ഈ വിഷയത്തെക്കുറിച്ച് വിശദീകരണം ഇതിന് മുമ്പ് എന്നേപ്പോലെ പലരും കേട്ടിട്ടില്ല. താങ്കൾ സമൂഹത്തിനോട് ഒരു വലിയ സത്യം തുന്നു പറഞ്ഞതിൽ ആശംസകൾ നേരുന്നു
@shahulhameedpktr258 Жыл бұрын
ഉമ്മർ സാർ ചെയ്യുന്ന ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം
@umarmoozhikkal1848 Жыл бұрын
Thank you for your good words 🙏
@hassankoya9798 Жыл бұрын
വളരെ പ്രസക്തമായ നിരീക്ഷണം.. തുല്യ നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് പ്രധാനം
@abduramamkuth9211 Жыл бұрын
വ്യക്തമായി മനസിലാക്കിക്കൊടുത്തു.
@MrHonestcat Жыл бұрын
കണ്ണേറ് തട്ടുന്ന പ്രഭാഷണ ശൈലി ശബ്ദം കൊണ്ടും കാര്യങ്ങളുടെ വിശദീകരണം കൊണ്ടും ആരേയും വശീകരിക്കാനുള്ള എപിയുടെ കഴിവ് അപാരം തന്നെ വായനക്കാളേറെ ശ്രവിക്കാൻ തോന്നിപോകുന്ന പ്രഭാഷണ ശൈലി
@salammalayam5995 Жыл бұрын
പഠനാർഹമായ പ്രഭാഷണം... വസ്തുനിഷ്ടമായി വസ്തുതകൾ ഉദ്ധരിച്ചാണ് അഹമ്മദ് സാറിന്റെ പ്രഭാഷണം.... ശരീഅത്ത് കോലാഹലം സ്ത്രീകളുടെ അവകാശം നിഷേധിക്കാൻ മുസിലിം പേർസണൽ ലോബോർഡ് ഖുർആനിന്റെ നിർദ്ദേശം അവഗണിച്ചു കൊണ്ടായിരുന്നു രംഗത്ത് വന്നത്...
@salammalayam5995 Жыл бұрын
സലാം മലയംകുളത്തേൽ
@umarmoozhikkal1848 Жыл бұрын
സാംസ്കാരിക കേരളം ഏറെ പ്രതീക്ഷകളോടെ ഉറ്റു നോക്കി കൊണ്ടിരിക്കുന്ന, സാമൂഹ്യ ചിന്തകനും ഉജ്ജ്വല പ്രഭാഷകനുമായ എ.പി. അഹമ്മദിന്റെ കണ്ണേറ് ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളുടെ പ്രാധാന്യം കൊണ്ടും ആശയ ഗാംഭീര്യം കൊണ്ടും ശ്രദ്ധേയമായി തോന്നുന്നു. ഏകീകൃത സിവിൽ കോഡിന്റെ നാൾവഴികളെകുറിച്ചും മൂന്നര പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്ത് സജീവമായി ചർച്ച ചെയ്യപ്പെട്ട മുസ്ലിം സ്ത്രീയുടെ വിവാഹ മോചന ജീവനാംശത്തെക്കുറിച്ചും ഷാബാനു ബീഗം കേസിനെക്കുറിച്ചും എല്ലാം വിശദമായി ചർച്ച ചെയ്യപ്പെടുന്ന ഈ എപ്പിസോഡ് കൂടുതൽ ശ്രദ്ധേയമായി.
@SivaPrasad-zy1ci Жыл бұрын
മതത്തിന്റെ പേരിൽ ഇന്ത്യയെ വിഭജിച്ചവരാണ് ഇത് ഇരുന്നു പറയുന്നത്