ഇതാണ് problem. Kicker ന്റെ O ring അല്ല കാരണം. അകത്തെ 2 bolt കൾ വഴി ആണ്. പരിഹാരം ആലോചിക്കുകയാണ്..
@anooplisamma5880
@anooplisamma5880 3 жыл бұрын
@@RKR1978 എന്റെ ഗിയർ shaft ചെറുതായിട്ട് ഇളകുന്നുണ്ട്. അഴിച്ചു നോക്കണം. നോക്കിട്ട് അണ്ണനോട് പറയാം. ഡെയിലി 15 km run ആകും. അപ്പോൾ ഒന്നുമില്ലായിരുന്നു..ലോങ്ങ്‌ പോയതിനു ശേഷമാണു ലീക് ഉണ്ടായത്. 😔. എന്തായാലും ഞാൻ അറിയിക്കാം
@RKR1978
@RKR1978 3 жыл бұрын
Gear shaft വഴി leak ചെയ്യില്ല. Outer cover അഴിച്ചു നന്നായി നോക്കണം.. Kick lever shaft വഴി ആണോ. അതോ Nut വഴി ആണോ എന്ന്.
@anooplisamma5880
@anooplisamma5880 3 жыл бұрын
@@RKR1978 ഇന്ന് ഗിയർ ബോക്സ്‌ അഴിച്ചു. Cluch cover change cheythu. Means cluchine thallunna kambi undallo aa coverinte തുള ovel ayarunnu. Athil koodi ayirunnu oil vannirunnath. 200 ml oil kooduthalum undayirunnu. 38 rupees cover kitti. Eppol leak ella. അണ്ണനും ക്ലച്ച റാഡിന്റെ കവർ ചേഞ്ച്‌ ചെയ്തു നോക്കു. അണ്ണന്റെ വീഡിയോ കണ്ട് ടൈമിംഗ് അഡ്ജസ്റ്റ് ചെയ്തു. ഒരു നെല്ലിക്ക വീണാൽ ഇപ്പോൾ സ്റ്റാർട്ട്‌ ആകും. 😍👍
@anooplisamma5880
@anooplisamma5880 3 жыл бұрын
അണ്ണന്റെ നമ്പർ കിട്ടിയാൽ കൊള്ളാമായിരുന്നു. ഡെയിലി വിളിക്കതൊന്നുമില്ല. എന്റെ നമ്പർ 7406373756. എന്റെയും തിരക്കിനിടയിലാണ് ഞാൻ ഈ വണ്ടിപ്പണിയൊക്കെ ചെയ്യുന്നത്. Passion... Anyway u r replying fo my evry message... Thnk u. ♥
@jigneshsolanki4598
@jigneshsolanki4598 2 жыл бұрын
Sir How to buy this gear box
@RKR1978
@RKR1978 2 жыл бұрын
Now its out of stock...!😪
@sanishkb2695
@sanishkb2695 3 жыл бұрын
നല്ല അവതരണം ,
@ashokabathzfittings
@ashokabathzfittings 3 жыл бұрын
Please reply Recent last 3 video please make in English language
@RKR1978
@RKR1978 3 жыл бұрын
Ok dear I'll try
@ashokabathzfittings
@ashokabathzfittings 3 жыл бұрын
@@RKR1978 thanks you 🙏
@shibinasa1258
@shibinasa1258 3 жыл бұрын
അപ്പോൾ ഇനി old parts കമ്പനി ഇറക്കുന്നില്ലേ... മറുപടി വേണം
@RKR1978
@RKR1978 3 жыл бұрын
Company quality assured parts കിട്ടില്ല.
@Aryan_jith
@Aryan_jith 3 жыл бұрын
ഇല്ലാ കിട്ടുന്നില്ല... Company shiwroomil order ചെയ്യാൻ ശ്രമിച്ചപ്പോൾ അവർ പറഞ്ഞത് , Parts production നിർത്തി എന്നാണ്... (From kannur)
@RKR1978
@RKR1978 3 жыл бұрын
അതെ
@jobinmathew7560
@jobinmathew7560 3 жыл бұрын
@@RKR1978corona karanam company kku raw materials shortage aanu. Kurachu kazhiyumbol spare available aakum
@nandhuuthamaraj9413
@nandhuuthamaraj9413 3 жыл бұрын
Disamble video please
@RKR1978
@RKR1978 3 жыл бұрын
Ok 👍
@robinabraham825
@robinabraham825 2 жыл бұрын
ചേട്ടാ electra 5 സ്പീഡിന്റെ ഗിയർ ബോക്സ്‌ കിട്ടുമോ.
@RKR1978
@RKR1978 2 жыл бұрын
അറിയില്ല
@tominvarghese2856
@tominvarghese2856 3 жыл бұрын
Sir , ippolm ith kittuo
@RKR1978
@RKR1978 3 жыл бұрын
Shortage of parts everywhere
@tominvarghese2856
@tominvarghese2856 3 жыл бұрын
@@RKR1978 ohh ആപ്പോ പണിയാണല്ലോ . അപ്പോൾ ഗിയർ കംപ്ലൈൻറ് വന്നുകഴിഞ്ഞ പുതിയത് വെക്കണ്ട രീതിയിലുള്ള പണികൾ ഉണ്ടാകുവോ
@harisksd6333
@harisksd6333 3 жыл бұрын
എനിക്ക് പഴേ ബുള്ളറ്റിന്റെ പണി മറന്നു....ഇത് കോയബത്തൂരിൽ നിന്നാണോ..കിട്ടിയത്
@RKR1978
@RKR1978 3 жыл бұрын
അല്ല. RE spares ൽ നിന്നും
@dreamrider3336
@dreamrider3336 3 жыл бұрын
Ningal thirichu vannaaa..
@RKR1978
@RKR1978 3 жыл бұрын
😊😊
@RKR1978
@RKR1978 3 жыл бұрын
അമ്മച്ചി തിരുമ്പി വന്താച്ചു.... (Mummy returns )😃😃
@Akashlal07
@Akashlal07 3 жыл бұрын
Sir evda sthalam
@RKR1978
@RKR1978 3 жыл бұрын
I’m not a mechanic.
@Akashlal07
@Akashlal07 3 жыл бұрын
@@RKR1978 ok...
@Akashlal07
@Akashlal07 3 жыл бұрын
@@RKR1978 Bullet nn enthenkilum prblms undenki ningale contact cheyyamo...?
@RKR1978
@RKR1978 3 жыл бұрын
ഞാൻ മെക്കാനിക്ക് അല്ല.. എന്റെ സ്വന്തം വണ്ടി പണിയാറുണ്ട് എന്നെ ഉള്ളു
@maqsoodmanojkat7640
@maqsoodmanojkat7640 Жыл бұрын
ചേട്ടൻ എവിടെയാ സ്ഥലം. നന്നായി മനസ്സിലാകുന്നുണ്ട് താങ്ക്സ്. ഞാൻ തൃശൂർ ആണ്. എന്റെ സുഹൃത്തുക്കളുണ്ട് വർക്ഷോപ്പ് ഉള്ളവർ. തൃപ്രയാർ അമ്പലത്തിന്റെ പടിഞ്ഞാറെ നടയിൽ തന്നെ തൊട്ട് തെക്കേ അരികിൽ. നല്ല മെക്കാനിക്കാണ് വിശ്വസ്തനാണ്.
@RKR1978
@RKR1978 Жыл бұрын
ഞാൻ അടൂരിൽ ആണ്. പ്രഫഷണൽ mechanic അല്ല
@maqsoodmanojkat7640
@maqsoodmanojkat7640 Жыл бұрын
@@RKR1978 പ്രൊഫഷണൽ അല്ലെങ്കിലും എന്താ. താങ്കളുടെ അവതരണം എനിക്കെന്നെല്ല എല്ലാവർക്കും മനസിലാകുംവിധമാണ്.. ഞാൻ ഇരുപത്തിയെട്ടുകൊല്ലം മുൻപ് ബുള്ളറ്റ് മാത്രം ഫുൾ പണികഴിച്ച് കച്ചവടം ചെയ്തിരുന്ന ആളാണ്. ഇപ്പോൾ ഇല്ല. ബുള്ളറ്റ് എന്റെയൊരു വീക്നെസ്സാണ്. യോഗമുണ്ടെങ്കിൽ എപ്പോഴെങ്കിലും കാണാം.
@vintage.vibees
@vintage.vibees 2 жыл бұрын
Ende gear stuck aayi , movement ila , 2nd gear ile iddan pattunulu , endaa ipo cheyyendath.
@RKR1978
@RKR1978 2 жыл бұрын
Neutral lever ഉയർത്തി gear മാറ്റാൻ പറ്റുമോ എന്ന് നോക്കിയേ.. Wheel അനക്കിക്കൊണ്ട് വേണം നോക്കാൻ
@sunnyzakharias8770
@sunnyzakharias8770 3 жыл бұрын
Hello Brother, front sporket teeth ethra undu, 15 or 16
@RKR1978
@RKR1978 3 жыл бұрын
16 ആണ്. ഒരു 18 പല്ല് sprocket ഞാൻ ഡൽഹിയിൽ നിന്നും വരുത്തുന്നുണ്ട്.. അൽപ്പം speed കൂട്ടാൻ
@aromalajith1645
@aromalajith1645 3 жыл бұрын
@@RKR1978 18 pallulla sporket kondulla upayogam enthanu ????marupadi tharamo?
@RKR1978
@RKR1978 3 жыл бұрын
ഒരു gear കൂടിയതിനു തുല്യം.
@aromalajith1645
@aromalajith1645 3 жыл бұрын
@@RKR1978 thank you . Crank wt koodiya vandiyill set cheyyamo? Ethu set chiythu tharuna vithagtha panikkar undo ? Enthu vila akum ? Bro maru padi tharanee plese.... . .
@RKR1978
@RKR1978 3 жыл бұрын
Crank weight കൂട്ടിയ വണ്ടി ആകുമ്പോൾ പഴയ പോലെ speed കുറച്ചു top ഗിയറിൽ പോകാൻ കഴിയില്ല.. അത്രേ ഉള്ളു. ഞാൻ എന്റെ വണ്ടിയിൽ സ്പീഡിൽ പോകുന്ന ആൾ ആണ്. അത് ഡൽഹിയിൽ നിന്നു വാങ്ങിയതാണ്, അത് fit ചെയ്യാൻ പ്രത്യേകം mechanic വേണ്ട. 190രൂപ ആണ് വില.
@niyaspm186
@niyaspm186 3 жыл бұрын
Number theravo?
@09vibgyor
@09vibgyor 3 жыл бұрын
Disassemble cheyyanam anittu gear fit cheyithu smooth akunna video koodi edu plz
@RKR1978
@RKR1978 3 жыл бұрын
ഭയങ്കര മടി... 😃
@devkumar-ph7pp
@devkumar-ph7pp 3 жыл бұрын
Hi Friend, Adding some oil along with plenty petrol into tank, especially for long rides. Whats ur valuable opinion ? Ur one of a kind. ur presentation is soo assertive, AWA polite I'm soo lucy to meet a person like u !!! I got a 1984 bullet350 brought by my father around 1988 for Chennai, aavadi military disposal camp
@RKR1978
@RKR1978 3 жыл бұрын
Adding some 2T oil in the petrol in a ratio not more than 1:20 during long continuous drives or occasionally is good. It also prevents rusting of petrol tank.
@alamcreations9967
@alamcreations9967 3 жыл бұрын
Chila samayath kick liver chavittumbol engage akathe free aayi thaazhe pokunnth enth kondaan???
@RKR1978
@RKR1978 3 жыл бұрын
Kicker Shaft ൽ ഒരു ക്ലച്ച് ഉണ്ട്‌. അതിന്റെ പ്രവർത്തനത്തിന്റെ തകരാറു ആണ് കാരണം. ഞാൻ gear box video ചെയ്തതിൽ പറയുന്നുണ്ട്.
@sheringeorgethomas2078
@sheringeorgethomas2078 3 жыл бұрын
Super dissemble it
@mankaransingh1362
@mankaransingh1362 3 жыл бұрын
1 adjustable cam spindles and new cam gears . No crank bearing sound . Humming sound still continues after 100 kms . 2- adjustable spindles already came from campany as the owner denied that he has changed them . I am not going to 2dot pinion and if i want to go back to standard size i will cam to replace cams ⚙️ 3- does oversize pinion have any side effects?
@RKR1978
@RKR1978 3 жыл бұрын
That humming sound is because of the new teeth vs old teeth and due to the twisting of the crank shaft because of the resultant force by new pinion wheel. Yes some bullets comes with adjustable ones Oversize pinion apply a force to the crank shaft.. But it is not too harmful..
@muhammedaflah7920
@muhammedaflah7920 3 жыл бұрын
Bike repair videos cheyyo
@RKR1978
@RKR1978 3 жыл бұрын
ഏത് വണ്ടി..?
@muhammedaflah7920
@muhammedaflah7920 3 жыл бұрын
@@RKR1978 hero passion plus full engine work
@RKR1978
@RKR1978 3 жыл бұрын
Sorry to say, I don’t have such bike.
@JebinJaise
@JebinJaise 2 жыл бұрын
Bro oru doubt.. ente bike oru 92 model ane njan ade recent aite second hand eduthadane… ade motham restore cheyda vandi ane adinte gear box okke pudiyadane.. pakshe gear shifting kurache hard ane… mechanic Paranjade Ade pudiya gear box ayade konde ane kurache run ayal sheri agum enne… pinne mechanic paranju adil grease ittadane enne… oil ondo enne chodichapol ale parnju grease madi enne.. ide olladano ? Ado njan oil ozikano ? please reply me
@RKR1978
@RKR1978 2 жыл бұрын
കുറച്ചു oil കൂടി ഒഴിക്കാം... Approximate 200-250 ml gear oil. കൂടുതൽ ആയാലും കുഴപ്പം വരില്ല. Oil കൂടി ഉണ്ടേൽ re circulation നടക്കും. Grease മാത്രം ആയാൽ അത്ര effective അല്ല. പുതിയ gear box ആയാൽ അൽപ്പം strain ഉണ്ടാകും
@JebinJaise
@JebinJaise 2 жыл бұрын
@@RKR1978 thank you bro
@JOJO-ub6jv
@JOJO-ub6jv 3 жыл бұрын
Ith engana vangiyadhu , adut ula showroom innu ahno , Disamble cheydal nallatahayirnu ,
@RKR1978
@RKR1978 3 жыл бұрын
RE Spare parts കടയിൽ നിന്നും ആണ്.
@shyamandtechnology
@shyamandtechnology 3 жыл бұрын
ഡീസൽ ബുള്ളറ്റിനു എന്തെങ്കിലും വ്യത്യാസം ഉണ്ടോ ?
@RKR1978
@RKR1978 3 жыл бұрын
വെത്യാസം മാത്രമേ ഉളളൂ... എല്ലാ രീതികളിലും.
@shyamandtechnology
@shyamandtechnology 3 жыл бұрын
@@RKR1978 alla Gear box same alle?
@RKR1978
@RKR1978 3 жыл бұрын
ആണ് ആണ്... Clutch ഉം same ആണ്... Engine ഒഴിച്ച് എല്ലാം same ആണ്... പക്ഷെ engine വേറെ ആയതുകൊണ്ട് തന്നെ അത് ബുള്ളറ്റ് എന്നുവിളിക്കുന്നതിൽ വലിയ അർഥമില്ല (എന്റെ അഭിപ്രായം 🙏)
@princegeorge7412
@princegeorge7412 3 жыл бұрын
👍
@saffrinjose8039
@saffrinjose8039 3 жыл бұрын
Nice video 👍🏼🙏❤️
@subhasharjunan9982
@subhasharjunan9982 3 жыл бұрын
Very good speech
@gokulvinod3265
@gokulvinod3265 3 жыл бұрын
Ithu ipo order cheythathano atho pazayathano
@RKR1978
@RKR1978 3 жыл бұрын
ഈയിടെ കിട്ടിയതാ. അവർ പറഞ്ഞു അവസാനത്തെ gearbox ആണെന്നു. അതുപോലെ അവസാനത്തെ 3rings piston and cylinder kit, കണക്ടിങ് rod etc എല്ലാം ഞാൻ വാങ്ങി 😃😃
@gokulvinod3265
@gokulvinod3265 3 жыл бұрын
@@RKR1978 bynkara....🙏 cylinder kit ethrayayi athinte oru video koodi idane
@RKR1978
@RKR1978 3 жыл бұрын
@@gokulvinod3265 ബുള്ളറ്റ് പ്രേമി എന്നാൽ ഈ ഭാഗത്തു ഇങ്ങനെയാ 🤪🤪. ഞാൻ എപ്പോഴും വണ്ടി 100% perfect ആക്കി വെക്കണം എന്ന് കരുതുന്ന ആൾ ആണ്. അതുകൊണ്ട് ചെലവ് ഒരു പ്രശ്നം അല്ല. Kit നെ ₹4057. പിന്നെ Honda Hyness 15ദിവസത്തിനുള്ളിൽ കിട്ടും. അത് കിട്ടിയിട്ട് ഞാൻ ബുള്ളറ്റിന്റെ engine bearing മാറും. ഇപ്പൊ ചെറിയ കിലുക്കം ഉണ്ട്‌.
@gokulvinod3265
@gokulvinod3265 3 жыл бұрын
@@RKR1978 Highness ethrayayi rajesh eta
@RKR1978
@RKR1978 3 жыл бұрын
Total 2.34
@zaa2116
@zaa2116 3 жыл бұрын
എന്താണ്, വില? Full assy?
@RKR1978
@RKR1978 3 жыл бұрын
15500₹
@adwaithbalu08
@adwaithbalu08 3 жыл бұрын
Sir ente vandil Battery Charge Down ayi pokunne pettenne..9 volt battery ane vechitikunnate..Enthenkilum Suggestions parayamo??..Battery Puthiya Battery Ane Check cheyyichu Ore kuzhappavum illa..RR unit Mari ennittum Ratriyil light On akki vandi pokumbol ane ee problem jndakunnate
@RKR1978
@RKR1978 3 жыл бұрын
I don’t know more on Electrical in the Bullet
@adwaithbalu08
@adwaithbalu08 3 жыл бұрын
@@RKR1978 9 volt ano 14 volt battery ano vandi suitable
@Naomi_anup
@Naomi_anup 3 жыл бұрын
12 👍
@RKR1978
@RKR1978 3 жыл бұрын
12 volt for 12 volt wiring. 9 volt for 9 volt wiring.
@enfieldskbullet9717
@enfieldskbullet9717 3 жыл бұрын
How much gear box price bro ?
@RKR1978
@RKR1978 3 жыл бұрын
₹15650
@agoluramesh6034
@agoluramesh6034 3 жыл бұрын
Where are you purchase the gear box address
@RKR1978
@RKR1978 3 жыл бұрын
From spareparts shop of Royal Enfield
@nithinrajua5261
@nithinrajua5261 3 жыл бұрын
Bro old bullet il 1st gear il ethra kms poovum? Athupoole thanne 2nd,3rd ilum ethra kms poovum enn onn parayaavo? Please 🙏 Enthe 1999 model bullet il 3rd gear il 35kms inu meele pookunilla😭 So please reply 🙏 Ithinu valla solution um onddo?
@muhammedashifs4249
@muhammedashifs4249 3 жыл бұрын
Bro , pazhaya bullet crank weight ulla slow engine alle.. athreyokke nokkiya mathy. Top gearing max 60 .. athinu melottu poyal vibration , engine life decrease, random problems , breakdown, and milage
@muhammedashifs4249
@muhammedashifs4249 3 жыл бұрын
Performance modifications cheyyam .. Increasing volumetric efficiency ( High flow carb,iridium spark plug, racing cables, high quality rings, reducing crank weight , silicone liquid gasket, reboring and installing oversized piston) and also advancing cam wheels
@RKR1978
@RKR1978 3 жыл бұрын
You have great knowledge on this machine. Please upload a video on your knowledge bro..😍😍
@muhammedashifs4249
@muhammedashifs4249 3 жыл бұрын
@@RKR1978 cheyyam ♥️♥️♥️
@srwlogs1371
@srwlogs1371 3 жыл бұрын
Chetta ee false neutral vizhunath valla complaint anno
@RKR1978
@RKR1978 3 жыл бұрын
അത് normal ആണ്. പക്ഷെ over ആയി അങ്ങനെ ഒരു പ്രശ്നം ഉണ്ടെങ്കിൽ അതു പരിഹരിക്കാൻ pluncher bolt അൽപ്പം അകത്തേക്ക് തിരിക്കണം... പിന്നെ selector mechanism adjust ചെയ്തും ശരിയാക്കാം..
@srwlogs1371
@srwlogs1371 3 жыл бұрын
@@RKR1978 ath engana chetta
@gokulrajparthiban7989
@gokulrajparthiban7989 3 жыл бұрын
Where did you get the gear box??
@RKR1978
@RKR1978 3 жыл бұрын
RE spares shop. Charummoodu
@srwlogs1371
@srwlogs1371 3 жыл бұрын
Chetta clutch boxil runing ill oru sound kekkuvath enthan arriyuvo
@RKR1978
@RKR1978 3 жыл бұрын
Primary chain loose ആണോ എന്ന് നോക്കൂ.
@srwlogs1371
@srwlogs1371 3 жыл бұрын
@@RKR1978 loose alla oru sound
@RKR1978
@RKR1978 3 жыл бұрын
@@srwlogs1371 clutch പിടിക്കുമ്പോൾ മാത്രമേ ഉള്ളോ..?
@srwlogs1371
@srwlogs1371 3 жыл бұрын
@@RKR1978 allaa allatheyum und
@RKR1978
@RKR1978 3 жыл бұрын
@@srwlogs1371 ഒരു പിടിയും കിട്ടുന്നില്ല 🙏
@mankaransingh1362
@mankaransingh1362 3 жыл бұрын
Bro what is better to repair gearbox aur replace?
@RKR1978
@RKR1978 3 жыл бұрын
Repair.... 👍🏿👍🏿
@mankaransingh1362
@mankaransingh1362 3 жыл бұрын
@@RKR1978 then brother why did u order new ? Plz reply
@saidalavinkm7477
@saidalavinkm7477 3 жыл бұрын
സൂപ്പർ അവതരണം
@RKR1978
@RKR1978 3 жыл бұрын
എല്ലാരും ബോറൻ അവതരണം എന്നാ പറയുന്നത്.
@saidalavinkm7477
@saidalavinkm7477 3 жыл бұрын
@@RKR1978 പറയുന്നവർ പറയട്ടെ
@_sooraj_ss
@_sooraj_ss 3 жыл бұрын
Your location
@RKR1978
@RKR1978 3 жыл бұрын
Adoor
@_sooraj_ss
@_sooraj_ss 3 жыл бұрын
@@RKR1978 തിരുവനന്തപുരത്ത് നല്ല പണിയുന്ന മേസ്തിരിമാരെ അറിയാമോ.
@RKR1978
@RKR1978 3 жыл бұрын
@@_sooraj_ss ഇല്ല.
@mrudul3570
@mrudul3570 3 жыл бұрын
Ithine 5 Speed akan pattuo
@RKR1978
@RKR1978 3 жыл бұрын
ഒരു വിദ്യ ഉണ്ട്‌. Front sprocket കൂടുതൽ പല്ല് ഉള്ളതാക്കുക. ഞാൻ ഒരു 18 പല്ല് sprocket വാങ്ങിയിട്ടുണ്ട്. പരീക്ഷിച്ചു നോക്കട്ടെ. ബുള്ളറ്റിനെ സാധാരണ ഉള്ള അഞ്ച് സ്പീഡ് ഗിയർ ബോക്സ് over ഡ്രൈവ് അല്ല. അതുകൊണ്ട് 5 സ്പീഡ് ഗിയർ ബോക്സ് കൊണ്ട് പ്രത്യേക പ്രയോജനം ഒന്നുമില്ല. പക്ഷേ പല്ല് കൂടിയ sprocket വാങ്ങിച്ചു കഴിഞ്ഞാൽ നമുക്ക് ഒരു over ഡ്രൈവിംഗ് ഗുണം കിട്ടും
@mrudul3570
@mrudul3570 3 жыл бұрын
@@RKR1978 appo mileage mattam varile
@arunmm3884
@arunmm3884 3 жыл бұрын
@@RKR1978 എവിടെ നിന്ന് വാങ്ങി
@RKR1978
@RKR1978 3 жыл бұрын
No മൃദുൽ. മൈലേജ് കൂടില്ല. (കൂടുതൽ വേഗം ആകുമ്പോൾ air friction കൂടും)
@RKR1978
@RKR1978 3 жыл бұрын
ഡൽഹിയിൽ നിന്നും ഒരു സ്നേഹിതൻ മുഖേനെ.. വാങ്ങി
#Royal enfield gear box restored #bullettipsvlog #malayalam
20:50
Bullet Tips Vlog
Рет қаралды 30 М.
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 23 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 135 МЛН
HONDA HYNESS verses BULLET CI
17:38
Bullet Lovers Kerala Vlog
Рет қаралды 2,8 М.
gearbox assembly old bullet restore Part 3
14:34
Royal rafi 01
Рет қаралды 35 М.
Royal Enfield 4 speed gearbox oil leak easy fix / reduction trick.
3:15
Bullet CB point setting- hands on
22:10
Bullet Lovers Kerala Vlog
Рет қаралды 43 М.
Bullet Gear Box Oil Leaks
8:07
Bullet Lovers Kerala Vlog
Рет қаралды 7 М.
How to use old Bullet properly.. a discussion
13:15
Bullet Lovers Kerala Vlog
Рет қаралды 75 М.
Old Bullet 350 Gearbox Servicing - Dismantling II Automobile Corner II
7:16
Diesel Bullet Gearbox Spring Change || Old Bullet Gearbox Spring Change ||
7:54
Musthafa Musthu Tech and Travel
Рет қаралды 17 М.
crank weight 1967 to 2010 model
5:12
Nimma Bullet Work Khanna
Рет қаралды 37 М.
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН