Neera. നീര, പ്രകൃതിയിലെ അമൃത്

  Рет қаралды 1,205

GLOBAL VILLAGE infotainment unplugged

GLOBAL VILLAGE infotainment unplugged

Күн бұрын

ഒല്ലൂർ ഫെഡറേഷൻ ഓഫ് കോക്കനട്ട് പ്രൊഡ്യൂസർ സൊസൈറ്റീസ്
തെങ്ങിൽ നിന്ന് ലഭിക്കുന്ന ഏറ്റവും അമൂല്യമായ ഉൽപന്നം
Mr. E. V. Vinayan,
Chairman,
Thrissur Coconut Producer Company Ltd,
Kuttanellur, Thrissur
Contact: 9539164715
Mr. Sreepathy Kariat,
Coconut Lovers Association
Engandiyur, Thrissur
Contact: 9744587085

Пікірлер: 18
@abrahamcd7637
@abrahamcd7637 Жыл бұрын
നീര കൊണ്ടുണ്ടാക്കുന്ന വിവിധങ്ങളായ ഉല്പന്നങ്ങളെ പരിചയപ്പെടുത്തിയതിന് നന്ദി. കൃതിമ പാനീയങ്ങൾ ഒഴിവാക്കി നീര പോലെയുള്ള പാനീയങ്ങൾ ഉപയോഗിക്കുവാൻ ജനങ്ങൾ തയ്യാറായാൽ കേരകർഷകരുടെ സാമ്പത്തീക സ്ഥിതിയും ജനങ്ങളുടെ ആരോഗ്യസ്ഥിതിയും ഒരേ പോലെ മെച്ചപ്പെടും.
@KrishnanBalan-l5z
@KrishnanBalan-l5z Жыл бұрын
Dear my Sreepathy and Team All the very best
@shajiar8117
@shajiar8117 Жыл бұрын
സർവ്വ രോഗപ്രതിരോധ ഉൽപ്പന്നത്തെ ( നീര) കുറിച്ച് ലളിതമായി വിവരിച്ചു തന്ന വിനയൻ മാസ്റ്റർക്ക് അഭിനന്ദനങ്ങനങ്ങൾ❤
@TheKhadersha
@TheKhadersha Жыл бұрын
പുതിയൊരു അറിവ് ❤❤❤👍👍
@BhasiBahuleyan
@BhasiBahuleyan Жыл бұрын
അമൃതതുല്യമായ നീരയെ പറ്റി പരിചയപ്പെടുത്തിയ വിനയൻ മാഷ്ക്ക് അഭിവാദ്യങ്ങൾ നേരുന്നു
@gopiambatt4731
@gopiambatt4731 Жыл бұрын
നീരയെപ്പറ്റി കൂടുതള് വിശദീകരിച്ച് വീഡിയോ ചെയ്ത വിനയന് മാസ്റ്ററ്ക്കും ശ്റീമതിക്കും എന്ടെ ആശംസകള്
@anithachandran5797
@anithachandran5797 Жыл бұрын
👍👍👍
@georgethomas4686
@georgethomas4686 Жыл бұрын
❤❤
@kunhimonmp7492
@kunhimonmp7492 Жыл бұрын
Exactly it is Amazing product
@BASHEERKPOOKKOTTUR
@BASHEERKPOOKKOTTUR Жыл бұрын
Where is Neera available?
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment Жыл бұрын
Contact number in description
@umarmoozhikkal1848
@umarmoozhikkal1848 Жыл бұрын
നീര ഒരു ലഹരിപദാർത്ഥം ആണോ എന്ന സംശയം പലരും ഉന്നയിച്ചു കാണുന്നുണ്ട്. നീര ഒരിക്കലും ഒരു ലഹരിപദാർത്ഥമല്ല. തെങ്ങിൽ നിന്നും ഉല്പാദിപ്പിക്കുന്ന കള്ളിന് ലഹരി ഉണ്ടെങ്കിലും നീര ലഹരി മുക്തമാണ്. തന്നെയുമല്ല, വളരെ മാധുര്യമേറിയ ഒരു സോഫ്റ്റ് ഡ്രിങ്കും പാർശ്വഫലങ്ങളോ കൃത്രിമത്വമോ ഇല്ലാത്ത രോഗപ്രതിരോധ ശക്തിയുള്ള ഒരു ഉത്തമ ഔഷധം കൂടിയാണ്.
@sreepathykariat7228
@sreepathykariat7228 Жыл бұрын
ഇന്ന് 35 വയസ് മുതൽ വിവിധ കാരണങ്ങളാൽ 70% ആളുകൾക്കും ഉയർന്ന രക്തസമ്മർദ്ദം (ബീപി) എന്ന അസുഖം ഉണ്ടാകുന്നു.. സ്ഥിരമായി നീര കുടിക്കുന്നവരിൽ , രക്തം ശുദ്ധീകരിക്കപ്പെടുന്നതിൻറെ ഫലമായി ബിപി സാധാരണ നിലയിൽ (110/70) ആകുന്നു
@majeedmkmpktr5034
@majeedmkmpktr5034 Жыл бұрын
നീര മലപ്പുറത്തുള്ളവർക്ക് എവിടെ കിട്ടും
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment Жыл бұрын
Description -ൽ Contact നമ്പറുണ്ട്
@MohammedAli-zr1ij
@MohammedAli-zr1ij Жыл бұрын
നീര ഒരു ലഹരി വസ്തു ആണോ
@GLOBALVILLAGEinfotainment
@GLOBALVILLAGEinfotainment Жыл бұрын
No
@sreepathykariat7228
@sreepathykariat7228 Жыл бұрын
നീര പുളിച്ചു കള്ളായി മാറുമ്പോൾ, അത് ആൽക്കഹോളിക് ആകുന്നു..പുളിക്കാതിരിക്കാൻ അതിനെ 4° സെൻറിഗ്രേഡിൽ ഫ്രീസറിൽ സൂക്ഷിക്കുന്നു.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 34 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 343 М.
തേനീച്ച കൃഷി
24:26
Serve di Maria Arts
Рет қаралды 6 М.
കൂമ്പുചീയൽ രോഗത്തെ ഇങ്ങിനെ പ്രതിരോധിക്കാം | How to Manage Budrot in Coconut
9:08
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 31 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН