Пікірлер
@Shankumarvijayan3897
@Shankumarvijayan3897 21 сағат бұрын
MVD ഇത്തരം വണ്ടികൾ റോഡിൽ ഇറക്കുവാൻ അനുവദിക്കുമോ?
@sajeevanps9132
@sajeevanps9132 23 күн бұрын
Super ❤❤
@AbrahamTJacob
@AbrahamTJacob Ай бұрын
Congratulations. Please sent of your mobile number 🙏
@achanmathew3122
@achanmathew3122 Ай бұрын
ഇങ്ങനെ യുള്ള കണ്ടുപിടിത്തങ്ങൾക്കു എന്തുകൊണ്ട് സർക്കാർ തലങ്ങളിൽ അംഗീകാരം കൊടുക്കുന്നില്ല. ഇതു നാലു ചക്ര വാഹനങ്ങളിൽ പരീക്ഷിച്ചു നോക്കി വിജയിപ്പിക്കണം. അതു നേടിയാൽ ഇന്ത്യ രാജ്യത്തിനു വൻ മുതൽ കൂട്ടാകും. വിദേശ നാണയ മിച്ചം വളരെ കൂടും ശോഭനമായ ഭാവി നമുക്കുണ്ടാകും. പിണറായി അടിച്ചു മാറ്റുന്ന രണ്ടു രൂപ സെസ് ഒരു ലിറ്റർ ഇന്ധനത്തിന് എന്നത് മാത്രം കുറവ് വരും ജയ് ഭാരത് ജയ് ജവാൻ ജയ് കിസാൻ.
@sasikumarg4665
@sasikumarg4665 Ай бұрын
വെള്ളമൊഴിച്ച് വണ്ടി ഓടിക്കാമെങ്കിൽ, കേ ന്ദ്രവും സംസ്ഥാന വും വെള്ളത്തിലാകും,
@ShareefppShareefpp-oo5zo
@ShareefppShareefpp-oo5zo Ай бұрын
Polimachana
@SN-yk6wl
@SN-yk6wl Ай бұрын
ഇപ്പോൾ ടയോട്ട കമ്പനി നൈട്രേജനിൽ ഓടുന്ന കാർ വരുന്നുണ്ട് 🙏
@MuhammedCk-jp3ov
@MuhammedCk-jp3ov Ай бұрын
Z നീ വണ്ടിയിൽ പെട്രോള് പെട്രോൾ
@chinthacheenth2577
@chinthacheenth2577 Ай бұрын
പൾസറിൽ സാധ്യമാണോ ⁉️
@mohamedptb1503
@mohamedptb1503 Ай бұрын
Good
@sajukunnam1822
@sajukunnam1822 Ай бұрын
Very Good 👍👍👍👍👍
@divakarancp3998
@divakarancp3998 Ай бұрын
എന്നൽ വെള്ളം കൊണ്ട് കറൻ്റ് ഉണ്ടക്കരുതോ
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov Ай бұрын
I have old Scotty scooter is it convert a water scooter
@vineshvarghese8545
@vineshvarghese8545 Ай бұрын
Bajaj pulser 150 yil cheyan pattumo bro....
@RinshadBushra-wd6bm
@RinshadBushra-wd6bm 2 ай бұрын
Machaane ente uppak bus und oruppad isdayii video Thankyou orupaad paisa laabikkanpattum
@SunilKumar-ej4kb
@SunilKumar-ej4kb 2 ай бұрын
Xpulse ബൈക്കിൽ ചെയ്യാൻ പറ്റുവോ 🫣
@haneefaam7086
@haneefaam7086 2 ай бұрын
താങ്കളുടെ ഈ അറിവ് ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തന്നതിലും ഇന്നത്തെ ഈ പെട്രോൾ വിലയിൽ ഇത് ജനങ്ങൾക്ക് ഉപകാരപ്രദമാകട്ടെ എന്നും ആശംസകൾ അറിയിക്കുന്നു
@jayaprasad4937
@jayaprasad4937 2 ай бұрын
Very ഗുഡ് വീഡിയോ
@n.a.skandakumarn.a.skandak8146
@n.a.skandakumarn.a.skandak8146 2 ай бұрын
നമ്പർതരിക
@radhakrishnan1645
@radhakrishnan1645 3 ай бұрын
Wish you all the best very very good god's grace
@sasikakkad4643
@sasikakkad4643 3 ай бұрын
Activayil pattumo
@iqbalpanniyankara4918
@iqbalpanniyankara4918 4 ай бұрын
വെള്ളം മാത്രം ഉപയോഗിച്ച് പെട്രാൾ ഒട്ടും ഇല്ലാതെ ഹൈഡ്രജനിൽ സ്റ്റാർട്ട് ചെയ്യാൻ പരീക്ഷണം നടത്തിയിട്ടുണ്ടോ BR0
@VINODRAM-ym6nl
@VINODRAM-ym6nl 5 ай бұрын
🔥👌💪 🥰 👏👏👏👏 🎉🤝🏼അഭിനന്ദനങ്ങൾ 🙏
@davispalankara8570
@davispalankara8570 5 ай бұрын
Pls. Cont number
@vkvk300
@vkvk300 6 ай бұрын
ടോയോട്ട അതിനുള്ള ശ്രമം തുടങ്ങി നമ്മുടെ നാട്ടിൽ വാണിജ്ജ്യ അടിസ്ഥാനത്തിൽ ഒരു കമ്പനിയും ഇങ്ങനെ ചെയ്തു കൊടുക്കുന്നില്ല
@user-ne3sd7ef8m
@user-ne3sd7ef8m 6 ай бұрын
എല്ലാ വണ്ടിയും വെള്ളത്തിലോടും റോട്ടിൽ കൂടുതൽ വെള്ളം പാടില്ല എന്നേയുള്ളൂ
@itz.measwanth
@itz.measwanth 11 ай бұрын
സൂപ്പർ സൂപ്പർ അടിപൊളി സാധനം എനിക്ക് വേണം കൊതി ആവുന്നു 😊❤️
@rambotech8655
@rambotech8655 Жыл бұрын
☠️ hydrogen
@ajayaghoshajayaghosh2175
@ajayaghoshajayaghosh2175 Жыл бұрын
Pls your phone number
@Joisysteelcare
@Joisysteelcare Жыл бұрын
സൂപ്പർ
@anurajak1036
@anurajak1036 Жыл бұрын
Ee vandi yum kond road il irangiyaal mvd pidikkum vandiyil vaatt undakki nnum paranj😂
@nri_homie3924
@nri_homie3924 Жыл бұрын
ഇനി വെള്ളവും കിട്ടാക്കനി ആവും
@asharafandenkattil5276
@asharafandenkattil5276 Жыл бұрын
ബുള്ളറ്റിൻ പറ്റുമോ
@mohddrnoor5684
@mohddrnoor5684 Жыл бұрын
Activah scooter ന് ഉപയോഗിക്കാൻ പറ്റുമോ....?
@goodhabits4850
@goodhabits4850 Жыл бұрын
ആദ്യം പെട്രോളിൽ സ്റ്റാർട്ട് ചെയ്ത് ശേഷം ഹൈഡ്രജന്‍ മാത്രമായി ഓടുമോ? മറുപടി അറിയിക്കുക
@unnikrishnanmuringedathu867
@unnikrishnanmuringedathu867 Жыл бұрын
Bro , car il upayogikkan pattumo?
@appakannukhamarudheen2821
@appakannukhamarudheen2821 Жыл бұрын
ഇതിനൊക്കെ മോഡിയോ, പിണറായിയെ പെർമിഷൻ തരുമെന്ന് കരുതുന്നുണ്ടോ? രണ്ടുപേരും ജനങ്ങളെ പിഴിഞ്ഞാണല്ലോ ജീവിതം നയി ക്കുന്നത്!!!
@abcdef-xb7mi
@abcdef-xb7mi Жыл бұрын
കേരളത്തിൽ എല്ലാവണ്ടികളും വെള്ളത്തിൽ കൂടി ആണ് ഓടുന്നത്.... മഴ ഒന്ന് കനിയണം ബാക്കി road ready 😂😂😂😂😂😂😂😂😂
@rajagopal9591
@rajagopal9591 Жыл бұрын
മൊബൈൽ നമ്പർ കിട്ടുമോ?
@dominicvilangadan4755
@dominicvilangadan4755 Жыл бұрын
Super 👍🏻🌹
@iqbalpanniyankara4918
@iqbalpanniyankara4918 Жыл бұрын
പൊ ട്രാൾ ഇന്ധനം തന്നെയാണ് മെയിൻ വെള്ളം ഒഴിച്ചാൽ മാത്രം വണ്ടി ഓടില്ല ഹൈഡ്രജൻ ഒരു ബൂസ്റ്ററായി പ്രവർത്തിച്ച് മൈലേജ് കൂട്ടുകയാണ് സത്യത്തിൽ ഇതിലും ലാഭം പെട്രാളിന് കൊള്ള വില നിശ്ചയിക്കുന്നവനെ അധികാരത്തിൽ നിന്ന് താഴെ ഇറക്കുകയല്ലേ ഗയിസ്
@prasannanp2764
@prasannanp2764 Жыл бұрын
വിലാസം എന്താ
@yusufakkadan6395
@yusufakkadan6395 Жыл бұрын
Sammadichu
@yusufakkadan6395
@yusufakkadan6395 Жыл бұрын
Indiail.idellam. aniwarim.good
@maryamsuad2912
@maryamsuad2912 Жыл бұрын
എന്റെ ബൈക്ക് ഫാഷൻ പ്രൊ ( self ) ഉള്ളതാണ്. മൈലേജ് കുടുമെങ്കിൽ ഒന്ന് നോക്കാം എത്ര ചെലവ് വരും ബ്രോ ശരിയാക്കി tharumo
@salamk3572
@salamk3572 Жыл бұрын
ഒരാൺ പ്രസവിച്ച കേരളത്തിൽ ഇതല്ല ഇതിനപുറവും നടക്കും
@salilkumark.k9170
@salilkumark.k9170 Жыл бұрын
Supper supper 👍🎉
@abdulrahimanrahiman2341
@abdulrahimanrahiman2341 Жыл бұрын
Hunk bikel ethu chaiyyan kazhiyumo
@asokanmr7565
@asokanmr7565 Жыл бұрын
Very good ideya,congragulations.
@afthoniaaftarkis4007
@afthoniaaftarkis4007 Жыл бұрын
mvd 👀
@abrahamlukose4730
@abrahamlukose4730 Жыл бұрын
Cars, and buses fueled by hydrogen was demonstrated in Philippines by a engineering professor using water as the input about 20/22 years back in the presence of international media. But almost overnight, the news have been blacked out apparently due to the sudden and adverse effect on the world economy. That invention would have enabled the convertion to water fuel by attaching a device to the existing engine.
@unnikrishnanmuringedathu867
@unnikrishnanmuringedathu867 Жыл бұрын
u r right bro