Пікірлер
@sHana617
@sHana617 27 күн бұрын
Low fat milk use cheyyaamoo
@DietitianLinshaSherin
@DietitianLinshaSherin 27 күн бұрын
Yes you can use, in some studies it has shown that avoiding diary helps with PCOS but thats not with strong evidence.
@sHana617
@sHana617 26 күн бұрын
Ok
@sHana617
@sHana617 26 күн бұрын
Im pcod patient... Medicine kazhikkunnund
@DietitianLinshaSherin
@DietitianLinshaSherin 19 күн бұрын
@@sHana617 I have done 3 detailed videos, it might help you.
@sreejeshvengara3843
@sreejeshvengara3843 27 күн бұрын
Ethinu oru whatsapp group undoo..
@Moneymaker.99
@Moneymaker.99 15 күн бұрын
Crohn's or ulcerative colitis?
@nidhunapavithran4433
@nidhunapavithran4433 Ай бұрын
I am trying SCD diet for the past few days . Even though I am not having any visible improvement, I am trusting it . What is your opinion about SCD ?
@DietitianLinshaSherin
@DietitianLinshaSherin 19 күн бұрын
@@nidhunapavithran4433 if you want try it for a couple of weeks. The Classic SCD diet is highly restrictive and eliminating, in long term it may cause serious deficiencies. If you want try MSCD (modified SCD) it is a liberal version of SCD. What I recommend is try to learn your body, journal it from signs and symptoms. Formulate a diet that is most suitable with the help of an expert it may take a while but will give you long lasting remission without serious deficiencies. SCD and MSCD helps to reduce inflammation and symptoms but It is not advisable for long term without the help of an expert.
@DietitianLinshaSherin
@DietitianLinshaSherin 19 күн бұрын
@@nidhunapavithran4433 A strict SCD removes all grains, milk products except for hard cheeses and a yogurt fermented for 24 h, sugars outside of honey and most processed foods. Similarly, the MSCD removed simple sugars, lactose and highly processed foods. These excluded foods have been implicated in both the inflammation as well as intolerances. The difference seen are improvement in inflammatory markers based on CRP and ESR.
@nidhunapavithran4433
@nidhunapavithran4433 19 күн бұрын
@@DietitianLinshaSherin okay thankyou for the advice ❤️
@nidhunapavithran4433
@nidhunapavithran4433 Ай бұрын
Can I get a personalized diet plan ? How can I consult you ?
@Kannoli332
@Kannoli332 Ай бұрын
I have diarrhea and blotting stomach pain from two weeks I consulted Dr they said intastine colitis maybe virus if chance to Ecoli and HI piloribacteria
@DietitianLinshaSherin
@DietitianLinshaSherin 19 күн бұрын
You can do some clinical tests to confirm that.
@jasirjasi5578
@jasirjasi5578 Ай бұрын
എന്റെ പേര് ജാസിർ ഞാൻ ഒരു crohns Patient ആണ് എനിക്ക് ഇപ്പൊ 24 age ഉണ്ട് എനിക്ക് ഈ അസുഗം തുടങ്ങിയിട്ട് ഇപ്പൊ 8വർഷം ആയി ഒരു ശാഭം പിടിച്ച അസുഗം ആണ് ഇത് ഇത് ഒരിക്കലും മാറില്ല എന്ന് ഞാൻ പറയില്ല കാരണം ഭാവിയിൽ മരുന്ന് കണ്ടുപിടിച്ചേക്കാം ഇപ്പോൾ എന്തായാലും മരുന്ന് ഇല്ലാ പക്ഷെ കണ്ട്രോൾ ചെയ്യാൻ ഉള്ള മരുന്ന് ഉണ്ട് എല്ലാം crohns രോഗികളും azoran കഴിക്കുന്നുണ്ട് ചിലർ അത് 50mg ആക്കും ചിലർ 100mg ആകും ഞാൻ ആദിയം oke azoran 50mg ആണ് കഴിച്ചിരുന്നത് പിന്നെ അത് 100mg ആക്കി ഇപ്പോളും അത് തുടരുന്നു പിന്നെ ഞാൻ കഴിക്കുന്ന വേറെ ഒരു മരുന്നാണ് വിറ്റാമിൻ b കഴിക്കുനുണ്ട് പിന്നെ സ്റ്റിറോയിഡ് ആയ wysolone അത് 40mg യിൽ തുടങ്ങി zero ആവുന്ന വരെ കഴിക്കും അതായത് 40mg 15days കഴിക്കും 15days കഴിഞ്ഞാൽ 35mg ആകും അങ്ങിനെ 15days കൂടുബോൾ 5mg വെച്ച് കുറച്ചു zero ആവുന്ന വരെ കഴിക്കും 3 to 4 മാസം oke ആവും zero mg ആകുമ്പോളേക്കും പിന്നെ folic azid കഴിച്ചിരുന്നു അത് ഇപ്പോൾ കഴിക്കുന്നില്ല azoran 100mg Tryptomer 10mg ultracet (painkiller ) cyclopam (pain killer) wysolone -എപ്പോളും കഴിക്കുന്നില്ല പെയിന് കുടുബോൾ മാത്രം ഞാൻ കാണിക്കാതെ ഡോക്ടർ മാർ ഇല്ലാ പോകത് ഹോസ്പിറ്റൽ ഇല്ലാ പിനീട് ആണ് എനിക്ക് അത് മനസിലായത് ഇത് മാറില്ല കണ്ട്രോൾ ചെയ്യാം എന്ന് ഇപ്പൊ ഞാൻ ഈ അസുഖത്തോട് പൊരുത്ത പെട്ട് പോകുന്നു അതേയ് വഴി ഉള്ളു അത് മാത്രം അത് ഞമ്മള് മനസിലാക്കണം അതെ വഴി ഉള്ളു പിന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ അത് ഓരോ crohns രോഗിയും വിത്യാസം പെട്ടിരിക്കും അതായത് ഫുഡിന്റെ കാര്യത്തിൽ പോലും എനിക്ക് കഴിക്കാൻ പറ്റുന്ന food ചിലപ്പോ വേറെ crohns ഉള്ള രോഗിക്ക് കഴിക്കുമ്പോൾ പ്രോബ്ലം ഉണ്ടാകും അത് ഓരോ crohns രോഗിയും കണ്ടെത്തേണ്ടതാണ് ഏതൊക്കെ food കഴിച്ചാൽ ആണ് പെയിന് വരുന്നത് എന്ന്. എന്റെ രോഗ ലക്ഷങ്ങൾ 🙁വയറു വേദന 🙁ഛർദി 🙁മാനസിക മായ ബുദ്ധിമുട്ട് ഇനി എനെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ എന്ന് തോന്നൽ 🙁 ടോയ്‌ലെറ് പോകൻ തോന്നൽ എന്നാൽ പോയി ഇരുന്നാൽ പോകൻ ഇല്ലാ. ചിലപ്പോ പോകും 🙁ഭക്ഷണം കഴിക്കാൻ താൽപ്പര്യം ഇല്ലായിമ്മ 🙁ഭക്ഷണം കഴിക്കാത്തത് മൂലം മെലിഞ്ഞു പോകുന്നു 🙁കണ്ണിനു കാഴ്ച കുറയുനുണ്ട് 6മാസം കൂടുബോൾ കണ്ണ് ഡോക്ടർ നെ കാണിക്കുന്നുണ്ട് 🙁പിന്നെ wysolone കഴിച്ചാൽ ബോഡി ഫുൾ കുരു വരും അത് കൊണ്ട് skin ഡോക്ടർ നെയും കാണിക്കുന്നുണ്ട് 🙁പിന്നെ കൈയ് കാലുകൾ കുഴച്ചിൽ 🙁wysolone കഴിച്ചാൽ വിശപ്പ് കൂടും അത് മൂലം തടി കൂട്ടം 🙁എപ്പോളും കിടക്കണം കിടക്കണം എന്ന് തോന്നൽ 🙁 confidence low level ഇഷ്ട്ട പെട്ട് food പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ Azoran കഴിക്കുമ്പോൾ മൂത്രം ഒഴിച്ചു കഴിഞ്ഞാൽ പച്ച കളർ റിൽ മൂത്രം പോകുന്നു ഒരു വർഷത്തിൽ ഞാൻ 8to 9 മാസം നോർമൽ ആണ് ബാക്കി വരുന്ന 3 to 4 മാസം crohns active ആണ് 3to 4 മാസം എടുക്കും ഒന്ന് നോർമൽ ആകാൻ Blood test oke ചെയ്താൽ അറിയാൻ പറ്റും crp/ ESR /haemoglobin ഇത് സാധാരണ എല്ലാവർക്കും ചെയ്യാറ് ഉള്ള ബ്ലഡ്‌ test ആണ് ₹1000ഉള്ളിൽ വരുള്ളൂ പിന്നെ വയറുവേദന കൂടുതൽ ആണെകിൽ മാത്രം തായേ പറയുന്ന Test, സ്കാനിങ് ഒകെ ചെയ്യികാർ ഉള്ളു അത് ഇച്ചിരി റേറ്റ് കൂടുതൽ ആണ് റേറ്റ് കൂടുതൽ മാത്രം അല്ല അതിന്റെ വിഷയം അതിന്റെ procedure ആണ് വിഷയം സീൻ ആണ് 🥲 പിന്നെ പിന്നെ അത് ചെയ്ത് ചെയ്ത് ഇപ്പൊ സീൻ ഇല്ലാ 😂 സാധാരണ 2year കൂടുബോൾ ആണ് ചെയ്യാറ് പിന്നെ ഓരോ രോഗിയുടെ രോഗവസ്ഥ പോലെ ഇരിക്കും ചെയ്യണോ ചെയ്യേണ്ടേയ് എന്ന് ഡോക്ടർ തീരുമാനിക്കും ഡോക്ടർ മാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ കുടലിന്റെ ഉള്ളിൽ നടക്കുന്ന കാര്യം അല്ലെ പുറത്ത് നിന്നും നോക്കിയാൽ അറിയില്ല colonoscopy endoscopy ct enterography +screening chest oke ചെയ്താൽ ബാക്കി ഉള്ള കാര്യങ്ങൾ അറിയാൻ പറ്റും ഇത് ഒകെ പറയാൻ കാരണം പുതുതായി crohns patience കുറെ വരുന്നുണ്ട് അവർക്ക് ഇത് ഒന്നും അറിയില്ല ഇപ്പൊ ഇത് ഒരു കോമൺ അസുഗം ആയി മാറുന്നു ഒരു whatsapp grp ok und ibd patience n പുതിയ ആളുകൾക്ക് ഇതിനെ കുറിച്ച് അറിഞ്ഞു തുടങ്ങുന്നുള്ളു അവർക്ക് അറിയില്ല എന്ത് ചെയ്യണം എന്ന് ഏത് ഡോക്ടർ കാണിക്കണം എന്ന് വളരെ വിഷമത്തിൽ ളുടെ കടന്നു പോകുന്നവർ ആയിരിക്കും ഞാൻ ഇത് പറയാൻ കാരണം ഞാൻ ഈ അവസ്ഥയിലൂടെ കടന്നു വന്ന ആൾ ആണ് എന്റെ ഒരു പാട് പൈസ പോയി പിന്നെ വലിയ ഒരു സർജറി ഒകെ മാറി ചെയ്തതാ എല്ലാം ഡോക്ടർ ക്കും ഇതിനെ കുറിച്ച് ഒരു ധാരണ ഇല്ലാ ചില ഡോക്ടർ crohns എന്ന് രോഗം 1st ടൈം ആണ് കേൾക്കുന്നത് പിന്നെ വേറെ ഒരു കാര്യം കുടി പറയാൻ ഉണ്ട് എന്റെ ഒരു ഫ്രണ്ട് ഉം പിന്നെ അവൻ എന്റെ വീടിന്റെ അടുത്തും ആണ് അവൻ crohns ആണ് ഇപ്പൊ അവൻ 3year ഒകെ ആയി എനിക്ക് അറിയാവുന്ന അതായത് crohns രോഗികൾക്ക് പാരമ്പര്യം ആയിട്ടോ പുക വലിച്ചിട്ടോ വന്നവർ അല്ലെ ഈ ഞാൻ പോലും (നമ്മളെ തന്നെ ആക്രമിക്കുന്ന ഒരു കാരണം കൊണ്ട് വരാം അല്ലകിൽ food ൽ നിന്നും വരാം എല്ലാം പാരമ്പര്യംആയിട് crohns വന്നവർ ഉണ്ട് അപ്പൊഎന്ത്കൊണ്ട്ആണ് crohns വരുന്നത്എന്ന്അറിയില്ല ഇപ്പോളും😭
@reshmamohan3881
@reshmamohan3881 2 ай бұрын
Hai madam my 12 year daugter is suffering from chrons disease. She is under steroids. Now she is in flare up stage. Can u please give me a complete diet plan for her. Please reply
@srameshkumar582
@srameshkumar582 4 ай бұрын
Thanks madom, very useful massage
@rineesharinu543
@rineesharinu543 4 ай бұрын
Grade 2 hiatus hernia and type 2 hiatus hernia same anoo athoo different anoo Etha grade 2 parajtharoo
@Fahadekm
@Fahadekm 4 ай бұрын
Hello Linsha, Fahad here. Long time. !! Hope you are well.
@user-wp8pw9mz5q
@user-wp8pw9mz5q 6 ай бұрын
Life long medicine edkendi varumo??? without medicine sadikkumo?
@Moneymaker.99
@Moneymaker.99 5 ай бұрын
Asugam valare nissram anennu thonniyekkam.ennal angane alla.lifelong medicine kazhiche pattu... Complications vannal valare budhimutt aanu...
@DietitianLinshaSherin
@DietitianLinshaSherin 19 күн бұрын
Flare ups kurakkan diet nannayi sredhikuka, remission stagel medicines ozhivakkarund, ningalude condition depend cheythirykkum.
@asminafaisal7757
@asminafaisal7757 6 ай бұрын
Thankyou ഡോക്ടർ വളരെ ഇഷ്ടായി 🥰🥰
@Moneymaker.99
@Moneymaker.99 5 ай бұрын
Ee asugam Undo?
@user-yy9js1vv1d
@user-yy9js1vv1d 6 ай бұрын
Dr evidaya varkk cheyyunnath
@Moneymaker.99
@Moneymaker.99 5 ай бұрын
Dr alla Dietician aanu
@user-je4qp4bs5b
@user-je4qp4bs5b 6 ай бұрын
Dr bio eduthapol crohons deses anoenu shamshaym und😢
@n.e.dsufiyan3216
@n.e.dsufiyan3216 7 ай бұрын
Ulserative colotisine.30. ദിവസം വൃതം എടുക്കുന്നത് കൊണ്ട് പ്രഷ്ണം ഉണ്ടോ
@CooL-ur5ke
@CooL-ur5ke 8 ай бұрын
ഡോക്ടർ എന്റെ ബയോപ്സി പരിശോധിച്ച് ഫലം ലഭിച്ചപ്പോൾ chronic colitis ആണെന്ന് കണ്ടു പിടിച്ചു . എന്റെ സംശയം chronic colitis and Chron’s Disease ഒന്നു തന്നെയാണോ അതോ വ്യത്യാസം ഉണ്ടോ എന്നതാണ് ? ദയവായി മറുപടി പ്രത്രീക്ഷിക്കുന്നു
@Moneymaker.99
@Moneymaker.99 7 ай бұрын
Randum randu desease aanu.Crohn's disease and ulcerative colitis are known as inflammatory bowel diseases (IBD). Crohn's disease can cause inflammation anywhere in the gastrointestinal tract from the mouth to the anus. Ulcerative colitis can cause inflammation and ulceration in the large intestine (colon and rectum).
@mithamurali9945
@mithamurali9945 8 ай бұрын
Low fibre diet aanallo nki paranjath🙄🙄 strict aayt
@DietitianLinshaSherin
@DietitianLinshaSherin 8 ай бұрын
Hey, Your Dr only knows your condition, I strictly advise customised diet plan according to each persons needs. My videos give general outline only. I suggest fibre in diet during remission stage and low or cooked soft easily digestible fiber in flare stage. Fiber may cause discomfort or blockage in places of stricture for some ppl. Hope this makes sense.
@mithamurali9945
@mithamurali9945 8 ай бұрын
@@DietitianLinshaSherin okay thank you. How about soluble and insoluble fibre.
@DietitianLinshaSherin
@DietitianLinshaSherin 8 ай бұрын
@@mithamurali9945 I have done a video kindly watch
@Moneymaker.99
@Moneymaker.99 8 ай бұрын
Low fiber diet aanu vendath.pinne foods oke person to person different aayirikkum.namuk kazhichal budhimutt undakkunna foods avoid cheyyunnathanu nallath
@Moneymaker.99
@Moneymaker.99 8 ай бұрын
​@@mithamurali9945Diagnose cheythit orupad aayo?
@jamsheenakk7383
@jamsheenakk7383 8 ай бұрын
online consultation undo? details please
@03.adarshk90
@03.adarshk90 8 ай бұрын
Ulcerative colitis and Pan colitis ഒന്ന് തന്നെ ആണോ?
@salman.7771
@salman.7771 7 ай бұрын
Pan colitis ink undaayirunnu ippo maari
@salman.7771
@salman.7771 8 ай бұрын
I survived this deaseas
@jishnubalan3917
@jishnubalan3917 10 күн бұрын
Hai എങ്ങനെ
@fathi695
@fathi695 8 ай бұрын
Good information, thankyou dear😍
@DietitianLinshaSherin
@DietitianLinshaSherin 8 ай бұрын
thank you for watching🥰
@user-oh2sn7vv8j
@user-oh2sn7vv8j 8 ай бұрын
👍👍👍
@DietitianLinshaSherin
@DietitianLinshaSherin 8 ай бұрын
🥰😘
@farsanashirin106
@farsanashirin106 8 ай бұрын
informative ❤
@DietitianLinshaSherin
@DietitianLinshaSherin 8 ай бұрын
❤️ thank you dear
@naseemarafi9515
@naseemarafi9515 8 ай бұрын
👍❤️
@DietitianLinshaSherin
@DietitianLinshaSherin 8 ай бұрын
❤🥰
@Moneymaker.99
@Moneymaker.99 8 ай бұрын
Crohn's patient aanu...😢 Low fiber diet edukkan aanu doctor parayunnath.....
@DietitianLinshaSherin
@DietitianLinshaSherin 8 ай бұрын
Flare stagel low fiber kazhikkanam, allenkil strictionil block avm pain koodum, remission stagel you can have fiber to prevent flares. Kooduthal Budhimutt ulla samayath try to have liquids and semi solids ( kanji kurukk etc). Try to watch my playlist on Chrons disease and IBD.
@Moneymaker.99
@Moneymaker.99 8 ай бұрын
@@DietitianLinshaSherin Thanks mam
@Moneymaker.99
@Moneymaker.99 8 ай бұрын
@@DietitianLinshaSherin Dairy products avoid cheyyan aanu paranjittullath.pakshe njan idakoke biriyani kazhikkarund.athil ghee add cheyyunnundllo.ith problem aakumo? Kazhichittu vellya problem onnum illa....
@DietitianLinshaSherin
@DietitianLinshaSherin 8 ай бұрын
fatty and spicy food ozhivakkunathan better kuzapam onnm thonunilel healthy ayi ningalk vayarin cherunna tharathil cook cheyth kurach kazhikam. Bettee to Avoid outside food.
@ShameeraVeeran-oh1uf
@ShameeraVeeran-oh1uf 8 ай бұрын
❤❤
@DietitianLinshaSherin
@DietitianLinshaSherin 8 ай бұрын
glad you loved it 😘
@hibaakberali2762
@hibaakberali2762 8 ай бұрын
Thanks for sharing this valuable informations. ❤❤
@DietitianLinshaSherin
@DietitianLinshaSherin 8 ай бұрын
Glad it was helpful!
@nithalamia5463
@nithalamia5463 8 ай бұрын
👍
@DietitianLinshaSherin
@DietitianLinshaSherin 8 ай бұрын
thank you❤
@01abhilash
@01abhilash 8 ай бұрын
👍👍👍
@muhammedashraf9534
@muhammedashraf9534 8 ай бұрын
Fig കഴിക്കാൻ പറ്റുമോ
@DietitianLinshaSherin
@DietitianLinshaSherin 8 ай бұрын
Yes soak over night in water, eat first thing in the morning along with soaked water. Loose stools anel in between meals edukkam.
@muhammedashraf9534
@muhammedashraf9534 8 ай бұрын
നല്ല അവതരണം 👍🏻
@DietitianLinshaSherin
@DietitianLinshaSherin 8 ай бұрын
Thank you for watching.
@nafinzainoosworld443
@nafinzainoosworld443 9 ай бұрын
Daily use cheyyamo?
@DietitianLinshaSherin
@DietitianLinshaSherin 9 ай бұрын
Yes No problem, change seeds and fruits
@nisraanwar975
@nisraanwar975 9 ай бұрын
Enikk vishppilyma und. Loos motion. Full tension ane kure marunnu kayichu no change🥲sheenam ethu crons disese ano😢
@DietitianLinshaSherin
@DietitianLinshaSherin 9 ай бұрын
Dr kanich blood test and scopy cheythal ariyan sadhikum. Ella vishapillaymayum ksheenavm chrons disease alla. Nisaramaya vitamin deficiency kondm ingane okkey symptoms varam. Oru balanced diet and excercise sheelamakku.
@salman.7771
@salman.7771 10 ай бұрын
എനിക്കും ഉണ്ടായിരുന്നു ഈൗ അസുഖം ഇപ്പൊ മാറി
@user-ov3mq1er1i
@user-ov3mq1er1i 8 ай бұрын
Ethranal medicines kazhichu
@onnaanunammal5664
@onnaanunammal5664 8 ай бұрын
എങ്ങിനെയാണ് മാറിയത്
@sajeethaebrahim6731
@sajeethaebrahim6731 3 ай бұрын
Ath engineya mariye
@jishnubalan3917
@jishnubalan3917 Ай бұрын
എങ്ങനെ മാറി
@Moneymaker.99
@Moneymaker.99 15 күн бұрын
​​@@sajeethaebrahim6731ningalk IBD undo?
@fathimasuhra710
@fathimasuhra710 10 ай бұрын
👍
@DietitianLinshaSherin
@DietitianLinshaSherin 10 ай бұрын
Thank you maam😍
@ayshamohamed3878
@ayshamohamed3878 10 ай бұрын
Skin glow cheyyanulla enthengilum tips parayamo for teenagers?
@ayshamohamed3878
@ayshamohamed3878 10 ай бұрын
Ningal Doctor aano
@DietitianLinshaSherin
@DietitianLinshaSherin 10 ай бұрын
I am a co doctor - Consultant Dietitian
@ayshamohamed3878
@ayshamohamed3878 10 ай бұрын
Ok
@chrischris6866
@chrischris6866 10 ай бұрын
Thnq mam❤😊very informative one..... Can u suggest some tips for weight gain ???
@DietitianLinshaSherin
@DietitianLinshaSherin 10 ай бұрын
Thank you for watching
@ayshamohamed3878
@ayshamohamed3878 10 ай бұрын
Ennum chicken kazhichaal kuzhappam undoo
@DietitianLinshaSherin
@DietitianLinshaSherin 10 ай бұрын
Yes, add variety in your diet
@midhlajmidhu6017
@midhlajmidhu6017 10 ай бұрын
useful video Waiting for more tips 🥰
@DietitianLinshaSherin
@DietitianLinshaSherin 10 ай бұрын
Thanx a lot
@shamalk6227
@shamalk6227 10 ай бұрын
👍
@DietitianLinshaSherin
@DietitianLinshaSherin 10 ай бұрын
Thank you
@user-oh2sn7vv8j
@user-oh2sn7vv8j 10 ай бұрын
❤❤
@DietitianLinshaSherin
@DietitianLinshaSherin 10 ай бұрын
🥰
@nithalamia5463
@nithalamia5463 10 ай бұрын
👍
@DietitianLinshaSherin
@DietitianLinshaSherin 10 ай бұрын
❤️
@farsanashirin106
@farsanashirin106 10 ай бұрын
very informative
@DietitianLinshaSherin
@DietitianLinshaSherin 10 ай бұрын
Thanx a lot
@ShameeraVeeran-oh1uf
@ShameeraVeeran-oh1uf 10 ай бұрын
@DietitianLinshaSherin
@DietitianLinshaSherin 10 ай бұрын
❤️
@user-lb6rz5ew7k
@user-lb6rz5ew7k 10 ай бұрын
mam എന്റെ ഭാര്യക്ക് ഈ അസുഖമുണ്ട് azoram കഴി ക്കുന്നുണ്ട് പ്രസവിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@DietitianLinshaSherin
@DietitianLinshaSherin 10 ай бұрын
hi sinan normally pregnant aayi arogyamulla kunju janicha dharalam perund, ningalude specific case detail ayt manassilakkan oru gynaecologist ne kanikunnathan uthamam.
@meenusuresh1653
@meenusuresh1653 11 ай бұрын
Mam, ente kunjinu 2 years ayi, enik kunjinu 4 months kazhinjappol thottu milk kuranju thudagi, milk koodan njan lactare powder vagi kazhichu, but mattam undayillaa. Pinne kunjinu lactagen koduthu noki, kunj kudikkilaarunu athu, pine ullathu koduthu, pine kurukk koduthu thudagi, kunjin kooduthalum milk kudikkana ishtam, ipol 2 vayasayi, kunjin food kazhikkan bhayangara madiyanu, ippolum brestmilk kudikkana eppolum varum, kurchu kurache ullu, athu kodukkum, vayar nirayanullathonnum kittillaa,, ithu try cheythal enik result kittumo 2 yr ayathukond, ente kunjinu avishyathinulla paal kodukkan pattatha kond enik vishamam anu. Enik oru replay tharum enu njan pretheeshikkunu.
@DietitianLinshaSherin
@DietitianLinshaSherin 11 ай бұрын
yes try cheythu nokku 2 times daily, vellam nannayt kudikkum elakkarikal nannayt kazhikku.
@Lechuttanslittleworld
@Lechuttanslittleworld 11 ай бұрын
Mam tomato kazhikkunnathil pblm undo?
@DietitianLinshaSherin
@DietitianLinshaSherin 11 ай бұрын
kazhikkam
@DietitianLinshaSherin
@DietitianLinshaSherin 11 ай бұрын
Pachak kazhikunnath ozhivakuka budhimutt thonukayanekil , tholy remove cheyth kazhikkam.
@Lechuttanslittleworld
@Lechuttanslittleworld 11 ай бұрын
@@DietitianLinshaSherin Thank you so much mam
@Moneymaker.99
@Moneymaker.99 7 ай бұрын
​@@Lechuttanslittleworldpachak kazhichal vayarinu irrittation aanu
@Lechuttanslittleworld
@Lechuttanslittleworld 7 ай бұрын
@@Moneymaker.99Thank you
@faizanargees6419
@faizanargees6419 Жыл бұрын
Very informative video..thank you madam