കോവിഡ് റോബോട്ടിക് വെഹിക്കിൾ കണ്ടിട്ടുണ്ടോ ??... |Z BOX|Robotic Vehicle Making

  Рет қаралды 3,354

Z BOX

Z BOX

Күн бұрын

Пікірлер: 56
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
കുറച്ചു സമയ പരിധിക്കുള്ളിൽ കിട്ടുന്ന സാധനങ്ങൾ കൊണ്ട് ചെയ്തതാണ്..എല്ലാവരും തെറ്റ് കുറ്റങ്ങളൊക്കെ ക്ഷമിക്കുമല്ലോ...എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും comment ചെയ്തോളു.. അല്ലെങ്കിൽ എന്റെ മൊബൈൽ നമ്പറിലേക്ക് whatsapp ചെയ്താലും മതി... Permission കിട്ടാത്തതുകൊണ്ടാണ് റോഡിൽ ഇറക്കാത്തത് കേട്ടോ.... സൈക്കിൾ ടയർ ആണ് ഈ ലോക്കഡോൺ ടൈമിൽ കിട്ടിയുള്ളൂ അതുകൊണ്ടു തന്നെ ഒരുപാട് weight താങ്ങാൻ ഇതിനു കഴിവില്ല...നല്ലൊരു ടയർ തന്നെ ഇതിനു ആവശ്യമായുണ്ട്..ടയർ വലുതാകുമ്പോൾ steering mechanism ഈസി ആകുന്നതിനായി വലിയൊരു servo motor ഉപയോഗിക്കണം..എന്നിരുന്നാലും ഈ അവസ്ഥയിൽ ഈ റോബോട്ടിക് വെഹിക്കിൾ നു 40KG വരെ weight താങ്ങാൻ പറ്റും...tata ace ന്റെ chassis ഓ omni യുടെ സ്ക്രാപ്പ് ബോഡി യോ കിട്ടിയാൽ സംഗതി അടിപൊളി ആക്കാൻ പറ്റും.ഇതിലെ cabins ഉം അതുപോലെ തന്നെ mask dispenser ഉം sheet മെറ്റൽ കിട്ടാത്തത് കൊണ്ടാണ് ഉണ്ടാക്കാതിരുന്നത്..പക്ഷെ ഇതിനു വേണ്ട എല്ലാ ടെർമിനേഷൻ പോയിന്റുകളും ഞാൻ ഇട്ടു വെച്ചിട്ടുണ്ട് കേട്ടോ...ഇതിലെ cabins വർക്ക് ചെയ്യുന്നത് linear motion ഉം mask dispenser വർക്ക് ചെയ്യുന്നത് circular motion ഉം കൃത്യമായ time interval കളിൽ സാധ്യമാക്കിയിട്ടാണ്...വീഡിയോ ലഘൂകരിക്കുന്നതിനായാണ് വേഗത്തിൽ സംസാരിച്ചത്,ആർക്കെങ്കിലും മനസ്സിലായില്ലെങ്കിൽ കമന്റ് ചെയ്തോളു...വർക്ക് ഫ്രം ഹോം ആണ് എന്നിരുന്നാലും ഞാൻ റിപ്ലൈ ചെയ്യാൻ ശ്രമിക്കുന്നതാണ്...പുതിയ electronics പ്രൊഡക്റ്റുകളുടെ first prototype making ആണ് എന്റെ ജോലി.... എല്ലാവരും വീടുകളിൽ സുരക്ഷിതരാണെന്ന് കരുതുന്നു...ഗവണ്മെന്റ് ന്റെയും ബഹു .മുഖ്യ മന്ത്രിയുടെയും ബഹു .ആരോഗ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പാലിച്ചു നമുക്ക് ലോക്ക് ഡൌൺ തീരുന്നതു വരെ വീടുകളിൽ സുരക്ഷിതരായി ഇരിക്കാം....ലോകം ഉറ്റു നോക്കുന്ന ഒരു നാടായി മാറിയിരിക്കുകയാണ് നമ്മുടെ കേരളം...കേരളത്തിൽ പിറന്നതിൽ നമുക്ക് അഭിമാനിക്കാം...നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന നഴ്സുമാരെയും ഡോക്ടർമാരെയും നിയമപാലകരെയും നന്ദിയോടെ ഓർക്കാം...Stay Safe ...#Let's Break The Chain ...
@nizarworld2020
@nizarworld2020 4 жыл бұрын
We all do the same bro...
@bala9249
@bala9249 2 жыл бұрын
മലയാളി പൊളിയാണ് .... സൂപ്പർ ചേട്ടാ🙏🙏
@ismailpengaden9352
@ismailpengaden9352 4 жыл бұрын
പൊളിച്ചു അനിയാ വളരെ നല്ലത് ഈ സിസ്റ്റം ചെയ്യാൻ കാണിച്ച മനസിന് എത്ര നന്ദി പറയുന്നു എത്ര കോസ്റ്റ് ആയി ഈ വർക് ചെയ്യാൻ ഇനിയും ഇതു പോലെ ഉള്ള ഇതിലും വലിയ സംഭരമ്പം തുടങ്ങണം അതിനായ് പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ഗ്രെറ്റ് very താങ്ക്സ്
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
ഒരുപാട് നന്ദി ചേട്ടാ❤️❤️❤️.. strucutre മാത്രം 20000 ആയി.. പിന്നെ ഒക്കെ എന്റെ കയ്യിൽ ഉണ്ടാർന്നതാ.
@anandu0077
@anandu0077 4 жыл бұрын
Super aayitnd chetta. Keep up the good work
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Thankz machaaa😍😍😍
@asiyaasiya1633
@asiyaasiya1633 2 жыл бұрын
Nee poliyaannu mone masha allah
@basiljohn974
@basiljohn974 4 жыл бұрын
Monee🔥🔥🔥 me mass aada
@jiksonjose5320
@jiksonjose5320 4 жыл бұрын
Good work brother..Waiting for the same in the road for the service that you have intended..Keep the momentum with you..
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Thank you so much machaa... ❤️❤️❤️❤️❤️
@Parambileo
@Parambileo 4 жыл бұрын
Machane polich
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Thank you somuchh🤩🤩🤩
@christogeorge9246
@christogeorge9246 4 жыл бұрын
kidu
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Thanks bro..
@nizarworld2020
@nizarworld2020 4 жыл бұрын
It's amazing bro.looks fantastic one.keep growing.try it for commercialize.that may lead international reach.get to simplify it possible.your explaination of it's limitations is attractive.
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Thank you so much🤩🤩🤩❤️❤️❤️
@jishnuramachandran3926
@jishnuramachandran3926 4 жыл бұрын
Polich broo👏👏
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Thank you machaa
@despatches5877
@despatches5877 4 жыл бұрын
Bro motor evidunna vangichu? Battery etra ah aanu
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
ഒരുപാട് കാലം മുൻപ് മേടിച്ചതാ മോട്ടോർ .. ഒരു പരീക്ഷണത്തിന്.. ബാറ്ററി എന്റെ കയ്യിൽ ഉണ്ടായിരുന്നതാണ്... എനിക്ക് പവർ സിസ്റ്റംസിന്റെ വർക്സ് ഇണ്ട്.. അതാണെന്റെ ജോലി... ബാറ്ററി വാങ്ങിയത് എറണാകുളം.. മോട്ടോർ കോയമ്പത്തൂർ..ബാറ്ററി 42 ah
@rageshrajan98
@rageshrajan98 4 жыл бұрын
🔥🔥
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
❤️❤️❤️
@techgas
@techgas 4 жыл бұрын
Nanayitu indu broo
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Thank you bro..
@anoopr3223
@anoopr3223 4 жыл бұрын
Poli bro,🙏👌👌
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Thank you so much bro.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shintomanavalan1491
@shintomanavalan1491 4 жыл бұрын
🔥🔥🔥🔥🔥🔥
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
❤️❤️❤️❤️❤️❤️
@abhijith6703
@abhijith6703 4 жыл бұрын
👍
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🤩🤩
@josephgodfreysimethy
@josephgodfreysimethy 4 жыл бұрын
Chalakudy Evideyannu
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Sithara nagar
@Harishk
@Harishk 4 жыл бұрын
👍👍👍
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Thank you so much bro.. ❤️
@viswaneethvv2836
@viswaneethvv2836 4 жыл бұрын
Polii😍😍
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🤩🤩🤩
@krishnanand100
@krishnanand100 4 жыл бұрын
Nice
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Thank you... so muchh,....
@deepikad7787
@deepikad7787 4 жыл бұрын
Which microcontroller did you use plz
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Pic
@deepikad7787
@deepikad7787 4 жыл бұрын
Thank you
@deepikad7787
@deepikad7787 4 жыл бұрын
Big fan
@deepikad7787
@deepikad7787 4 жыл бұрын
What about fitting a windmill or something to charge when it is raining Just a suggestion Ignore it if it is too dumb
@shibingirish318
@shibingirish318 4 жыл бұрын
❤❤❤
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
😍😍😍😍
@faisalkv2984
@faisalkv2984 4 жыл бұрын
മലയാളികളുടെ അഭിമാനമാണ് താങ്കൾ ഒരു പാട് ഉയരങ്ങളിലേക്ക് നിങ്ങൾ എത്തട്ടേ
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
ഒരുപാട് നന്ദി... ❤️❤️❤️
@jishnuramachandran3926
@jishnuramachandran3926 4 жыл бұрын
Nallonam pani eduthitundalloo
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Pinnallahh.. entha pinnae verae paripadi onnum nadakkillalo
@nichusnichus
@nichusnichus 4 жыл бұрын
ചേട്ടാ ഒന്ന് ഓടിച്ചു കാണിക്കാമായിരുന്നു
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
ചേട്ടാ ഒരു പ്രശ്നം ഇണ്ട്.. പെർമിഷൻ ഇല്ലാതെ റോഡിൽ ഓടിച്ചാൽ ചെലപ്പോ കേസ് ആകും... ഞാൻ മുനിസിപ്പാലിറ്റി ടീം ആയി സംസാരിച്ചിരുന്നു... ആവശ്യം വന്നാൽ മാത്രം ഇറക്കാൻ പെർമിഷൻ കിട്ടുള്ളു...താങ്ക്സ് ചേട്ടാ ചേട്ടന്റെ സ്നേഹത്തിനു..❤️❤️❤️
@jouharalivlog1957
@jouharalivlog1957 4 жыл бұрын
ഒന്ന് ഓടിച്ചു കാണിക്കുമോ
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
പെർമിഷൻ കിട്ടില്ല.. അതാ ഓടിക്കാത്തത്ത്...
@ambadimidhu
@ambadimidhu 4 жыл бұрын
Poli machane
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Thanks machaa❤️❤️❤️
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 18 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 89 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН