ഉറുമ്പ് വന്നു ഈച്ച പറന്നു പോയി ഇനി തിരിച്ചു വരാൻ സാധ്യത ഉണ്ടോ
@GLOBALVILLAGEinfotainmentАй бұрын
ഇല്ല
@pachaniHoneybeesАй бұрын
kzbin.info/www/bejne/q3vNqnZnbpp3d5Isi=gm3TC0QoehMOZO- കെണിക്കൂട് വെക്കേണ്ടത് ഒരേ നിരപ്പിൽ (സമതലത്തിൽ ) ആണ് അങ്ങനെ എങ്കിൽ മാത്രമേ വിജയിക്കുകയുള്ളു
@abdulhameedparanchery5934Ай бұрын
മാ തൃ കോളനിയുടെ പ്രവേശന കവാടത്തിൻ്റെ അൽപം താഴെയാണ് കെണിക്കൂട് വെക്കേണ്ടത് കെണി ക്കൂട് വിജയിച്ചത് കാണാൻ എൻ്റെ മറ്റു വീഡിയോകൾ കാണുക
@sumayyamohamed8837Ай бұрын
👍
@HETALKSbyHusainEdarikkodeАй бұрын
നല്ല അറിവ്, നന്ദി ഹമീദ്ക്ക
@shinushanu1572 ай бұрын
കാർണോലെ.... സൂപ്പർ ❤❤❤
@maheshr79512 ай бұрын
Thanks
@GLOBALVILLAGEinfotainment2 ай бұрын
Welcome
@aravind.m.p331Ай бұрын
❤നല്ല വിവരണം.വ്യക്തമായ വീഡിയോ!നന്ദി.😅
@lissypaul12292 ай бұрын
നല്ല അറിവ് ആണ് ഇക്ക 🙏
@thomaspa81182 ай бұрын
നവമ്പറിലല്ലേ റാണിയെ പുതുക്കേണ്ടത്
@abdulhameedparanchery59342 ай бұрын
റാണിയെ സെപ്തംബർ ഒക്ടോബർ മാസത്തിൽ പുതുക്കുന്നതാണ് നല്ലത് നവംബറിലും പുതുക്കാം പുതിയതായി വിരിഞ്ഞിറങ്ങുന്ന റാണി എന്തങ്കിലും കാരണത്താൽ നഷ്ടപ്പെട്ടാൽ മറ്റൊരു റാണിയെ വിരിയിച്ചെടുത്ത് അത് മുട്ടയിടാൻ ഏകദേശം ഒരു മാസം വേണം അപ്പോഴേക്കും തേൻ സീസൻ വന്നെത്തിയാൽ കർഷകന് ആ കോളനിയിൽ നിന്നും തേൻ ലഭിക്കില്ല ഇത് നമ്മൾ മുൻകൂട്ടി കണ്ട് കൊണ്ട് തന്നെ പണി ചെയ്യണം
@raheembhai3962 ай бұрын
ആരും ഇതുവരെ ചെയ്തു കാണിക്കാത്ത ഒരു വീഡിയോ👍
@ebinthomastv2 ай бұрын
❤❤❤❤❤❤
@HETALKSbyHusainEdarikkode2 ай бұрын
നല്ല അറിവ് പങ്ക് വെച്ചതിന് നന്ദി ഹമീദ്ക്ക
@ushadevikr17682 ай бұрын
വളരെ വില പ്പെട്ട അറിവുകൾ ❤🙏🤲
@maheshr79512 ай бұрын
Nalla video thanks chetta
@sumayyamohamed88372 ай бұрын
,👍👍
@lailakoya88772 ай бұрын
👍👍
@HETALKSbyHusainEdarikkode2 ай бұрын
നല്ല അറിവിന് നന്ദി
@maheshr79512 ай бұрын
Thanks
@abdulhameedparanchery59342 ай бұрын
അങ്ങിനെ ഒരു വീഡിയോ ചെയ്യാൻ സൃമിക്കാം അഭിപ്രായം അറിയിച്ചതിന് നന്ദി
@Samrokzz2 ай бұрын
Very good information sir👍🏻 ikka karinjodiyan vs vella njodiyan difference oru video cheyumo with pictures n video please 🙏🏻
@mohammedmusthafa84083 ай бұрын
Good presentation
@santhimk8663 ай бұрын
ബാബുവേട്ടാ ❤️❤️❤️, നിങ്ങൾ എന്റെ ഹൃദയത്തിൽ ആണ്.. ആ നഷ്ടം ഒരിക്കലും നികത്താൻ ആവില്ല.
@sabareesanambatt3 ай бұрын
രവിയുടെ വരികൾ മനോഹരം. സോമസുന്ദരത്തിൻ്റെ ആലാപനവും നന്നായി. ദൃശ്യഭംഗി വളരെ സുന്ദരം. അഭിനന്ദനങ്ങൾ! 🌹🌹🌹👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@Jaleel1133heavyspote3 ай бұрын
ഞാൻ ആദ്യമായി ചെയ്യുന്ന ത് ഒരറ്റ തേനീച്ച എന്നെ കുത്തിയില്ല എന്റെ കയ്യിൽ തേൻ പുരട്ടിയിരുന്നു
@Jaleel1133heavyspote3 ай бұрын
സൂപ്പർ ഇന്ന് എന്റെ വീട്ടിൽ റബ്ബർ കുട്ടയിൽ നിറയെ തേനീച്ച അതിനെ ഇതു പോലോത്ത ഒരു കൂട്ടിലോട്ട് കയറ്റാൻ ശ്രമിച്ചു അവർ കയറി ബട്ട് അതിനു ഇടയിൽ കുട്ടയിൽ അവർ ഉണ്ടാക്കിയ അട പൊട്ടിച്ചു ഉണ്ടാക്കിയ കൂട്ടിലേക്കു തള്ളിയിട്ടു അപ്പോൾ കുറച്ചു തേനീച്ച കൾ പറന്നു പോയി പുതിയ കൂട്ടിൽ തേൻ വെച്ചത് കുടിക്കാൻ കുറച്ചു തേനീച്ച വരുന്നുണ്ട് എല്ലാം തിരിച്ചു വരുമോ 6 ഫ്രെയിം കൂടിന് ഉള്ളിൽ ഉണ്ട്
@abdulgafoor25493 ай бұрын
Super bro ❤
@ruksanaparveen44735 ай бұрын
😍
@sunivjacob5 ай бұрын
Stand evideninu kittum
@GLOBALVILLAGEinfotainment5 ай бұрын
Contact number in video
@prasannamd23845 ай бұрын
ഈ bee wax വില്പനയുണ്ടോ ഞാൻ Onlinil നിന്നാണ് വാങ്ങുന്നത്
@RanjithRanjith-gf7cd6 ай бұрын
ഗുഡ്
@maheshr79517 ай бұрын
Hameedetta puthiya video cheytumo
@abidsworld98147 ай бұрын
ആണീച്ച അട എന്ന് പറഞ്ഞ് താങ്കൾ ഒഴിവാക്കിയത് ആണീച്ച സെല്ലുകൾ മാത്രമല്ല. ആൺ ഈച്ചകൾക് മാത്രമായി തേനീച്ചകൾ അട പണിയില്ല എന്നാണ് എൻ്റെ അനുഭവം. ആൺ ഈച്ച സെല്ലുകൾ ക്ലോസ് ചെയ്യുന്നത് അൽപ്പം ഉയർത്തിയായിരിക്കും.
@BBVISUALMEDIA20228 ай бұрын
❤നന്നായിട്ടുണ്ട്
@kareempookkottur8 ай бұрын
❤
@arunodayamsuresh8 ай бұрын
Good attempt..🎉
@preethagopinathan73218 ай бұрын
Beautiful..👍
@sakeenarazak84818 ай бұрын
സൂപ്പർ❤
@Sulaiman.KSulaiman-qn3jt8 ай бұрын
ഇതിന് ഉപയോഗിച്ച മെററ് രിയൽ സ് എന്താണ്. മുകളിൽ പൊതിയാൻ ഉപയോഗിച്ച ഷീറ്റ എന്താണ്
@ushadevikr17688 ай бұрын
സൂപ്പർ നല്ല അവതരണം ❤❤❤
@ayushman34599 ай бұрын
മനോഹരം 👍മനസ്സിൽ നിറയുന്നു വരികളിലെ മധുര്യം 🌹❤❤❤👍🙏
@taurobull79 ай бұрын
Sir you are truly a teacher.God bless you for all the information you have gven to our new bee farmers
@sajeev.kumarpn17749 ай бұрын
Great
@sunnyvs895010 ай бұрын
ഈ രീതിയിൽ ഉള്ള കുട്ട വളരെ എളുപ്പത്തിൽ രക്ഷപ്പെടുത്താം. കുട്ട് നഷ്ടപെടുകയില്ല. ആദ്യമായി കുടി നടയിൽ ഉള്ള ഈ ച്ചകളെ പതുക്കെ എടുത്ത് അടയിലേയ്ക്ക് വരുത്തുക. അതിനു ശേഷം ഈ കുട്ടിൽ നിന്ന് ഒരു അട ഈ ചയോടെ എടുക്കുക അത് മറ്റൊരു കുട്ടിൽ കൊടുത്ത് ആ കുട്ടിൽ നിന്ന് ഈ യോടെ റാണി ഇല്ലാതെ ഒരു അട എട്ടു ത്തു ആദ്യത്തെ കുട്ടിൽ കൊടുക്കുക ഇങ്ങനെ തന്നെ വേറൊരു അടയും ഇപ്രകാരം കൊടുക്കുക. പിറ്റെ ദിവസം റാണി സെല്ല കൊടുത്തു റാണിയെ വിരയിക്കുക ഇനി റാണി സെല്ല് കൊടുക്കാൻ ഇല്ലെങ്കിൽ തന്നെ ഇവർ റാണി സെല്ല് ഉണ്ടാക്കി കൊള്ളും വേലക്കരി ഈ ച മുട്ടയിട്ട കുട്ടിലും ഇതുതന്നെ ചെയ്താൽ മതി.
@nabdulgafoorofficialpage359810 ай бұрын
വളരെ വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കയും ചെയ്ത് മനുഷ്യനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു മഹാനായ കലാകാരനാണ് ഡോക്ടര്‍മാര്‍ക്ക് തന്നെ മാതൃകയായ റഹൂഫ് ഡോക്ടര്‍... അദ്ദേഹവുമായി സൗഹൃദം പങ്കിടാന്‍ സാധിക്കുന്നതില്‍ ഒരെളിയ കലാകാരനെന്ന നിലയില്‍ ഞാനേറെ അഭിമാനിക്കുന്നു❤️🙏🏻🌹
@febnaibrahim657811 ай бұрын
😍
@StanlyTo11 ай бұрын
വ്യക്തമായ ക്ലാസ് ആയിരുന്നു എനിക്ക് ഒരുപാട് പുതിയ അറിവുകൾ ഇതിലൂടെ കിട്ടി അതിൽ പ്രധാനപ്പെട്ടത് അട മുറിച്ച് കെട്ടുമ്പോൾ തിരിച്ച് വെക്കണം എന്നുള്ളത് എന്തിനായിരുന്നു എന്നായിരുന്നു ആശംസയും എതിര മാറി👍
@ummalasivan999811 ай бұрын
വളരെ നന്ദി വീഡിയോ നന്നായി. ഞാൻ പുതിയ കർഷകനാണ് . ഇപ്പൊൾ തുടാടങ്ങിട്ടുള്ളു. അതുകൊണ്ട് എല്ലാം കാണുന്നുള്ളൂ.